?പുണ്യനിയോഗം 4? [Joshua Carlton] 379

പുണ്യനിയോഗം 4

Punyaniyogam Part 4 | Author : Joshua Carlton | Previous Part

 

ലെനേച്ചിയുടെയും  കുര്യാച്ചന്റെയും  തമാശ  കളി  കഴിഞ്ഞു  എപ്പോഴാണ്  ഉറങ്ങിയതെന്നു   ഓർമയില്ല….!!!

സ്വപ്നങ്ങളിൽ   നിറയെ  ലിയ  ആയിരുന്നു…..!!!

ഫോൺ  നിർത്താതെ  അടിക്കാൻ തുടങ്ങിയത്  കേട്ടാണ്  എണീറ്റത് , നോക്കുമ്പോൾ  ലിയ  ആണ്,

ലിയ :  “ഹലോ,   ഗുഡ്   മോർണിംഗ്  ഡോക്ടർ”….. !!!

ഞാൻ : ” ഗുഡ്   മോർണിംഗ്  ലിയ”…….!!!!

ലിയ : ” ഇന്ന്  എന്താ  പരിപാടി”…..??

ഞാൻ : ” ഒരു    പരിപാടീം    ഇന്ന്  എടുക്കണ്ണില്ല ,   താൻ   എന്തോ  പണി  ഉണ്ടെന്നോ   മറ്റോ   പറഞ്ഞിരുന്നില്ലേ  എന്താ   അത്” …??

ലിയ : ” ഗുഡ്,  എങ്കിൽ   വേഗം   കുളിച്ചു   റെഡി   ആയി  എറണാകുളത്തേക്കു   വാ,   വേഗം    വേണം ”

ഞാൻ : “ഓക്കേ   മാഡം”… !!!

ലിയ : “വരേണ്ട   ലൊക്കേഷൻ    ഞാൻ വാട്സ്ആപിൽ   ഇട്ടിട്ടുണ്ട്.”

ഞാൻ : “എന്താടോ  കാര്യം ,  എനി  തിങ്   സീരിയസ്…??? ”

ലിയ : “നതിങ്   സീരിയസ്,   ഇറ്റ്സ്   ഗോണ    ഭി   ഫൺ,  വേഗം  വാടോ. ”

പതിവിലും   വേഗത്തിൽ   ഞാൻ  കുളിച്ചു   റെഡി   ആയി ,
കാർ   എടുക്കാൻ   ചെന്നതും,  നാമ്മുടെ   ചേട്ടായി   പോലീസ്   ജീപ്പിൽ   വന്നു   ഇറങ്ങുന്നു.

ചേട്ടായി  :  ” അല്ല   ഡോക്ടർ   സർ  എങ്ങോട്ടാ   ഈ  വെളുപ്പാന്കാലത്തു”..??

ഞാൻ  :  “കൂട്ടുകാരുടെ   കൂടെ   ഒരു  ടൂർ   പ്ലാൻ   ഇണ്ട്   ചേട്ടായി”….!!

ചേട്ടായി  : ” ഏതു   കൂട്ടുകാര്  ?? “?
{പുള്ളി  പോലീസ്  സ്വാവഭാവം  എടുത്തു  തൊടങ്ങി, ഇന്ററോഗേഷന് സ്പെഷ്യലിസ്റ് }?️‍♂️

ഞാൻ : “അതെ….. ചേട്ടായി…..,   വേഗം  എത്തണം,  ഞാൻ  പോട്ടെ… !!!?

ചേട്ടായി :  “ഒന്ന്   നിന്നെ   ആ  കല്യാണ  ആലോചന…… അവരോടു   എന്താ  പറയണ്ടേ….?? “?

ഞാൻ  ചേട്ടായിടെ  അടുത്തേക്ക്  നടന്നു  ചെന്നു  എന്നിട്ട്  തോളിൽ  കൈവച്ചു  പറഞ്ഞു

ഞാൻ : “ചേട്ടായി ,  അവർക്കു   ഓക്കേ  ആണെങ്കിൽ   അതങ്ങു  ഉറപ്പിചെക്ക് , എനിക്കു   സമ്മതമാ…….!!!!!

ചേട്ടായിടെ  കണ്ണ്  തള്ളി  പോയി  ?.

ഞാൻ  വണ്ടി  എടുത്തു , വേഗത്തിൽ  വിട്ടു.

എറണാകുളത്തു   എത്തിയപ്പോൾ ഏകദേശം   വെട്ടം   വന്നു   തുടങ്ങി, ലൊക്കേഷൻ    ഇട്ടു,
കളമശ്ശേരി    hmtക്കും    മെഡിക്കൽ    കോളേജിനും    ഇടയിൽ ,  വലിയ   തിരക്കോ,   അധികം    ജനവാസമില്ലാത്തതുമായ   ഒരു    കെട്ടിടം,   കണ്ടിട്ട്    ഒരു   ഹെറിറ്റേജ്    ലുക്ക്‌     ഉണ്ട്‌.   “Liya’z  Ztudio”

മെയിൻ   റോഡിൽ   നിന്നും   അധികം ദൂരമില്ല,   ഹൈവേക്കു   രണ്ടു   Km, ബൈപാസ്സ്   റോഡ്   തൊട്ടടുത്തു.

കെട്ടിടത്തിന്റെ   ഔട്ഡോർ  നന്നായിട്ടുണ്ട്,   ഇറ്റാലിയൻ   ഇന്റർ ലോക്ക്   ടൈൽ,  ഗോഥിക്  സ്റ്റൈൽ  ഓർച്ചാർഡ്,    എല്ലാം    നല്ല  ഭംഗിയായിട്ടുണ്ട് .

ഞാൻ   കോളിങ്   ബെൽ   അടിച്ചു,  വാതിൽ   തുറന്നതു   ഒരു   പെൺകുട്ടി  അവൾക്കു   എന്നെ   നല്ല   പരിചയം  ഉള്ളത്   പോലെ.

ജോമോൾ  :  ” ഹലോ  ഡോക്ടർ ,  പെട്ടെന്ന്  എത്തിയല്ലോ,  ഞാൻ  ജോമോൾ ,  ലിയ  ചേച്ചിടെ  മേക്കപ്പ്  അസിസ്റ്റന്റ്. ” ?

The Author

82 Comments

Add a Comment
  1. ബാക്കി ഇല്ലേ

  2. ബ്രോ.. ബാക്കി എവിടെ?

  3. Okkkk this story is not continuing iam not wating for next part by

  4. oru pavam snehithan

    broi next part evidey

  5. മുത്തുട്ടി....

    അടുത്ത part എവിടെ bro??????

  6. kooi evda bro one mnth aagarayalo

  7. Bro story varumo illlayoo

  8. ബ്രോ അടുത്ത പാർട്ട് ഉടനെ വരുമോ??

  9. Bro anaaa adutha part

  10. ഏലിയൻ ബോയ്

    ആശാനേ….എവിടെ ബാക്കി…

    1. എഴുതികൊണ്ടിരിക്കുകയാണ് മുതലാളി…. !!!?

      1. Ashana anaaa bakeee

        1. Bro bakeee varumoooo

      2. Bro anaaa bakeee

      3. Bro annnannnnn varunaaa

      4. ബ്രോ ബാക്കി എവിടെ

      5. എന്നു വരും

      6. ആശാനെ എഴുതി കഴിഞ്ഞോ

      7. ഈ കഥ യുടെ ബാക്കി ഒന്ന് എഴുതി തരു പ്ലീസ് this is not fake comments

  11. Bro kzhopam milla pathiya story countinue chyeee

    1. Sparo, നിങ്ങളാണ് യഥാർത്ഥ സുഹൃത്ത്‌,?, ? നിങ്ങളെപോലൊരാൾ കൂടെ ഉണ്ടെങ്കിൽ ഏതു റൈറ്റേഴ്‌സ് ബ്ലോക്കും ഞാൻ അതിജീവിക്കും ബ്രോ.

      ആരും പറയാത്ത കഥപോലെ എന്നും മായാതെ നിക്കട്ടെ ഈ സൗഹൃദം.

      1. Bro anaaa adutha part

      2. Bro nigel avidaya kanann illla

  12. Powlich
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. Thanks Nikhil Bro,

      എഴുത്തു മടുത്തു തുടങ്ങി ബ്രോ. തിരക്കും കൂടുന്നു,

      1. Bro sparo annn story cuntune chayanam

          1. Bro ee 2I edumooo story

          2. Sparo, എന്നിക്കു എഴുതി തീർക്കാൻ പറ്റണില്ല, ഒരു “റൈറ്റേഴ്‌സ് ബ്ലോക്ക്‌”,
            വല്ലാത്ത ഒരു മടുപ്പ്.

            I am trapped ???

      2. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക. ?????️‍♂️?️‍♂️

        1. Thank you very much das ?

          1. തുടരൂ

  13. സൂപ്പർ ബ്രോ ?, അടുത്ത പാർട്ട് പെട്ടെന്ന് ഉണ്ടാകുമോ?

    1. ?thank you abhi,?

      Adutha part ആലോചന തുടങ്ങിട്ടുണ്ട് 1 വീക്കിൽ ഇടാം

      1. എന്തായി എഴുതി തീർന്നോ

  14. Kidukki marichallo moneeeeee

    Adipoli waiting for the nxt part

    ❤️❤️❤️❤️❤️❤️?????????????

    1. Dragons,
      I was like waiting for your comments bro.

      ✌️ luv your comments dude

    1. Thank you sabja ✌️

    2. Pwoli man,,, miya de kaksham kaanikunna pic kittiya kalakkiyene???

  15. Pwoli man,,, miya de kaksham kaanikunna pic kittiya kalakkiyene???

    1. Thank you armpit lover, താങ്കൾ ആ scenes എൻജോയ് ചെയ്തെന്നു വിശ്വസിക്കുന്നു.

      ലിയെടെ armpit pic nu വേണ്ടി കാര്യമായി ട്രൈ ചെയ്യാം.

      1. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

        1. ?????????????

  16. ???????????

    1. ? നന്ദി അഭി ബ്രോ

    1. Thank you very much hooligans??

  17. ഇജ്ജ് പ്വോളിക്ക് മുത്തേ ❤️

    1. ഡിയർ Sree, ?

      Dude വായിച്ചോ….??

      അഭിപ്രായം പറയണേ ✋️

      1. മാസ്സ്

        1. താങ്ക് you very much നൻപാ…. ??

          Sree, എഴുതാറുണ്ടോ?

          1. Noo ഇതുവരെ അതിനു മുതിർന്നിട്ട് ഇല്ല

  18. Poli story broo… ???

    1. Musickiller dude,

      താങ്ക് യൂ very much മച്ചാനെ.?

  19. Poli aduthe part

    1. Thank you കാമുകാ, ജസ്റ്റ്‌ ചിന്തിച്ചു തുടങ്ങീട്ട് ഉള്ളു

      1 വീക്ക്‌ ൽ ഇടാം. ?

  20. Enta mwonei… Ore pwoli….?

    1. EziO bro,

      ? thanks for the comment, its ഊർജം….

      Need more ഊർജം to write next, completely tired now

  21. േജാമോളെ ഒഴിവാക്കാമായിരുന്നു. ബാക്കി എല്ലാം നന്നായിരുന്നു

    1. Thank you suku bro?

  22. Polloi story alllaaa pinagna?

      1. Bro last and polichu onummm paryanilll supper story

        1. ✌️? ?

  23. Polloi story alllaaa pinagna

  24. Sparo dude, താങ്ക് U

    ഇഷ്ടപെട്ടതിൽ സന്തോഷം, കുറച്ചു താമസിച്ചപ്പോൾ, അന്വേഷണങ്ങൾ വന്നത് വലിയ ഊർജമായി. നന്നായി കഥ
    വികസിപ്പിക്കാൻ നിങ്ങൾ തന്ന പ്രചോതനത്തിനു നന്ദി, ഇനിയും തുടരുക

  25. മക്കുക്ക

    പൊളി സാനം

    1. മമ്മുക്ക,

      സത്യം പറയണം വായിചിഷ്ടപ്പെട്ടോ? ?

  26. Bro polichuuuu super page kutiyatill sandoshikunuu

Leave a Reply

Your email address will not be published. Required fields are marked *