അവന്റെ യൂണിഫോം മുമ്പത്തേക്കാൾ തിളങ്ങുന്നുണ്ടായിരുന്നു. ഷെഖാവത്തിനെ കണ്ടതോടെ ചന്തയിലുള്ളവർ പേടിച്ച് പിൻവാങ്ങി. കേശവൻ മുളകുപൊടി പുരണ്ട വേഷത്തോടെ ശ്രീവല്ലിക്ക് മുന്നിൽ ഒരു കാവൽക്കാരനെപ്പോലെ നിന്നു.
ഷെഖാവത്ത്: (ശ്രീവല്ലിയെ മുകളം മുതൽ താഴെ വരെ കാമത്തോടെ നോക്കിക്കൊണ്ട്) “ആഹാ… ആര് ചിരിക്കില്ല എന്ന് കരുതിയോ, അവരിതാ ഇവിടെ ചിരിച്ചു മറിയുന്നു! പുഷ്പരാജ് ചൈനയിൽ പോയത് നിനക്ക് ആഘോഷമാണല്ലോ ശ്രീവല്ലീ…”
അവൻ അവൾക്ക് ചുറ്റും പതുക്കെ നടക്കാൻ തുടങ്ങി. അവന്റെ നോട്ടം അവളുടെ ശരീരത്തിൽ അശ്ലീലമായ രീതിയിൽ തങ്ങിനിന്നു.
ഷെഖാവത്ത്: “പുഷ്പ പോയതോടെ ഈ ‘ചരക്കിന്’ സംരക്ഷണമില്ലാതായോ? അവൻ അവിടെ ചൈനീസ് പെണ്ണുങ്ങളുടെ കൂടെ അടിച്ചുപൊളിക്കുമ്പോൾ, നീ ഇവിടെ ഈ കോമാളിയുടെ കൂടെ കറങ്ങി നടക്കുകയാണല്ലേ?”
അവൻ കൂടെയുള്ള പോലീസുകാരെ നോക്കി കണ്ണിറുക്കി.
ഷെഖാവത്ത്: (ഡബിൾ മീനിംഗിൽ) “എടോ… കാട്ടിലെ മരം വെട്ടുന്നതിനേക്കാൾ സുഖമുള്ള പണി വേറെയുണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്. ചില മരങ്ങൾ കാണാൻ നല്ല ചേലാണ്, പക്ഷേ തൊടാൻ കുറച്ച് പ്രയാസമായിരിക്കും. പക്ഷെ വെട്ടാൻ തുടങ്ങിയാൽ പിന്നെ നിർത്താൻ തോന്നില്ല!”
പോലീസുകാർ അശ്ലീലമായി ചിരിച്ചു. ശ്രീവല്ലിയുടെ മുഖം ദേഷ്യം കൊണ്ടും അപമാനം കൊണ്ടും ചുവന്നു തുടുത്തു. അവൾ എന്തെങ്കിലും പറയുന്നതിന് മുൻപ് കേശവൻ മുന്നോട്ട് വന്നു. അവന്റെ മുഖത്തെ വിക്ക് മാറി, ശബ്ദം ഗൗരവമുള്ളതായി.
