കേശവൻ: “ഷെഖാവത്ത് സാറേ… വാക്കുകൾ സൂക്ഷിച്ചു വേണം. ഇത് പുഷ്പയുടെ പെണ്ണാണ്. അവൻ ഇല്ലാത്തപ്പോൾ ഇങ്ങനെ വന്ന് കുറയ്ക്കുന്നത് നായകൾക്ക് ചേർന്ന പണിയാണ്.”
ഷെഖാവത്ത് ചിരിച്ചുകൊണ്ട് തന്റെ ചൂരൽ കൊണ്ട് കേശവന്റെ നെഞ്ചിൽ അമർത്തി.
ഷെഖാവത്ത്: “പുഷ്പ വരും… പക്ഷേ അവൻ വരുമ്പോൾ ഈ സാമ്രാജ്യം ഉണ്ടാവില്ല, കൂടെ ഇവളും ഉണ്ടാവില്ല. അവനെ ഞാൻ വെറുതെ വിടില്ല. അവന്റെ ഓരോ അണുവിലും എന്റെ പകയുണ്ടാകും. നീ പോയി നിന്റെ ‘ഏട്ടത്തിക്ക്’ കൂട്ടിരിക്ക്… രാത്രിയിൽ ചിലപ്പോൾ സഹായം വേണ്ടിവരും.”
ഷെഖാവത്തിന്റെ ആ നോട്ടത്തിലെ വൃത്തികേട് സഹിക്കാനാവാതെ ശ്രീവല്ലി കേശവന്റെ കൈ പിടിച്ചു.
ശ്രീവല്ലി: “കേശവാ… വാ പോകാം. ഈ നായ്ക്കളുടെ മുന്നിൽ നിന്ന് സമയം കളയണ്ട.”
ശ്രീവല്ലിയും കേശവനും വേഗത്തിൽ അവിടുന്ന് നടന്നുനീങ്ങി. അവർ പോകുന്നതും നോക്കി ഷെഖാവത്ത് തന്റെ മീശ പിരിച്ചു. അവന്റെ കണ്ണുകളിൽ വരാനിരിക്കുന്ന വലിയൊരു കെണിയുടെ സൂചനയുണ്ടായിരുന്നു.
വീട്ടിലേക്കുള്ള യാത്രയിൽ ഇരുവരും മിണ്ടിയില്ല. ഷെഖാവത്തിന്റെ നോട്ടം ശ്രീവല്ലിയുടെ ഉള്ളിൽ ഒരുതരം ഭയവും അസ്വസ്ഥതയും നിറച്ചിരുന്നു. താൻ സുരക്ഷിതയല്ല എന്ന തോന്നൽ ആദ്യമായി അവളിൽ ഉടലെടുത്തു.
പുഷ്പയുടെ അസാന്നിധ്യത്തിൽ മനസ്സൊന്നു ശാന്തമാകാൻ വേണ്ടിയാണ് ശ്രീവല്ലി കോവിലിലേക്ക് പോകാൻ തീരുമാനിച്ചത്. മുല്ലപ്പൂ ചൂടി, തനി നാടൻ വേഷത്തിൽ അവൾ പുറപ്പെട്ടു. കൂടെ കേശവനും പുഷ്പയുടെ വിശ്വസ്തരായ ഏതാനും ആൾക്കാരും ഉണ്ടായിരുന്നു.

bro pushpade munbil itt kalikunath ezhuthu
ബ്രോ…
സിനിമ കഥകൾ തുടരൂ പ്ലീസ്.
അത്രയ്ക്കും ഇഷ്ടപ്പെട്ടു നിങ്ങളെ കഥ
അടിപൊളി
Super item Gilli bro 🔥
നന്ദി ബ്രോ ❤️❤️
ഒന്നും പറയാനില്ല തോൽപിച്ചുകളഞ്ഞു
ഒന്നും പറയാനില്ല തോൽപിച്ചുകളഞ്ഞു
set 💥💥💥 verayum movie story ezuthanam
നോക്കാം ബ്രോ ❤️❤️
കൊള്ളാം അടിപൊളി സാധനം.. പക്ഷെ നമ്മക്ക് വേണ്ടത് ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 3 പാർട്ട് ആണ്
അത് അയച്ചിട്ടുണ്ട്. ഉടൻ വരും. ❤️❤️
super broo keep goingg stop akkaruth
ഇത് കഴിഞ്ഞു. ഇനി തുടർച്ച ഇല്ല ബ്രോ. ❤️
kidu
🍑❤️❤️
online anghala …..bakki eppazha eni
എഴുതുന്നതേ ഉള്ളു.. നോക്കാം ബ്രോ
സൂപ്പർ ആയിരുന്നു…
നന്ദിയുണ്ട് ജോണി കുട്ടാ ❤️
good🔥
❤️❤️
ഒരു യെങ് വൈഫ്/ലൗവർ ചീറ്റിംഗ് സ്റ്റോറി എഴുത്.. പ്ലീസ്..
നോക്കാം 😅😅
Category Cinema Kambikathakal aakkikoode?
Malayalam family movie vallathum koodi try cheyyane…
ഞാൻ അതാണ് ഇട്ടത്. പക്ഷെ വന്നത് ഇങ്ങനെയാണ്. 🥹🥹
Dear nannayitund… പണി,dhrishyam 2 tudangya movies onnu sramikaney..
നോക്കാം ബ്രോ. ദൃശ്യം കഥകൾ ഒക്കെ ആരൊക്കെയോ എഴുതിയിട്ടുണ്ട്. അതാ എടുക്കാതെ ഇരുന്നത്. പിന്നെ എല്ലാവർക്കും ഞാൻ വെടി കഥകൾ കൂടുതൽ ഇടുന്നു എന്ന പരാതി ആണ്.. അതൊന്ന് മാറ്റി പിടിക്കാൻ നോക്കണം ❤️
താങ്കളുടെ മറ്റു കഥകളൊന്നും ഞാൻ വായിച്ചിട്ടില്ല, ഇപ്പോഴാണ് ഒന്ന് വായിക്കാൻ പറ്റിയത്. കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട് 👍🏻🥰
നന്ദിയുണ്ട് പുഴു ബ്രോ. പറ്റുമെങ്കിൽ വേറെയും വായിച്ചു അഭിപ്രായം എഴുതു. ❤️
എന്റെ പോന്നോ❤️❤️❤️🥰🥰🥰
തീ🔥ഐറ്റം❤️🥰
വേറെ ലെവൽ❤️❤️❤️❤️
നന്ദി ❤️
പുഷ്പ വേണ്ടായിരുന്നു… ഒരു മലയാള സിനിമ മതിയാരുന്നു…
പെട്ടെന്ന് തോന്നിയപ്പോ എഴുതിയതാ ബ്രോ 😅😅