ഉദ്ഘാടന ചടങ്ങുകളെല്ലാം ഭംഗിയായി കഴിഞ്ഞു. പുറത്തേക്ക് ഇറങ്ങിയ ശ്രീവല്ലിയെ ഒരു കൂട്ടം സ്ത്രീകൾ വളഞ്ഞു. അവർക്ക് അവളോടൊപ്പം ഫോട്ടോ എടുക്കണം. ആ തിരക്ക് കണ്ടപ്പോൾ ശ്രീവല്ലി കേശവനെ അടുത്തേക്ക് വിളിച്ചു.
ശ്രീവല്ലി: “കേശവാ, നീ പിള്ളേരെയും കൂട്ടി വണ്ടിയിൽ ഇരുന്നോ. ഇവരുടെ കൂടെ ഫോട്ടോ ഒക്കെ എടുത്ത് ഞാൻ പതുക്കെ വന്നോളാം. ഈ വെയിലത്ത് നീ ഇവിടെ നിൽക്കണ്ട.”
കേശവൻ ആദ്യം മടിച്ചെങ്കിലും അവളുടെ നിർബന്ധത്തിന് വഴങ്ങി അല്പം മാറി ജീപ്പിനടുത്ത് നിന്നു. ശ്രീവല്ലി ചിരിച്ചുകൊണ്ട് ആ പെണ്ണുങ്ങളുടെ കൂടെ പോസ് ചെയ്യുകയായിരുന്നു.
പെട്ടെന്നാണ് ആ അന്തരീക്ഷം മാറിയത്. വലിയൊരു സൈറൺ മുഴക്കിക്കൊണ്ട് ഷെഖാവത്തിന്റെ പോലീസ് ജീപ്പ് അവിടേക്ക് പാഞ്ഞെത്തി. ടയറുകൾ നിലവിളിച്ചുകൊണ്ട് കടയുടെ മുന്നിൽ നിന്നു. ജീപ്പിൽ നിന്ന് ഷെഖാവത്ത് ക്രോധത്തോടെ താഴെയിറങ്ങി.
അവന്റെ കണ്ണുകൾ ചുവന്നിരുന്നു.
ഷെഖാവത്ത് നേരെ ശ്രീവല്ലിയുടെ അടുത്തേക്ക് നടന്നു. ചുറ്റും നിന്ന സ്ത്രീകൾ പേടിച്ച് മാറി.
ഷെഖാവത്ത്: (ഉച്ചത്തിൽ, എല്ലാവരും കേൾക്കെ) “എന്താടാ ഇവിടെ നടക്കുന്നത്? പട്ടാപ്പകൽ നടുറോഡിൽ വ്യഭിചാരം നടത്തുകയാണോ നിങ്ങൾ?”
ആ വാക്ക് കേട്ടതും ശ്രീവല്ലി ഞെട്ടിപ്പോയി. അവളുടെ കണ്ണുകൾ നിറഞ്ഞു. “സാറേ… നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്? ഇതൊരു കടയുടെ ഉദ്ഘാടനത്തിന് വന്നതാ…” അവൾ വിറയലോടെ പറഞ്ഞു.

bro pushpade munbil itt kalikunath ezhuthu
ബ്രോ…
സിനിമ കഥകൾ തുടരൂ പ്ലീസ്.
അത്രയ്ക്കും ഇഷ്ടപ്പെട്ടു നിങ്ങളെ കഥ
അടിപൊളി
Super item Gilli bro 🔥
നന്ദി ബ്രോ ❤️❤️
ഒന്നും പറയാനില്ല തോൽപിച്ചുകളഞ്ഞു
ഒന്നും പറയാനില്ല തോൽപിച്ചുകളഞ്ഞു
set 💥💥💥 verayum movie story ezuthanam
നോക്കാം ബ്രോ ❤️❤️
കൊള്ളാം അടിപൊളി സാധനം.. പക്ഷെ നമ്മക്ക് വേണ്ടത് ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 3 പാർട്ട് ആണ്
അത് അയച്ചിട്ടുണ്ട്. ഉടൻ വരും. ❤️❤️
super broo keep goingg stop akkaruth
ഇത് കഴിഞ്ഞു. ഇനി തുടർച്ച ഇല്ല ബ്രോ. ❤️
kidu
🍑❤️❤️
online anghala …..bakki eppazha eni
എഴുതുന്നതേ ഉള്ളു.. നോക്കാം ബ്രോ
സൂപ്പർ ആയിരുന്നു…
നന്ദിയുണ്ട് ജോണി കുട്ടാ ❤️
good🔥
❤️❤️
ഒരു യെങ് വൈഫ്/ലൗവർ ചീറ്റിംഗ് സ്റ്റോറി എഴുത്.. പ്ലീസ്..
നോക്കാം 😅😅
Category Cinema Kambikathakal aakkikoode?
Malayalam family movie vallathum koodi try cheyyane…
ഞാൻ അതാണ് ഇട്ടത്. പക്ഷെ വന്നത് ഇങ്ങനെയാണ്. 🥹🥹
Dear nannayitund… പണി,dhrishyam 2 tudangya movies onnu sramikaney..
നോക്കാം ബ്രോ. ദൃശ്യം കഥകൾ ഒക്കെ ആരൊക്കെയോ എഴുതിയിട്ടുണ്ട്. അതാ എടുക്കാതെ ഇരുന്നത്. പിന്നെ എല്ലാവർക്കും ഞാൻ വെടി കഥകൾ കൂടുതൽ ഇടുന്നു എന്ന പരാതി ആണ്.. അതൊന്ന് മാറ്റി പിടിക്കാൻ നോക്കണം ❤️
താങ്കളുടെ മറ്റു കഥകളൊന്നും ഞാൻ വായിച്ചിട്ടില്ല, ഇപ്പോഴാണ് ഒന്ന് വായിക്കാൻ പറ്റിയത്. കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട് 👍🏻🥰
നന്ദിയുണ്ട് പുഴു ബ്രോ. പറ്റുമെങ്കിൽ വേറെയും വായിച്ചു അഭിപ്രായം എഴുതു. ❤️
എന്റെ പോന്നോ❤️❤️❤️🥰🥰🥰
തീ🔥ഐറ്റം❤️🥰
വേറെ ലെവൽ❤️❤️❤️❤️
നന്ദി ❤️
പുഷ്പ വേണ്ടായിരുന്നു… ഒരു മലയാള സിനിമ മതിയാരുന്നു…
പെട്ടെന്ന് തോന്നിയപ്പോ എഴുതിയതാ ബ്രോ 😅😅