ഹെഡ്ലൈറ്റുകൾ അണച്ച നിലയിൽ വശത്തെ ഇടറോഡിൽ നിന്നും ചന്ദനത്തടി കയറ്റിയ ഒരു കൂറ്റൻ ലോറി ഇരച്ചു പാഞ്ഞു വന്നു.
ഷെഖാവത്ത്: “എന്താടാ ഇത്… എടാ നിർത്തടാ!”
അവൻ അലറിയെങ്കിലും ഡ്രൈവർക്ക് ജീപ്പ് വെട്ടിക്കാൻ സമയമുണ്ടായിരുന്നില്ല. ലോറിയുടെ മുൻഭാഗം ആഞ്ഞുവന്ന് ജീപ്പിന്റെ വലതുഭാഗത്ത് ഇടിച്ചു. ജീപ്പ് കറങ്ങിപ്പോയി അടുത്തുള്ള ഒരു വലിയ മരത്തിലേക്ക് ഇടിച്ചു കയറി. ചന്ദനത്തടികൾ ജീപ്പിന്റെ മുകളിലേക്ക് ചിതറി വീണു.
ജീപ്പിന്റെ ചില്ലുകൾ തകർന്ന് ഷെഖാവത്തിന്റെ മുഖത്തും ശരീരത്തിലും തുളച്ചു കയറി. തലയിൽ നിന്നൊഴുകിയ ചോര അവന്റെ യൂണിഫോമിൽ പടർന്നു. പുഷ്പരാജിന്റെ ഭാര്യയെ അപമാനിച്ച അതേ യൂണിഫോം ഇപ്പോൾ ചോരയിൽ കുതിർന്നു കിടക്കുകയാണ്.
ഷെഖാവത്ത്: “ഹെല്പ്… ആരെങ്കിലും…” അവന്റെ ശബ്ദം പുറത്തേക്ക് വന്നില്ല.
അല്പസമയത്തിന് ശേഷം ആ വഴി വന്ന ചില ഗ്രാമവാസികൾ (കേശവൻ ഏർപ്പാടാക്കിയവർ തന്നെ) അവനെ ചോരയിൽ കുളിച്ച നിലയിൽ കണ്ടു. ബോധരഹിതനായ ഷെഖാവത്തിനെ അവർ ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ കേശവൻ ബംഗ്ലാവിലെത്തി ശ്രീവല്ലിയെ വിവരം അറിയിച്ചു.
കേശവൻ: “ഏട്ടത്തീ… പണി തുടങ്ങിക്കഴിഞ്ഞു. അവൻ ഇപ്പോൾ ഹോസ്പിറ്റലിലെ ബെഡിലാണ്. ഇനി അവന് പഴയപോലെ തലയുയർത്തി നടക്കാൻ കഴിയില്ല.”
ശ്രീവല്ലിയുടെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കം വന്നു. അവൾ തന്റെ പച്ച ബ്ലൗസിന്റെ കൈകൾ ഒന്ന് മുറുക്കിപ്പിടിച്ച് ആശ്വാസത്തോടെ ഒരു ദീർഘശ്വാസം വിട്ടു.

bro pushpade munbil itt kalikunath ezhuthu
ബ്രോ…
സിനിമ കഥകൾ തുടരൂ പ്ലീസ്.
അത്രയ്ക്കും ഇഷ്ടപ്പെട്ടു നിങ്ങളെ കഥ
അടിപൊളി
Super item Gilli bro 🔥
നന്ദി ബ്രോ ❤️❤️
ഒന്നും പറയാനില്ല തോൽപിച്ചുകളഞ്ഞു
ഒന്നും പറയാനില്ല തോൽപിച്ചുകളഞ്ഞു
set 💥💥💥 verayum movie story ezuthanam
നോക്കാം ബ്രോ ❤️❤️
കൊള്ളാം അടിപൊളി സാധനം.. പക്ഷെ നമ്മക്ക് വേണ്ടത് ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 3 പാർട്ട് ആണ്
അത് അയച്ചിട്ടുണ്ട്. ഉടൻ വരും. ❤️❤️
super broo keep goingg stop akkaruth
ഇത് കഴിഞ്ഞു. ഇനി തുടർച്ച ഇല്ല ബ്രോ. ❤️
kidu
🍑❤️❤️
online anghala …..bakki eppazha eni
എഴുതുന്നതേ ഉള്ളു.. നോക്കാം ബ്രോ
സൂപ്പർ ആയിരുന്നു…
നന്ദിയുണ്ട് ജോണി കുട്ടാ ❤️
good🔥
❤️❤️
ഒരു യെങ് വൈഫ്/ലൗവർ ചീറ്റിംഗ് സ്റ്റോറി എഴുത്.. പ്ലീസ്..
നോക്കാം 😅😅
Category Cinema Kambikathakal aakkikoode?
Malayalam family movie vallathum koodi try cheyyane…
ഞാൻ അതാണ് ഇട്ടത്. പക്ഷെ വന്നത് ഇങ്ങനെയാണ്. 🥹🥹
Dear nannayitund… പണി,dhrishyam 2 tudangya movies onnu sramikaney..
നോക്കാം ബ്രോ. ദൃശ്യം കഥകൾ ഒക്കെ ആരൊക്കെയോ എഴുതിയിട്ടുണ്ട്. അതാ എടുക്കാതെ ഇരുന്നത്. പിന്നെ എല്ലാവർക്കും ഞാൻ വെടി കഥകൾ കൂടുതൽ ഇടുന്നു എന്ന പരാതി ആണ്.. അതൊന്ന് മാറ്റി പിടിക്കാൻ നോക്കണം ❤️
താങ്കളുടെ മറ്റു കഥകളൊന്നും ഞാൻ വായിച്ചിട്ടില്ല, ഇപ്പോഴാണ് ഒന്ന് വായിക്കാൻ പറ്റിയത്. കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട് 👍🏻🥰
നന്ദിയുണ്ട് പുഴു ബ്രോ. പറ്റുമെങ്കിൽ വേറെയും വായിച്ചു അഭിപ്രായം എഴുതു. ❤️
എന്റെ പോന്നോ❤️❤️❤️🥰🥰🥰
തീ🔥ഐറ്റം❤️🥰
വേറെ ലെവൽ❤️❤️❤️❤️
നന്ദി ❤️
പുഷ്പ വേണ്ടായിരുന്നു… ഒരു മലയാള സിനിമ മതിയാരുന്നു…
പെട്ടെന്ന് തോന്നിയപ്പോ എഴുതിയതാ ബ്രോ 😅😅