പുഷ്‌പ്പ അറിയാതെ [Gilli Bala] 170

 

 

 

​അവൻ അവിടെയിരുന്ന ഒരു ബക്കറ്റ് വെള്ളം എടുത്ത് സ്വന്തം തലയിലൊഴിച്ചു. വെള്ളം വീണതോടെ മുളകുപൊടി ഒലിച്ച് അവന്റെ വേഷം കണ്ടാൽ ഒരുമാതിരി കോമാളിയെപ്പോലെയായി. അവൻ തെന്നി വീഴാൻ പോയതും കൈയ്യിലിരുന്ന തക്കാളി കുട്ടയിൽ പിടിച്ചതും എല്ലാം കൂടി ഒരു വല്ലാത്ത കാഴ്ചയായിരുന്നു.

 

 

 

​ഇതൊക്കെ കണ്ടുനിന്ന ശ്രീവല്ലിക്ക് നിയന്ത്രിക്കാനായില്ല. കഴിഞ്ഞ രണ്ടു ദിവസമായി ചിരിക്കാത്ത അവൾ വാ പൊത്തിപ്പിടിച്ച് ചിരിക്കാൻ തുടങ്ങി.

 

 

 

 

​ശ്രീവല്ലി: “അയ്യോ കേശവാ… നിന്നെ കണ്ടാൽ ഇപ്പോൾ ആ മംഗളം ശ്രീനുവിന്റെ ചുവന്ന ചന്ദനം പോലെയുണ്ട്! ഒന്ന് നിർത്ത്… എന്റെ വയറ് വേദനിക്കുന്നു!”

 

 

 

 

​കേശവൻ: (കണ്ണു തിരുമ്മി വിക്കി വിക്കി) “. ഏട്ടത്തി ചിരിച്ചോ? ചിരിച്ചെങ്കിൽ സ-സ-സന്തോഷം. പക്ഷേ ഈ എരിവ്… ഈ എരിവ് മാറ്റാൻ എനിക്ക് ക-ക-കരിമ്പ് ജ്യൂസ് വാങ്ങി തരുമോ?”

 

 

 

 

​ശ്രീവല്ലി ചിരിച്ചുകൊണ്ട് അവന്റെ തലയിലെ മുളകുപൊടി തട്ടിമാറ്റാൻ സഹായിച്ചു. പുഷ്പ പോയതിന് ശേഷം ആദ്യമായി ആ ചന്തയിൽ അവളുടെ ചിരി മുഴങ്ങി കേട്ടു. കേശവന്റെ ആ മണ്ടത്തരമാണ് അവളുടെ സങ്കടം മാറ്റിയത്.

 

 

 

​ശ്രീവല്ലിയുടെ ചിരി ചന്തയിൽ മുഴങ്ങിക്കേൾക്കുമ്പോഴാണ് പെട്ടെന്ന് ഒരു ജീപ്പ് ഇരച്ചു വന്നത്. ടയറുകൾ മണ്ണിൽ ഉരസി വലിയൊരു പൊടിപടലം അവിടെ ഉയർന്നു.

 

ജീപ്പിന്റെ മുൻസീറ്റിൽ നിന്ന് ക്രൂരമായ ഒരു ചിരിയോടെ ഭൻവർ സിംഗ് ഷെഖാവത്ത് താഴെയിറങ്ങി.

The Author

Gilli Bala

Welcome to gilli bala universe 🍑💦

33 Comments

Add a Comment
  1. bro pushpade munbil itt kalikunath ezhuthu

  2. ബ്രോ…
    സിനിമ കഥകൾ തുടരൂ പ്ലീസ്.
    അത്രയ്ക്കും ഇഷ്ടപ്പെട്ടു നിങ്ങളെ കഥ

  3. അടിപൊളി

  4. Super item Gilli bro 🔥

    1. Gilli Bala

      നന്ദി ബ്രോ ❤️❤️

      1. ഒന്നും പറയാനില്ല തോൽപിച്ചുകളഞ്ഞു

    2. ഒന്നും പറയാനില്ല തോൽപിച്ചുകളഞ്ഞു

  5. set 💥💥💥 verayum movie story ezuthanam

    1. Gilli Bala

      നോക്കാം ബ്രോ ❤️❤️

  6. കൊള്ളാം അടിപൊളി സാധനം.. പക്ഷെ നമ്മക്ക് വേണ്ടത് ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫർ 3 പാർട്ട്‌ ആണ്

    1. Gilli Bala

      അത് അയച്ചിട്ടുണ്ട്. ഉടൻ വരും. ❤️❤️

  7. super broo keep goingg stop akkaruth

    1. Gilli Bala

      ഇത് കഴിഞ്ഞു. ഇനി തുടർച്ച ഇല്ല ബ്രോ. ❤️

    1. Gilli Bala

      🍑❤️❤️

  8. online anghala …..bakki eppazha eni

    1. Gilli Bala

      എഴുതുന്നതേ ഉള്ളു.. നോക്കാം ബ്രോ

  9. ജോണിക്കുട്ടൻ

    സൂപ്പർ ആയിരുന്നു…

    1. Gilli Bala

      നന്ദിയുണ്ട് ജോണി കുട്ടാ ❤️

    1. Gilli Bala

      ❤️❤️

  10. ഒരു യെങ് വൈഫ്/ലൗവർ ചീറ്റിംഗ് സ്റ്റോറി എഴുത്‌.. പ്ലീസ്..

    1. Gilli Bala

      നോക്കാം 😅😅

  11. Category Cinema Kambikathakal aakkikoode?

    Malayalam family movie vallathum koodi try cheyyane…

    1. Gilli Bala

      ഞാൻ അതാണ് ഇട്ടത്. പക്ഷെ വന്നത് ഇങ്ങനെയാണ്. 🥹🥹

  12. Dear nannayitund… പണി,dhrishyam 2 tudangya movies onnu sramikaney..

    1. Gilli Bala

      നോക്കാം ബ്രോ. ദൃശ്യം കഥകൾ ഒക്കെ ആരൊക്കെയോ എഴുതിയിട്ടുണ്ട്. അതാ എടുക്കാതെ ഇരുന്നത്. പിന്നെ എല്ലാവർക്കും ഞാൻ വെടി കഥകൾ കൂടുതൽ ഇടുന്നു എന്ന പരാതി ആണ്.. അതൊന്ന് മാറ്റി പിടിക്കാൻ നോക്കണം ❤️

  13. താങ്കളുടെ മറ്റു കഥകളൊന്നും ഞാൻ വായിച്ചിട്ടില്ല, ഇപ്പോഴാണ് ഒന്ന് വായിക്കാൻ പറ്റിയത്. കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട്‌ 👍🏻🥰

    1. Gilli Bala

      നന്ദിയുണ്ട് പുഴു ബ്രോ. പറ്റുമെങ്കിൽ വേറെയും വായിച്ചു അഭിപ്രായം എഴുതു. ❤️

  14. എന്റെ പോന്നോ❤️❤️❤️🥰🥰🥰

    തീ🔥ഐറ്റം❤️🥰

    വേറെ ലെവൽ❤️❤️❤️❤️

    1. Gilli Bala

      നന്ദി ❤️

  15. പുഷ്പ വേണ്ടായിരുന്നു… ഒരു മലയാള സിനിമ മതിയാരുന്നു…

    1. Gilli Bala

      പെട്ടെന്ന് തോന്നിയപ്പോ എഴുതിയതാ ബ്രോ 😅😅

Leave a Reply

Your email address will not be published. Required fields are marked *