പുതിയ ജീവിതശൈലിയിലേക്കു ഒരു യാത്ര [Wolverine] 159

അവൻ : ആഹാ കൊള്ളാല്ലോ നല്ല കാര്യങ്ങൾ ആണല്ലോ അപ്പൊ എല്ലാം എളുപ്പം ആവും

ഞാൻ : അവൾ ഒന്നു സമ്മതിച്ചാൽ മതി ആയിരുന്നു .

അവൻ : അതു നീ പേടിക്കണ്ട അതൊക്കെ അവൾ സമ്മതിച്ചോളും

ഞാൻ : എങ്ങനെയാടാ??

അവൻ : അതൊക്കെ ഉണ്ട് ഞാൻ ജിസിയോട് പറഞ്ഞു അടുത്ത പാർട്ടിക്ക് അവളേം നിന്നേം കൊണ്ടുപോണ കാര്യത്തെ പറ്റി അവളെ പറഞ്ഞു ഒന്നു കൊതുപ്പിക്കാൻ

ഞാൻ : ടാ നീ ആണെന്റെ ഫണ്ട് എങ്ങനെ എങ്കിലും അവളെ ഒന്നു സമ്മതിപ്പിക്കണം എന്നിട്ടു വേണം ഒന്നു തകർക്കാൻ

അവൻ : നീ ഒന്നു സമതനിക്കു ഈ വരുന്ന സൺഡേ യിലെ പ്രോഗ്രാമിൽ നീയും അവളും ഉണ്ടാകും ഇതു എന്റെ വാക്കാ

ഞാൻ : അതുമതി ഈ വാക്കു മതി നിന്നെ എനിക്ക് വിശ്വാസാ

അങ്ങനെ ഞങ്ങൾ ഓഫീസിൽ എത്തി പതിവ് പോലെ വർക് തുടർന്നു വൈകുന്നേരം വീട്ടിലേക്കു പോരുന്നു വരുന്ന വഴിക്കു അവൻ പറഞ്ഞു ടാ അവൾ നിന്റെ ഭാര്യയെ സമ്മതിപിച്ചൊന്നും എന്തൊക്കെ ഉണ്ടായെന്നും ഞാൻ ജിൻസിയോട് ചോദിച്ചിട്ട് നിനക്കു മെസ്സേജ് അയക്കാം

ഞാൻ: ആ ഒക്കെ ട

അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി അവൾ ടി വി കണ്ടുകൊണ്ടിരുന്നു ഞാൻ ചെന്നതും എനിക്കു ചായ എടുക്കാനായി അടുക്കളയിലേക്കു പോയി അവൾ ഞാൻ ഡ്രസ് ഒക്കെ മാറി ഒന്നു ഫ്രഷ് ആയി വന്നു അവൾ ചായ കൊണ്ടു തന്നു പതിയെ ഞാൻ അവളോട്‌ ചോദിച്ചു ഇന്ന് എങ്ങനെ ഉണ്ടായിരുന്നു വളരെ സന്തോഷത്തോടെ അവൾ അവളുടെ വിശേഷങ്ങൾ പറഞ്ഞു ഞാനും അങ്ങനെ കുറച്ചു കഴിഞ്ഞു അവൾ രാത്രിലത്തെ ഭക്ഷണതിന്റെ കാര്യങ്ങളിലേക്ക് കടന്നു ഞാനും എന്റേതായ കാര്യങ്ങളിലേക്കും ഇടക്ക് ഞാൻ അവളെ സഹായികനൊക്കെ പോകറുണ്ട് എന്തോ ഇന്ന് അതിനുള്ള മൂഡ് ഇല്ലായിരുമ്മു അവന്റെ മെസ്സേജിനു വേണ്ടി ഞാൻ കത്തിയയ്ക്കുക ആയിരുന്നു അങ്ങനെ കുറച്ചു കഴിഞ്ഞു എന്റെ ഫോണിൽ ഒരു റിങ് വന്നു ഫോൺ എടുത്തു നോക്കിയപ്പോൾ അവന്റെ മെസ്സേജ് അതിൽ
ടാ അമ്മുനോട് അവൾ ഇന്ന് സംസാരിച്ചു (അമ്മു ആരാണെന്നല്ലേ ലാവണ്യ തന്നെ ഞാൻ അവളെ വിളിക്കുന്നത് അങ്ങനെ ആണ്) അവൾളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിച്ചു പക്ഷെ അവൾക്കു നല്ല പേടി ഉണ്ട് പക്ഷെ നീ വിഷമിക്കണ്ട അവളെ നമുക്ക് പാർട്ടിക്ക് കൊണ്ടുപോകാം നീ അവളോട്‌ ഞങ്ങൾ പാർട്ടിക്ക് വിളിച്ചു നമുക്ക് ചുമ്മാ പോകാം എല്ലാം വെറുതെ കാണാൻ മാത്രമാ എന്നു പറ
ആ ഞാൻ പറഞ്ഞു നോക്കാം

നീ അതികം നിർബന്തികണ്ട പാർട്ടിക്ക്‌ വന്നാലും അവൾ ആദ്യം എല്ലാം കണ്ടു ഒന്നു മായപെടട്ടെ അല്ലെങ്കിൽ പ്രശ്നം ആകും ഒന്നും നടക്കാണ്ടവരും ഞാൻ ഓകെ മെസേജ് അയച്ചു
പതിയെ ഞാൻ അടുക്കളയിലേക്കു പോയി അങ്ങനെ സംസാരിച്ചുകൊണ്ടിരുന്നു പതിയെ ഞാൻ ഈ ടോപിക് എടുത്തിട്ടു .

The Author

15 Comments

Add a Comment
  1. waiting for the latest one

    1. ജിഷ്ണു A B

      ചക്രവ്യൂഹം തുടർന്നെഴുത് സഹോ…. പകുതിക്ക് നിർത്തല്ലേ

  2. Chakravyuham thudarunille?

  3. Binoyum ammuvum niyum janciyum mathi vere teams eppol venda nigalukku madukkumbol mathi athakum kooduthal better pls continue like that all the best bro

  4. Vegam adutha part poratte

  5. പൊന്നു.?...

    കൊള്ളാം…. നല്ല തുടക്കം.

    ????

  6. Kollam,make it more engaging

  7. എല്ലാരുടെയും സപ്പോർട്ടിനു നന്ദി…..? ബാക്കി കഥയുടെ പണിപ്പുരയിൽ ആണ് ഐഡിയകൾ പ്രതീക്ഷിക്കുന്നു

    1. waiting for the second part

  8. അടിപൊളി…. ?
    Kalakkan തുടക്കം… Keep it up

  9. Thudakkam kollam adipoli aayittundu.. page kootti pettannu post cheyyu..

  10. നന്നായിട്ടുണ്ട്. അമ്മു എന്തിനാണ് നിഖിലിനോട് ജിൻസി പറഞ്ഞത് മറച്ചുവെക്കുന്നെ. രണ്ടുപേരും കൂടി എൻജോയ് ചെയ്യട്ടെ. Waiting for next part.

  11. Good page kudu

  12. Thudakkam kollam, super….

  13. Super… Continue…

Leave a Reply

Your email address will not be published. Required fields are marked *