“ഇനി നീ അങ്ങനെ വിളിക്കരുത് എന്നല്ലേ പറഞ്ഞെ. നിന്നെ ഇന്നലെ നാണം കെടുത്തിയ എല്ലാവരോടും നീ പകരം ചോദിക്കണം. അതിൽ അവന്മാരെല്ലാം നിന്റെ കാലു പിടിക്കണം. പിന്നെ നിന്റെ നിസ്സഹായ അവസ്ഥ കണ്ടു ചിരിച്ച കുറെ കൂട്ടുകാരികൾ ഇല്ലേ നിനക്ക്. അവരെ നീ ശെരിക്കും കാണിച്ചു കൊടുക്കണം നീ ആരെണെന്നു.”
ഞാൻ അവളുടെ ചുണ്ടുകൾ പിന്നെയും നുകർന്നു.
“ഇനി ഒരാഴ്ച കഴിഞ്ഞ് ഈ കോളേജിൽ വരുന്നത് പുതിയ ഒരാളായിട്ട് ആകണം. നിനക്ക് അതിനു പറ്റും. ഇനി ഈ പാവത്താൻ സ്വഭാവം നമുക്ക് വേണ്ട.”
അവൾ അതും പറഞ്ഞു കൊണ്ട് അടുത്ത ഘട്ടത്തിലേക്കു കിടക്കുവാനെന്നത് പോലെ എന്റെ വയറിലൂടെ കൈ താഴേക്കു കൊണ്ട് പോയപ്പോളാണ്. ദൂരെനിന്നും ഒരു വെളിച്ചം അടിക്കുന്നത്. ഏതോ വണ്ടി ഇങ്ങോട്ടേക്കു വരുന്നതാണ്. മഴയുടെ ശക്തിയും നന്നായി കുറഞ്ഞു. ഞങ്ങൾ വേഗം അകന്നു മാറി. അവൾ. ടോപ് തലവഴി എടുത്തിട്ടു. വണ്ടിയിൽ വന്നവർക്ക് ഞങ്ങളെ കാണാൻ പറ്റില്ല. കുറച്ചു ദൂരെയാണ് അവർ വണ്ടി ഇട്ടത്. പക്ഷെ ഇനി ഇവിടെ സേഫ് അല്ല.
“ഡാ. നമുക്ക് ഇവിടെ നിന്ന് പോകാം. ഞാൻ ആദ്യം പറഞ്ഞത് വിട്ടേക്ക്.. നിനക്ക് ഒരു പെണ്ണിന് നൽകാൻ കഴിയുന്ന എല്ലാം സുഖവും ഞാൻ നൽകും. നമുക്ക് ഇനിയും സമയം ഉണ്ട്. പക്ഷെ ഇതൊന്നും ആരും കാണണ്ടല്ലോ.”.
അവൾ അവിടെനിന്നും വണ്ടി എടുത്തു. ഞങ്ങളുടെ കോളേജിനടുത്തുള്ള ഹോസ്പിറ്റലിന്റെ പുറത്തെ പാർക്കിംഗ് ആണ് ഇത്. അതികം ആരും വരാത്ത ഒരു മൂലയോട് ചേർന്നാണ് ഞങ്ങൾ വണ്ടി ഇട്ടിരുന്നത്.
“എന്താടാ മുഖത്തൊരു വിഷമം”
“ഏയ് ഒന്നുമില്ല ഇ.. അല്ല സൈറ.”

സൈറ ബോൾഡ് കാരക്റ്റർ 👍🏻👍🏻 കൊള്ളാം നല്ല ഫ്ലോ ഉള്ള എഴുത്തു… ബാക്കി പാർട്ട് വേഗം തരണേ…
Poli next vegam porate
നല്ല തുടക്കം അടുത്ത പാർട്ടിന് waiting 👍