പുതിയമുഖം 1 [Deadpool] 108

പുതിയ മുഖം

Puthiya Mukham Part 1 | Author : Deadpool


അനന്ദു..ഡാ ഞാൻ ഇന്ന് നിന്റെ മാത്രം ആണ്. ഇന്ന് നിനക്ക് എന്നെ എന്തും ചെയ്യാം. എന്തും…

അത്രയും പറഞ്ഞുകൊണ്ട് അവൾ സീറ്റ്‌ ബെൽറ്റ്‌ ഊരി എന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു.

ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ഞാൻ മരവിച്ചു ഇരുന്നു പോയി.

അവളുടെ മുഖം ഇപ്പോൾ എന്റെ തൊട്ടടുത്ത് ആ ചൂട് ശ്വാസം എന്റെ മുഖത്തു പതിക്കുന്നുണ്ട്.

എന്റെ അവസ്ഥ മനസ്സിലാക്കി അവൾ ഒരു കൈ എന്റെ കഴുത്തിനു പുറകിൽ പിടിച്ചു അവളുടെ ചുണ്ടിനോട് ചേർത്തു .

ആദ്യ ചുംബനം.

അതും ആരും കൊതിക്കുന്ന സൈറ എന്ന സ്വപ്നസുന്ദരിയുടെ തേൻ ചുണ്ടുകൾ.

അവൾ മെല്ലെ എന്റെ കീഴ്ച്ചുണ്ടു നുണഞ്ഞു. പിന്നീട് മേൽ ചുണ്ടും. അവളുടെ ആ ഇതളുകൾ എന്നെ നുകരുമ്പോൾ കിട്ടുന്ന സുഖത്തിൽ ഞാൻ ലയിച്ചിരുന്നു.

“ഡാ. എന്നെയും തിരിച്ചു ചെയ്യടാ മണ്ടാ”

ആ സുഖത്തിൽ ലയിച്ചിരുന്ന എന്നെ ഒരു കേറുവോടെ തല അല്പം പുറകിലേക്ക് മാറ്റി നോക്കിയിട്ട് അവൾ പറഞ്ഞു.

പതിയെ വീണ്ടും ഞങ്ങൾ ചുണ്ടുകൾ ചേർത്തു.

ആ ചുണ്ടിൽ ആർത്തിയോടെ ചപ്പി വലിച്ചു.

വീണ്ടും അവൾ മുഖം വലിച്ചു

വെള്ളതുള്ളി വീഴുന്നപോലെ ഒരു ചെറിയ ശബ്ദത്തോടെ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിൽ നിന്നു വേർപെട്ടു.

“ഡാ വലിച്ചു കൊണ്ടുപോകാൻ അല്ല. എനിക്ക് വേദനിക്കും. ഞാൻ ചെയ്യുന്നപോലെ ചെയ്യ്”

അവൾ പതിയെ നുണഞ്ഞു കാണിച്ചു .. അൽപനേരം മേൽച്ചുണ്ടും കീഴ്ച്ചുണ്ടും മാറി മാറി. എന്നിട്ട് ഇനി എന്നോട് അങ്ങനെ ചെയ്യുവാൻ പറയുന്നത് പോലെ മൂളി.

ഞാനും പതുക്കെ അവൾ പഠിപ്പിച്ചത് പോലെ ആ തേൻ നുകരാൻ തുടങ്ങി.ലിപ് സ്റ്റിക്കിന്റെ ആണോ ലിപ് ബാമിന്റ് ആണോ എന്നറിയില്ല. സ്ട്രോ ബെറി യുടെ രുചിയും മണവും ആയിരുന്നു അവളുടെ ചുണ്ടുക്കൾക്ക്.

The Author

3 Comments

Add a Comment
  1. മീനു ദേവൂസ്

    സൈറ ബോൾഡ് കാരക്റ്റർ 👍🏻👍🏻 കൊള്ളാം നല്ല ഫ്ലോ ഉള്ള എഴുത്തു… ബാക്കി പാർട്ട്‌ വേഗം തരണേ…

  2. ഒറ്റപ്പെട്ടവൻ

    Poli next vegam porate

  3. നല്ല തുടക്കം അടുത്ത പാർട്ടിന് waiting 👍

Leave a Reply to ഒറ്റപ്പെട്ടവൻ Cancel reply

Your email address will not be published. Required fields are marked *