പുതിയ ഉണർവ് [കൊച്ചുമോൻ] 273

ഞാൻ കിച്ചണിൽ ചായ ഉണ്ടാക്കുമ്പോൾ ചേട്ടൻ അങ്ങോട്ട്‌ വന്നു..

എന്നെ നോക്കി നിന്നു. ഒന്നും മിണ്ടാതെ എന്നെ നോക്കി നിക്കുന്നത് ഞാൻ ശ്രദ്ധിച്ചു..

ഞാൻ ചോദിച്ചു..

എന്താ രാജിവെട്ടാ ഇങ്ങനെ നോക്കുന്നെ..

ഏഹ് വെറുതെ..

ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ഞാനും പുഞ്ചിരിച്ചു..

അല്ല മായേ. മായ എങ്ങനെ ആണ് ഈ സൗന്ദര്യം സംരക്ഷിക്കുന്നത്..

ഞാൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു..

രാജിവെട്ടാ.. ഞാൻ നൃത്തം ചെയ്യും..

ഞാൻ ആ നൃത്തചുവടോടെ നിന്നുകൊണ്ട് പറഞ്ഞു..

കൊള്ളാം മായേ.. മായക്ക് നല്ല ബോഡി ഷെയപ് ഉണ്ട്..

ഞാൻ തല തിരിച്ചു നോക്കി ചിരിച്ചു.. എന്നിട്ട് ഒരു ഗ്ലാസ്‌ ചായ ചേട്ടന് കൊടുത്തു. കൂടെ കുറച്ചു ബേക്കറി സാധനവും..

ഞാനും ഒരു ഗ്ലാസ്‌ ചായ കുടിച്ചു കൊണ്ട് സോഫയിൽ ഇരുന്നു..

എന്നെ നോക്കി കൊണ്ട് ചേട്ടനും സോഫക്ക് ഓപ്പോസിറ്റ് ഇരുന്നു..

ഞാൻ ചോദിച്ചു..

എന്താ എന്നെ ഇങ്ങനെ നോക്കി കൊതി വിടുവാണോ..

ചേട്ടൻ പുഞ്ചിരിച്ചു..

മായെടെ ഭംഗി നോക്കിയതല്ലേ. ആ ഉരുണ്ട കണ്ണും നീളൻ മുക്കും ചുവന്ന ചുണ്ടും..

അതുമത്രെ നോക്കിയുള്ളോ..

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു..

ചേട്ടൻ എന്റെ നെഞ്ചിലേക്ക് ഒന്ന്‌ കണ്ണോടിച്ചുകൊണ്ട് നോക്കിട്ട് ചിരിച്ചു..

നിങ്ങൾ ആണുങ്ങൾ പെണ്ണുങ്ങളെ മൊത്തത്തിൽ നോക്കി കൊത്തിവിടുമെന്ന് എനിക്കറിയാം രാജിവെട്ടാ..

ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

അപ്പൊ നിങ്ങൾ പെണ്ണുങ്ങൾ ഞങ്ങൾ ആണുങ്ങളെ നോക്കാറില്ല..

ഞാൻ ചിരിച്ചു..

എനിക്കറിയാം മായേ.. നിങ്ങൾ ഞങ്ങൾ ആണുങ്ങളെ നോക്കാറുണ്ടെന്ന്..

ഞാൻ വെറുതെ പുഞ്ചിരിച്ചു..

The Author

കൊച്ചുമോൻ

16 Comments

Add a Comment
  1. അടുത്ത ഭാഗം വേഗം എഴുതു

  2. DEVILS KING 👑😈

    ഭർത്താവിനെ പൂർണായി ഒഴിവാക്കി അത് വേണ്ടായിരുന്നു. ഭർത്താവും ഭാര്യയും തമ്മിൽ സംഭാഷണം കുട്ടിയാൽ വളരെ നന്നായിരുന്നു.

  3. Rashid. Kp Rashid. Kp

    സ്പീഡ് കൂടിയോ

  4. സൂപ്പർ കഥ…
    സ്പീഡ് കൂടി

    1. കൊച്ചുമോൻ

      ഒക്കെ..
      താങ്ക്സ്

  5. good❤️

    1. കൊച്ചുമോൻ

      ❤️😂👍

  6. ജയശ്രീ

    ഇതാ പാകം. ഒരേ wave length ഉള്ളവർ അറിയാതെ പരസ്പരം അടുക്കും എവിടെയായാലും. ഒരു തിടുക്കവുമില്ല അവർക്ക്. ഒരു ദിവസം എല്ലാ പേടികളും അവർ മാറ്റിവെക്കും. സന്തോഷമായി

    1. കൊച്ചുമോൻ

      താങ്ക്സ് 👍👍👍

    2. Rashid. Kp Rashid. Kp

      ഞമ്മൾക്ക് കൂടിയാലോ 😍🥰

  7. കുറച്ചു സ്പീഡ് കൂടിയോ സ്പീഡ് കുറച്ചു കുറഞ്ഞ അടിപൊളി ആയേനെ

    1. കൊച്ചുമോൻ

      ഇനി ശ്രെദ്ദിക്കം…

  8. കുറച്ചു സ്പീഡ് കൂടിയോ എന്ന് തോന്നുന്നു 🥰സംഭവം സ്പീഡ് കുറച്ചു എഴുത്തിയാൽ പൊളിക്കും

    1. കൊച്ചുമോൻ

      😅🙏🙏..
      താങ്ക്സ്

  9. ഡിങ്കൻ

    ബാക്കി???

    1. കൊച്ചുമോൻ

      നോക്കം..

Leave a Reply

Your email address will not be published. Required fields are marked *