” സാറെ …അവസാനത്തെ ശ്രമം എന്നാ നിലയിലാ ഞാന്‍ ഇങ്ങോട്ട് വന്നെ ..പോകുവാ ” അവന്‍റെ കണ്ഠം ഇടറി
” ഷാമോനെ മൊബൈല്‍ നമ്പര്‍ താ …ഞാനൊന്ന്‍ ആലോചിച്ചിട്ട് പറയാം ‘ വാതില്‍ക്കല്‍ എത്തിയ ഷാമോന്‍ തിരിഞ്ഞു നിന്ന് അവളോട് നമ്പര്‍ പറഞ്ഞു ,
” സാറെ …എനിക്കെത്രയും പെട്ടന്ന് വേണം ..എന്നിട്ട് വേണം കുറച്ചു തുക കൂടി സങ്കടിപ്പിക്കാന്‍ , അതും ഈ ഇരുപതിനുള്ളില്‍ ”
താര ചിരിച്ചു …ആ ചിരി ഷാമോന്റെ മനസില്‍ കുളിര്‍മഴയാണ് പെയ്യിച്ചത്
”””””””””””””””””””””””””””””””””””””””””””””””
അന്നും ഷാനു അജയുടെ ക്ലാസ്സിനു മുന്നിലൂടെ രണ്ടു മൂന്നു പ്രാവശ്യം നടന്നിട്ടും അവനെ കണ്ടില്ല .. അവള്‍ പാലമരച്ചുവട്ടിലും പോയി നോക്കി
” എടി …ആരെ കാണാനാടി ഇങ്ങോട്ട് വരുന്നേ …. മേലാല്‍ ഈ ഭാഗത്ത് കണ്ടു പോകരുത് ” മഹേഷ് അവളെ കണ്ടതും പാല മരച്ചുവട്ടിലെ സിമന്‍റ് ബെഞ്ചില്‍ കയറി ആക്രോശിച്ചു .
ഷാനുവിന് ആകെ സങ്കടമായി …കവിളുകള്‍ ചുവന്ന്‍ തുടുത്തു, ഇപ്പൊ പൊട്ടുമെന്ന രീതിയിലായി .. സുറുമയെഴുതിയ കണ്ണുകളില്‍ കണ്ണീര്‍ തുളുമ്പി
” ചേട്ടാ …എനിക്ക് അജയുടെ നമ്പര്‍ ഒന്ന് തരാമോ ?” അവള്‍ അടുത്ത് വന്നു ചോദിച്ചപ്പോള്‍ മഹേഷ് അമ്പരന്നു . അവളുടെ വിങ്ങിപോട്ടാറായ മുഖം കണ്ടപ്പോള്‍ അവനും വല്ലാതായി
” ഷഹാനക്ക് മൊബൈല്‍ ഉണ്ടോ ?” ഷാനു ഇല്ലന്ന്‍ ചുമല്‍ കൂച്ചി . മഹേഷ് അവന്‍റെ മൊബൈല്‍ എടുത്തു അജയിനെ വിളിച്ചു ,അപ്പുറത്ത് ബെല്‍ അടിക്കുന്നത് കേട്ട് മഹേഷ് അവള്‍ക്ക് കൊടുത്തു
ഷാനു അല്‍പം മാറി നിന്നു
‘ എന്താടാ മഹി ?”
‘ ഞാന്‍ …ഞാന്‍ ഷഹാനയാ” മന്ത്രിക്കുന്ന പോലെ അവള്‍ പറഞ്ഞു
” ആര് ? ആരാന്നാ പറഞ്ഞെ ?’
” ഞാന്‍ ..ഞാന്‍ ഷാനുവാ” അപ്പുറത്ത് അല്‍പ നേരത്തെ നിശബ്ധത
‘ എന്താ കോളേജില്‍ വരാത്തെ? ‘ ഷാനു വിങ്ങി വിങ്ങി ചോദിച്ചു
” ഞാന്‍ എന്തിനാ വരണേ ? ഞാനിനി വരണില്ല ‘ ഒരു നിമിഷ നേരത്തേക്ക് മിണ്ടാതിരുന്ന അജയ് പറഞ്ഞു . അത് കേട്ടതും ഷാനുവിന്‍റെ കണ്ണുനീര്‍ പുറത്തേക്ക് ചാടി
‘ വരണം ….ഞാന്‍ വെക്കുവാ ” ഷാനു മൊബൈല്‍ അവിടെ വെച്ചിട്ട് മഹേഷിന്റെ നേരെ നൊക്കിയിട്ട ഷാള്‍ കൊണ്ട് വായും പൊത്തി ക്ലാസ്സിലേക്കോടി …
ഉച്ചക്ക് ഇന്റര്‍ വെല്ലിനു ഷാനുവും ദേവികയും ക്ലാസില്‍ ഇരിക്കുവായിരുന്നു . അപ്പൊള്‍ മഹേഷും രണ്ട് കൂട്ടുകാരും കൂടി അവിടേക്ക് കയറി വന്നു . ഷാനു അവരെ കണ്ടതും ഷാള്‍ കൊണ്ട് തല ഒന്ന് കൂടി മറച്ചു
” അവന്‍ നാളെ വരൂന്ന് പറഞ്ഞു ‘ ഷാനുവിന്റെ മുഖത്തു പൂത്തിരി കത്തി “…തന്നോടൊന്നു കൂടി വിളിക്കാമോന്നു …നമ്പര്‍ തരാം ”
മഹേഷ് നമ്പര്‍ എഴുതാനായി കടലാസ്സ് തിരഞ്ഞപ്പോള്‍ ഷാനു തടഞ്ഞു
” ഞാന്‍ നോക്കിയാരുന്നു മഹേഷേട്ടാ …94XXXXXX12 അല്ലെ “
super
ഇതിന്‍റെ pdf വിടുമോ
nice story
രാജാവേ ഈ കഥ വായിച്ചില്ലെങ്കിൽ വലിയ നഷ്ടം ആയേനെ. അടിപൊളി സ്റ്റോറി. ഒന്നും പറയാൻ ഇല്ല. ചില സമയങ്ങളിൽ കണ്ണിൽ നിന്നും വെള്ളം വന്നു . എന്തോ എനിക്ക് നല്ല ഫീൽ ആയിരുന്നു. ഷാനു അവൾ മുത്താണ്. താരാ അതിനേക്കാൾ വലിയ മുത്തും. ക്ലൈമാക്സ് ശുഭം ആയിരുന്നു. അടിപൊളി.
ഹഹ
good
hallo raja.nice story.ithinted pdf vidumo
ഹായ്…ൻറെ dp യും അണ്ണൻറെ dp യും തമ്മിൽ നല്ല കോംബിനേഷൻ…
റോമൻറെ അടിപേടിച്ച് കരയുന്ന മന്ദൻ രാജ…
ഞാൻ പറഞ്ഞ കാര്യം സമ്മതിച്ചില്ലേൽ ഇത് സത്യാവും… ങ്ഹാ…
രാജാവേ….
ല്ലാരും നന്നായി എന്നുപറഞ്ഞതിൽ സന്തോഷായില്ലേ…. ഇനിയാണ് എൻറെ ഊഴം!!!
എനിക്ക് ഇഷ്ടായില്ല….
കാരണം –
1} മന്ദൻ രാജ യെ ഞാൻ കണ്ടില്ല….
2} പലേടത്തും ഫ്ളോ നഷ്ടപ്പെട്ടുന്നുണ്ട്….
3} മൂന്നു കഥാപാത്രങ്ങളുടെ സാഹചര്യം പറഞ്ഞപ്പോൾ ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് പോകുമ്പോൾ രസചരട് മുറിയുന്നുണ്ടായിരുന്നു…
4} പലേടത്തും ധൃതിപിടിച്ച് ഓടുന്നുണ്ടായിരുന്നു…
പിന്നെ 82 പേജിന് അഭിനന്ദനങ്ങൾ…
കഥ വളരെ നന്നായിരുന്നു…
പിന്നെ തീം സൂപ്പർബ്… ആ കാരണം മറ്റവൻ ആണല്ലേ…
ആദ്യമേ ഡേറ്റ് സെറ്റ് ചെയ്തിട്ടാണോ എഴുതിയേ??
അങ്ങനെ തോന്നി…
ഇവിടെ നന്നായി നന്നായി എന്നു പറയുന്നവർ ചരൽക്കുന്നം വായിച്ചിട്ടില്ലേ ആവോ??
പിന്നെ ഞാൻ പറഞ്ഞ കുറ്റങ്ങൾ ഉണ്ടാകുവാനുളള കാരണക്കാരനേയും എനിക്കറിയാം…December 20 അല്ലേ??
അവനെ കണക്കിലെടുത്ത് നോക്കുമ്പോൾ it was awesome!!!
എന്നോട് കലിപ്പില്ലല്ലോ അല്ലേ?? ഇല്ലെങ്കിൽ എനിക്ക് വേണ്ടി ചരൽക്കുന്നം പോലൊരു സാധനം എഴുതണം…
അയിത്തം ഞാൻ വായിച്ചതാണ്… അതെനിക്ക് വല്ലാതെ ഫീൽ ഉണ്ടാക്കിയ കഥയാ… പൊങ്ങിയ റോക്കറ്റിൻറെ തലയ്ക്കടിച്ച സാധനം…
അത് വളരെ നല്ല കഥയാണ്.. പക്ഷേ നമുക്ക് കമ്പിയല്ലേ കൂടുതൽ താല്പര്യം അണ്ണാ…
ഹ..ഹ..
പ്രകാശം പരത്തിയത് ഞാൻ ഒന്നേ വായിച്ചുളളൂ, വായിക്കുമ്പോൾ കമൻറാം…..
പിന്നെ അടുത്തത് തീരുമാനിച്ചിട്ടില്ലേൽ എൻറെ രതി കുട്ടീനെ എടുത്തോ… ഞാൻ വിട്ടുതരാംപിന്നെ അടുത്തത് തീരുമാനിച്ചിട്ടില്ലേൽ എൻറെ രതി കുട്ടീനെ എടുത്തോ… ഞാൻ വിട്ടുതരാം…
ഇതൊരപേക്ഷയായി കണ്ടൂടേ അണ്ണാ…
പ്ളീസ്… പ്ളീസ്…
പ്ളീസ്…
ന്നെ നൈസിന് ഒഴിവാക്കുവാണോ??
good story
സന്തോഷമായി നന്നായിട്ടുണ്ട്
ഇനിയും മറ്റൊരു നല്ല കഥയുമായി വീണ്ടും വരു ബൈ
സൂപ്പർ
Super anna ella kathapatrangalum onninonn mecham. Mathangal manushyane onnippikkanullathan Emma santesham nalki.
Rajaave Superb
പൊളിച്ചു ബ്രോ iam looking for this type stories plz give it on a PDF format
ithenthuvade?? kathayo atho jeevithamo., kathayile aa masam njn avaril oralayipoyi.. hands off mandan raja.. ningalk pakaram njngale ollu manushya.. the king of realistic writers..
ഒന്നും പറയാനില്ല കുറേ കാലത്തിന് ശേഷ്ം നല്ല ഒരു കഥ മനസ്സിന് തൃപ്തിയായ ഒരു ഫീലീംഗ് ഒരോ വരിയും അത്രയും ഇഷ്ടപ്പെട്ടു