പുതു ജീവിതം [മന്ദന്‍ രാജ] 580

പുതു ജീവിതം

PUTHUJEEVITHAM AUTHOR : മന്ദന്‍രാജ

ഡിസംബര്‍ 10
”””””””””””””””””””””””””””””””””””’
കാഞ്ഞിരപ്പള്ളിയിലെ ഒരു വീട്
…………………………………………………………..

” ഷാമോനെ ….എന്‍റെ കയ്യില് ആകെ ഈ ഒന്നര പവനാ ഉള്ളെ ..നീയിതു കൂടി കൊണ്ടോയി വിക്ക്‌”

” ഇത് കൊണ്ടെന്നാ ആവാനാ ഉമ്മാ …ആകെയുള്ള പൊന്നല്ലേ ..ഇത് ഉമ്മാടെ കഴുത്തില്‍ കിടക്കട്ടെ ”

കട്ടന്‍ ചായ ഊതി കുടിച്ചു കൊണ്ട് ഷാമോന്‍ ജമീലയെ നോക്കി പറഞ്ഞു .

” ഇനീം ചോദിക്കാന്‍ ആരൂല്ല … നിന്‍റെ മൂത്താപ്പാടെ അടുത്ത് ഇന്നലെ പോയിരുന്നു”

‘ ഉമ്മാ എന്തിനാ അവിടെയൊക്കെ പോണത് ..ഞാന്‍ പറഞ്ഞിട്ടില്ലേ എവിടേം പോണ്ടാന്നു …മാമാടെ അടുത്ത് പോയി ഇരന്നിട്ടു വല്ലോം കിട്ടിയോ ? രണ്ടായിരം രൂപാ ….ഇനി മേലാല്‍ എന്നോട് പറയാണ്ടെ ഇങ്ങോട്ടും പോകണ്ട ”

” നീ എങ്ങനാ മോനെ ഇത്രേം പൈസ ഉണ്ടാക്കണേ ” ജമീല വിങ്ങിപൊട്ടി

‘ ഉമ്മ ഇനി ഓരോന്നും പറഞ്ഞു കരയണ്ട ..ഈ ഷാമോന്‍ ഉണ്ടേല്‍ ഡിസംബര്‍ മുപ്പത്തിയോന്നിനു ബാപ്പ ഇവിടെ എത്തും ”

ഷാമോന്‍ ഗ്ലാസ് വെച്ചിട്ട് അരയില്‍ ഒരു ചുമന്ന തോര്‍ത്തും കെട്ടി ഇറങ്ങി നടന്നു .

സമയം ആറര ആയതേ ഉള്ളൂ …ഷാമോന്‍ ചന്തയിലേക്ക് പോയ ഉടനെ ജമീല മകള്‍ ഷഹാനക്കുള്ള പൊതി കെട്ടി വെച്ചു

‘ മോളെ ഷാനു…എണീറ്റെ …ഉമ്മ പോകുവാ …പൊതി കെട്ടി വെച്ചിട്ടുണ്ട് ”

” ഇക്കാക്ക പോയോ ഉമ്മാ ? ഷഹാന കണ്ണും തിരുമ്മിയെണീറ്റു ബാത്രൂമിലെക്ക് നടന്നു .

” പോയി …നീ പോണേനു മുന്നേ ആടിനെ ഒന്ന് മാറ്റി കെട്ടിയേക്കണേ മോളെ ”

” ഉമ്മാ …ഇക്കാക്ക വല്ലോം തന്നിട്ടുണ്ടോ …എനിക്ക് കുറച്ചു ബുക്സ് വങ്ങാനുണ്ടായിരുന്നു”

” നിന്‍റെ ബാഗില് വെച്ചിട്ടുണ്ട് മോളെ ..ഞാന്‍ പോകുവാണെ”
ജമീല പോയി കഴിഞ്ഞപ്പോള്‍ ഷാനു പറമ്പിലേക്ക് നടന്നു ..പറമ്പെന്നു പറഞ്ഞാല്‍ അവരുടെ അല്ല കേട്ടോ… മാളിയേക്കല്‍ റാവുത്തരുടെ തോട്ടം . ആ തോട്ടത്തിന്‍റെ ഒരറ്റത്ത് ഒരു രണ്ടു മുറി ഓടിട്ട വീടാണ് ജമീലയുടെ . അതും റാവുത്തര്‍ ചെറിയ ലീസിനു കൊടുത്തത്. ജമീല റാവുത്തരുടെ വീട്ടിലെ ജോലിക്കാരിയാണ് .

The Author

മന്ദന്‍ രാജ

64 Comments

Add a Comment
  1. Oru rakshayum ila chetta
    Superb story???

  2. Ee story eppol munnamatha thavanayanu vayikunnathu..ee story mandhanraj sirnu oru ponthuval kudiyanu..athra vayichalum oru maduppu thonnatha oru kudumba novel…enium enganaulla storykalkkayee kathirikum..

  3. ഇത് ഞാൻ വായിച്ചത് ആണ് പിന്നെയും ഒന്നുകൂടി വായിച്ചു പോളിയല്ലെ….

    നുമ്മടെ രാജാവ്…..
    ?????

  4. അപ്പൻ തമ്പുരാൻ

    മച്ചാനെ ആദ്യമായണ് ഒരു കമ്പി കഥ വായിച്ചു കണ്ണ് നിറയുന്നത് ഇത് ഒരു കഥയെല്ല ജീവിതം ആണ്……..

  5. ന്യൂ ഇയര്‍ പതിപ്പില്‍ വായിച്ച് അന്തം വിട്ട കഥയാണ്‌. ഇതിനോടുള്ള ഇഷ്ട്ടം കാരണം ഇതിന്‍റെ പി ഡി എഫ് ഫയല്‍ ഡ്രൈവില്‍ സൂക്ഷിച്ചിട്ടുണ്ട്.
    നാച്ചുറല്‍ സ്റ്റോറി റ്റെല്ലിംഗില്‍ അന്നും ഇന്നും ഒരാള്‍ തന്നെയാണ് രാജകുമാരന്‍: മന്ദന്‍ രാജ.

  6. വളരെ നല്ല കഥ. ഞാൻ ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്ന് . ഇതിൽ കൂടുതൽ എന്തുപറയാൻ

  7. Enikkum reply illale rajave
    ?????

  8. മന്ദൻരാജ.. ഈ കഥയേക്കുറിച്ച് പറയാൻ വാക്കുകളില്ല.. ഒരു കമ്പികഥ വായിക്കുന്ന ലാഘവത്തിൽ തുടങ്ങിയതാ. മുഴുകി പോയി. Well done bro… thanks a lot.

  9. ഡ്രാക്കുള

    മുൻപ് പുതുവത്സര പതിപ്പിൽ വായിച്ചിരുന്നു എന്നാലും വീണ്ടും വായിച്ചു മഹാരാജാവേ കഥ കിടിലോൽക്കിടിലം

    1. ഡ്രാക്കുള

      രാജാവേ പ്രദീപ് ആണെന്ന് എങ്ങനെ മനസ്സിലായി ????

      1. യ രാജാവേ എനിക്ക് തന്നെയാ തന്നത് പ്രദീപ്‌ ആണെന്ന് പറഞ്ഞു

        1. ഡ്രാക്കുള

          അതെ അതെ നമ്മുടെ പൈലി ആശാനോട് പറഞ്ഞിരുന്നു

  10. അർദ്ധ ശതകം തികച്ച രാജാവിന് അഭിവാദ്യങ്ങൾ…

    1. അങ്ങയുടെ ടാഗിൽ പോസ്റ്റുകൾ കൊണ്ടു നിറയട്ടെ എന്ന് ആശംസിക്കുന്നു….

      ഞാൻ മൊരട്ട സെഞ്ചുറി പ്രതീക്ഷിക്കുന്നു…. പോസ്റ്റ്‌ അല്ല കഥകളുടെ എണ്ണം….

      1. Theri paranjavan vendayirunnu ennu chinthikkunna vidhathilulla kamantukal njan rekhapeduthikolam ..ente koode aarelumokke kaanum ….

        Oruthan ashamsikkumbol marupadi aayi

        Ninte kamant ponnakatte ennu parayathe immathiri marupadi aano idunne….???

        1. ഇത് പങ്കുന്നേ ഉദ്ദേശിച്ചാണ് പങ്കുന്നേ തന്നെ ഉദ്ദേശിച്ചാണ് പങ്കുനേ മാത്രം ഉദ്ദേശിച്ചാണ് .???

        2. Nayis aayittu vaaraan ninga kazhinjitte vere aarum ullo……

  11. Puthuvalsara pathipil vannathil enik ettavum ishtapetta kadha ithanu… pdf njan download cheithathayirunnu.. Pinne ath kalayendi vannu.. Ippo veendum ittathinu nandhi….

  12. First comment ittath njana pilychayan reply itu .rajavu minde cheythilllaa???

    1. Ipozha oru samadanaye.thank you for ur reply rajave.randamathum njan vayichu.njanivide puthiyatha enkilum rajavinte kadhakal fullum link vench nokki fullum vayichu.
      Ansiya ithupole enikishtapetta orala.super rajave

  13. Eantokeyo prayanamennundu pakshe onnum parayaan pattanilla. Kashinu pirake pokuna penungalum peninte sugam anubavichu avale tallikalayukayum cheyyuna enate kalathu engane oru kadha eazuthiya rajavinu eante manasu niranja nanni. Ningaludr eallakadayilum ethupole oru happy climax aanu. Oru jeevidam munpil kanikkuna pole ningal eazuthi kanikkunnu. Rajave ningal valiyavananu eazuthenna kalayip ningal oru rajav thanne . Hats off to you

  14. സഹോദരീ പരിണയന്‍

    ഒന്നും പറയാനില്ല തകർത്തു

  15. ഇതു റിപോസ്റ്റ് അല്ലേ

    1. അല്ല – തമാഷേ അന്ന് താങ്ങള്‍ വായിച്ചതു വാര്‍ഷികപതിപ്പ് (PDF) ഇത് വെറും പോസ്റ്റ്

  16. Hoooo…ഇത് വായിക്കാതെ പോയിരുന്നെങ്കിൽ നഷ്ടം ആയേനെ…

    എന്തൊരു മനോഹരമായ ആവിഷ്കാരം.. ????

    തകർത്തു രാജാവേ… ലബ്യു… ????

  17. ivide nan entha parayendath….katha vayichu…. adipoli ennu paranja kuranju pokum.

    waiting for more of ur creations….u r an awesome writer and thinker…

  18. നൈറ്റ്മാൻ

    രാജാസാഹിബ്, ഇത് മുമ്പ് വായിച്ചു. സൂപ്പർ കഥ തന്നെ. നിങ്ങ ആ ജെസ്സി അമ്മാമ്മേനെ ഒന്നിങ്ങട് വിട്. അല്ലേൽ ഞാൻ അങ്ങ് വരും രാത്രിയിൽ.

  19. പുതുവത്സര പതിപ്പിൽ വായിച്ചതാണ് .
    എങ്കിലും ഒരിക്കൽക്കൂടി വായിച്ചു നോക്കട്ടെ…

  20. എന്റമ്മോ… 82 പേജോ….

    രണ്ടും മൂന്നും പേജ് ഇട്ട് ഇനി തുടരണോ എന്ന് ചോദിക്കുന്നവന്മാരെ ഇങ്ങനെ കളിയാക്കല്ലേ രാജാവേ…

    ?????

    ഇനി വായിക്കട്ടെ ട്ടോ..

    1. Hoooo…ഇത് വായിക്കാതെ പോയിരുന്നെങ്കിൽ നഷ്ടം ആയേനെ…

      എന്തൊരു മനോഹരമായ ആവിഷ്കാരം.. ????

      തകർത്തു രാജാവേ… ലബ്യു… ????

  21. 82 PAGES!!!??
    FIRSTLY A BIG SOLUTE FOR THAT!!!

    WHAT A STORY!!!
    WHAT A PRESENTATION!!!
    REALLY LIKE IT!!!

    YOU ARE REALLY DESERVING THE APPRECIATION FOR YOUR WRITING CAPABILY AND ALSO FOR YOUR PATIENCE!!!

    REGARDS

    JYOTHI??

  22. രാജാവേ തകർത്തു….
    പുതുവത്സരപതിപ്പിൽ വയ്ക്കാൻ കഴിഞ്ഞില്ല. ഇപ്പൊ പോസ്റ്റ് ചെയ്തത് നന്നായി…

  23. മച്ചു സൂപ്പർ

  24. അജ്ഞാതവേലായുധൻ

    രാജേട്ടന്റെ കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയാണിത്

  25. ആത്മാവ്

    ചങ്കേ കഥ വായിച്ചില്ല. ഇത് നേരത്തെ വന്ന കഥയാണോ ? അപ്പൊ ഞാൻ വായിച്ചതായിരിക്കും എങ്കിലും സമയം കിട്ടുമ്പോൾ ഒന്നൂടെ വായിക്കാം കേട്ടോ ? പിന്നെ ചങ്കേ.. സുഖമല്ലേ ? By രാജായുടെ സ്വന്തം ആത്മാവ് ??

    1. sorry ഞാനിത് വായിക്കാൻ കുറേ വൈകി Super Story. ഇതിന്റെ pdf വിടുമോ

  26. ലിങ്ക് ഓപ്പൺ ചെയ്തു 82 പേജ് സന്തോഷമായി … അങ്ങനെ വായിക്കാൻ തുടങ്ങി അപ്പോഴാ മനസിലായത് ഇത് രണ്ട് മാസം മുന്നെ ഇവിടെ തന്നെ പ്രസ്ദ്ധീകരിച്ച കഥയാണെല്ലൊ ഇതെന്ന്

    അഡ്മിൻ സാറുമ്മാരെ നിങ്ങൾ ഇല്ലത്ത സമയം വെറുതെ പാഴാക്കുവാ

    ***** സമയം അമൂല്യമാണ് അത് പാഴാക്കരുത് *****

    1. പുതുവർഷ പതിപ്പിൽ വന്ന കഥയാണെല്ലെ അപ്പോ കുഴപ്പമില്ല.
      എനിക്കാണു തെറ്റിയത് അഡ്മിനല്ല – mea culpa mea culpa

  27. Ithu munpu vannathalle?

    1. വാര്‍ഷികപതിപ്പില്‍ വന്ന കഥയാണ് ചിലര്‍ക്ക് pDF വര്‍ക്ക്‌ ചെയ്യാത്ത ആള്‍ക്കാര്‍ ഉണ്ട് അവര്‍ക്ക് വേണ്ടിയാണു ഈ ടെക്സ്റ്റ്‌ വേര്‍ഷന്‍ അത് എല്ലാ എഡിഷനും അങ്ങനെ പ്രസിദ്ധീകരിക്കുന്നുണ്ടല്ലോ ഗീതെ ഞാന്‍ പേര് മാറ്റി ഇട്ടു ആളെ പറ്റിച്ചില്ല ഈ കഥയുടെ പേര് അതിന്റെ ഉടയോന്‍ (രാജാവ്) ഇട്ട പുതുജീവിതം എന്ന് തന്നെയാ ടൈറ്റില്‍ .

  28. Adhinte idayil puthiya kadha vito ente ponno ningal oru sambhavm thane

  29. Ithu munp itathalle rajave

    1. വാര്‍ഷിക പതിപ്പില്‍ ആയിരുന്നു വൈഗ അതും PDF ഫോര്മാറ്റ് . ഇത് സാദ ടെക്സ്റ്റ്‌ വെര്‍ഷന്‍ – കമ്പികുട്ടന്‍ റോക്കിംഗ് !!!

Leave a Reply

Your email address will not be published. Required fields are marked *