പുതു ജീവിതം [മന്ദന്‍ രാജ] 582

” ഇല്ല …”

” വാന്നെ …എനിക്ക് മുള്ളാന്‍ മുട്ടണൂ”

അജയ് അവളുടെ അടുത്തേക്ക് നടന്നു ..

‘ ദെ ആ ബോട്ടിന്‍റെ സൈഡില്‍ ചെന്നു പുറത്തേക്ക് മുള്ളിക്കോ …ഇതിലൊക്കെ അങ്ങനാ ”

” പോ …ഒന്ന് … അപ്പൊ രണ്ടിനോ …ബാത്രൂം കാണും …ഒന്ന് പറയന്നെ .” അവന്‍ ഈമ്പി കുടിച്ച ചുണ്ടില്‍ വിരലോടിച്ച് ഷാനു അവനെ നോക്കി

അജയ് അകത്തേക്ക് കയറി ലൈറ്റിട്ടു .. എന്നിട്ട് ബാത്രൂം തുറന്നു കാണിച്ചു ..ഷാനു ഓടി അതിലേക്ക് കയറി

ഷാനു ഇറങ്ങി വന്നപ്പോള്‍ അജയ് ജനാല അടച്ചു എസി ഓണാക്കിയിരുന്നു.

‘ നല്ല തണുപ്പ്… എന്തിനാ എസി ഒണാക്കിയെ? അല്ലാണ്ട് തന്നെ തണുക്കുണൂ’

ക്രാസിയിലെക്ക് കയറി ചാരി കിടക്കുന്ന അജയുടെ കാല്‍ ചുവട്ടില്‍ അവളിരുന്നു

” വാ … ” അവന്‍ കൈകള്‍ വിരിച്ചു പിടിച്ചു . ഷാനു ഒന്ന് മടിച്ചിട്ട് അവന്‍റെ നെഞ്ചിലേക്ക് ചുരുണ്ട് കൂടി . അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചപ്പോള്‍ അവള്‍ക്കുണ്ടായ ഞെട്ടല്‍ അവനു മനസിലായി

” മൊഞ്ചത്തി കുട്ടി”

” ഹ്മ്മം …”

” എന്തേലും പറയന്നെ ”

‘ അജയ് പറയ്‌ ”

‘ ഞാന്‍ പറയല്ല …ചെയ്യാനാ പോണേ ” ഷാനു തല മുകളിലേക്കാക്കി അവനെ നോക്കി .. അവളുടെ ചുണ്ടുകള്‍ വിറക്കുന്നുണ്ടായിരുന്നു . അജയ് അതില്‍ പതിയെ ചുംബിച്ചു … ഒരു നിമിഷം കഴിഞ്ഞപ്പോള്‍ ഷാനു അവനെ തള്ളി മാറ്റി അവന്‍റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിതച്ചു

” ഇങ്ങനെ കിടക്ക് പെണ്ണെ ” അജയ് അവളെ താനെ മേലെ കമിഴ്ത്തി കിടത്തി ..വീണക്കുടം പോലെ അവളുടെ കുണ്ടി അവന്‍റെ അരക്ക് മേലെ തള്ളി നിന്നു.. ഷാനു മുഖം ഉയര്‍ത്തിയില്ല . അജയുടെ കൈ അവളുടെ ചന്തി ലക്ഷ്യമാക്കി നീങ്ങി .. പത്തു പതുത്ത കുണ്ടിയില്‍ അവന്‍ അമര്‍ത്തിയപ്പോള്‍ ഷാനു അവന്‍റെ നെഞ്ചില്‍ പതിയെ കടിച്ചു

” മൊഞ്ചത്തി കുട്ടി”

” മ്മം ”

” നേരെ നോക്ക് ”

” ങ്ങൂ ..ഹും ”

” നേരെ നോക്കടി പെണ്ണെ …എനിക്ക് നിന്‍റെ മൊഞ്ച് കാണാനല്ലേ ” ഷാനു പതുക്കെ അവന്‍റെ നേരെ നോക്കി … സുറുമ അവന്‍റെ നെഞ്ചില്‍ അമര്‍ന്നു മായാന്‍ തുടങ്ങിയിരുന്നു…കണ്ണുകളില്‍ നാണവും ..പിന്നെ പ്രണയവും കാമവും ഇടകലര്‍ന്ന ഭാവം

” എന്‍റെ ഷാനു ….. ‘ അവന്‍ അവളെ വാരി പുണര്‍ന്നു കെട്ടി അണച്ചു… എല്ലുകള്‍ ഒടിയുന്ന രീതിയില്‍ അവന്‍ കെട്ടി പിടിച്ചിട്ടും അവള്‍ കുതറിയില്ല

“ഷാനു ..നീ എഴുന്നെറ്റിരുന്നെ..ഒന്ന് കാണട്ടെ ”

” വേണ്ടാ …” അവന്‍റെ നെഞ്ചില്‍ നിന്നവള്‍ അടരുന്നില്ല

The Author

മന്ദന്‍ രാജ

64 Comments

Add a Comment
  1. ഇതിന്‍റെ pdf വിടുമോ

  2. രാജാവേ ഈ കഥ വായിച്ചില്ലെങ്കിൽ വലിയ നഷ്ടം ആയേനെ. അടിപൊളി സ്റ്റോറി. ഒന്നും പറയാൻ ഇല്ല. ചില സമയങ്ങളിൽ കണ്ണിൽ നിന്നും വെള്ളം വന്നു . എന്തോ എനിക്ക് നല്ല ഫീൽ ആയിരുന്നു. ഷാനു അവൾ മുത്താണ്. താരാ അതിനേക്കാൾ വലിയ മുത്തും. ക്ലൈമാക്സ്‌ ശുഭം ആയിരുന്നു. അടിപൊളി.

    1. hallo raja.nice story.ithinted pdf vidumo

  3. ഹായ്…ൻറെ dp യും അണ്ണൻറെ dp യും തമ്മിൽ നല്ല കോംബിനേഷൻ…

    റോമൻറെ അടിപേടിച്ച് കരയുന്ന മന്ദൻ രാജ…

    ഞാൻ പറഞ്ഞ കാര്യം സമ്മതിച്ചില്ലേൽ ഇത് സത്യാവും… ങ്ഹാ…

  4. രാജാവേ….
    ല്ലാരും നന്നായി എന്നുപറഞ്ഞതിൽ സന്തോഷായില്ലേ…. ഇനിയാണ് എൻറെ ഊഴം!!!

    എനിക്ക് ഇഷ്ടായില്ല….

    കാരണം –

    1} മന്ദൻ രാജ യെ ഞാൻ കണ്ടില്ല….

    2} പലേടത്തും ഫ്ളോ നഷ്ടപ്പെട്ടുന്നുണ്ട്….

    3} മൂന്നു കഥാപാത്രങ്ങളുടെ സാഹചര്യം പറഞ്ഞപ്പോൾ ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് പോകുമ്പോൾ രസചരട് മുറിയുന്നുണ്ടായിരുന്നു…

    4} പലേടത്തും ധൃതിപിടിച്ച് ഓടുന്നുണ്ടായിരുന്നു…

    പിന്നെ 82 പേജിന് അഭിനന്ദനങ്ങൾ…
    കഥ വളരെ നന്നായിരുന്നു…
    പിന്നെ തീം സൂപ്പർബ്… ആ കാരണം മറ്റവൻ ആണല്ലേ…

    ആദ്യമേ ഡേറ്റ് സെറ്റ് ചെയ്തിട്ടാണോ എഴുതിയേ??
    അങ്ങനെ തോന്നി…

    ഇവിടെ നന്നായി നന്നായി എന്നു പറയുന്നവർ ചരൽക്കുന്നം വായിച്ചിട്ടില്ലേ ആവോ??

    പിന്നെ ഞാൻ പറഞ്ഞ കുറ്റങ്ങൾ ഉണ്ടാകുവാനുളള കാരണക്കാരനേയും എനിക്കറിയാം…December 20 അല്ലേ??

    അവനെ കണക്കിലെടുത്ത് നോക്കുമ്പോൾ it was awesome!!!

    എന്നോട് കലിപ്പില്ലല്ലോ അല്ലേ?? ഇല്ലെങ്കിൽ എനിക്ക് വേണ്ടി ചരൽക്കുന്നം പോലൊരു സാധനം എഴുതണം…

    1. അയിത്തം ഞാൻ വായിച്ചതാണ്… അതെനിക്ക് വല്ലാതെ ഫീൽ ഉണ്ടാക്കിയ കഥയാ… പൊങ്ങിയ റോക്കറ്റിൻറെ തലയ്ക്കടിച്ച സാധനം…

      അത് വളരെ നല്ല കഥയാണ്.. പക്ഷേ നമുക്ക് കമ്പിയല്ലേ കൂടുതൽ താല്പര്യം അണ്ണാ…

      1. ഹ..ഹ..

        പ്രകാശം പരത്തിയത് ഞാൻ ഒന്നേ വായിച്ചുളളൂ, വായിക്കുമ്പോൾ കമൻറാം…..

        പിന്നെ അടുത്തത് തീരുമാനിച്ചിട്ടില്ലേൽ എൻറെ രതി കുട്ടീനെ എടുത്തോ… ഞാൻ വിട്ടുതരാംപിന്നെ അടുത്തത് തീരുമാനിച്ചിട്ടില്ലേൽ എൻറെ രതി കുട്ടീനെ എടുത്തോ… ഞാൻ വിട്ടുതരാം…

        ഇതൊരപേക്ഷയായി കണ്ടൂടേ അണ്ണാ…

        പ്ളീസ്… പ്ളീസ്…
        പ്ളീസ്…

        1. ന്നെ നൈസിന് ഒഴിവാക്കുവാണോ??

  5. സന്തോഷമായി നന്നായിട്ടുണ്ട്
    ഇനിയും മറ്റൊരു നല്ല കഥയുമായി വീണ്ടും വരു ബൈ

  6. സൂപ്പർ

  7. Super anna ella kathapatrangalum onninonn mecham. Mathangal manushyane onnippikkanullathan Emma santesham nalki.

  8. പൊളിച്ചു ബ്രോ iam looking for this type stories plz give it on a PDF format

  9. ithenthuvade?? kathayo atho jeevithamo., kathayile aa masam njn avaril oralayipoyi.. hands off mandan raja.. ningalk pakaram njngale ollu manushya.. the king of realistic writers..

  10. ഒന്നും പറയാനില്ല കുറേ കാലത്തിന്‌ ശേഷ്ം നല്ല ഒരു കഥ മനസ്സിന്‌ തൃപ്തിയായ ഒരു ഫീലീംഗ്‌ ഒരോ വരിയും അത്രയും ഇഷ്ടപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *