പോയ വഴിയേ [Zindha] 284

അതോടെ ഇളി നിന്ന് കിട്ടി ഒരു കുത്ത് പല്ലക്കിട്ട് തന്നെ സന്ദോഷം.

മനു: ഡീ.. ഔഫ് രാവിലെ തന്നെ ചൊറിയല്ലേ.

Anu: പിന്നെ എന്റെ തലക്കിട്ടു കൊട്ടിട്ടല്ലേ.

മനു : ഓ തർക്കിക്കാൻ ഇല്ല മോളെ . അല്ല ഈ പ്രിൻസിപ്പാലിന്റെ റൂം എവിടെയാ

ചുറ്റിലും ഒന്ന് കണ്ണോടിച്ചു കൊണ്ട് ഞൻ അവളോട്‌ ചോദിച്ചു. അവിടെ ഇവിടെ ആയി കുറച്ചു കണ്ണുകളുടെ ഏറു നോട്ടം കാണാം. ഹാ തെറ്റ് പറയാൻ പറ്റില്ലല്ലോ ഗ്ലാമർ ഉണ്ടായി പോയില്ലേ കാണാനും കൊള്ളാം വെളുത്ത നിറം അത്യാവശ്യത്തിനു ഉയരം ഉറച്ച ശരീരം ആരായാലും നോക്കി പോവും .

Anu: ആ നേരെ കാണുന്ന ബിൽഡിംഗ്‌ ന്റെ താഴെ ആണ് ചേട്ടാ അല്ല നിനങ്ങളെന്തിനാ പ്രിൻസിപ്പലിനെ കാണുന്നെ.

മനു : എടി പോത്തേ എന്റെ മാമനാടി നിന്റെയൊക്കെ ഇവിടുത്തെ പ്രിൻസിപ്പൽ ഒന്ന് കണ്ടു അന്വേഷണം പറഞ്ഞു വരാം.

Anu: എന്നിട്ട് അച്ചവേട്ടൻ പറന്നില്ലല്ലോ.

അങ്ങനെ ഞങ്ങക്ക് സംസാരിച്ചു നിക്കുമ്പോ ഞങ്ങളുടെ അടുത്തേക്ക് 3 കുട്ടികൾ വന്നു. അനുവിന്റെ കൂടെ പഠിക്കുന്ന മക്കൾ. ആഹ് ഇത് കൊള്ളാലോ വൗ.
അങ്ങനെ അവരോടും സുലാൻ പറഞ്ഞു നേരെ പോയി മാമനെ കാണാൻ സോറി പ്രിൻസിപലനെ കാണാൻ.
നേരെ ചെന്ന് നോക്കിയപ്പോ ഉള്ളിൽ ആളുണ്ട് വെയിറ്റ് ചെയ്തു പേരെന്റ്സ് ആണെന്ന് തോനുന്നു ഹ നോകാം. അങ്ങനെ അവരിറങ്ങി ഞൻ നേരെ കേറി.

മനു : സർ മെയ്‌ ഐ കം ഇൻ.
ഒട്ടും കുറക്കാൻ പാടില്ലല്ലോ

പ്രിൻസിപ്പൽ : ഡാ ഡാ മതി മതി കേറി വാ.

The Author

Zindha

www.kkstories.com

9 Comments

Add a Comment
  1. മായാവി

    അടിപൊളി തുടരുക

  2. Thudakkam kollam,continue bro..

  3. Zindha,.
    നല്ലൊരു കഥക്കുള്ള തീം ഉണ്ട്‌.. പക്ഷെ അക്ഷരത്തെറ്റ് കൂടുതൽ ആണ് വായിക്കുമ്പോൾ ഫ്ലോ കിട്ടുന്നില്ല.. അതു ശ്രദ്ധിക്കുക. പിന്നേ ലവ് സ്റ്റോറി ആണല്ലോ അപ്പോൾ അതിന്റെ ഒരു പഞ്ചും ട്വിസ്റ്റും കൊടുക്കണം.. ആദ്യം ആയി എഴുതുകയാണല്ലോ അപ്പോൾ കുറച്ച് തെറ്റ് വരും ഒക്കെ. നന്നായിട്ടുണ്ട് ഉടനെ അടുത്ത പാർട്ട്‌ വരട്ടെ. അപ്പോ കാത്തിരിക്കുന്നു… എല്ലാ ഭാവുകങ്ങളും..

    1. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു വളരെ ഏറെ നന്ദി.

  4. ???…

    നല്ല തുടക്കം ?.

    1. എവിടെ കണ്ടില്ലല്ലോ വെയ്റ്റിങ് ആണ് മോനെ.

      1. Sambhavam entha ennu vechal. Ee first part njn ayachath march 6thu munne aanu ippo erangane nokua next part kazhiyarayi

      2. ???…

        ജോർജ് ?.

        അയച്ചിട്ടുണ്ട്.

        12 മാർച്ച്‌ 2021, 07:00pm ആണ് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *