ക്വാറന്റൈൻ ദിനങ്ങളിലെ ആദ്യാനുഭവം [Appu] 197

ക്വാറന്റൈൻ ദിനങ്ങളിലെ ആദ്യാനുഭവം

Quarantine Dinangalile Aadyanubhavam | Author : Appu

 

“ടീ നീയൊന്ന് വാതിൽ തുറന്നെ ഞാൻ ഇവിടെ പിന്നാമ്പുറത്ത് നിപ്പുണ്ട്…. പെട്ടന്നാവട്ടെ…. ” ഫോൺ വിളിച്ചു അനീഷ് പറഞ്ഞത് കേട്ട് ആൻസി ഞെട്ടിത്തരിച്ചുപോയി…
” കർത്താവേ…. ഇതെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്.. അമ്മയും അപ്പനും ഒന്നും ഉറങ്ങികാണൂല പോടാ… ദൈവമേ.. ” അവൾ തലയിൽ കൈവെച്ചു…
” പൊന്നുമോളെ എത്ര നാളായി ഒന്ന് കണ്ടിട്ട് കോപ്പിലെ കൊറോണ കാരണം വീട്ടീന്ന് ഇറങ്ങാൻ പറ്റണില്ല…. ആരേലും കാണും നീയൊന്ന് വാതിൽ തുറക്ക് ഞാൻ പെട്ടന്ന് പൊക്കോളാം… ”
അവൾ ഫോൺ വെച്ച്… പതിയെ ചെന്ന് അടുക്കളവാതിൽ തുറന്നു… രണ്ട് മുറിയും ഹാളും അടുക്കളയും ഉള്ള ഷീറ്റിട്ട വീടാണ് ആൻസിയുടേത്… റോസ് നിറത്തിലുള്ള ഒരു ടീഷർട്ടും ഷോർട്സുമാണ് അവളുടെ വേഷം
” നിനക്കെന്താടാ… ആളെ കൊല്ലിക്കാൻ വന്നതാണോ… നീ പോവാൻ നോക്ക് നാളെ എങ്ങനേലും കാണാം… എന്റെ മുട്ട് കൂട്ടിയിടിക്കണട ”
” ഹ നീയല്ലേ പറഞ്ഞത് കാണണമെന്ന്… ” അനീഷ് അകത്ത് കയറി വാതിലടച്ചു…
” അതിന് പാതിരാത്രി ഓടിവരൂന്ന് ആരുകണ്ടു…. എടാ എന്റെ പൊന്നല്ലേ.. അപ്പനൊന്നും ഉറങ്ങീട്ടില്ല… പോവാൻ നോക്ക് പ്ലീസ്… ”
” കുറച്ച് നേരം…. ഇത്രേം റിസ്ക് എടുത്ത് വന്നതല്ലെടി… ഒരു 15 മിനിറ്റ്… ഞാൻ പൊക്കോളാം.. സത്യം ”
” 15 മിനിറ്റ് ഇവിടെ നിക്കാനൊന്നും പറ്റൂല… ”
” വേണ്ട മുറിയിൽ പോവാ !!”
” ആ വാ കോപ്പ്… ഇവിടെ നിന്നിട്ട് ഇനി ആരേലും കണ്ടാ അത് മതി… മനുഷ്യനെ കൊലക്ക് കൊടുക്കാൻ പാതിരാത്രി വന്നോളും… ” ആൻസി ദേഷ്യപ്പെട്ടു അവൾ അവനെയും കൊണ്ട് ആരും കാണാതെ ഹാൾ കടന്നു റൂമിൽ കയറി വാതിലടച്ചു… അവൾ തിരിഞ്ഞപ്പോഴേക്കും അനീഷ് അവളെ ആവേശത്തോടെ കെട്ടിപ്പിടിച്ചു… ആൻസി അവനെ തള്ളിമാറ്റി
” അത് മനസ്സിൽ വെച്ചാമതി മോനെ… മുറിയിൽ കേറ്റിയെന്ന് പറഞ്ഞ് ഒന്നും നടക്കൂല… ”
” വേണ്ട…. ഞാൻ കുറച്ച് കിടക്കട്ടെ ഓടിവന്നതല്ലേ ഭയങ്കര ക്ഷീണം.. ”
” ഓടിയോ? അപ്പൊ നിന്റെ വണ്ടിയോ? ”
” വണ്ടി കുറേനാള് വെറുതെ വെച്ചതുകൊണ്ട് ഒരു സ്റ്റാർട്ടിങ് പ്രശ്നം പിന്നെ ഈ നേരത്ത് അധികം സ്റ്റാർട്ട്‌ ആക്കി കളിക്കാൻ പറ്റൂലല്ലോ അതോണ്ട് ഓടിയിങ്ങ്‌ പോന്നു… ” അതും പറഞ്ഞ് അനീഷ് കട്ടിലിന്റെ അറ്റത്തേക്ക് കിടന്നു…. അവൾക്ക് പാവം തോന്നി
” എടാ… ഇത്രയും ദൂരം..? ”
” പ്രിയതമ വിളിച്ചാൽ എത്ര ദൂരമായാലും അതൊന്നും ഒരു പ്രശ്നമല്ലല്ലോ… എത്ര നാളയെടി നിന്നെ കണ്ടിട്ട് !!” അത് പറഞ്ഞപ്പോ ആൻസിയുടെ മുഖവും വാടി…
” നീയിവിടെ ഒന്ന് കിടന്നേ കുറച്ച് നേരം നിന്റെകൂടെ കിടന്നിട്ട് ഞാൻ പോവാണ്… ” ആൻസി കട്ടിലിലേക്ക് കയറിക്കിടന്നു….

The Author

10 Comments

Add a Comment
  1. ജീപാസ്

    എന്റെ അനുഭവം

    1. ഭാഗ്യവാൻ

  2. കൗടില്യൻ

    Good Story ?

    1. Thank you

    1. Thank you

  3. Dear Appu, നന്നായിട്ടുണ്ട്. ഇതിന്റെ തുടർച്ചയുണ്ടോ. ഇല്ലെങ്കിൽ വേറെ കഥ lockdown ആയി ബന്ധപ്പെട്ടത് എഴുതാമോ. Waiting for the next one.
    Regards.

    1. തുടർച്ച എഴുതി നശിപ്പിക്കുന്നില്ല വേറെ ഒന്ന് എഴുതാം

  4. ആഹാ കൊള്ളാം നല്ല അടിപൊളി കമ്പി??

    1. Thanku Riswan

Leave a Reply to അപ്പു Cancel reply

Your email address will not be published. Required fields are marked *