രാധികാചരിതം 1 [JMJ] 155

രാധിക: എന്താടാ അകത്തു പരിപാടി?..

അശ്വിൻ: ആഹ്ഹ…. അമ്മെ…..എന്റെ വയറിനു…….ശഹ്………ഹാവൂ…ഹാ……വയറിൽ വേദന ആണമ്മേ..

രാധിക: അതുപറയാൻ എന്താ ഇത്ര താമസം?? നീ എന്താ ഞരങ്ങുന്നേ?..

അശ്വിൻ: ഒന്നും ഇല്ലമ്മേ. വയറുവേദന കാരണമാ.

രാധിക: ഇതുവരെ തീർന്നില്ലേ?

അശ്വിൻ: ഇപ്പൊ തീരും.. അമ്മ പൊക്കോ

(അശ്വിൻ പുറത്തിറങ്ങിയപ്പോൾ രാധിക അവിടെ നില്പുണ്ടായിരുന്നു).

രാധിക : പിന്നെ നിനക്ക് ടോയ്‌ലെറ്റിൽ പോകാൻ ഫോൺ വേണം അല്ലെ?

അശ്വിൻ: അതമ്മേ…ഞാൻ ഗെയിം കളിയ്ക്കാൻ…

രാധിക: അതേതു ഗെയിമിലാടാ മദാമ്മ കരയുന്ന ഒച്ച ഉള്ളത്.

അശ്വിൻ: (ഞെട്ടിക്കൊണ്ട്) എന്താ അമ്മെ?

രാധിക: ഏതു ഗെയിമിലാടാ മദാമ്മ കരയുന്ന ഒച്ച ഉള്ളത്?…നിന്റെ ബ്ലൂടൂത്ത് സ്പീക്കർ ഓൺ ആയിരുന്നു…ബ്ലൂ ഫിലിന്റെ ശബ്ദം ഞാൻ കേട്ടു… (കണ്ണ് നിറഞ്ഞു കൊണ്ട്) എങ്ങനെ വളർത്തുന്നതാ നിന്നെ ഞാൻ…ബ്ലൂ ഫിലിം കാണരുതെന്ന് എത്ര’ തവണ ഞാൻ പറഞ്ഞിട്ടുണ്ട്???…എനിക്ക് ആകെ ഉള്ളത് നീ അല്ലെ..നിന്റെ അച്ഛന് പണം പണം എന്ന വിചാരം മാത്രമേ ഉള്ളു. നീ കൂടി നശിച്ചാൽ അമ്മക്ക് പിന്നെ ആരാടാ ഉള്ളത്?.. ബ്ലൂ ഫിലിം നിന്റെ ജീവിതം നശിപ്പിക്കും മോനെ…നമ്മൾ സന്തോഷം കണ്ടത്തേണ്ടത് മറ്റു മനുഷ്യരിൽ നിന്നാണ്. ചോരയും നീരുമുള്ള മനുഷ്യരിൽ നിന്ന്…ഇനി നീ ബ്ലൂ ഫിലിം ഒരിക്കലും കാണരുത് മോനെ.. അമ്മക്ക് വാക്ക് താ നീ..

അശ്വിൻ: ഇല്ലമ്മേ ഞാൻ ഒരിക്കലും കാണില്ല. (മനസ്സിൽ” ഒരു ഗേൾഫ്രണ്ട്‌ പോലും ഇല്ലാത്ത ഞാൻ പിന്നെ എന്ത് ചെയ്യാനാ. ഛെ, ഏതു നേരത്താണോ..സ്പീക്കർ ഓഫ് ആക്കാൻ വിട്ടുപോയത്…”)

രാധിക: നീ എന്താ ആലോചിക്കുന്നത്?

അശ്വിൻ: ഒന്നുമില്ല. അമ്മയ്ക്ക് വിഷമം ആയല്ലോ എന്ന് ആലോചിച്ചതാ…

രാധിക: നല്ല മോൻ. മോൻ വേഗം അത്താഴം കഴിക്കാൻ വാ..

അശ്വിൻ: ശെരി അമ്മെ…

അശ്വിൻ അകത്തേക്ക് നടന്നു.

ഇതേസമയം ദീപക്ക് വീട്ടിൽ എത്തി. ദീപിക അവന്റെ അടുത്തേക്ക് വന്നു.

ദീപിക: അശ്വിനേട്ടൻ ഇന്ന് വന്നോ ഏട്ടാ?

ദീപക്ക്: വന്നെടീ…എന്താ ചോദിച്ചേ??

ദീപിക: ഒന്നുമില്ല ഏട്ടാ…

ദീപിക റൂമിലേക്ക് പോയി. ഫോൺ എടുത്തു. അതിൽ ഹൈഡ് ചെയ്ത് വച്ചിരുന്ന അശ്വിന്റെ ഫോട്ടോ എടുത്ത് അതിലേക്ക് ഇമവെട്ടാതെ നോക്കികൊണ്ടിരുന്നു. ‘കഴിഞ്ഞ ദിവസം ആളെ റോഡിൽ വച്ച കണ്ടപ്പോൾ പോയി സംസാരിച്ചിരുന്നു. കൂട്ടുകാരി രമ്യയോട് തന്റെ ക്രഷ് ആണ് അതെന്നു പറഞ്ഞിരുന്നു.. ഞാൻ അശ്വിനേട്ടനോട് സംസാരിക്കുന്ന നേരം മുഴുവനും അവൾ ഒരു വളിച്ച ചിരിയും ചിരിച്ച നിൽക്കുകയായിരുന്നു. പുള്ളിക്ക് വല്ലതും മനസിലായോ ആവൊ? അശ്വിന്റെ ഫോട്ടോയിൽ ദീപിക അമർത്തി ചുംബിച്ചു. ആളോട് ഇഷ്ടമാണെന്നു പറഞ്ഞാലോ?? വേണ്ട..ഉത്തരം നോ ആണെങ്കിൽ ഞാൻ തകർന്നുപോകും…ആഹ്… ഇവിടം വരെ പോകുമെന്ന് നോക്കാം.. അല്ലെങ്കിൽ വേണ്ട രമ്യ പറഞ്ഞപോലെ പോയി പറഞ്ഞുകളയാം..അല്ലെങ്കിൽ വല്ല പെണ്ണുങ്ങളും കൊത്തിയെടുത്താലോ എന്റെ കുട്ടനെ….’ദീപിക വെറുതെ അശ്വിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നു….

The Author

5 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *