വീണ ഓർത്തു…
വീണക്കെന്നല്ല, ആർക്കും അത് കാണാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല…
” സ്ലീവലസ് ധരിക്കുമ്പോൾ, പ്രത്യേകിച്ച്, കക്ഷം ഷേവ് ചെയ്യാൻ ആരേലും പറഞ്ഞു കൊടുക്കണോ..? ”
വീണ ചിന്തിച്ചു…
” തന്റെ കക്ഷത്തിലെ നിധി, എല്ലാരേം പോലെ, വീണയും കണ്ട് കാണും എന്നറിഞ്ഞിട്ടും… മായയ്ക്ക് തെല്ലും കൂസൽ ഇല്ലായിരുന്നു…!”
മായയ്ക്കൊപ്പം കിച്ചനിലേക്ക് അകമ്പടി പോകുമ്പോൾ, വീണയുടെ മനസിൽ ഓർമ്മകൾ തിര തല്ലി…
” ഇപ്പോൾ… മുടി നിറഞ്ഞ കക്ഷം… എത്ര തവണ ഞാൻ നക്കി തോർത്തിയതാ…? കക്ഷത്തിലും നാവിഴഞ്ഞു സാവകാശം മുലക്കുന്നുകളിലും മുല വട്ടത്തിലും ഞെട്ടിലും ഒക്കെ നാവ് ഇളകി ആടുമ്പോൾ, മായ കിടന്നു പുളയുന്നത് കണ്മുന്നിലുണ്ട്…!”
ഓർത്ത് വീണയ്ക്ക് ചിരി വന്നു…
” മായപ്പെണ്ണിന് കക്ഷം നക്കി കൊടുക്കുന്നത് വലിയ ഇഷ്ടോള്ള കാര്യാ…. അത് കൊണ്ട് തന്നെ, കൊതിച്ചി മിക്കപ്പോഴും വടിച്ചു മിനുക്കി വച്ചേക്കും… ”
ഓർക്കുമ്പോൾ തന്നെ വീണയ്ക്കു പൊടി രസം…
മായയും വീണയും മാത്രമായി നടന്നു പോയപ്പോൾ, ചുറ്റിലും നോക്കി, വീണ , മായയുടെ മാംസംളമായ ചന്തിയിൽ പിടിച്ചു…
ഓർക്കപ്പുറത്തു ആയത് കാരണം, മായ ഒന്ന് ഉലഞ്ഞു പോയി…
” ഓർമ്മ വരുന്നോ… പെണ്ണേ..? ”
തിരിഞ്ഞു നോക്കി, ചുണ്ട് നനച്ചു, മായ ചോദിച്ചു…
” ഹമ്… ”
വീണ അമർത്തി മൂളി..
” ഞാനും.. ഓർക്കും മോളെ… ”
മായ കൊഞ്ചി…
” പെണ്ണേ… സ്ലീവലെസ് ധരിച്ചിട്ട് നീ… എന്തേ… കക്ഷം…? ”
വീണ ചോദിച്ചു..
എന്റെ ഹസും ഇത് പോലാ… ഫസ്റ്റ് നൈറ്റ് എന്റെ ഷേവ് ചെയ്‌ത കക്ഷം ഇഷ്ടമാവാതെ നെറ്റി ചുളിച്ചതാ.. അതേ പിന്നെ, അതിയാന് വേണ്ടി നിധി കണക്ക് വളർത്തുവാ, കക്ഷത്തിൽ… വേറെ ആരുടെ ഇഷ്ടാ നമുക്ക് നോക്കാൻ…?
പക്ഷേ, പൂ.. മൂന്നാല് ദിവസം കൂടുമ്പോൾ.മിനുക്കി വയ്ക്കണം.. ( കക്ഷി സഹായിക്കും, കേട്ടോ…)
കൊള്ളാം…. നല്ലൊരു ലെസ്ബിയൻ കളിക്കുള്ള എല്ലാം ഉള്ള plot.. ഒന്നു നല്ലപോലെ വിശദമായി എഴുതുമോ…. ഇത്രയും വായിച്ചപ്പോൾ തന്നെ നല്ല മൂഡായി വരുകയായിരുന്നു… പെട്ടെന്ന് തീർന്നു പോയത് കഷ്ടമായി. വീണയും മായയും തമ്മിലുള്ളതും പിന്നീട് മായയുടെ അയൽക്കാരിയായ 37 കാരി വീട്ടമ്മയെ രണ്ടുപേരും ചേർന്ന് seduce ചെയ്ത് ആദ്യ ലെസ്ബിയൻ സുഖം അറിയിച്ച് bisexual ആക്കുന്നതുമായ വിധത്തിൽ ഡയലോഗ് സഹിതം വിശദമായ വിവരണം ചേർത്ത് കഥ വികസിപ്പിക്കുമോ? എന്നെപ്പോലെ ഒരുപാട് പേരുടെ മനസിലെ ആഗ്രഹമാ ഞാൻ എഴുതുന്നത്??
ഒരു 10 പേജ് എങ്കിലും തികക്കട ഉവ്വേ ..കൊള്ളാം ട്ട