?രാവണത്രേയ? [ മിഖായേൽ] 431

മംഗലം ഗ്രൂപ്പ്സുമായി ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ലല്ലോ നമ്മുടേത്….പ്രഭയ്ക്കറിയാല്ലോ കേസ് ഒരുപാട് വാദിച്ചിട്ടാണ് ഇപ്പോ പൂവള്ളി മനയും അതിനെ ചുറ്റപ്പെട്ട കണ്ണെത്താത്തിടത്തോളം പരന്നു കിടക്കുന്ന സ്ഥലവും നമുക്ക് വിധിയായത്…അതിന് വേണ്ടി കരുണ കാരുണ്യവാനായ മാധവ് അല്ലേ നമുക്ക് പണം നല്കിയത്…അന്നതിൽ ഞാൻ ഏറെ സന്തോഷിച്ചിരുന്നു…ഒരു നല്ല ചങ്ങാതിയായി കൂടെ നിർത്തി…ബിസിനസ് പാർട്ണർ,ഫാമിലി ഫ്രണ്ട് എല്ലാമായിരുന്നില്ലേ മംഗലം ഗ്രൂപ്പ് MD മാധവ് ചന്ദ്രൻ…. ഒടുക്കം നമ്മുടെ മാത്രം സ്വത്തായ പൂവള്ളി മനയുടെ അവകാശത്തിന്റെ ഒരു പകുതി ചോദിച്ചു വന്നാൽ പിന്നെ ഞാൻ എന്താ ചെയ്യാ…അതും കേസ് വാദിക്കാനുള്ള പണം നല്കിയതിനുള്ള സകല തെളിവുകളുമായി….കുടിലതകൾ മാത്രം കൈമുതലാക്കിയ എന്നോട് തന്നെ ഇങ്ങനെ ഒരു പ്ലാനിറക്കിയാൽ അതിന് വിജയം കാണുമോ….???അതൊക്കെ ശരിയാണ് വൈദീ… പക്ഷേ ഇത് കുറച്ച് കൂടിപ്പോയില്ലേ… അയാൾടെ ഭാര്യയും രണ്ടു കുട്ടികളും കൂടെയുണ്ട്….അവരേം…

വേണം പ്രഭേ..വലിയ ദുരന്തങ്ങൾ സംഭവിക്കുമ്പോ ആകാശം മുട്ടെ നിൽക്കുന്ന കെട്ടിടങ്ങൾ നിലം പതിയ്ക്കുമ്പോ അതിന് ചോട്ടിൽ നില്ക്കുന്ന ചെറിയ മൺകൂരകളും തകർന്നു വീഴില്ലേ…അതാരും ശ്രദ്ധിക്കാറില്ല… സ്വാഭാവികം എന്ന് എഴുതി തള്ളാറാ പതിവ്…

എങ്കിലും….

ഒരെങ്കിലും ഇല്ല പ്രഭേ..ഞാനീ കഷ്ടപ്പെടുന്നത് എനിക്ക് വേണ്ടി മാത്രമല്ല…അത് താനോർക്കണം..
പൂവള്ളി മന…അത് നമ്മുടെ രണ്ടാളുടേയും സ്വപ്നമാണ്….അതിന് വേണ്ടി മാത്രം ഒന്നിച്ചു ചേർന്നവരാ നമ്മള്…സുഗതിനെ പോലും ഞാൻ ഇക്കാര്യത്തിൽ കൂട്ടിയിട്ടില്ല…അറിയാല്ലോ തനിക്ക്… പിന്നെയുള്ളത് വേണു…അവനീ പറയുന്ന സ്വത്തിലും പണത്തിലുമൊന്നും താൽപര്യമില്ല……. ആകെയുള്ള ആവശ്യക്കാരും,അവകാശികളും നമ്മൾ രണ്ടു പേര് മാത്രം….!!!പൂവള്ളി മനയുടെ ആസ്തി എത്രയാണെന്ന് ഞാൻ പറയാതെ തന്നെ പ്രഭയ്ക്കറിയാല്ലോ….

അതൊക്കെ ശരിയാണ്… പക്ഷേ എല്ലാം നടന്ന് കഴിയുമ്പോ സുഗതും,വേണുവും അവകാശം ചോദിച്ചു വന്നാൽ….???

ഒരിക്കലുമില്ല…വേണു ചിത്രധാരയെ കല്യാണം കഴിച്ചത് തന്നെ വീട്ടിൽ അതൃപ്തിയായിരുന്നു… അതിന്റെ പേരിൽ അച്ഛനും കൂടി അല്പം എതിർപ്പ് പ്രകടിപ്പിച്ചതു കൊണ്ടാ വേണൂന്റെ അവകാശം തറവാട്ട് വീട്ടില് മാത്രം ഒതുങ്ങിയത്…ഇനി അവനായി പൂവള്ളിയിൽ ഒരവകാശം ചോദിച്ചു വരില്ല…. പിന്നെ സുഗത്…അവൻ ഛായാചിത്രങ്ങളുടേയും,വരപ്പിന്റേയും ലോകത്ത് ചുരുങ്ങി പോയില്ലേ… അയാൾക്ക് ഈ സ്വത്തിലും പണത്തിലും ഒന്നും മോഹമുണ്ടാവില്ല….അതിനോടൊക്കെ ആകെയൊരു ഭ്രമം അവന്റെ ഭാര്യ, എന്റെ പുന്നാര പെങ്ങൾക്ക് മാത്രമായിരിക്കും….അവളെ എങ്ങനെ ഡീല് ചെയ്യണം എന്നെനിക്ക് ഇപ്പൊഴേ അറിയാം….

ഇങ്ങനെ ഓരോരുത്തരേയും ഒതുക്കി അവസാനം എന്റെ കാര്യത്തിലും ഇതു തന്നെ ആക്വോ..???

ഏയ്…പ്രഭേ… തന്നോട് ഞാൻ അങ്ങനെ ചെയ്യ്വോ..
എന്റെ സഹോദരങ്ങളിൽ എനിക്ക് ഏറെ പ്രിയം വൈദേഹിയോടായിരുന്നു… അവൾടെ ഭർത്താവായല്ല എന്റെ സ്വന്തം സഹോദരനായിട്ടാ തന്നെ ഞാൻ കണ്ടിരിക്കുന്നത്…. അതുകൊണ്ട് ആ വിധ ചിന്തകളൊന്നും വേണ്ട….
താൻ ഒരഞ്ച് മിനിട്ട് വെയ്റ്റ് ചെയ്യ്… ഞാൻ ദാ ഇപ്പൊ എത്താം….അതു വരെയും അവർക്ക് സംശയം ഒന്നും തോന്നരുത്…. കേട്ടല്ലോ….

ഇല്ല വൈദീ… ഞാൻ നോക്കിക്കോളാം…

പ്രഭ കോളും കട്ട് ചെയ്ത് ശ്വാസം ഒന്ന് നീട്ടിയെടുത്ത് നിന്നു….പെട്ടന്നാ അയാളുടെ ചിന്തയിൽ മാധവും ഭാര്യ വൃന്ദയും കടന്നു വന്നത്…

27 Comments

Add a Comment
  1. തുമ്പി ?

    Ayyo ente comment kananillaeee??

  2. തുമ്പി ?

    Kandu ippol titelil odikkondirikkuaa??

  3. മിഖായേൽ

    Nale submit cheyyan,

  4. Mikacha thudakkam …❣️

    1. മിഖായേൽ

      Thanks triteya?

  5. Category nokki vayikkk

  6. Machane vere lvl story?❤️
    Vayichirikkan nalla interestingum pnne nalla avathranavum?
    Enikk pedi aa vydhiye aan ayal oru dushtanalle ineeppo vedhya alla thrayayan indravadhi ennarinjal ayal avale kollan polum madikkillallo
    Pnne avasanm prnju enikkariyam endhu venmennokke ayal udheshichadh venuvine kollanavumo
    Snehabhandangaludem rakthabhandhathinteyum vilayariyathe panathe mathrm snehikkunna oru chetta alle ayal
    Aa jee prnjdh pole kazhinja janmathil gupthanum indravathikkum onnikkan pattathadhu kond ee janmathil avr endhayalum onnikkumennalle
    Adhukond oru kuzhappavum koodathe raavanum thrayayum onnikkumenn vishwasikkunnu?
    Avre aarkum thadukkan aavilla ennalle
    Storyude starting thanne gambheeram aayind?
    Kathirikkan ini oru story koodi?
    Waiting for nxt part
    Snehathoode……….❤️

    1. മിഖായേൽ

      Angane avar pettenn ഒന്നിക്കില്ല muthe. Nammukk nokkam.

      Thanks Berlin നിങ്ങളുടെ നല്ല വാക്കുകൾക്ക്?

  7. Adipolii….??
    Oroo partum kathirikan oru katha koodi ayii…

  8. ഗംഭീര തുടക്കം, നല്ല ഒഴുക്കുള്ള അവതരണം, ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.

  9. Dear Brother, നല്ലൊരു കഥയുടെ ഗംഭീര തുടക്കം. വൈദിയും പ്രഭയും കൂടി വേണുവിനെയും ഇല്ലാതാക്കുമോ. പാവം ത്രമ്പക. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

  10. ♨♨ അർജുനൻ പിള്ള ♨♨

    ഹായ് ???

  11. MR. കിംഗ് ലയർ

    ഗംഭീരമായ തുടക്കം….. വായിക്കാൻ കൊതിയോടെ കാത്തിരിക്കുന്ന ഒരുപിടി കഥകളിലേക്ക് ഈ കഥകൂടി ഉൾപെടുത്തുന്നു. കാത്തിരിക്കുന്നു സഹോ വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR.കിംഗ് ലയർ

    1. മിഖായേൽ

      Thanks Rajanunaya?

      Ee വാക്കുകൾ ഒക്കെ ആണ്‌ എഴുതാൻ ശക്തി തരുന്നത്?

    2. മിഖായേൽ

      Thanks Rajanunaya?

      Ee വാക്കുകൾ ഒക്കെ ആണ്‌ എഴുതാൻ ശക്തി തരുന്നത്?

  12. Enta bro
    Thudakam thanna vallathathanllo
    Valare neegoodatha niranja feel
    Angane venallo lle
    Ravanathreya aa pere athe nice ayi
    Bakki katha enthannu ennariyan njan aakamsha barithan ane
    Waiting for the next part

    1. മിഖായേൽ

      Thanks for this comment joker?

      Nigoodatha und ഇനിയുള്ള പാർട്ടികളിൽ നല്ല രീതിയിൽ thrill പിടിപ്പിക്കും☠️?

      Raavaanathreya എന്ന പേര് അതിൽ ഇതിൽ ഇല്ല രണ്ട് main കഥാപാത്രങ്ങളുടെ പേര് ആണ്.

    2. Avante msgs moderation aanu bakki illa replys Avan bannit idum

  13. Vayichittu parayaa

    1. മിഖായേൽ

      Parayaneey?

      Waiting…

  14. ജോക്കുട്ടന്റെ ചേച്ചിക്കുട്ടി ❤️

    3rd?

  15. ❤️❤️❤️

    1. Vayichitt വാ മുത്തെ

  16. 1st ഞാൻ ആഹ് ട്ടോ…

    വായിക്കട്ടെ ഇനി?

    1. Vayichitt വാ മുത്തെ

Leave a Reply

Your email address will not be published. Required fields are marked *