രാവ് [Achillies] 714

രാവ്

Raavu | Author : Achillies

പ്രിയപ്പെട്ട ഒരു ദിവസത്തി വേണ്ടി എഴുതി തുടങ്ങിയ കഥയാണ്…

ഇപ്പോൾ ആ ദിവസത്തിന് ഇനി മുന്നോട്ടു അർത്ഥം ഉണ്ടോ എന്നറിയില്ല,

എങ്കിലും ഈ ദിവസം എനിക്ക് പ്രിയപ്പെട്ടതായതുകൊണ്ടു ഈ കഥ സമർപ്പിക്കുന്നു.

ലൗ സ്റ്റോറി ആയതുകൊണ്ട് തന്നെ ഇറോട്ടിക് സീനുകൾ കഥയിൽ ആവശ്യമുള്ളപ്പോൾ മാത്രമേ സംഭവിക്കൂ. നിരാശരാകുന്നവരോട് ക്ഷെമ ചോദിക്കുന്നു.

തെറ്റുകൾ പറഞ്ഞു തരാനും കൂടെ ഉണ്ടാവണം…

സ്നേഹപൂർവ്വം…❤️❤️❤️

 

“സെയിന്റ് ആൻസ് കോളേജ് 2022 കോളേജ് ഇലക്ഷനിൽ ഇരുപതിൽ പതിനഞ്ചു സീറ്റോടെ ജോയൽ ജോർജ്ന്റെ പാനൽ വിജയിച്ചതായി പ്രഖ്യാപിക്കുന്നു.”

പ്രഖ്യാപനം മൈക്കിലൂടെ കോളേജിന്റെ ഇടനാഴിയിലും ഗ്രൗണ്ടിലും ഒഴിഞ്ഞ ക്ലാസ്‌റൂമിലും കോണ്ഫറൻസ് ഹാളിലും മുഴങ്ങി കേൾക്കുന്നുണ്ട് കോളേജിന്റെ നടുമുറ്റത് തിങ്ങിക്കൂടിയ വിദ്യാർഥികളുടെ ആർപ്പ് വിളികൊണ്ടു ബാക്കി മുഴക്കം പതുങ്ങിത്തുടങ്ങുന്നുണ്ട്. മുദ്രവാക്യത്തിനിടയിലും ജയിച്ച സ്ഥാനാർത്ഥികളുടെ പേരുകൾ ഉയർന്നു എനിക്ക് കേൾക്കാൻ കഴിഞ്ഞു.

“വൈസ് ചെയർപേഴ്സൻ ആരതി വിജയൻ…

ജനറൽ സെക്രട്ടറി ഋതിൻ രാജീവ്…

ആർട്‌സ് ക്ലബ്ബ് സെക്രെട്ടറി കാൽവിൻ ആഗ്നസ്…

യൂ യൂ സി അശ്വിൻ കുമാർ

യൂ യൂ സി ജ്യോതിഷ് ശിവ.”

“ഡി ഞാൻ ജയിച്ചു….നീ കേട്ടോ…”

മൂന്നാം നിലയിലെ ഇടനാഴിയിലൂടെ എന്റെ കയ്യും വലിച്ചുകൊണ്ട് ഓടുന്ന എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ ക്ലാസ്സ്മേറ്റ്‌

അങ്കിതയുടെ കയ്യിൽ നിന്ന് കൈ വിടുവിച്ചു ഞാൻ സന്തോഷത്തോടെ പറഞ്ഞു.

“ഒന്നു പോടാ പൊട്ടാ….നീയും ജോയലും നിന്നപ്പോഴേ ആ രണ്ടു സീറ്റും പോയെന്ന് എതിർ പാനൽ പോലും സമ്മതിച്ചതാ, അതറിയാത്തത് ഇവിടെ നീ മാത്രേ ഉണ്ടാവുള്ളൂ…ഇങ്ങോട്ട് വാ ചെക്കാ…”

ഉടുത്തിരുന്ന സാരി വലിച്ചു പിടിച്ചു വീണ്ടും എന്റെ കയ്യിൽ മുറുക്കി പിടിച്ചു എന്നെയും കൊണ്ടു ഓടുന്ന അങ്കിയെ നോക്കി ഞാൻ പിറകെ ഓടി.

പെണ്ണ്‌ കഷ്ടപ്പെട്ടു വാരി ചുറ്റി ഉടുത്ത സാരി ഒക്കെ ഓടി ഉലഞ്ഞിട്ടുണ്ട്,

വിയർത്തു കയ്യും കഴുത്തും ബ്ലൗസും അവിടവിടെ നനഞ്ഞു കറുത്തു കിടപ്പുണ്ട്.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

88 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️

    1. നിധീഷ്…❤️❤️❤️

      ഒത്തിരി സ്നേഹം നിധീഷ്…❤️❤️❤️

  2. സൂര്യപുത്രൻ

    Nice bro

    1. സൂര്യപുത്രൻ…❤️❤️❤️

      സ്നേഹം ബ്രോ…❤️❤️❤️

  3. Ya mone…. ❤❤❤❤✌️

    1. Kunjaan…❤️❤️❤️

      ഒരുപാട് സ്നേഹം kunjaan എന്നും തരുന്ന സ്നേഹത്തിന്…❤️❤️❤️

  4. കഥ നല്ല രീതിയിൽ തുടങ്ങി. സ്മിത കഥകൾക് സാഹിത്യ പരമായി കമൻറ് ഇട്ടത് ശ്രദിച്ചു. അപ്പോൽ കഥ postiyal vayikam എന്ന് വെച്ച്. ?

    1. Arun…❤️❤️❤️

      വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      കമെന്റ് ഇട്ടാണ് ആദ്യം എഴുതി തുടങ്ങിയത്,
      സാഹിത്യം…അത് കമെന്റ് ഇടുമ്പോൾ ഓട്ടോമാറ്റിക് ആയി വരുന്നതാണ് സത്യത്തിൽ ഞാൻ എന്റെ കഥകളിലെ തന്നെ ആളുകളുടെ ഒരു കൂട്ടിയോജിപ്പിക്കലാണ്…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  5. അന്തസ്സ്

    Kollaam bro

    1. അന്തസ്സ്…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

  6. മനസിലായില്ല ഇതിപ്പോ എങ്ങനെ സംഭവിച്ചു

    1. പ്രിയപ്പെട്ട കൊമ്പൻ,
      താങ്കളുടെ ഒരു കഥക്കായി waiting … Please ❤️

    2. ആശാനേ…❤️❤️❤️

      ഒരു ഫ്ലോയിൽ പറ്റിപ്പോയ അബദ്ധമാണ്, ലൗ സ്റ്റോറിയിൽ പിന്നെ അത്ര വലിയ റിസ്ക് ഇല്ലാത്തതുകൊണ്ട് പിടിച്ച വാലാണ് ഇനി എന്താവും എന്നു അറിയണം…❤️❤️❤️

  7. M.K പി.എലിൽ ഇടുന്ന പോലെ 2-3 days ഗാപിൽ തന്നാൽ അതാണ് ബെസ്റ്റ് ഇടവേള കൂടുമെങ്കിലും പേജും കൂട്ടി തന്നാൽ മതി

    1. Lalji…❤️❤️❤️

      2-3 ഡേയ്സിൽ ഒന്നും എഴുതി തീരില്ല ബ്രോ…കുറഞ്ഞത് രണ്ടാഴ്ച്ച എങ്കിലും ഉണ്ടെങ്കിലേ എന്തെങ്കിലും ഒക്കെ ഒന്നു എഴുതി എത്തൂ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  8. Hi bro. Arrow bro യെ പറ്റി വല്ല അറിവും ഉണ്ടോ? സുഖമാണെന്ന് വിശ്വസിക്കുന്നു….

    1. ആര്യൻ…❤️❤️❤️

      Hi ബ്രോ arrow യെ പറ്റി വിവരം ഒന്നുമില്ല ബ്രോ,…❤️❤️❤️

  9. aah yaas one of my fav genre college romance?..വാ തലൈവാ..വാ??

    1. Devil with a heart…❤️❤️❤️

      ഇനി കുറച്ചു നാള് പ്രേമിക്കാം എന്നു വെച്ചു…❤️❤️❤️

      കുറച്ചു സമാധാനം ഉണ്ടാവുമല്ലോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

    1. Balu…❤️❤️❤️

      ഒത്തിരി സ്നേഹം balu…❤️❤️❤️

  10. Pls continue bro. Waiting for next part

    1. Shihas…❤️❤️❤️

      തീർച്ചയായും തുടരും ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  11. ഹോ കോളേജ് ലവ് സ്റ്റോറീസ്.. ഇഷ്ട്ടം ഒക്കെ തന്നെ.. ബട്ട്‌ എന്തോ ഇതു വായിക്കുമ്പോൾ എനിക്ക് ഇങ്ങനെ ഒന്നും ഒണ്ടായിട്ടില്ലല്ലോ എന്ന് തോന്നും.. സൊ കലാലയ പ്രണയകഥകൾ അത്രക്ക് ഫേവറിറ് അല്ല.. ??

    ഇരുനിറം അല്ലേൽ ഒരുപാട് വെളുത്തിട്ട് അല്ലാത്ത ഒരു നായികയെ കൊണ്ടുവന്നത് നന്നായി.. ഒരു ചേഞ്ച്‌ നല്ലതാ.. ❤️

    പിന്നെ ഇങ്ങനെ ചെറിയ പാർട്ട്‌ വെച്ച് ഇടാൻ ആണ്‌ പ്ലാൻ എങ്കിൽ ഒരുപാട് ഇന്റർവെൽ വന്നാൽ പണി പാളും.. അത് കൂടാതെ ഇതിന്റെ ഇടക്ക് നിനക്ക് ഒഴിവാക്കാൻ പറ്റാത്ത എന്തേലും വന്നാൽ പിന്നേം ലാഗ് വരും.. അതാണ് പ്രശ്നം.. പക്ഷെ എന്നും കഥ അപ്ഡേറ്റ് കാണുമ്പോൾ സന്തോഷം വരും റീഡർ എന്ന നിലയിൽ എനിക്ക് ഇങ്ങനെ ഇടക്ക് ഇടക്ക് വരുന്നതാണ് ഇഷ്ട്ടം, ബട്ട്‌ ഇടക്ക് ഒരുപാട് സ്പേസ് വരരുത്.. വന്നാൽ ആ ഫ്ലോ പോകും..

    ഞാൻ നീ ഇത്ര പെട്ടെന്ന് പുതിയൊരു കഥ ആയിട്ട് വരും എന്ന് തീരെ പ്രതീക്ഷിച്ചില്ല, ഹോ അങ്ങനെ കാത്തിരിക്കാൻ കഥ ആയല്ലോ.. എംകെ അന്ന് പറഞ്ഞപോലെ തന്നെ സംഭവിച്ചു, ലവ് സ്റ്റോറീസ് പോയാൽ ശവപറമ്പ് ആകുമെന്ന്.. എനിക്ക് പേർസണലി ഇവിടം ഇപ്പോ ആ അവസ്ഥ ആണ്‌.. നീ കഥ ഇടുന്നകൊണ്ട് ഭാഗ്യം.. ❤️❤️

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ?❤️

    1. മൈ ഡിയർ 23…❤️❤️❤️

      കോളേജ് ലൗ ഒന്നും ഉണ്ടായില്ലേലും കോളേജ് ലൈഫ് ഒക്കെ അടിച്ചു പൊളിച്ചു കിടിലം ആക്കാൻ പറ്റൂട… എനിക്ക് അനുഭവം ഉള്ളതല്ലേ…❤️❤️❤️

      നിറം, എനിക്ക് എന്റെ കാര്യം പറഞ്ഞാൽ ഒത്തിരി വെളുത്ത കുട്ടികളെക്കാൾ ഇഷ്ടം ഇരുനിറം അല്ലേൽ കറുത്തു ഭംഗിയുള്ള പെണ്കുട്ടികളെയ…അവർക്ക് അവരുടേതായ ഒരു ഐഡന്റിറ്റി ഉണ്ടാവും എന്നു വെച്ചു വെളുത്തവർക്ക് ഇല്ല എന്നല്ല എങ്കിലും എനിക്ക് ഇഷ്ടം പൊതുവെ ഈയൊരു നിറം ഉള്ളവരോടാണ്…❤️❤️❤️

      എഴുത്തു എന്നെയും വലക്കുന്ന ഒന്നാണ്, സമയം ജോലി ഇതൊക്കെ ചുറ്റും നിന്നു പണി തരുന്നുണ്ട്,
      സത്യം പറഞ്ഞാൽ കുടമുല്ല പോലെ മറ്റൊരു സ്റ്റോറി ഒരു മൂന്നു പാർട്ട് അല്ലേൽ ഒരു പാർട്ടിൽ തീരുന്ന സ്റ്റോറി ആണ് പ്ലാൻ ചെയ്തിരുന്നത് പക്ഷെ പെട്ടെന്നാണ് ഇങ്ങനെയൊരു പ്ലോട്ട് തലയ്ക്ക് പിടിച്ചതും എഴുതിയതും,
      ഇത് ഇപ്പോൾ 2000 വേഡ്‌സ് ഉണ്ട് അത് 4000 ആക്കി കുറച്ചൂടെ ഗ്യാപ്പ് ഇട്ടു പോസ്റ്റ് ചെയ്യണോ എന്നാലോചിക്കുവാണ്…❤️❤️❤️

      പണ്ടുണ്ടായിരുന്ന ഒരുപാട് പേര് പോയി, കൂടെ കുറെ നല്ല വായനക്കാരും, എങ്കിലും നിന്നെയും അതുപോലെ കുറച്ചു പേരെയും ഒക്കെ വീണ്ടും കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  12. അണ്ണൻ മാസ്ണ്ണാ ?

    1. 7seas…❤️❤️❤️

      നല്ല പേര്…❤️❤️❤️

      ഒരുപാട് സ്നേഹം ബ്രോ…❤️❤️❤️

  13. സഹോ കഥ നന്നായിട്ടുണ്ട് സാക്ഷാത്കരിക്കപ്പെട്ട പ്രണയങ്ങൾ കണ്ട കലാലയത്തിലെ വാക മരങ്ങൾ മതിയലോ നമ്മുക്ക് കഥ ഹാപ്പി ്് എൻഡിങ് ആകണേ

    1. Babu…❤️❤️❤️

      ബാബു വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      എഴുതി തുടങ്ങിയപ്പോഴേ കഥ ഹാപ്പി എന്ഡിങ് ആണെന്ന് മനസ്സിൽ തീരുമാനിച്ചതാ പക്ഷെ അത് എങ്ങനെയാണെന്ന് മാത്രം ചോദിക്കരുത്…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. ഇല്ല ചോദിക്കില്ല അക്ഷരങ്ങൾ പുഴയായ് ഒഴുകി വരുവല്ലോ

  14. ഇത്തിരി താമസിച്ചാലും പേജുകൂടുതലാണ് നല്ലത്,വീണ്ടും കുരുടി മാജിക്ക് പ്രതീക്ഷിക്കുന്നു

    1. Kadha…❤️❤️❤️

      വായിക്കുന്നവർ മറക്കും മുൻപ് അടുത്തത് ഇട്ടുകൊണ്ടു നീങ്ങണം എന്നാണ് ആലോചിച്ചിരുന്നത്, അത്യവശ്യം നീണ്ട എഴുതാനുള്ള ഒരു പ്ലോട്ടാണ് മനസ്സിൽ…
      പേജ് കൂട്ടുന്നതാണോ നല്ലത്…?

      സ്നേഹപൂർവ്വം…❤️❤️❤️

      1. താങ്കളുടെ മികച്ച തീരുമാനം അതുപോലെ പോട്ടെ..തുടക്കം ഗംഭീരം ആയിട്ടുണ്ട് plot

        1. സരു…❤️❤️❤️

          ഒരുപാട് സ്നേഹം സരു, എഴുതിക്കൊണ്ടിരിക്കുന്നു തീരുന്നതിന് അനുസരിച്ചു പോസ്റ്റ് ചെയ്യാം എന്നാണ് കരുതുന്നത്…❤️❤️❤️

          സ്നേഹപൂർവ്വം…❤️❤️❤️

    1. Midhun…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

  15. ????
    “ടാർ വീപ്പക്ക് തീ പിടിച്ചത് പോലെ” എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് ? കുട്ടി ഇരുനിറം ആണെന് ആണോ ?

    1. ഹസി…❤️❤️❤️

      വെളുത്തു തുടുത്ത സുന്ദരികൾ മാത്രം പോരല്ലോ…❤️❤️❤️

      ഇരുനിറം ഉള്ള സുന്ദരികളും കറുപ്പ് അഴകാക്കിയ സുന്ദരികളും കൂടി കഥകളിൽ നിറയണ്ടേ…
      മുൻപ് പറഞ്ഞ വരികളിൽ ഒരു കൂട്ടുകാരന്റെ കുസൃതി മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ…
      ഹൃദയം കൊടുത്ത പെണ്ണിനെ ഒരാണും ഭംഗിയുടെയും ശരീരത്തിന്റെയും പേരിൽ വേദനിപ്പിക്കില്ല…❤️❤️❤️

      Atleast എനിക്ക് കഴിയില്ല…??

      സ്നേഹപൂർവ്വം…❤️❤️❤️

      1. അതാണ്

        1. ആശാനേ…❤️❤️❤️

  16. Super bro.. നല്ല തുടക്കം,കുറച്ചൂടെ പേജ് കൂട്ടി രണ്ടാഴ്ചയാവുമ്പോൾ പോസ്റ്റ്‌ ചെയ്താലും മതി ❤️❤️❤️

    1. Armpit Lover…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      ഇത്രേം പേജ് എഴുതാൻ മൂന്നാഴ്ച്ച എടുത്തു ബ്രോ… അപ്പൊ പേജ് കൂട്ടുവാണെങ്കിൽ ടൈം കൂടാനെ ചാൻസ് ഉള്ളൂ…???

      സ്നേഹപൂർവ്വം…❤️❤️❤️

      1. 10pages ezhuthan 3weeks eduthenno ശ്ശെടാ ?
        എന്നാപ്പിന്നെ എനിക്കൊന്നും പറയാനില്ല വരുമ്പോ വരട്ടെ

        എന്തായാലും കഥ തുടങ്ങി പകുതിക്കിട്ട് Achilli bro പോവില്ലെന്നറിയാം ?❤️❤️❤️❤️

  17. …എന്റെ അനുഭവസമ്പത്തുവെച്ച് പറയുവാണേൽ ലെവളെപ്പോലെ കോത്തിലും കോണാത്തിലും കൊള്ളാത്ത ഇമ്മാതിരി ഡയലോഗടിയ്ക്കുന്ന മൈരുകളെയാണ് വിശ്വസിയ്ക്കാൻ പാടില്ലാത്തത്… അടിച്ചു വായിൽത്തന്നിട്ട് ഊമ്പിയ്ക്കോന്നുപറയാൻ ഒരുളുപ്പുമില്ലാത്ത ടീംസാണിതൊക്കെ… ആ ചെക്കനും അങ്ങനെതന്നെ വരണമെന്നാണ് എന്റെയൊരിത്… [തന്ത ചത്താലുംവേണ്ടൂല, അസംഷൻസ് തെറ്റാൻപാടില്ലെന്നാണല്ലോ]

    …എന്തായാലും തുടക്കം നന്നായിട്ടുണ്ട് മോനൂസേ… രാവെന്നൊക്കെ പേരിട്ടപ്പോഴേയൊരു നെഗറ്റീവ് വൈബാണ് ഫീലാവുന്നത്… അങ്ങനെ വല്ലതുമാണേൽ നിന്നെ ദൈവം രക്ഷിയ്ക്കട്ടേ… പിന്നെയൊരഭിപ്രായമിടാൻ പാകത്തിന് കണ്ടൻറില്ലാത്തതുകൊണ്ട് കൂടുതൽ വായ്ത്താളങ്ങളൊന്നുമില്ല… കാത്തിരിയ്ക്കുന്നു ബാക്കിയ്ക്കായി.!

    …പേജുകുറച്ച് ഒത്തിരി വൈകിപ്പിയ്ക്കാണ്ട് അപ്ഡേറ്റുചെയ്തോണ്ടാ മതി.!

    _Arjundev

    1. അർജു ഇനിയിവിടെ കഥയെഴുതിക്കൂടെ

    2. താൻ എപ്പോഴും ജീവനോടെ ഉണ്ടല്ലേ…. സന്തോഷം… ♥️

    3. അർജു…❤️❤️❤️

      എന്തുവാടെ തുടക്കം തന്നെ നീ എന്നെ ചടപ്പിച്ചു ഇതു കൊണ്ടോയി ട്രാജഡി ആക്കിക്കുവോ…
      ആരുടേം കാര്യത്തിൽ ഒന്നും പറയാൻ പറ്റില്ലട, കഥയും തോന്നിയ പോലെയാണ് പോവുന്നെ, എവിടെ എന്തൊക്കെ നടക്കും എന്നൊരു ഊഹം ഉണ്ടെങ്കിലും ആ നേരത്തെ മൈൻഡ് പോലെ മാറാനും മതി…അവന്റെയൊരു ഒടുക്കത്തെ അസംപ്ഷൻ…?

      രാവ് ചുമ്മ ഒരു പേരിട്ടെന്നെ ഉള്ളൂ, ഒത്തിരി നീളമുള്ള പേരൊക്കെ എനിക്ക് ഇഷ്ടമല്ല ഇപ്പോഴുള്ള കുറെ മലയാള പടത്തിന്റെ പേരൊക്കെ പോലെ തോന്നും…അതിൽ നെഗറ്റീവ് ഒന്നും ഇല്ലട…❤️❤️❤️

      പേജ് കുറച്ചു പെട്ടെന്ന് പോസ്റ്റ് ചെയ്യണോ അതോ അല്പം കൂടി കൂട്ടി കുറച്ചു കൂടി ഗ്യാപ് ഇട്ടു പോസ്റ്റ് ചെയ്യണോ എന്ന ആലോചനയിലാ…

      സ്നേഹപൂർവ്വം…❤️❤️❤️

  18. …അതേതാടാ അങ്ങനൊരു പ്രിയപ്പെട്ട ദിവസം..??

    1. അർജു…❤️❤️❤️

      അതൊക്കെ ഉണ്ടായിപ്പോയി…
      12 ആയിരുന്നു ഉദ്ദേശിച്ചത് പക്ഷെ കുട്ടൻ സർ മടി പിടിച്ചു 14 ആയി

  19. അക്കി ബ്രോ കിടു തുടക്കം ??.. ട്വിസ്റ്റ്‌ ആയിട്ട് അവിഹിതം ഒന്നും കൊണ്ട് വരല്ലേ ബ്രോ?… കിടു റൊമാന്റിക് ഐറ്റം ആയി വരട്ടെ.. All the best ???

  20. കലാലയ പ്രണയകാലം അത് എല്ലാർക്കും തേനൂറുന്ന ഓർമകൾ ആണ്
    കഥ കൊള്ളാമോ ഇല്ലയോ എന്ന് ഇവിടെ കിട്ടുന്ന ലൈകും കമെന്റിൽ നിന്നും മനസിലാകും
    ഇനി പ്രണയകാലം
    പൂക്കട്ടെ അവരുടെ പ്രണയം അവരുടെ കലാലയത്തിന്റെ തണലിൽ
    കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി

    Love iT?

    1. Riderx…❤️❤️❤️

      കോളേജിൽ പഠിക്കുമ്പോൾ ഒരു ക്രഷ് പോലും തോന്നാത്ത ഒരാൾ ഉണ്ടാവുമെന്ന് ഞാനും വിശ്വസിക്കുന്നില്ല…
      പക്ഷെ വിജയത്തിലെത്തിയവരുടെ തേനൂറുന്ന ഓര്മകൾക്കൊപ്പം നഷ്ടം നേരിട്ടവരുടെ കൈപ്പിന്റെ രുചിയും കോളേജിലെ ചില മരങ്ങൾ കണ്ടിട്ടുണ്ടാവും ബ്രോ…❤️❤️❤️

      എന്റെ കഥയ്ക്ക് കൂട്ടു വന്നതിന് ഒത്തിരി സ്നേഹം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  21. GOOD NEXT PART PLEASE FAST

    1. നന്ദുസ്

      കുരുടി സഹോ.. അടിപൊളി.. ??
      വീണ്ടുമൊരു കലാലയ പ്രണയ കാലജീവിതത്തിനു തിരിക്കൊടുത്തു ല്ലേ… നന്നായി നല്ലൊരു തുടക്കമാണ്..അങ്കിത യും അവളുടെ അനാഥനായ കാൽവിനും.. അവരുടെ പ്രണയകാലം… ഇതു പൊളിക്കും.. ശേഷം കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു… ?????????

      1. നന്ദുസ്…❤️❤️❤️

        കലാലയ പ്രണയം എല്ലാവർക്കും അല്ലെങ്കിലും ചിലർക്കെങ്കിലും ഉള്ളിൽ നോവും അതുപോലെ മരിക്കും വരെ ഓർക്കാനും ചേർത്തുപിടിക്കാനും ഉള്ള നിറമുള്ള ഓർമകൾ ആയിരിക്കും…❤️❤️❤️

        കൂടെ കൂടിയതിന് ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

        സ്നേഹപൂർവ്വം…❤️❤️❤️

    2. Yash…❤️❤️❤️

      എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ…❤️❤️❤️

  22. നന്ദുസ്

    Hai കുരുടി സഹോ.. വന്നുല്ലേ… സുസ്വാഗതം.. വായിച്ചിട്ടു വരാം.. ???

    1. ഒത്തിരി സ്നേഹം നന്ദുസ്…❤️❤️❤️

  23. യാത്രയിൽ തന്നെ വായിച്ചു…
    അങ്കിതയെപ്പറ്റി
    അനാഥനല്ലാത്ത അവന്റെ ചെക്കനെപ്പറ്റി
    പിന്നീട് പറയാം

    ❤❤❤

    1. സ്മിത…❤️❤️❤️

      യാത്രയിൽ എന്റെ കഥയെ കൂട്ടു പിടിച്ചെന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം…❤️❤️❤️

      അനാഥനായി ജനിച്ചാലും അനാഥനായി മരിക്കാൻ പാടില്ലല്ലോ…❤️❤️❤️

      കാത്തിരിക്കുന്നു…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  24. കണ്ണൂർക്കാരൻ

    വൻ പൊളി…. ഒരുപാട് ഗ്യാപ് ഇല്ലാതെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

    1. കണ്ണൂർക്കാരൻ…❤️❤️❤️

      വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ വൈകില്ല എന്നു ഞാനും കരുതുന്നു…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  25. Muthee entha e ravu ennikku preyappettathu annu. Innalathe ravile ayirunnu nomnte kalyanam ooo ippo ezhunettu nokki appol kandathu thante katha pinne vayyikkathe irikkan pattumo

    1. Kabuki…❤️❤️❤️

      ആദ്യമേ congrats ബ്രോ…❤️❤️❤️

      ഭംഗിയുള്ള ഒരു ജീവിതം രണ്ടുപേർക്കും ആശംസിക്കുന്നു…❤️❤️❤️

      കല്യാണത്തിരക്കിലും എന്റെ കഥയോട് കാണിച്ച സ്നേഹത്തിന് ഒത്തിരി സ്നേഹം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  26. Mone achillies ye katha kidukki Ninku ishtam ullathupole post cheyothada waiting❤️❤️

    1. Kamuki…❤️❤️❤️

      ഒത്തിരി സ്നേഹം കാമുകി…❤️❤️❤️

      സമയം പോലെ വൈകാതെ അയക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  27. അക്കിലീസ് വീണ്ടും. വെറും പ്രണയമല്ലെന്ന് തുടക്കത്തിൽ തന്നെ മനസിലായി. കൊണ്ടും കൊടുത്തും നേടിയും നൽകിയും തട്ടും തടയുമില്ലാത്ത ഒരു ക്യാമ്പസ്‌ പ്രണയം മണക്കുന്നു. സ്നേഹം ?

    1. സുധ…❤️❤️❤️

      എല്ലാ പ്രണയകഥകളും അനുഭവിക്കുന്നവർക്കും അനുഭവിച്ചിട്ടുള്ളവർക്കും, എപ്പോഴും പുതുമായുള്ളതായിരിക്കും എന്നാണ് എന്റെ ഒരു thought…

      കൃത്യമായ പ്ലോട്ട് മനസിലുണ്ട് അത് എക്സിക്യൂട് ചെയ്യുമ്പോൾ പാളരുത് എന്നു മാത്രമേ മനസ്സിൽ ഉള്ളൂ…❤️❤️❤️

      വാക്കുകൾക്ക് ഒത്തിരി സ്നേഹം സുധ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *