രാവ് 2 [Achillies] 544

“എന്റെ പൊന്നു അങ്കി….ഇവാൻ കുടിച്ചു വെളിവില്ലാതെ എന്തേലും ഒക്കെ പറയുന്നതല്ലേ…നിനക്ക് എന്നെ അറിഞ്ഞൂടെ, ഇത്രേം കാലം ഉള്ളിൽ കൊണ്ടു നടന്നിട്ട് ഇപ്പൊ കിട്ടിയ നിന്നെ ഞാൻ ഈ ലോകത്തു വേറെ എന്തിനെങ്കിലും വേണ്ടി കളയുവോ…”

ഞാൻ പറഞ്ഞത് കേട്ട് ഒന്നു മയപ്പെട്ടു എന്നു തോന്നി.

“ഉം….വല്ലതും കഴിച്ചോ നീ…”

അവിടുന്ന് ചോദ്യം. ഞാൻ ഫോൺ സ്പീക്കർ മാറ്റി.

“ഏയ്‌ കഴിക്കാൻ പോണേ ഉള്ളൂ…ഫുഡ് കൊണ്ടു വെച്ചപ്പോഴാ നീ വിളിച്ചെ…”

“ആം….എങ്കി എടുത്തു കഴിക്ക് എന്നിട്ട് നേരത്തെ കിടന്നു ഉറങ്ങിക്കോണം…

ആ തെണ്ടിയെ കെട്ടിറങ്ങിക്കഴിഞ്ഞിട്ടു ഞാൻ ശെരിക്കും ഒന്നു കാണുന്നുണ്ട് എന്നു പറഞ്ഞേക്ക്….”

“ഉം…നീ കഴിച്ചോ…”

“എന്റെ കഴിപ്പോക്കെ കഴിഞ്ഞു….ഡാ ചെക്കാ…”

“ഉം…”

“ലൗ യൂ,… ഉമ്മ…”

“ലൗ യൂ അങ്കി….ഉമ്മ…”

തിരിച്ചു കുറച്ചു നാണിച്ചാണെങ്കിലും ഞാൻ പറഞ്ഞു, ഇതൊക്കെ ആദ്യ അനുഭവമാണെ…

“കിട്ടേണ്ടത് കിട്ടിയില്ലേ ഇനി എന്റെ ചെക്കൻ ഫുഡ് കഴിച്ചു പോയി കിടന്നു ഉറങ്ങിക്കേ…”

“ഉം…ഗുഡ് നയ്റ്റ്‌ ഡി…”

“ഇതൊക്കെ എപ്പോഴായിരുന്നെട…ഹോ എത്ര പെട്ടെന്നാ ഒരു പ്രേമം സെറ്റ് ആയെ….”

ജോപ്പൻ എന്നെ നോക്കി വായും പൊളന്നു ഇരിപ്പുണ്ട്.

 

“ഇതെല്ലാം ഒരു ഫ്ലോയിൽ അങ്ങു നടക്കുന്നതല്ലേ മോനെ ജോപ്പാ…”

“അപ്പൊ ഇനി ഞാൻ മാത്രം സിംഗിൾ ക്ലബ്ബിൽ ഒറ്റയ്ക്കായി അല്ലെടാ മൈരേ…”

ജോപ്പൻ നിരാശയോടെ പറഞ്ഞു. വീണ്ടും എന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി, ഇന്ന് ഇപ്പൊ ഫോണിന് നല്ല മൈലേജ് ആണല്ലോ….

“ഡാ ജോപ്പ…നിന്റെ ഏകാന്തത മാറ്റാൻ വേണേൽ ഞാൻ റെക്കമെണ്ട് ചെയ്യാം…”

അവൻ എന്താന്നുള്ള ഭാവത്തിൽ എന്നെ നോക്കി.

“ലിസിയമ്മയാ വിളിക്കുന്നെ പുന്നാര പുത്രനെ പിടിച്ചു കെട്ടിക്കാൻ പറയട്ടെ…”

“പോടാ മൈരേ….ദേ ഞാൻ ഇവിടെ ഉണ്ടോ എന്ന് ചോദിക്കാൻ വിളിക്കുവാ…ഞാൻ വന്നു ഇവിടെയുണ്ട് ഉറങ്ങിപ്പോയി എന്നു പറഞ്ഞേക്ക്…”

പറഞ്ഞിട്ട് എന്റെ നേരെ നോക്കി അവൻ കണ്ണുരുട്ടി.

“ഇല്ലെങ്കിൽ ?….അമ്മയോട് കള്ളം പറയാനൊന്നും എനിക്ക് വയ്യ…”

“നീ കള്ളം പറയണ്ട പക്ഷെ അമ്മേടെ കുഞ്ഞൂന്റെ പുതിയ പ്രേമ കഥ ഞാൻ അങ്ങു എണ്ണി വിടും…”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

103 Comments

Add a Comment
  1. Hey guys ഞാൻ കുറച്ച് മുൻപ് ഈ സൈറ്റിൽ ഒരു കഥ വായിച്ചിരുന്നു. അതിന്റെ പേര് ഞാൻ മറന്നു പോയി. അറിയുന്നവർ ഒന്നു പറഞ്ഞു തരുമോ? കഥയുടെ ഒരു ചുരുക്കം ഇങ്ങനെ ആണ് : എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ഒരു ചെറിയ ഗ്രാമപ്രദേശത്തു ചെന്ന് താമസിക്കേണ്ടി വരുന്ന അമ്മയും മോനും. അവർ അവിടെ ആടിനെ നോക്കിയാണ് കഴിയുന്നത്. മകൻ ഒരുദിവസം രാത്രിയിൽ ആടിന്റെ കൂട്ടിൽ പോവുകയും അറിയാതെ ഉറങ്ങി പോവുകയോ മറ്റോ ചെയ്യുന്നുണ്ട്. അമ്മ അത് കാണുകയും ഇടയ്ക്ക് നിനക്ക് ആടിനോടല്ലേ താല്പര്യം അങ്ങനെ എന്തൊക്കെയോ പറഞ്ഞു കളിയാക്കുന്നൊക്കെ ഉണ്ട്. ആട് പ്രസവിക്കുമ്പോൾ അവിടുന്നും അവനെ ഇതുപറഞ്ഞു അമ്മ കളിയാക്കുന്നുണ്ട്. അവൻ പുറത്തേക്ക് പോകുമ്പോൾ ആ നാട്ടിൽ ഉള്ള ഒരു വൃദ്ധ അവനോട് നിന്റെ അമ്മയെ നീ ഇതുവരെ ഗർഭിണി ആക്കിയില്ലേ എന്നൊക്കെ ചോദിക്കുന്നു അവൻ അവരോടു ദേഷ്യപ്പെട്ടു പോരുകയും ചെയ്യുന്നു പക്ഷെ അവൻ പിന്നീട് ആ ഗ്രാമത്തിൽ മകൻ അമ്മയെ ഗർഭിണിയാക്കുന്നതൊക്കെ സാധാരണമാണ് എന്നറിയുന്നു. അവർ വീട്ടിലും കുളിക്കാൻ പോകുമ്പോൾ തൊട്ടിലാണോ കുളത്തിലാണോ എന്നൊന്നും എനിക്ക് കൃത്യമായി ഓർമയില്ല എന്തായാലും അവിടെവെച്ചും ഒരുപാട് റൊമാന്റിക് സീനുകൾ നടക്കുന്നു. ഇതിന്റെ ഇടയിൽ അവരെ ഉപേക്ഷിച്ചു പോയ അച്ഛൻ തിരിച്ചു വരുന്നുണ്ട് എന്ന് തോന്നുന്നു. പക്ഷെ മറ്റേതോ സ്ത്രീയുമായി ബന്ധമുള്ളതുകൊണ്ടാണെന്നു തോന്നുന്നു അയാളെ അവന്റെ അമ്മതന്നെ വീട്ടിൽ കയറാനയക്കാതെ ഇറക്കിവിടുന്നു. അവർ പഴയപോലത്തന്നെ സ്നേഹിക്കുകയും അവസാനം അവൻ അവന്റെ അമ്മയെ ഗർഭിണിയാക്കുകയും ചെയ്യുന്നുണ്ട് എന്ന് തോന്നുന്നു.
    ഈ കഥ ഏതാണ് എന്നറിയുന്നവർ ഒന്നു പറഞ്ഞു തരുമോ???

  2. Bro enthayyi ithu verra vanillalloo

  3. Bakki eppol varum

  4. സഹോ ഒരുപാട് നാൾആയി കാത്തുഇരിക്കുന്നു പെട്ടെന്നു മടങ്ങി വാ സഹോ ♥️?

    1. Spyros…❤️❤️❤️

      തിരികെ എത്താൻ ഞാനും കാത്തിരിക്കുകയായിരുന്നു…❤️❤️❤️

      സ്റ്റോറി അയച്ചിട്ടുണ്ട് ബ്രോ…❤️❤️❤️

      കാതിരുന്നതിന് ഒത്തിരി നന്ദി…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. പേരെങ്ങാനും തെറ്റിപ്പോയോ? അതോ എഡിറ്റർ മാറ്റി വെച്ചോ? കഥ വന്നതായി കണ്ടില്ല…

        കാത്തിരിപ്പു തുടരുന്നൂ…

  5. ഹാപ്പി ക്രിസ്മസ് അക്കി ബ്രോ ??

    1. Ksi…❤️❤️❤️

      Belated merry Christmas ബ്രോ…❤️❤️❤️

      സോറി ഇങ്ങോട്ടൊന്നു വരാൻ കഴിഞ്ഞില്ല…❤️❤️❤️

    1. Kai…❤️❤️❤️

      എഴുതി തീർത്തു ഇപ്പൊ അയച്ചു…❤️❤️❤️

  6. Kadha…❤️❤️❤️

    And I too wish you merry christmas and really happy new year…❤️❤️❤️

  7. Next part എന്തായി

    1. കബനീനാഥ്‌

      ഡിയർ അക്കിലിക്കുട്ടാ…

      ഞാൻ പരിപാടി നിർത്തി..

      ❤️❤️❤️

      1. നിർത്തിപോവരുത്

    2. Cooldude…❤️❤️❤️

      ഒരു മുപ്പത് പേജ് ഉണ്ടാക്കാൻ ഉള്ള ഓട്ടത്തിലാണ്…❤️❤️❤️

      ഇപ്പൊ 20 ആയി…

  8. രതി ശലഭങ്ങൾ പാർട്സ് നു ശേഷം നല്ല ഒരു കോളേജ് സ്റ്റോറി ?.. ബൈ the ബൈ ഈ സാഗർ കോട്ടപ്പുറം എഴുത്ത് നിർത്തിയോ ????

    1. KSI…❤️❤️❤️

      രതി ശലഭങ്ങളോടൊന്നും കമ്പയർ ചെയ്യാൻ ഇതില്ല ബ്രോ…ഈ സ്റ്റോറി ചുമ്മ ഒരു നേരമ്പോക്ക്…❤️❤️❤️

      സാഗറുമായി contact ഇല്ല ബ്രോ…❤️❤️❤️

  9. Dear കുരുടി..

    ഇന്നാണ് കഥ വായിക്കാൻ പറ്റിയത്.. ❤️ അതും ഇന്ന് അങ്ങനെയൊരു സന്ദർഭവും, സാഹചര്യവും, അവസ്ഥയും അതായത് കൊണ്ട്.. ഇങ്ങനെയുള്ള അവസ്ഥകളിൽ ഏറ്റവും നല്ലത് അങ്ങനെ നടന്നത്, കഴിഞ്ഞ കാര്യങ്ങൾ മറക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ അങ്ങനെ ഒന്ന് നടന്നിട്ടില്ല എന്ന് കരുതുക.. മറക്കുക എല്ലാം.. കഴിഞ്ഞ കാര്യങ്ങൾ എല്ലാം മറക്കുക.. കഴിഞ്ഞതെല്ലാം… ❤️❤️

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ❤️❤️❤️

    1. രമണൻ…❤️❤️❤️

      സമയവും സന്ദർഭവും ശെരിയാവുമ്പോൾ വായിച്ചാൽ മതി ബ്രോ…❤️❤️❤️

      ബ്രോയുടെ അവസ്‌ഥ എന്താണെന്ന് അറിയില്ല, എല്ലാം ശെരിയായി വരട്ടെ എന്നു പ്രാർത്ഥിക്കുന്നു…❤️❤️❤️
      വാക്കുകൾക്ക് ഒത്തിരി സ്നേഹം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  10. മോനെ കുരുടി…

    മെല്ലെ മെല്ലെ കഥ ട്രാക്കിൽ ആവുന്നുണ്ട്, കോളേജ്, പ്രണയം, രാഷ്ട്രീയം, ഫ്രണ്ട്ഷിപ്, അടിപിടികൾ, വായ്നോട്ടം എല്ലാം കൂടെ നിനക്ക് ഇത് തകർക്കാൻ വേണ്ട ചേരുവകൾ എല്ലാം റെഡി ആയി… ഇനി ഓരോന്നെടുത്ത് തൊടുത്താൽ മാത്രം മതി… എല്ലാ ആശംസകളും നേരുന്നു

    Fire blade ❤

    1. സഹോ…❤️❤️❤️

      കഥ എൻഗേജ് ആവും വരെ ഒന്നിലും കാര്യമായി കൈ വെക്കാൻ വയ്യ, കാരണം ഏതേലും ഒന്നിൽ തൊട്ടാൽ പലതും പല വഴിയാവുമോ എന്ന പേടിയുണ്ട്,

      ഇപ്പൊ പ്ലാൻ ചെയ്തിരിക്കുന്ന രീതിയിൽ എനിക്ക് മടുക്കും മുന്നേ തീർക്കണം എന്ന ആലോചനയും ഉണ്ട്…

      എന്താവും എന്നറിയില്ല…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  11. ❤️❤️❤️… ?
    ഇവിടെ ഇങ്ങനുള്ള കഥകളൊക്കെ ഏതാണ്ട് തീരുമാനം ആയപ്പോ പോയ ഒരാളെന്ന നിലക്ക് എനിക്ക് രണ്ട് മൂന്ന് റിക്വസ്റ്റ് ഉണ്ട്… പുട്ടിനു പീരപോലെ അവിടെ കണ്ട് വരുന്ന ഒരു പ്രതിപാസം ആണ്…നായകന്റെ,നായികയുടെ കൂട്ടുകാരൻ അല്ലേൽ കൂട്ടുകാരിക്ക് ഒപ്പിച്ചു കൊടുക്കുന്ന ഒരു ഇത്…. വായിച്ചു വായിച്ചു മടുത്ത് അവസാനം വെറുത്തു പോയൊരു ക്ളീഷേ…അങ്ങനെ വല്ലോം കഥയിൽ പ്ലാൻ ചെറുത്തിട്ടുണ്ടേൽ, അത് ആ ജോയലിലേങ്കിലും നിർത്തണം ?(ആർടെലും കമന്റ്‌ കണ്ടു കഥ മാറ്റുവൊന്നൊന്നും അറീല ചുമ്മാ പറഞ്ഞുന്നെ ഉള്ളു )പിന്നെ ഈ കോളേജ് ഒക്കെ ആവുമ്പോ ടൂർ ഒക്കെ ഉണ്ടാവുല്ലോ ?എന്താണെന്നറിയാൻ പാടില്ല…. വായിച്ചു മടുത്ത ക്ളീഷേ ആണേലും അതിപ്പോഴും വായിക്കാൻ ഇഷ്ടം ആണ് ??സ്വല്പം റൊമാൻസ് ഒക്കെ ചേർത്ത് ?ഏത്…..(വീണ്ടും ഞാൻ പറയുന്നു ഒരു ചെറ്റ മനസ്സ് ആണ് എന്റേത് ഓരോന്ന് ആഗ്രഹിച്ചോണ്ട് ഇരിക്കും )
    എന്തൊക്കെ മാങ്ങാത്തൊലി ആയാലും ?കഥ ഇഷ്ടം ആയി…അടുത്ത പാർട്ടുകക്കായി കാത്തിരിക്കുന്നു ❤️❤️?വേഗം കിട്ടുമെന്ന പ്രതീക്ഷയോടെ…ആരാധകൻ ഒപ്പ് ❣️

    1. Amalu…❤️❤️❤️

      പോയി തിരികെ വന്നതിന് ഒത്തിരി സന്തോഷം…❤️❤️

      ആദ്യം പറഞ്ഞ സംഭവം എനിക്ക് മനസിലായില്ല, നായകൻ, നായിക ഒപ്പിച്ചു കൊടുക്കുന്നത് എന്ന കാര്യം…

      വായിച്ച ഭാഗങ്ങൾ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം…❤️❤️❤️

      കോളേജ് ടൂർ മാത്രം അല്ല കോളേജിലെ എല്ലാ പ്രോഗ്രാമും കവർ ചെയ്യണം എന്നുണ്ട്, എഴുതി വരുമ്പോൾ എന്താവും എന്നറിയില്ല…

      അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുന്നു വൈകില്ലായിരിക്കും…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  12. ആക്കി ഇതുപോലയുള്ള കഥകൾതരുന്നതിന് നന്ദി

    1. Kadha…❤️❤️❤️

      ഇതുപോലെയുള്ള കഥകൾ വായിക്കുമ്പോൾ മടുപ്പ് തോന്നുക സ്വഭാവികമാണെന്നു, എനിക്കറിയാം, പ്രത്യേകിച്ചൊന്നും സംഭവിക്കാതെ ഒരേ ഒഴുക്കിൽ പോവുന്ന സ്റ്റോറി…
      എങ്കിലും വാക്കുകൾക്ക് ഒത്തിരി സ്നേഹം…❤️❤️❤️

      Engaged ആക്കാൻ പറ്റുവോ എന്നു നോക്കട്ടെ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. ശരിയാണ്,ക്യാമ്പസ് ലൗസ്റ്റോറി എഴുതുമ്പോൾ പലയെഴുത്തുകാരും ഒരുപാട് കഥാപാത്രങ്ങളെ കൊണ്ടുവരും,കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും വിവരിച്ചെഴുതും എന്തിന് അവർ മൂളുന്നതുവരെയെഴുതും അവർക്ക് കഥയെ മുൻപോട്ടുനയിക്കാൻ കഴിവുമില്ല പിന്നെന്തിന് ഈ കഥാപാത്രങ്ങൾ ഇതൊക്കെ വായിച്ച് സൂപ്പറെന്ന് പറയുന്ന ഊള വായനക്കാരും. നിങ്ങളുടെ ഒഒരുകഥയിലുമിങ്ങനെ കണ്ടിട്ടില്ല അതിനു നന്ദി.വേറെയാർക്കങ്കിലുമിങ്ങനെ കമന്റിട്ടാൽ താനെന്തിനു വായിച്ചയെന്നാകും ഇതൊരു പബ്ളിക്ക് സ്പേയ്സാണ് ആർക്കും വായിക്കാം കമന്റുമിടാം

        1. Kadha…❤️❤️❤️

          പറഞ്ഞ കാര്യത്തിനോട് മുഴുവനായും യോജിക്കാൻ എനിക്ക് കഴിയില്ല, പക്ഷെ എന്റെ ഇഷ്ടവും മൂവിങ് ആയുള്ള സ്റ്റോറിസ് വായിക്കാനാണ്,
          കഥ മുൻപ് പറഞ്ഞതുപോലെ ഒരുപാട് പേരും, അതുപോലെ പൊട്ടും പൊടിയും വരെ വായിക്കാൻ ഇഷ്ടമുള്ളവരും ഉണ്ടാവും,
          ഈ genre ഇൽ ഉള്ള സ്റ്റോറി ഞാൻ എഴുതിയിട്ടില്ല കഥയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് കാരണവും അത് തന്നെയാണെന്ന് ഞാൻ കരുതുന്നു.

          And kadha പറഞ്ഞ അഭിപ്രായ സ്വാതന്ത്ര്യം, അത് എൻ്റെ തന്നെ അഭിപ്രായമാണ്, വ്യക്തിഹത്യ നടത്താതെ കഥയെ അതിലെ കണ്ടെൻ്റിനെ വിമർശിക്കുന്നതും സപ്പോർട്ട് ചെയ്യുന്നതും വായിക്കുന്ന ആർക്കും ചെയ്യാവുന്ന കാര്യമാണ്…❤️❤️❤️

          സ്നേഹപൂർവ്വം…❤️❤️❤️

  13. കെടപ്പ് കണ്ടിട്ട് ഒരാള് ഡെഡ് ആകാൻ ഉള്ള ചാൻസ് ഞാൻ കാണുന്നുണ്ടാല്ലോ.. ??

    വീണ്ടും കിടിലൻ പാർട്ട്‌ മോനുസേ.. ❤️❤️

    1. മൈ ഡിയർ 23…❤️❤️❤️

      എന്തിനാ ഒന്നാക്കുന്നെ, ഞാൻ ഒരു ടൂർ തന്നെ പ്ലാൻ ചെയ്യുന്നുണ്ട്…എല്ലാത്തിനെയും തീരുമാനത്തിലാക്കാൻ…???

      കാണാം മോനൂസേ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  14. ഡിയർ അക്കി,

    ഇപ്പോഴാണ് രണ്ട് പാർട്ടും വായിച്ചത്…ഒന്നും പറയാൻ ഇല്ല ഐറ്റം കിടു ആണ്…നല്ല പ്രസൻ്റേഷൻ…ബ്രോ ഈ ടൈപ്പ് ഐറ്റം പിടിക്കാത്തതാണല്ലോ???ഈ രണ്ട് ഭാഗവും ഇൻ്ററൊഡക്ഷൻ പാർട്ട് ആയിട്ടാണ് തോന്നിയത് ശെരിക്കും കഥയിലേക്ക് വരാൻ പോകുന്നേ ഉള്ളൂ എന്ന് വിശ്വസിക്കുന്നു…ഇടവേളകൾ കുറയുമ്പോൾ പേജുകൾ കുറയും എന്ന് അറിയാം… എന്നാലും ചോദിച്ച് പോകുകയാണ്…ഒരു 30 പേജ് വെച്ച് തരാൻ പറ്റുമോ??????

    സ്നേഹത്തോടെ
    ഹോംസ്

    1. ഡിയർ ഹോംസ്…❤️❤️❤️

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി…❤️❤️❤️

      ശെരിയാണ് ഈ ടൈപ് ഞാൻ ആദ്യമായിട്ട് എഴുതുവാണ്…ബാക്കി മനസ്സിലുള്ള കഥകളെല്ലാം ഒത്തിരി സമയം വേണ്ടതും എഴുതാൻ നല്ല തയ്യാറെടുപ്പും വേണ്ടതായിരുന്നു. കിട്ടുന്ന സമയത്തു കുറച്ചായി എഴുതാൻ പറ്റിയ ഒരു കഥ ഇതു മാത്രേ ഉണ്ടായിരുന്നുള്ളൂ…

      30 പേജ് എന്നു പറയുമ്പോൾ ഏകദേശം 6000ത്തിന് മുകളിൽ വർഡ്‌സ് വേണ്ടി വരും…സമയം കുറച്ചധികം വേണ്ടി വരും എങ്കിലും നോക്കാം ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  15. ദിങ്ങനെ തന്നെയങ്ങട് പോകട്ടെ… എന്റെ focus മുഴുവൻ നമ്മുടെ കപ്പിൾസിലാ…രസായിട്ട് തന്നെ പോകുന്നു…waiting for next part

    സ്നേഹം മാത്രം ☺️❤️

    1. Devil…❤️❤️❤️

      ഒന്നു സ്പീഡാക്കിയാലോ എന്നാലോചിക്കുവായിരുന്നു, വായിക്കുന്നവർക്ക് മടുത്തു തുടങ്ങിയാലോ എന്ന ചിന്തയിൽ…
      കപ്പിൾസ് ഇനിയും അടിച്ചുപൊളിക്കും…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. ധൃതി ഒന്നും കൂട്ടേണ്ട ഹേ…വായിക്കുന്നവർക്ക് മടുപ്പ് തോന്നിയലോ എന്നതിലല്ലോ..എഴുതി കഴിഞ്ഞ് അനക്ക് satisfaction കിട്ടിയുട്ടുണ്ടോ എന്നതിലല്ലേ കാര്യം?❤️

    2. Daa naari mungi nadakkand Katha thaadaa ?

      1. പേരില്ലാത്തനിയാ(ഞാനൊരു വാഴയായ കൊണ്ട് നീയെനിക്ക് ബ്രദർ ടാ!!) ആം ഐ ദി നാറി ഓർ ഡിഡ് യൂ കാൾ ഹിം നാറി..?

Leave a Reply

Your email address will not be published. Required fields are marked *