**************************************
ഉച്ചയ്ക്ക് ശേഷം ജോപ്പൻ യൂണിയൻ മീറ്റിങ് വിളിച്ചു. അപ്പോഴാണ് ജോപ്പനു ശ്വാസം നേരെ വീണത്, ഇതുവരെ ഒന്നും നടക്കാതെ പോയ ജോപ്പൻ മീറ്റിംഗിൽ കത്തി കയറി,
സെക്കന്റ് പി ജി റെപ് ശ്രീഷ്മ ചേച്ചിയും ഉണ്ടായിരുന്നു, ഇപ്പോൾ ഷർട്ട് മറച്ച നേരത്തെ തുറന്നു കണ്ട നെഞ്ചിലെ കരിക്കുകളിലേക്ക് കണ്ണ് പോവാതിരിക്കാൻ ഞാൻ കുറച്ചു കഷ്ടപ്പെട്ടു…എങ്കിലും എന്റെ പെണ്ണിന്റേത് ഞാൻ ഇതിലും വലുതാക്കും എന്ന പ്രതിജ്ഞ എടുത്തു മീറ്റിംഗിലേക്ക് തിരിഞ്ഞു.
“അപ്പൊ ആദ്യ പരിപാടി. യൂണിയൻ ഡേ യും ആർട്സ് ക്ലബ് ഇനോഗ്രെഷനും…
അതാണ് മുൻപിൽ ഉള്ള ആദ്യ വള്ളി, ഞാൻ ഒറ്റയ്ക്ക് കിടന്നു വലിച്ചാൽ ഒന്നും ആവില്ല അതുകൊണ്ടു ഓരോ ഡിപാർട്മെന്റ് ഓരോ ടീമിനായി അങ്ങു തരും, ഇതിനൊക്കെ മുന്നേ ഒരു പേരിടണം, ആ പേര് വെച്ചിട്ടെ ഇനി ഫണ്ട് പിരിക്കാനും പെർമിഷൻ എടുക്കാനും എല്ലാം പറ്റൂ…
അപ്പൊ പറ്റിയ പേരൊക്കെ പോന്നോട്ടെ…കേട്ടാൽ എല്ലാരും ഞെട്ടണം…”
ജോപ്പൻ പറഞ്ഞു നിർത്തി.
“ഞാൻ ഒരു പേര് പറയാം…”
പറയാൻ എഴുന്നേറ്റവന്റെ മഹത്വം അറിയാവുന്നതുകൊണ്ടു ജോപ്പൻ ചുഴിഞ്ഞു അടുത്തിരുന്ന ഋതിനെ നോക്കുന്നത് കണ്ടു.
വേറൊന്നുമല്ല സെക്കന്റ് ഡി സി റെപ് ലാൽവിൻ എന്ന ലാലു, സർട്ടിഫിക്കറ്റ് ഉള്ള മണ്ടനായത് കൊണ്ടാണ്.
ഋതിൻ ജോപ്പനോട് എന്തോ പറഞ്ഞു.
“നീ പറഞ്ഞോടാ…പറ്റിയതാണേൽ പിന്നെ വേറെ പേര് തപ്പണ്ടല്ലോ…”
ഋതിൻ ഒരു കാര്യവുമില്ലാതെ ഒന്നു പ്രോത്സാഹിപ്പിച്ചു.
“നമുക്ക് എന്ന മൈര് 2k21 എന്നു പേരിട്ടാലോ…”
പെണ്പിള്ളേര് അടക്കമുള്ള യൂണിയൻ മീറ്റിംഗിൽ അവന്റെയൊരു മൈര്…അവരെല്ലാം അടക്കിപ്പിടിച്ച ചിരി ചെറു എക്കിൾ പോലെ വന്നു തുടങ്ങി.
“ഇതേ കോളേജിലെ യൂണിയൻ ഡേയ്ക്ക് ഇടാനാ അല്ലാതെ കൊച്ചുണ്ടാവുമ്പോൾ ഇടാൻ കണ്ടു വെച്ച പേരൊന്നും ഇവിടെ എഴുന്നള്ളിക്കണ്ട.. ”
ജോപ്പൻ കിട്ടിയവാക്കിന് ആട്ടിയതും അടക്കിപ്പിടിച്ചതെല്ലാം ചോർന്നൊലിച്ചു പൊട്ടിച്ചിരിയായി…
“പേരിടാൻ നമുക്ക് കോളേജ് ഗ്രൂപ്പിൽ പിള്ളേരോട് തന്നെ ചോദിക്കാം…വെറുതെ നമ്മൾ തലപ്പുകയ്ക്കണ്ടല്ലോ…”
ആരതി പറഞ്ഞതിനോട് എല്ലാരും യോജിച്ചു.
എല്ലാവർക്കും ഓരോ ജോലി ഏൽപ്പിച്ചു അന്നത്തേക്ക് യൂണിയൻ പിരിഞ്ഞു. എനിക്ക് സ്റ്റേജിൽ നടത്താനുള്ള പരിപാടിയുടെ ചുമതലയാണ് കിട്ടിയത് ഇനി നാളെ മുതൽ പിള്ളേരുടെ കാലും കയ്യും പിടിച്ചു പുറകെ നടക്കണം എന്ന ടെൻഷനും.
ബ്രോ എന്താണ് അവസ്ഥ
കാലതാമസം കഥമറന്നുപോകാൻ കാരണമാകും
എടാ മോനെ നീ എവിടെയാ….. 😂❤✌️
Nxt part…..
Baakki idu
അപ്ഡേറ്റ് ഒന്നും ഇല്ലേ അക്കി 🙄?
bro enthelum oru update?
Bro iniyum vaiko
Bakki evide
എവിടെയാണ്
Enthekilum updates
Sathyam paranjaa akki paranjond aano ini ee kadha ellarum Marannond aano ivde vilyaa thikkum thirakkum onnullya enthoru shaantham aaya comment box
Any updates
Bro baki ennu varum ?
പ്രിയപ്പെട്ട എല്ലാവർക്കും…❤️❤️❤️
ആരെയും മറന്നതല്ല, അന്വേഷിക്കുന്ന എല്ലാവരേയും കാണുന്നുമുണ്ട്, പക്ഷെ തിരക്ക് ജീവിതം എല്ലാം എന്നെ പലവഴിക്ക് വലിച്ചപ്പോൾ ഒന്നിനും കഴിയാത്ത അവസ്ഥയായി എഴുതിതുടങ്ങുമ്പോൾ വൈകരുത് എന്നു കരുതിയിട്ടുതുടങ്ങിയെങ്കിലും പിന്നീട് പ്രതീക്ഷകൾ എല്ലാം തെറ്റി.
മുൻപിൽ എങ്ങോ കണ്ടിരുന്ന വെളിച്ചം മങ്ങിയ പോലെ…
തുടങ്ങി വെച്ചത് എന്തായാലും പൂർത്തിയാക്കും, ഇനി വരുമ്പോൾ രാവ് മുഴുവനാക്കി നിങ്ങൾക്ക് നൽകാം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Apoo Kure vaikoo
അപ്പൊ ഇനി എന്ന് വരും എന്ന് വല്ലോ ക്ലൂ ഉണ്ടോ ???
ബ്രോ തിരക്കിലാണോ??
Bro adutha part eppo varum
എല്ലാവർക്കും എന്ത് പറ്റി അല്ല അക്കിക്ക് എന്ത് പറ്റി ഈ കമൻ്റ് ബോക്സ് എന്താ ഇത്ര വിജനം ആയത് ആരും ഒന്നും ചോദിക്കുന്നില്ല പറയുന്നില്ല?
ബാക്കി എപ്പോ വരും അക്കി
Bro next part udane kanumo ??
Achi bro… Next part enthayi any updates ?
Armpit_Lover…❤️❤️❤️
അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുവാണ് ബ്രോ…❤️❤️❤️
വൈകില്ല…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Enthu patti kananillalo ?
bro enthelum oru update?
Dear Aakki,
ആദ്യം തന്നെ ഒരു സോറി പറഞ്ഞ് കൊണ്ട് തുടങ്ങുന്നു…ഈ ഭാഗം വായിച്ചത് ഇന്നാണ്…സമയത്തിൻ്റെ പ്രശ്നം ഉണ്ട്…പക്ഷേ അത്കൊണ്ട് മാത്രം വിട്ട് പോയതല്ല… എങ്ങനോ മിസ്സ് ആയിപോയി…സോറി അഗെയിൻ…
രാവ് മൂന്നാം ഭാഗത്തിൽ എത്തി നിൽക്കുമ്പോൾ ഇതാണ് ദി ബെസ്റ്റ് പാർട്ട് എന്ന് പറയാം… കമ്പി ഉള്ളത് കൊണ്ട് മാത്രം അല്ല…അവർ കൂടുതൽ ഒന്നിച്ചത് കൊണ്ടും പിന്നെ ടീച്ചറിൻ്റെ ഭാഗവും ഉള്ളത് കൊണ്ടാണ് ഒരു സ്പെഷ്യൽ ഫീൽ കിട്ടുന്നത് എന്നാണ് എൻ്റെ വിശ്വാസം…
പിന്നെ കോളേജ് ലൈഫ് വരുന്ന കഥകൾ വായിക്കുന്നത് ഒരു പ്രത്യേക ഫീൽ ആണ്…ഒരേ ഒരു പ്രശ്നം ആയിട്ട് തോന്നിയത് കാലതാമസം ആണ്…തിരക്ക് ആയത് കൊണ്ടാണെന്ന് അറിയാം…എന്നാലും 2 വീക്ക്സിൽ ഓരോ ഭാഗം വെച്ച് കിട്ടിയാൽ ഒരുപാട് സന്തോഷം ആയേനെ…അടുത്ത ഭാഗം വേഗം തന്നെ വരും എന്ന് വിശ്വസിക്കുന്നു…
സ്നേഹപൂർവ്വം
ഹോംസ്
ഡിയർ ഹോംസ്…❤️❤️❤️
കഥകൾ എല്ലാം എൻജോയ് ചെയ്യാനുള്ളതല്ലേ, അത് വായിക്കേണ്ടത് എപ്പോഴും ഫ്രീ ആയി ആസ്വദിക്കാൻ കഴിയുമ്പോഴാണ്,
അപ്പോൾ സമയം കിട്ടുമ്പോൾ മാത്രം വായിച്ചാൽ മതി…❤️❤️❤️
പാർട്ട് ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം തോന്നി,എല്ലാ സ്റ്റോറിയും വായിച്ചു കൃത്യമായ റിവ്യൂ കൊടുക്കുന്ന ഹോംസ് നല്ലത് പറഞ്ഞാൽ അത് ഒരു പ്രത്യേക ബൂസ്റ്റാണ്…❤️❤️❤️
വൈകുന്നത് എപ്പോഴും സമയപ്രശ്നം കൊണ്ടാണ്, രണ്ടാഴ്ച്ച കൂടുമ്പോൾ ഒന്നുമായിട്ടുണ്ടാവില്ല, എന്തായാലും ഞാൻ മാക്സിമം നോക്കാട്ടോ…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Amalu…❤️❤️❤️
അധികം നാറാൻ അനുവദിക്കില്ല, ഇല്ലേൽ ചിലപ്പോ ഊരിപ്പോരാൻ എനിക്കും പറ്റില്ല??
അടുത്ത പാർട്ട് മുതൽ ചെറിയൊരു സംഗ്രഹം കൊടുക്കാം, ജോലി തിരക്കിനിടയിലാണ് എഴുത്ത്, അതിന്റെ മൂഡിലേക്ക് എത്താനും കുറച്ചു പാടാണ്,
വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Bro ithupolathe stories suggest cheyyo??
Kai…❤️❤️❤️
കണ്ണൻ, ദേവൻ, king liar, അർജ്ജുൻ, അങ്ങനെ ഓതർ ലിസ്റ്റിൽ ഒത്തിരി നല്ല writers ഉണ്ട് ബ്രോ…അവരുടെ സ്റ്റോറി ഒക്കെ എടുത്തു നോക്കിക്കോളൂ
Thanks bro❤️
ഓണം വരും,വിഷു വരും,വര്ഷം വരും akki എന്നുvarum
കൊള്ളാം കിടു ????????
നല്ലവനായ ഉണ്ണി…❤️❤️❤️
താങ്ക്യു ബ്രോ…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Adipoli story ?
Night rider…❤️❤️❤️
ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ബ്രോ…❤️❤️❤️
ഒത്തിരി സ്നേഹം…❤️❤️❤️
Next part appozha ? next level story daaa keep going ?❤️❤️
Sneha…❤️❤️❤️
അടുത്ത പാർട്ട് എഴുതി തുടങ്ങി, വൈകാതിരിക്കാൻ ശ്രെമിക്കാം…❤️❤️❤️
വാക്കുകൾക്ക് ഒത്തിരി സ്നേഹം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Ok ok waiting for it ?❤️
അടിപൊളി ബ്രോ പക്ഷെ ആ കാറിൽ കയറിയ സാരീ ഉടുത്ത സാരി കൊണ്ട് തല വഴി മൂടിയ രൂപം വായിച്ചപ്പോൾ ഒന്നും കിടുങ്ങി പിന്നെ വായന അവിടെ നിർത്തി പോയി കമന്റ് വായിച്ചു ഞാൻ വിചാരിച്ച കമന്റ് കാണാത്ത ആശ്വാസത്തിൽ ആണ് ബാക്കി വായിച്ചത്. പക്ഷെ എവിടെയോ എന്തോ……. ?പിന്നെ മേഖമിസ്സ് വെറുത അങ്ങ് വന്നതല്ല എന്നൊരു തോന്നലും ഉണ്ട്
സ്നേഹപൂർവ്വം
അർജുൻ.
Arjun…❤️❤️❤️
സാരി പുതച്ച രൂപത്തെ കൊണ്ടു വായിക്കുന്നവരെ പിടിച്ചു ഞെട്ടിക്കണം എന്നു ദുരുദ്ദേശം ഉണ്ടായിരുന്നു, അവിടെ പാർട്ട് എൻഡ് ആക്കാനും ഉദ്ദേശിച്ചതാ, പിന്നെ ആൾക്കാരുടെ തെറി കേൾക്കേണ്ട എന്നു കരുതി വിട്ടു???
വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു ബ്രോ…❤️❤️❤️
എല്ലാം പോകും വഴി കലങ്ങി തെളിയും എന്നു പ്രതീക്ഷിക്കാം.
സ്നേഹപൂർവ്വം…❤️❤️❤️