രാവ് 3
Raavu Part 3 | Author : Achillies
[ Previous Part ] [ www.kkstories.com ]
ഒരുപാട് ലേറ്റ് ആയി എന്നറിയാം…എഴുത്തും ജോലിയും ലൈഫും എല്ലാം കൂട്ടിച്ചേർത്തു കൊണ്ടുപോവാൻ ഭയങ്കര പാടാ…
എങ്കിലും കിട്ടുന്ന സമയം കൊണ്ട് എഴുതിയെടുത്തതാണ് ഇത്…
എന്റെ സാധാരണ സ്റ്റോറികൾ പോലെ ഈ സ്റ്റോറിക്ക് ആകർഷണം കുറവാണ് എന്നെനിക്കറിയാം, പക്ഷെ തുടങ്ങിയതെന്തും തീർക്കണം എന്നുള്ളത് എനിക്ക് പ്രധാനമാണ്, പിന്നെ ഈ സ്റ്റോറി അത്രയും പ്രിയപ്പെട്ട ഒരാൾക്ക് വേണ്ടിയുള്ളതാണ്, സോ എനിക്കിത് സ്‌പെഷ്യൽ ആണ്…
കൂടെ ഉള്ള എല്ലാവർക്കും ഒത്തിരി സ്നേഹം…
നല്ലൊരു പുതു വർഷം ആശംസിക്കുന്നു…
ആഗ്രഹങ്ങൾ നേടാൻ കഴിയട്ടെ, കൊതിച്ച ജീവിതം ജീവിക്കാൻ കഴിയട്ടെ, മോർ താൻ എനിതിങ് സന്തോഷമായി ജീവിക്കാൻ കഴിയട്ടെ…
സ്നേഹപൂർവ്വം…❤️❤️❤️
**************************************
“തുടക്കം തൊട്ടു തുടങ്ങിയ മുഞ്ചലാണല്ലോടാ…”
താക്കോൽ വാങ്ങാൻ പോയി ചീറ്റിപ്പോയ സീനിന് ശേഷം അടുത്ത വഴി ആലോചിക്കാൻ കൂടിയതാണ് ജോപ്പൻ കാന്റീനിൽ, കൂടെ ഞാനും ആരതിയും ഋതിനും മാത്രമേ ബാക്കിയുണ്ടായുള്ളൂ…”
“അതിന് ആന്റപ്പേട്ടൻ പറഞ്ഞതു പോലെ സ്റ്റാഫ് അഡ്വൈസറിനെ പോയി കണ്ടു റിക്വസ്റ്റ് കൊടുത്താൽ താക്കോൽ കിട്ടില്ലേ പിന്നെന്താ…”
“അതാണ് പ്രശ്നവും ഇത്തിരിപ്പോന്ന ഒരു താക്കോൽ കിട്ടാൻ ഇതുപോലെ ഓടേണ്ട ഗതികേടാണെങ്കിൽ ഇനിയുള്ള പരിപാടി ഒക്കെ നടത്താൻ ഇവന്മാരെല്ലാം കൂടെ നമ്മളെ മാരത്തോൺ ഓടിക്കും എന്ന തോന്നുന്നെ….എനിക്കാണേൽ ഫസ്റ്റ് തന്നെ ശോകം അടിക്കാനും തുടങ്ങി.”
“എന്ത് കാര്യത്തിന്…”
ആരതി താടിക്ക് കയ്യും കൊടുത്തു ചോദിച്ചു.
“ആദ്യം ജയിച്ച അന്ന് നേരാം വണ്ണം ഒന്നു ആഘോഷിക്കാൻ പോലും പറ്റിയില്ല…അതും പോട്ടെ അന്ന് തല്ലാൻ വന്ന തെണ്ടികള് ഇന്ന് എന്തേലും ഉടക്ക് ഇട്ടാൽ കേറി തല്ലി പുരപ്പുറത്തു കേറ്റാം എന്നു വെച്ചപ്പോൾ ഇന്ന് ദേ ഒന്നു ചൊറിയാൻ പോയിട്ട് നോക്ക പോലും ചെയ്യാതെ കേറി ക്ലാസ്സിൽ ഇരുന്ന് മുടിഞ്ഞ പഠിത്തം…എല്ലാം പോട്ടെ യൂണിയൻ ഓഫിസ് തുറന്നു കിടിലൻ ഒരു വീഡിയോ എടുത്തു ഒന്നു റീച് ഉണ്ടാക്കാം എന്നു വെച്ചപ്പോൾ ഇങ്ങനെയും ആയി.”
Achillies??
കുറച്ചുകൂടെ നികൂടതകൾ തെളിയാൻ ഉണ്ടലോ…ഈ ഭാഗം ഒത്തിരി ഇഷ്ടായി…
കാൽവിയുടെ ബാക്കി കഥ അറിയാൻ waiting for next part ???
യക്ഷി…❤️❤️❤️
അത്ര വലിയ നിഗൂഢത ഒന്നും ചേർത്തു എഴുതാൻ മാത്രം വലിയ പ്ലോട്ട് ആണോ എന്നറിയില്ല, കുറച്ചു പൊട്ടും പൊടിയും ഒക്കെ മനസ്സിലുണ്ട്, എഴുതി വരുമ്പോൾ എന്താകുവോ ആവോ…❤️❤️❤️
കാത്തിരിക്കുന്നതിന് ഒത്തിരി സ്നേഹം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
മുത്തേ തകർത്തു, കാത്തിരിക്കുക യായിരുന്നു. കിടിലൻ തന്നെ കാൽവിൻ അങ്കി പ്രണയം… അവൾക്കു അവനാ ലോകം.. ഇത്രയും മൂഡിൽ എത്തിക്കും എന്ന് സ്വപ്നത്തിൽ വിചാരിച്ചില്ല… മേഘ മിസ്സ് ഇന്റെ കഥകൾ കേൾകാം, ജിജോ ക്കുള്ള പണി വേറെ വരുന്നുണ്ട് എന്ന് തോന്നുന്നു.
Next part വേഗം തന്നെ തരണേ, കാത്തിരിക്കാൻ വയ്യ. 41 page കൊള്ളാം,
Cooldude…❤️❤️❤️
ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️
പ്രണയത്തിന് ഭംഗി കൂടെ ഇരിക്കുമ്പോഴാണ്,
അങ്കിക്കും കാൽവിനും ഒപ്പമിരിക്കുമ്പോഴാണ് ഭംഗി,
അവരുടെ നിമിഷങ്ങൾ എഴുതുമ്പോൾ അത്ര ധൈര്യം ഉണ്ടായിരുന്നില്ല, എങ്കിലും ഇപ്പോൾ അത് വർക്ക് ആയി എന്നറിയുമ്പോൾ ഒരുപാട് സന്തോഷം തോന്നി…വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു,…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
ഉഫ്..മൈര് മൂഡ് ആക്കി..?
ഈ പാർട്ടിൽ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത സാധനം ആയിരുന്നു..കിടുക്കി..ബട്ട് അവൾക്ക് അത്രക്ക് മൂട് ആയി ഇരിക്കുവായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു..?
എന്തായാലും മോനെ മാരകം..പക്ഷേ മറ്റവൾ വലിയൻ വേറെ എന്തേലും ഡീപ്പ് അയുള്ള റീസോൺ ഉണ്ടൊന്ന് അറിയണം..
എന്തായാലും കിടുക്കി മോനെ..???
മൈ ഡിയർ 23…❤️❤️❤️
ഒരു പ്ലോട്ട് ചേഞ്ചിന് വേണ്ടി ആയിരുന്നു ആ സംഭവം ഇട്ടത്, കൈ വിട്ട കളിയായിരുന്നു, അങ്കിയുടെ ആ ഒരു പോർഷൻ, പാളിപോകുമോ എന്നൊരു ഡൗട് വന്നിരുന്നു, എന്തോ ഭാഗ്യത്തിന് കുഴപ്പം ഒന്നും ഉണ്ടായില്ല…
അവളുടെ ഭാഗം നോക്കണം ഒന്നിരിക്കേണ്ട വിഷയമാണ്…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
എന്റെ ഊഹമാണ് എന്തൊ എവിടെയോ ചീഞ്ഞു നാറുന്നുണ്ട് ?. ഈ പാർട്ടിൽ അങ്ങനെയൊരു ക്ലൂ കിട്ടി അവസാനം ഹാപ്പി എഡിങ്ങ് ആകുമെന്ന് ഉറപ്പ് തന്നത് കൊണ്ട് തന്നെ അത് ശരിയാകുമെന്നാണ് തോന്നുന്നത് ?☺️ നായികയുടെ സ്ഥാനത്ത് മറ്റോരാൾ! അങ്ങനെ വന്നാല്‍ ഈ സൈറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന category ലുള്ള കഥ ആകും ഇത് ?.
വെറുതേ ചിന്തിച്ചു കൂട്ടിയാതാണ് ?
അതയാത് അങ്കി തീരാൻ ചാൻസ് ഉണ്ട് മേഘ മിസ്സ് കാൽവിൻ്റെ പാതി ആവാനും ചാൻസ് ഉണ്ട്
? അങ്കി ചതിക്കും എന്ന് തോന്നുന്നു.
കിച്ചു…❤️❤️❤️
എല്ലാം കണ്ടുപിടിച്ചു കളഞ്ഞല്ലോ…????
കഥയിൽ അങ്ങനെ വലിയ നിഗൂഢത ഒന്നും ഇല്ല കിച്ചു ഒരു സാധാരണ ക്യാമ്പസ് സ്റ്റോറിയിൽ അധികം നടകീയതയും ഭയങ്കര ട്വിസ്റ്റും ഒന്നും കാണില്ല,
എഴുതി എന്താവുമെന്നു നോക്കാം…❤️❤️❤️
വാക്കുകൾക്ക് ഒത്തിരി സ്നേഹം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
ഇത് പോലെയുള്ള വേറെ നല്ല കഥകൾ പറയൂമോ
Great feel from great writter?
Kamuki…❤️❤️❤️
❤️❤️❤️
Nxt part ini ennu varum waiting
Kamikan…❤️❤️❤️
അടുത്ത പാർട്ട് എഴുതി തുടങ്ങണം…❤️❤️❤️
Entha rasam what a feel luv alot??
Kamuki…❤️❤️❤️
ഒത്തിരി സ്നേഹം kamuki ലൗ യൂ റ്റൂ…❤️❤️❤️
Mone achikutta polichu❤️
Kabuki…❤️❤️❤️
താങ്ക്യു ബ്രോ…❤️❤️❤️
ഒരുപാട് സ്നേഹം…❤️❤️❤️
Achan…❤️❤️❤️
ദിവ്യ ദുരൈസാമി
Ee part നന്നായി അവതരിപ്പിച്ചു ?♥️
Arun…❤️❤️❤️
ഒത്തിരി സ്നേഹം അരുൺ…❤️❤️❤️
ഇവിടെ നിർത്തിയത് ചെറിയ ആശ്വാസവും ആശങ്കയും ഉണ്ട്
ആശ്വാസം എന്തെന്നാൽ ആ കാറിൽ കേറിയ സാരി പൊന്നു മോനെ അത് വായിച്ചപ്പോ മനസൊന്നു പിടഞ്ഞു അവിടെ വെച്ച് എങ്ങാനം നിർത്തിയിരുന്നേൽ ഒ ഒരു രക്ഷയും കാണില്ല
ആശങ്ക എന്തെന്നാൽ മേഘ മിസ് തന്നെ പരുപാടി അലംബയാൽ അവർക്ക് പണി കിട്ടും അത് പുതിയ വഴികൾ തുറക്കും
എന്തായാലും കാത്തിരുന്നു കാണാം
Love iT?
Riderx…❤️❤️❤️
കാറിൽ കേറിയ സാരി തന്നെ ആയിരുന്നു ആദ്യം പ്ലാൻ ചെയ്ത ബ്രേക്ക്, പിന്നെ സ്റ്റോറിക്ക് കുറച്ചൂടെ ലെങ്ത് വേണം എന്ന് തോന്നിയതുകൊണ്ടാണ് വീണ്ടും നീക്കിയത്…❤️❤️❤️
വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️
എന്തൊക്കെയാവും എന്നു നോക്കാം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Man…… ❤❤❤❤❤❤✌️✌️
Kunjaaan…❤️❤️❤️
ഒത്തിരി സ്നേഹം കുഞ്ഞാ…❤️❤️❤️
അക്കി ഹാപ്പി ന്യൂ ഇയർ ❤️❤️❤️❤️❤️
അനീ…❤️❤️❤️
ഹാപ്പി ന്യൂ യേർ ആനീ…❤️❤️❤️
Adipoli super ayyitund
Balu…❤️❤️❤️
ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️
മുഖം നെഞ്ചിലുരച്ചു നീങ്ങിമാറിയ ഷർട്ടിന്റെ ഇടയിലൂടെ എന്റെ രോമത്തിൽ മൂക്കും ചുണ്ടും തിരുമി എന്നെ ഞെരിക്കുന്ന പെണ്ണ് രാജാവേ നമസ്ക്കരിച്ചു അവിഹിതത്തിൽ കഴപ്പ് മാത്രം പ്രണയത്തിന് വേദനയും സുഗന്ധവും എനിക്കിഷ്ടം മേഘ മിസ്സിനോടാ
Kadha.. ❤️❤️❤️
സമയം കിട്ടുവാണേൽ ഒന്നെഴുതി നോക്കണം, കഥയിലൂടെ മറ്റൊരു സൂപ്പർ കഥ കിട്ടിയാലോ…❤️❤️❤️
സൈറ്റിൽ രാജാവ് വേറെയുണ്ട്, അങ്ങേരെ വെച്ചു നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല…
പിന്നെ കാമത്തിന് ഭംഗിയുണ്ടാവുക അവിടെ പ്രണയം ചേരുമ്പോഴാണ്,, കാമം പൂർത്തിയവുന്നത് പ്രണയത്തിലൂടെയാണ്, ഇല്ലെങ്കിൽ എത്ര കഴിഞ്ഞാലും കാമം ബാക്കി നിൽക്കും അർത്ഥമില്ലാതെ…
മേഘ മിസ്സിനും ഒരുപാട് പറയാനുണ്ട്…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Athara
മന്ദൻ രാജ
Nalla kidiloski saanam…ee oru ozhukkil angu potte…dhayavu cheythu tragedy onnum kuthikkettaruthu ennoru apeksha maathrame ullu
LJ…❤️❤️❤️
ഒത്തിരി സ്നേഹം സഹോ…❤️❤️❤️
പ്രണയം ഇങ്ങനെ തന്നെ ഓടിക്കാനാണ് ഇഷ്ടം, ക്ലൈമാക്സിൽ എല്ലാവരും ഹാപ്പി ആയിരിക്കണം എന്നു തന്നെയാണ് എന്റെയും ആഗ്രഹം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
കുരുടി സഹോ. ന്താ പറയ്ക.. ഇനി പറയാൻ പുതിയ വാക്കുകൾ കണ്ടുപിടിക്കണം… കാരണം പ്രണയത്തിനു ഇത്രയും മാസ്മരികത ഫീൽ ഉണ്ടെന്നുള്ള കാര്യം കാണിച്ചുതന്നത് താങ്കളാണ്.. അത്രക്കാണ് മനസ്സിൽ തറച്ചിരിക്കുന്നത്.. ശരിയാണ് സഹോ പറഞ്ഞത് കാമം പൂർത്തിയാകുന്നത് പ്രണയത്തിലൂടെ ആണ്.. പ്രണയമില്ലെങ്കിൽ മനുഷ്യനുമില്ല, കാമവുമില്ല സത്യം.. അങ്കിയുടെയും കാൽവിന്റെയും പ്രണയം അത്ര ദൃഢമാണ് അത് കാണിക്കുന്നുണ്ട്.. പിന്നെ മേഘ മിസ്സ് എനിക്കിഷ്ടപ്പെട്ട കഥാപാത്രമാണ്.. എന്തൊക്കെയോ തുറന്നുപറയാനുണ്ട് മിണ്ടപൂച്ചക്ക് അല്ലെ.. ഇവർ മൂന്നു പേരുമാണ് രാവിലെ താരങ്ങൾ.. പിന്നെ ജിജോക്കുള്ള പണി പിറകെ തന്നേ ഉണ്ടെന്നും പ്രതീക്ഷിക്കുന്നു ???
ഇങ്ങനെ തന്നേ ഓടട്ടെ സഹോ പ്രണയം അങ്കിയുടെയും കാൽവിന്റെയും…
നന്ദി ഒരിക്കൽ കൂടി കലാലയ ജീവിതവും പ്രണയങ്ങളും ഓർമ്മിപ്പിച്ചതിനു… ??
നന്ദുസ്…❤️❤️❤️
കാത്തിരിക്കുന്നതിനും,ഭംഗിയുള്ള വാക്കുകളാൽ എപ്പോഴും എന്നെ സന്തോഷിപ്പിക്കുന്നതിനും ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️
ഞാൻ വായിച്ചിട്ടുള്ള വേഗവും നല്ല പ്രണയകഥകൾ ഉള്ളത് ഇവിടെയാണ്, ആരു തമ്മിൽ ഉള്ളത് ആയാലും പ്രണയതിനെപ്പോഴും മൂർച്ച കൂട്ടിയെഴുതുന്ന ഒത്തിരിപ്പേരെ ഇവിടെയാണ് കണ്ടിട്ടുള്ളത്, അതുകൊണ്ടു പ്രണയം എഴുതുമ്പോൾ എപ്പോഴും അവരെയും അവരുടെ സൃഷ്ടികളെയും ഓർക്കും,
കാൽവിനും അങ്കിയും ഒരുപാട് പ്രണയിക്കട്ടെ,
മേഘ മിസ്സ് ഒരു സമസ്യയാണ്, അവരും അങ്ങനെ തന്നെ നിൽക്കട്ടെ…
വാക്കുകൾക്ക് ഒത്തിരി സ്നേഹം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Happy new year അക്കി.
പ്രണയത്തിൽ ചാലിച്ചൊളിപ്പിച്ചു വെച്ചിരിക്കുന്നൊരു വലിയ സംഭവം കാണുന്നുണ്ട്. അക്കിയുടെ ലളിതമായ അവതരണത്തിൽ അത്ര കടുപ്പം ഫീൽ ചെയ്യില്ലെങ്കിലും ചെറിയൊരു നിഗൂഢതയുടെ ചുരുളഴിയാൻ കാത്തിരിക്കുന്നു. ഒപ്പം കൽവിയുടെയും അങ്കിയുടെയും പ്രണയം കാണാനും. സ്നേഹം ?
സുധ…❤️❤️❤️
ഹാപ്പി ന്യൂ യേർ…❤️❤️❤️ സുധ…❤️❤️❤️
പ്രണയം സൗഹൃദം വിപ്ലവം കോളേജ് സ്റ്റോറികൾ എപ്പോഴും ചുറ്റിത്തിരിയുന്നത് ഈ മൂന്നു പോയിന്റിൽ ആണല്ലോ, വലിയ ഭീകരമായ സംഭവങ്ങൾ ഒന്നും ഇതുവരെ പ്ലാനിൽ ഇല്ല എങ്കിലും ചെറിയ ചില നുറുങ്ങു വിദ്യകൾ പരീക്ഷിക്കാനും പ്ലാനുണ്ട്.. എന്താവും എന്നറിയില്ല…❤️❤️❤️
വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
ഹായ് കുരുടി സഹോ.. എത്തിയോ കാത്തിരിക്കുവാരുന്നു. കണ്ടില്ലല്ലോ. ന്ന്.അങ്കിയു കാൽവിനും ജോപ്പനുമൊന്നും മനസ്സിൽ നിന്ന് പോയിട്ടില്ല ട്ടോ… വായിച്ചിട്ടു പറയാം.. Ok ഹാപ്പി ന്യൂ ഇയർ..
പ്രിയ നന്ദുസ്…❤️❤️❤️
വരാതെ പോവാൻ പറ്റില്ലല്ലോ, വരുമെന്ന് ഞാൻ വാക്ക് പറഞ്ഞതല്ലേ…,❤️❤️❤️
അങ്കിയും ജോപ്പനും കാൽവിനും എല്ലാം മനസ്സിൽ ഉണ്ടെന്നു അറിയുന്നതിലും വലിയ സന്തോഷം വേറൊന്നുമില്ല…❤️❤️❤️
ഹാപ്പി ന്യൂ യേർ…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
മുല്ലപൂമ്പോടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.. അതാണ് അങ്കിയും കാൽവിനും…പുതു വർഷത്തിലെ ഗിഫ്റ്റ് പുതിയൊരു വ്യത്യസ്തതയുള്ള പ്രണയകാവ്യത്തിലൂടെ ഒഴുകിനടക്കാൻ ഒരവസരം തന്ന കുരുടി സഹോക്ക്.. നന്ദി.. നന്ദി.. നന്ദി.. ?????
Cover picturil irikkunna kochetha. Avalde perennatha
നന്മനിറഞ്ഞവൻ ഔസേപ്പ്…❤️❤️❤️
കൊച്ചിന്റെ പേര് ദിവ്യ ദുരൈസാമി…❤️❤️❤️
❤️❤️❤️❤️??
കുഞ്ഞുണ്ണി…❤️❤️❤️
ഒത്തിരി സ്നേഹം…❤️❤️❤️
എന്നു വരും ഇന്നി സഹോ ♥️?
ഉണ്ണി…❤️❤️❤️
അടുത്ത പാർട്ട് തുടങ്ങി വെച്ചിട്ടുണ്ട് ഇനി പതിയെ മുന്നോട്ടു നീക്കണം എങ്കിലും അധികം ഗ്യാപ് വരാതെ ഇരിക്കാൻ ശ്രെമിക്കാം…❤️❤️❤️
ഇതു ലാസ്റ്റ് pdf ആക്കി പോസ്റ്റ് ചെയ്യാൻ മറക്കരുതേ ♥️
കുടമുല്ല ഇന്നും ഉണ്ട് എൻ്റെ ഫോൺil സൂക്ഷിച്ച് ഒരു ഫയൽ ആക്കി ♥️♥️
?❤️❤️
Sanal…❤️❤️❤️
ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️
❤?
Vishnu R…❤️❤️❤️
ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️
♥️♥️
Spyros…❤️❤️❤️
❤️❤️❤️ ഒത്തിരി സ്നേഹം…❤️❤️❤️
സത്യം പറഞ്ഞാൽ കഥയുടെ ഒഴുക്ക് പിടി കിട്ടാത്തത് കൊണ്ട് അടുത്ത പാർട്ട് ഒക്കെ വായിക്കാൻ നല്ല പേടിയുണ്ട് ? characters അത്രേം മനസ്സിൽ പതിഞ്ഞിട്ടുണ്ട് ❤️
Dex…❤️❤️❤️
കഥ വളരെ സിംപിൾ ആണ് ബ്രോ❤️❤️❤️
പേടി വേണ്ട, സാഡ് എൻഡ് എല്ലാരേക്കാളും പേടി എനിക്കാ…❤️❤️❤️
കഥാപാത്രങ്ങൾ മനസ്സിൽ ഉണ്ടെന്നു അറിഞ്ഞതിൽ ഒത്തിരി സ്നേഹം…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
Vanno.. vayichittu parayam ❤️
Armpit_Lover…❤️❤️❤️
സമയം പോലെ ആവട്ടെ ബ്രോ…❤️❤️❤️
സ്നേഹം…❤️❤️❤️
Kalvinum ankiyum pwolichu.. Armpit scene ❤️❤️❤️❤️
Megha missum kalvinumayi nalloru chemistry roopappedunnud athum super
Adutha part pettennu tharane, clge enthu alamba nadakkan pone ennariyanm
Sneham ❤️❤️❤️❤️
Armpit_Lover…❤️❤️❤️
വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️
എല്ലാവരെയും ഇഷ്ടാപ്പെട്ടു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം തോന്നി…❤️❤️❤️
അടുത്ത പാർട്ട് വൈകില്ല…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
എല്ലാ പ്രാവശ്യവും പറയുന്നത് പോലെ തന്നെ… പൊളി പൊളി ??..
Ksi…❤️❤️❤️
കൂടെ എപ്പോഴും ആയിരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
ഡിയർ അക്കിക്കുട്ടാ…;
കഥ വായിച്ചു …
തിരക്കുകൾ ചില സമയത്തുള്ളത് അക്ഷരങ്ങളിലും പ്രതിഫലിച്ചു കണ്ടു…
പ്രണയമെന്നത് മനോഹരമായ ഒരു വികാരമാണ്… അതും പ്രതിഫലിച്ചത് പറയാതിരിക്കാൻ ആവില്ലല്ലോ…
ഒരു പ്രണയകഥ എഴുതുക , എന്നത് എന്നെ സംബന്ധിച്ച് പറ്റില്ല …
താങ്കളുടെ അക്ഷരങ്ങൾക്കു മുൻപിൽ ?
സ്നേഹം മാത്രം ഭായ്…..❤️❤️❤️
കബനി❤️❤️❤️
വേണ്ട പ്രണയകഥ എഴുതേണ്ട കഥയിൽ പ്രണയം ഉണ്ടായാല്‍ മതി ?
പ്രിയപ്പെട്ട കമ്പനി…❤️❤️❤️
യാത്രപറഞ്ഞു പോയപ്പോൾ ഒത്തിരി വിഷമിച്ചിരുന്നു…
പക്ഷെ ഗിരിപർവ്വം കണ്ടപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു…❤️❤️❤️
കമെന്റ് ഓഫ് ആണെങ്കിലും കമ്പനിയുടെ വാക്കുകൾ വീണ്ടും ഒരിക്കൽക്കൂടി വായിക്കാൻ കഴിയുമല്ലോ എന്നോർക്കുമ്പോൾ കമെന്റ് ചെയ്യാൻ കഴിയാത്തത് അത്ര വലിയ ശിക്ഷ അല്ല…പിന്നെ ഗിരിപർവ്വം അതിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഇഷ്ടപ്പെടുന്ന എല്ലാവരുടെയും സപ്പോർട്ട് ഉണ്ടായിരിക്കും…❤️❤️❤️
പിന്നെ ശെരിയാണ് തിരക്കിൽ മങ്ങിപ്പോയ ഒരു പാവം സ്റ്റോറിയാണ് രാവ്…
മനസ്സിലുള്ള മറ്റുകഥകളെല്ലാം തിരക്കിലോ ഓട്ടപ്പാച്ചിലിലോ എഴുതാൻ കഴിയുന്നതായിരുന്നില്ല,പിന്നെ എന്റെ പ്രതീക്ഷ എല്ലാ കഥയും ഞാൻ ആലോചിക്കുമ്പോൾ തന്നെ ആ കഥയെ ഡിഫൈൻ ചെയ്യുന്ന ഒരു പ്ലോട്ട് ഹുക്ക് വെക്കാറുണ്ട്, അതു ഏറ്റാൽ ഏറ്റു…???
പിന്നെ പ്രണയകഥയുടെ കാര്യം മുല്ലപ്പൂവിനും മേലെ പ്രണയം ഒന്നും ഒരു കഥയിലും ഞാൻ എഴുതിയിട്ടില്ല…❤️❤️❤️
കാണാം ബ്രോ…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️
എന്താണ് ബ്രോ കമന്റ് ഓഫ് ചെയ്തത്
നിങ്ങൾ എഴുതിയ വർക്കിനെ കുറിച്ച് ആളുകളുടെ അഭിപ്രായം കേൾക്കേണ്ടായോ
എഴുതുന്നതിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് ആണല്ലോ ആ എഴുത്തു വായിച്ചവരുടെ അഭിപ്രായം കൂടെ അറിയുന്നത്
കമന്റ് ബോക്സ് പഴയപോലെ ഓപ്പൺ ചെയ്യുമെന്ന് കരുതുന്നു
കബനി സഹോ.. ഹാപ്പി ന്യൂ ഇയർ.. വിഷമമുണ്ട്.. എന്നാലും കുഴപ്പമില്ല.. താങ്കൾ മറന്നില്ലല്ലോ നമ്മളെ ആരും. അതുകൊണ്ടാണല്ലോ ഗിരിയെ കൊണ്ട് വന്നു മുന്നിൽ നിർത്തിയത്.. താങ്ക്സ് ട്ടോ.. അണ്ടിക്കുറപ്പില്ലാത്തവന്മാരോട് പോകാൻ para?സഹോ.. നമ്മളുണ്ട് കൂടെ.. ഒരിക്കൽ കൂടെ നന്ദി.. ഗിരിയെ പെട്ടെന്ന് വേണം ട്ടോ..
Dear കബനീനാഥ്, ആത്മാരോഷം കൊണ്ട് എഴുതില്ലെന്ന് ഒന്ന് ഭയപ്പെടുത്തിയെങ്കിലും തിരികെ വന്നതിൽ ഒത്തിരി സന്തോഷം. ഗിരിപർവം ട്രാക്കിലേക്ക് കേറിയ സ്ഥിതിക്ക് ഇനിയുള്ള ഭാഗങ്ങൾ കബനിയുടെ മുദ്ര പതിഞ്ഞവയാകുമെന്ന് ഉറപ്പുണ്ട്. Waiting
Unniyettan first ?
ഉണ്ണിയേട്ടൻ ചമ്മി ?
??
Podaa thendi ??
Unknown vaazha…❤️❤️❤️
പോട്ടെ ഉണ്ണിയേട്ട വിട്ടുകള…❤️❤️❤️
മ്മക്ക് അടുത്ത വട്ടം പിടിക്കാം…❤️❤️❤️
Njan aadhyee ittathaa but comment moderation aayi poyi ???
ചിന്ന കാര്യമല്ലേ…❤️❤️❤️
Happy new year ?. ഇനി വായിക്കട്ടെ….
ഹസി…❤️❤️❤️
ഹാപ്പി ന്യൂ യേർ…❤️❤️❤️
സമയം പോലെ വായിച്ചിട്ട് വാ…❤️❤️❤️