രാവ് 3 [Achillies] 553

ഞെട്ടൽ മാറും മുന്നേ അങ്കി എന്റെ കയ്യും വലിച്ചു പിടിച്ചു ചവിട്ടി തുള്ളി നടക്കാൻ തുടങ്ങി.

“ഔ എനിക്ക് നൊന്തെടി തെണ്ടി…”

“നോവട്ടെ കൊല്ലും ഞാൻ നിന്നെ….തെണ്ടി…”

പിന്നിലെ ഭിത്തിയുടെ മറവിലേക്ക് എന്നെ വലിച്ചു പിടിച്ചു എന്റെ നെഞ്ചിൽ കടിച്ചിട്ട് പെണ്ണ് നിന്ന് തുള്ളുവാണ്.

“എന്താ കാര്യം എന്നു പറ എന്റെ ചക്കരെ അല്ലാതെ ഞാൻ നീ തുള്ളുന്നത് എങ്ങനെ മനസിലാക്കാനാ…”

“അയ്യോ ഒന്നും അറിയില്ലല്ലേ…ദേ വെറുതെ ചിണുങ്ങല്ലേ ചെക്കാ,…വായും തുറന്നു കൊതിയും വിട്ടു നീ ആ ജിനി മിസ്സിന്റെ വയറും അമ്മിഞ്ഞയും എത്ര നേരാ നോക്കിയിരുന്നെ…എനിക്ക് അത് കണ്ടിട്ട് അങ്ങു വിറഞ്ഞു വരുവായിരുന്നു…”

എന്റെ കയ്യിൽ അമർത്തിപ്പിടിച്ചവൾ ചുവന്നു.

“എടി….അതിന് അവരങ്ങനെ ഫുൾ തുറന്നിട്ടു നിന്നാൽ എങ്ങനെയാടി,… അല്ലേൽ കണ്ണു കെട്ടി ഇരിക്കേണ്ടി വരും….പിന്നെ ഇന്ന് ആദ്യം ആയിട്ടൊന്നും അല്ലല്ലോ ഞാൻ മുൻപും നോക്കാറുള്ളതും നീ എന്നെ അതും പറഞ്ഞു കളിയാക്കാറും ഉള്ളതല്ലേ…”

ഞാൻ ചോദിച്ചതും പെണ്ണൊന്നു ചൂളി…

“അതൊക്കെ അന്ന് ഇന്ന് നിനക്ക് ഞാൻ ഉണ്ട്, അന്നേരം കണ്ടവരുടെ നോക്കി കൊതിപിടിക്കുന്ന കണ്ടാൽ എനിക്ക് ദേഷ്യം വരില്ലേ…”

പെട്ടെന്ന് എനിക്ക് കത്തിയില്ല, പക്ഷെ കത്തിയതും ഞാൻ പെണ്ണിന്റെ തോളിൽ പിടിച്ചു വിളിച്ചു.

“ഡി…അങ്കി ശെരിക്കും…നീ കാര്യമായിട്ടാ….എനിക്ക് കാണാൻ തോന്നുമ്പോൾ കാട്ടി തരുവോ…”

ഞാൻ ചോദിച്ചതും അവളൊന്നു നാണിച്ചു കൂമ്പി. വായിൽ നിന്നും അറിയാതെ ചാടിപ്പോയതാണ് പെണ്ണിന്റെ..

“ഡി പറ…..നാണം ആണോ നിനക്ക്….ഡി വായാടി…എന്തു ഭംഗിയ നിന്റെ നാണം കാണാൻ…”

പറഞ്ഞത് അബദ്ധം ആയിപോയി എന്ന പോലെ നിൽപ്പാണ്, തല കുനിച്ചു ചുണ്ടിലും കവിളിലും നിറയുന്ന നാണവും ചുവപ്പും മറയ്ക്കാൻ എന്നെ നോക്കുന്നെ ഇല്ല..

“അങ്കികുട്ടാ….എനിക്കെ ഇപ്പൊ കാണണം എന്നൊക്കെ തോന്നുന്നുണ്ട്….”

അവളെ ചുമ്മ വാരാൻ പറഞ്ഞതും.

“പോടാ പട്ടി തെണ്ടി ചെറ്റെ…..”

നാണം അടക്കാൻ പറ്റാതെ എന്റെ മേലേക്ക് ചാരി എന്നെ ചുറ്റിപ്പിടിച്ചു എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അങ്കി ചിരിയോടെ വിളിച്ചു പറഞ്ഞു.

അവളുടെ മുതുകിലൂടെ കൈ ചുറ്റി മുടി തഴുകി എണ്ണ മണക്കുന്ന മുടിയുടെ മുകളിലൂടെ ഞാൻ അവളുടെ നിറുകയിൽ മുത്തി.

The Author

113 Comments

Add a Comment
  1. Bakki evide

    1. എവിടെയാണ്

  2. Enthekilum updates

  3. Sathyam paranjaa akki paranjond aano ini ee kadha ellarum Marannond aano ivde vilyaa thikkum thirakkum onnullya enthoru shaantham aaya comment box

  4. Any updates

  5. Bro baki ennu varum ?

  6. പ്രിയപ്പെട്ട എല്ലാവർക്കും…❤️❤️❤️

    ആരെയും മറന്നതല്ല, അന്വേഷിക്കുന്ന എല്ലാവരേയും കാണുന്നുമുണ്ട്, പക്ഷെ തിരക്ക് ജീവിതം എല്ലാം എന്നെ പലവഴിക്ക് വലിച്ചപ്പോൾ ഒന്നിനും കഴിയാത്ത അവസ്ഥയായി എഴുതിതുടങ്ങുമ്പോൾ വൈകരുത് എന്നു കരുതിയിട്ടുതുടങ്ങിയെങ്കിലും പിന്നീട് പ്രതീക്ഷകൾ എല്ലാം തെറ്റി.
    മുൻപിൽ എങ്ങോ കണ്ടിരുന്ന വെളിച്ചം മങ്ങിയ പോലെ…

    തുടങ്ങി വെച്ചത് എന്തായാലും പൂർത്തിയാക്കും, ഇനി വരുമ്പോൾ രാവ് മുഴുവനാക്കി നിങ്ങൾക്ക് നൽകാം…❤️❤️❤️

    സ്നേഹപൂർവ്വം…❤️❤️❤️

    1. Apoo Kure vaikoo

    2. അപ്പൊ ഇനി എന്ന് വരും എന്ന് വല്ലോ ക്ലൂ ഉണ്ടോ ???

  7. ബ്രോ തിരക്കിലാണോ??

  8. Bro adutha part eppo varum

  9. എല്ലാവർക്കും എന്ത് പറ്റി അല്ല അക്കിക്ക് എന്ത് പറ്റി ഈ കമൻ്റ് ബോക്സ് എന്താ ഇത്ര വിജനം ആയത് ആരും ഒന്നും ചോദിക്കുന്നില്ല പറയുന്നില്ല?

  10. ബാക്കി എപ്പോ വരും അക്കി

  11. Bro next part udane kanumo ??

  12. Achi bro… Next part enthayi any updates ?

    1. Armpit_Lover…❤️❤️❤️

      അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുവാണ് ബ്രോ…❤️❤️❤️

      വൈകില്ല…❤️❤️❤️
      സ്നേഹപൂർവ്വം…❤️❤️❤️

      1. Enthu patti kananillalo ?

  13. Dear Aakki,

    ആദ്യം തന്നെ ഒരു സോറി പറഞ്ഞ് കൊണ്ട് തുടങ്ങുന്നു…ഈ ഭാഗം വായിച്ചത് ഇന്നാണ്…സമയത്തിൻ്റെ പ്രശ്നം ഉണ്ട്…പക്ഷേ അത്കൊണ്ട് മാത്രം വിട്ട് പോയതല്ല… എങ്ങനോ മിസ്സ് ആയിപോയി…സോറി അഗെയിൻ…

    രാവ് മൂന്നാം ഭാഗത്തിൽ എത്തി നിൽക്കുമ്പോൾ ഇതാണ് ദി ബെസ്റ്റ് പാർട്ട് എന്ന് പറയാം… കമ്പി ഉള്ളത് കൊണ്ട് മാത്രം അല്ല…അവർ കൂടുതൽ ഒന്നിച്ചത് കൊണ്ടും പിന്നെ ടീച്ചറിൻ്റെ ഭാഗവും ഉള്ളത് കൊണ്ടാണ് ഒരു സ്പെഷ്യൽ ഫീൽ കിട്ടുന്നത് എന്നാണ് എൻ്റെ വിശ്വാസം…

    പിന്നെ കോളേജ് ലൈഫ് വരുന്ന കഥകൾ വായിക്കുന്നത് ഒരു പ്രത്യേക ഫീൽ ആണ്…ഒരേ ഒരു പ്രശ്നം ആയിട്ട് തോന്നിയത് കാലതാമസം ആണ്…തിരക്ക് ആയത് കൊണ്ടാണെന്ന് അറിയാം…എന്നാലും 2 വീക്ക്സിൽ ഓരോ ഭാഗം വെച്ച് കിട്ടിയാൽ ഒരുപാട് സന്തോഷം ആയേനെ…അടുത്ത ഭാഗം വേഗം തന്നെ വരും എന്ന് വിശ്വസിക്കുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്

    1. ഡിയർ ഹോംസ്…❤️❤️❤️

      കഥകൾ എല്ലാം എൻജോയ് ചെയ്യാനുള്ളതല്ലേ, അത് വായിക്കേണ്ടത് എപ്പോഴും ഫ്രീ ആയി ആസ്വദിക്കാൻ കഴിയുമ്പോഴാണ്,
      അപ്പോൾ സമയം കിട്ടുമ്പോൾ മാത്രം വായിച്ചാൽ മതി…❤️❤️❤️
      പാർട്ട് ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം തോന്നി,എല്ലാ സ്റ്റോറിയും വായിച്ചു കൃത്യമായ റിവ്യൂ കൊടുക്കുന്ന ഹോംസ് നല്ലത് പറഞ്ഞാൽ അത് ഒരു പ്രത്യേക ബൂസ്റ്റാണ്…❤️❤️❤️

      വൈകുന്നത് എപ്പോഴും സമയപ്രശ്നം കൊണ്ടാണ്, രണ്ടാഴ്ച്ച കൂടുമ്പോൾ ഒന്നുമായിട്ടുണ്ടാവില്ല, എന്തായാലും ഞാൻ മാക്സിമം നോക്കാട്ടോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  14. Bro ithupolathe stories suggest cheyyo??

    1. Kai…❤️❤️❤️
      കണ്ണൻ, ദേവൻ, king liar, അർജ്‌ജുൻ, അങ്ങനെ ഓതർ ലിസ്റ്റിൽ ഒത്തിരി നല്ല writers ഉണ്ട് ബ്രോ…അവരുടെ സ്റ്റോറി ഒക്കെ എടുത്തു നോക്കിക്കോളൂ

    2. ഓണം വരും,വിഷു വരും,വര്‍ഷം വരും akki എന്നുvarum

  15. ❤️❤️❤️കൊള്ളാം ബ്രോ… എവിടൊക്കോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു ?എന്താണോ എന്തോ ഈശ്വരനും നിനക്കും അറിയാം…
    പാർട്ടുകൾ പോസ്റ്റ്‌ ചെയ്യുന്ന ലാഗ് കാരണം… വായിക്കുമ്പോൾ കഥ മുന്നത്തെ പാർട്ട്‌ ആയ്ട്ട് കണക്ട് ആവുന്നില്ല അങ്ങോട്ട്…പറ്റുവാണെ അടുത്ത പാർട്ടുകൾ പോസ്റ്റ്‌ ചെയ്യുമ്പോ മുന്നത്തെ പാർട്ടിന്റെ സമ്മറി അല്ലെ അവസാന ഭാഗത്തിന്റെ കുറച്ച് തുടക്കത്തിൽ കൊടുക്കുവാണേൽ നന്നായിരിക്കും ??

    1. Amalu…❤️❤️❤️

      അധികം നാറാൻ അനുവദിക്കില്ല, ഇല്ലേൽ ചിലപ്പോ ഊരിപ്പോരാൻ എനിക്കും പറ്റില്ല??
      അടുത്ത പാർട്ട് മുതൽ ചെറിയൊരു സംഗ്രഹം കൊടുക്കാം, ജോലി തിരക്കിനിടയിലാണ് എഴുത്ത്‌, അതിന്റെ മൂഡിലേക്ക് എത്താനും കുറച്ചു പാടാണ്,
      വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  16. നല്ലവനായ ഉണ്ണി

    കൊള്ളാം കിടു ????????

    1. നല്ലവനായ ഉണ്ണി…❤️❤️❤️

      താങ്ക്യു ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  17. Adipoli story ?

    1. Night rider…❤️❤️❤️

      ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ബ്രോ…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

  18. Next part appozha ? next level story daaa keep going ?❤️❤️

    1. Sneha…❤️❤️❤️
      അടുത്ത പാർട്ട് എഴുതി തുടങ്ങി, വൈകാതിരിക്കാൻ ശ്രെമിക്കാം…❤️❤️❤️

      വാക്കുകൾക്ക് ഒത്തിരി സ്നേഹം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. Ok ok waiting for it ?❤️

  19. അടിപൊളി ബ്രോ പക്ഷെ ആ കാറിൽ കയറിയ സാരീ ഉടുത്ത സാരി കൊണ്ട് തല വഴി മൂടിയ രൂപം വായിച്ചപ്പോൾ ഒന്നും കിടുങ്ങി പിന്നെ വായന അവിടെ നിർത്തി പോയി കമന്റ് വായിച്ചു ഞാൻ വിചാരിച്ച കമന്റ് കാണാത്ത ആശ്വാസത്തിൽ ആണ് ബാക്കി വായിച്ചത്. പക്ഷെ എവിടെയോ എന്തോ……. ?പിന്നെ മേഖമിസ്സ് വെറുത അങ്ങ് വന്നതല്ല എന്നൊരു തോന്നലും ഉണ്ട്
    സ്നേഹപൂർവ്വം
    അർജുൻ.

    1. Arjun…❤️❤️❤️

      സാരി പുതച്ച രൂപത്തെ കൊണ്ടു വായിക്കുന്നവരെ പിടിച്ചു ഞെട്ടിക്കണം എന്നു ദുരുദ്ദേശം ഉണ്ടായിരുന്നു, അവിടെ പാർട്ട് എൻഡ് ആക്കാനും ഉദ്ദേശിച്ചതാ, പിന്നെ ആൾക്കാരുടെ തെറി കേൾക്കേണ്ട എന്നു കരുതി വിട്ടു???

      വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു ബ്രോ…❤️❤️❤️
      എല്ലാം പോകും വഴി കലങ്ങി തെളിയും എന്നു പ്രതീക്ഷിക്കാം.

      സ്നേഹപൂർവ്വം…❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *