” ദേ ഇതാണു സംഭവം ”
കുപ്പി കൊണ്ടു വന്ന ഭടൻ പറഞ്ഞു.
സംഗതി ഇതാണ്.
രാജാവ് ഒരു സീസർ ഫുള്ള് പൊട്ടിച്ചു കിണ്ടിയിലൊഴിച്ചു. അത് ഡയല്യൂട്ട് ചെയ്യാൻ രണ്ടു കുപ്പി സോഡയും ഒഴിച്ചു നേരേ വായിലേക്കു കമഴ്ത്തി. പക്ഷേ സോഡയാണെന്നു കരുതി ഒഴിച്ചത് വോഡ്ക ആയിപ്പോയി…
വെള്ളം തൊടാതെ ഒരു ഫുൾ വിസ്കിയും രണ്ടു ഫുൾ വോഡ്കയുമാണ് അകത്തായത്. പിന്നെ ടെൻഷനും. തല കറങ്ങാൻ പിന്നെന്തു വേണം.
വൈദ്യന്റെ നിർദ്ദേശ പ്രകാരം രണ്ടു ഭടന്മാർ രാജാവിന്റെ കറങ്ങിക്കൊണ്ടിരിക്കുന്ന തല പിടിച്ചു നിർത്തി. അപ്പോൾ രാജാവ് ദേഹം കറക്കാൻ തുടങ്ങി…
” എന്താ മഹാരാജൻ ഈ കാണിക്കുന്നത് ” മന്ത്രി.
” എനിക്ക് എന്തേലും കറക്കിയേ പറ്റൂ ” രാജാവ്.
” ഇത്രേം അടിച്ചു കേറ്റിയതല്ലേ. പെട്ടെന്നു കറക്കം നിർത്താൻ പാടില്ല ” വൈദ്യൻ.
കറങ്ങിക്കറങ്ങി രാജാവിന്റെ കഴുത്തൊടിയുമെന്നായപ്പോൾ വൈദ്യൻ തന്നെ വേറേ രണ്ടു ഭടന്മാരെ വിളിച്ച് രാജാവിന്റെ ഇരുവശത്തും നിർത്തി. പിന്നെ രാജാവിന്റെ കൈ രണ്ടുമെടുത്ത് അവരുടെ തലയിൽ പിടിപ്പിച്ചു.
” ദേ ഇവന്മാരുടെ തല കറക്കിക്കോ “
രാജാവിനു സമാധാനമായി. സ്വയംഭ്രമണം നിർത്തിയിട്ട് രാജാവ് ഭടത്തലകളെ കുശവൻ ചക്രം തിരിക്കുന്നതു പോലെ ഇട്ടു തിരിക്കാൻ തുടങ്ങി…
” കുതിര വരുന്നുണ്ടേ…”
ദ്വാരപാലകൻ വിളിച്ചു പറഞ്ഞു.
എല്ലാവരും തല പൊക്കി നോക്കി.
പാതയിൽ നിന്നും ഒരു കയറ്റം കയറി വേണം കൊട്ടാരത്തിലെത്താൻ.
അതാ… ആദ്യം ഒരു കുതിരയുടെ തല പ്രത്യക്ഷപ്പെട്ടു. ക്രമേണ താഴേക്കുള്ള ഭാഗങ്ങളും ദൃശ്യമാകാൻ തുടങ്ങി…
കുതിരയ്ക്ക് ഒട്ടും സ്പീഡില്ലെന്നു തോന്നി…
alby, jo,kamal, കുംഭകർണ്ണ reply ചെയ്തതാണ് ഓരോരുത്തരുടെ കമന്റിനും. ദിവസങ്ങൾ കഴിഞ്ഞിട്ടും അതു കാണാനില്ല.
thank u all for the good words.
Ithinte baki evide bro.
അസൂയാവഹമായ എഴുത്ത്. നമിക്കുന്നു ഈ ശൈലിയെ. ചിരിയും ചിന്തയും എന്നു പറയുന്നതുപോലെ ഇവിടെ ചിരിയും കമ്പിയും എന്നു പറയേണ്ടിയിരിക്കുന്നു. അഭിനന്ദനങ്ങൾ
അപരൻ ബ്രോ പതിവ് ശൈലി വിട്ടു കോമഡി എലമെന്റിലൂടെയുള്ള ഈ കഥ നന്നായി മുന്നേറുന്നു.ആശംസകൾ
അപരൻ ജി… പൊളിച്ചു. ഡയലോഗ് ഡെലിവറി കിടുക്കി
ഇവിടെങ്ങും ആരുമില്ലേ ഇതൊന്ന് പറഞ്ഞു ചിരിക്കാൻ….??✊
thank u manikutta
thamk u manikuttan
എന്നാലും എന്റെ അപരാ ഇതിലും ഭേദം ഒരു കത്തി എടുത്ത് കുത്തുന്നതായിരുന്നു.
ചിരിച്ചു ചിരിച്ചു തളർന്നതു കൊണ്ട് മുഴുവനും വായിക്കാൻ പറ്റിയില്ല.
ഒരു സിനിമ തിരക്കഥ ട്രൈ ചെയ്തു കൂടെ.
റാംജിറാവു ഈ അഭിപ്രായത്തെ ഞാൻ വിലമതിക്കുന്നു.thanks
❤️❤️❤️❤️
ഈ ഭാഗവും ഇഷ്ടപ്പെട്ടു..
ചിരിച്ചു നെറുകിൽ കേറി…
അടുത്ത ഭാഗം വേഗം തരണേ….
തൂലിക….
thoolika bro thanks
Ingane chiripich kollaruth ….???
thanks aswin
ചിരിച്ച് ചത്തു മന്ത്രിയുടെ അമളിയും കരുണനും കുതിരയും എന്റെ പൊന്നോ വയ്യ നമിച്ചു.
john thank u 4 the comment
polichu aarepoleyavum moksham bharath sunny chechiyude lookkano
@velu.
വിവരണത്തിൽ ക്ലൂ ഉണ്ട്.thanks
Ponnu myre ,chirichu munushyante ooppalaki,onnum parayanilla..
thanks induchoodan
അപരാ….. സൂപ്പർ
ചിരിച്ച് ചിരിച്ച്, ഊപാട് ഇളകി……
????
thanks ponnu
Kambi narmam, nalla narmam.
Baki porate.