രചനയുടെ വഴികൾ 2 [അപരൻ] 250

” സമ്മതിച്ചു. എന്നാ ഓളെ വിളി “

ഞാൻ മൊബൈലു കുത്തി മോക്ഷാ ഭരതിന്റെ മാനേജരെ വിളിച്ചു. അതായത് ഓൾടെ ഭർത്താവു തന്നെയാ മാനേജരും.

കൊട്ടാരത്തിലാണ് കളി എന്നറിഞ്ഞതോടെ മോക്ഷ കണ്ണും പൂട്ടി സമ്മതം മൂളി. അടുത്ത ഫ്ലൈറ്റിനു തന്നെ എയർപോർട്ടിൽ ലാൻഡു ചെയ്തേക്കാമെന്നും അറിയിച്ചു.

മന്ത്രി വീണ്ടും വ്യാകുലനായി.
” ഒരു പ്രശ്നമുണ്ടു സാഹിത്യകാരാ “

” എന്തിര്. ലോൺ കിട്ടില്ലേ “

” അതല്ലാ… ഫ്ലൈറ്റ് നെടുമ്പാശ്ശേരി വരെയല്ലേ ഉള്ളൂ “

” അതിനെന്താ. അരമണിക്കൂർ ദൂരമല്ലേ ഉള്ളൂ. കൂട്ടിക്കോണ്ടു വരണം “

” എന്നാപ്പിന്നെ രഥമയയ്ക്കാം അല്ലേ ?”

” മതി. കാളവണ്ടി ആകാതിരുന്നാ മതി “

” ഹേയ്. ഉശിരൻ കുതിരകള്… യാഗാശ്വം…പിന്നെ രാജസൂയം കഴിഞ്ഞേപ്പിന്നെ പണിയൊന്നുമില്ലാതെ ഇരുന്നതിന്റെ ഒരിത് ഉണ്ടെന്നു മാത്രം…”

” ഫ്ലൈറ്റെത്താൻ രണ്ടു മണിക്കൂറെങ്കിലും പിടിക്കത്തില്ലേ. അപ്പോഴേക്കും ആ ജയനെ വിളിച്ച് കുതിരകളെ എണ്ണ തേപ്പിച്ച് റെഡിയാക്ക്…”

ജയൻ കുതിരയ്ക്ക് എണ്ണയിടുമ്പോഴേക്കും രഥത്തിന്റെ സാരഥി എത്തി…

ഡ്രൈവർ കരുണൻ.

ഈ കരുണൻ മഹാരാജാ കുക്കുടന്റെ മൂത്ത സഹോ ആണെന്നു ഒരു ഗോസ്സിപ്പ് ജനങ്ങൾക്കിടയിലുണ്ട്.

അതായത് കുക്കുടന്റെ അമ്മ കുണ്ടീദേവിയുടെ കല്യാണത്തിനു മുമ്പ് കുണ്ടീദേവിയെ ഭാസ്കരൻ എന്നൊരു മാസ്റ്റർ യോഗ പഠിപ്പിച്ചിരുന്നത്രേ…

ക്രമേണ യോഗ പഠനം ഭോഗപഠനമായി പരിണമിച്ചെന്നും ആ പരിണാമപ്രക്രിയയിൽ കരുണൻ ഉളവാകുകയും ചെയ്തത്രേ. കുഞ്ഞു കരുണനെ വീട്ടിലെ ഡ്രൈവർക്ക് കൊടുത്ത് ഒഴിവാക്കി കുണ്ടീദേവി കുക്കുടന്റെ പിതാശ്രീ രാജാവിനെ കെട്ടി…

The Author

23 Comments

Add a Comment
  1. alby, jo,kamal, കുംഭകർണ്ണ reply ചെയ്തതാണ് ഓരോരുത്തരുടെ കമന്റിനും. ദിവസങ്ങൾ കഴിഞ്ഞിട്ടും അതു കാണാനില്ല.
    thank u all for the good words.

    1. Ithinte baki evide bro.

  2. അസൂയാവഹമായ എഴുത്ത്. നമിക്കുന്നു ഈ ശൈലിയെ. ചിരിയും ചിന്തയും എന്നു പറയുന്നതുപോലെ ഇവിടെ ചിരിയും കമ്പിയും എന്നു പറയേണ്ടിയിരിക്കുന്നു. അഭിനന്ദനങ്ങൾ

  3. അപരൻ ബ്രോ പതിവ് ശൈലി വിട്ടു കോമഡി എലമെന്റിലൂടെയുള്ള ഈ കഥ നന്നായി മുന്നേറുന്നു.ആശംസകൾ

  4. അപരൻ ജി… പൊളിച്ചു. ഡയലോഗ് ഡെലിവറി കിടുക്കി

  5. ഇവിടെങ്ങും ആരുമില്ലേ ഇതൊന്ന് പറഞ്ഞു ചിരിക്കാൻ….??✊

  6. thank u manikutta

  7. thamk u manikuttan

  8. റാംജിറാവു

    എന്നാലും എന്റെ അപരാ ഇതിലും ഭേദം ഒരു കത്തി എടുത്ത് കുത്തുന്നതായിരുന്നു.
    ചിരിച്ചു ചിരിച്ചു തളർന്നതു കൊണ്ട് മുഴുവനും വായിക്കാൻ പറ്റിയില്ല.
    ഒരു സിനിമ തിരക്കഥ ട്രൈ ചെയ്തു കൂടെ.

    1. റാംജിറാവു ഈ അഭിപ്രായത്തെ ഞാൻ വിലമതിക്കുന്നു.thanks

  9. ❤️❤️❤️❤️
    ഈ ഭാഗവും ഇഷ്ടപ്പെട്ടു..
    ചിരിച്ചു നെറുകിൽ കേറി…
    അടുത്ത ഭാഗം വേഗം തരണേ….
    തൂലിക….

    1. thoolika bro thanks

  10. Ingane chiripich kollaruth ….???

    1. thanks aswin

  11. ചിരിച്ച് ചത്തു മന്ത്രിയുടെ അമളിയും കരുണനും കുതിരയും എന്റെ പൊന്നോ വയ്യ നമിച്ചു.

    1. john thank u 4 the comment

  12. polichu aarepoleyavum moksham bharath sunny chechiyude lookkano

    1. @velu.
      വിവരണത്തിൽ ക്ലൂ ഉണ്ട്.thanks

  13. Ponnu myre ,chirichu munushyante ooppalaki,onnum parayanilla..

    1. thanks induchoodan

  14. പൊന്നു.?

    അപരാ….. സൂപ്പർ
    ചിരിച്ച് ചിരിച്ച്, ഊപാട് ഇളകി……

    ????

    1. thanks ponnu

  15. Kambi narmam, nalla narmam.

    Baki porate.

Leave a Reply

Your email address will not be published. Required fields are marked *