രണ്ടു മൂന്നു മിനിട്ടു കൂടി പിടിച്ചു കുതിരയുടെ കാലുകൾ തെളിഞ്ഞു കാണാൻ.
അപ്പോഴതാ കാലുകൾക്കടിയിൽ അതാ ഒരു തല…!
സൂക്ഷിച്ചു നോക്കി.
കരുണന്റെയാണു തല.
പിന്നീടാണ് ചിത്രം വ്യക്തമാകുന്നത്.
കരുണൻ കുതിരപ്പുറത്തല്ല.
കുതിര കരുണന്റെ പുറത്താണ്…!
കുതിരയേയും ചുമന്നു വരികയാണ് കരുണൻ…!
” മൈരൻ. വരുന്ന വഴിക്ക് ബിവറേജിൽ കേറി നെരങ്ങിക്കാണും. അതാ…” കുഞ്ഞാപ്പു.
എല്ലാവരും കൊട്ടാരത്തിന്റെ പോർച്ചിൽ നിരന്നു.
കരുണൻ പോർച്ചിലെത്തി. കുതിര കരുണന്റെ പുറത്തു നിന്നിറങ്ങി !
അപ്പോഴാണ് കണ്ടത് കരുണന്റെ റേയ്ബാൻ ഗ്ലാസ്സ് കുതിരയുടെ മുഖത്ത് !
” പണ്ടാരം വെയിലടിച്ചിട്ട് വിറളി പിടിക്കാതിരിക്കാൻ വച്ചതാ…”
കുതിരയുടെ മുഖത്തു നിന്നും റേയ്ബാൻ ഊരി സ്വന്തം മുഖത്തു ഫിറ്റ് ചെയ്ത് കരുണൻ പറഞ്ഞു.
” എന്തു പറ്റി ?”
” മറ്റേ കുതിരയെവിടെ ?”
“രഥമെവിടെ ?”
” നടിയെവിടെ ?”
” മോക്ഷയെത്തിയില്ലേ ?”
ചോദ്യശരങ്ങളുമായി ചാനലുകാരെപ്പോലെ എല്ലാവരും കരുണനെ വളഞ്ഞു.
” പറയാം ” കരുണൻ.
എന്നിട്ട് കരുണൻ അകത്തു കയറി.
ജനം പിന്നാലെ.
എല്ലാവരുടെ മുഖത്തും ആകാംക്ഷ.
രാജാവു മാത്രം ഇതൊന്നും മൈൻഡ് ചെയ്യാതെ ഭടന്മാരുടെ തല കറക്കുന്നതിൽ വ്യാപൃതനായിരുന്നു…
alby, jo,kamal, കുംഭകർണ്ണ reply ചെയ്തതാണ് ഓരോരുത്തരുടെ കമന്റിനും. ദിവസങ്ങൾ കഴിഞ്ഞിട്ടും അതു കാണാനില്ല.
thank u all for the good words.
Ithinte baki evide bro.
അസൂയാവഹമായ എഴുത്ത്. നമിക്കുന്നു ഈ ശൈലിയെ. ചിരിയും ചിന്തയും എന്നു പറയുന്നതുപോലെ ഇവിടെ ചിരിയും കമ്പിയും എന്നു പറയേണ്ടിയിരിക്കുന്നു. അഭിനന്ദനങ്ങൾ
അപരൻ ബ്രോ പതിവ് ശൈലി വിട്ടു കോമഡി എലമെന്റിലൂടെയുള്ള ഈ കഥ നന്നായി മുന്നേറുന്നു.ആശംസകൾ
അപരൻ ജി… പൊളിച്ചു. ഡയലോഗ് ഡെലിവറി കിടുക്കി
ഇവിടെങ്ങും ആരുമില്ലേ ഇതൊന്ന് പറഞ്ഞു ചിരിക്കാൻ….??✊
thank u manikutta
thamk u manikuttan
എന്നാലും എന്റെ അപരാ ഇതിലും ഭേദം ഒരു കത്തി എടുത്ത് കുത്തുന്നതായിരുന്നു.
ചിരിച്ചു ചിരിച്ചു തളർന്നതു കൊണ്ട് മുഴുവനും വായിക്കാൻ പറ്റിയില്ല.
ഒരു സിനിമ തിരക്കഥ ട്രൈ ചെയ്തു കൂടെ.
റാംജിറാവു ഈ അഭിപ്രായത്തെ ഞാൻ വിലമതിക്കുന്നു.thanks
❤️❤️❤️❤️
ഈ ഭാഗവും ഇഷ്ടപ്പെട്ടു..
ചിരിച്ചു നെറുകിൽ കേറി…
അടുത്ത ഭാഗം വേഗം തരണേ….
തൂലിക….
thoolika bro thanks
Ingane chiripich kollaruth ….???
thanks aswin
ചിരിച്ച് ചത്തു മന്ത്രിയുടെ അമളിയും കരുണനും കുതിരയും എന്റെ പൊന്നോ വയ്യ നമിച്ചു.
john thank u 4 the comment
polichu aarepoleyavum moksham bharath sunny chechiyude lookkano
@velu.
വിവരണത്തിൽ ക്ലൂ ഉണ്ട്.thanks
Ponnu myre ,chirichu munushyante ooppalaki,onnum parayanilla..
thanks induchoodan
അപരാ….. സൂപ്പർ
ചിരിച്ച് ചിരിച്ച്, ഊപാട് ഇളകി……
????
thanks ponnu
Kambi narmam, nalla narmam.
Baki porate.