Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രാധാമാധവം [Vimathan] 258

Kambi Views 232751

രാധാമാധവം

Radhamadhavam | Author : Vimathan

 

സിംഹങ്ങളുടെ മടയിലേക്ക് ഞാനും ആദ്യമായി. വിമതൻ എന്ന എന്റെ ആദ്യ കഥ. മികച്ച പ്രതികരണം ഉണ്ടെങ്കിൽ മാത്രം കഥയുടെ അടുത്ത ഭാഗങ്ങൾ പോസ്റ്റ്‌ ചൈയ്യും

രാധാമാധവം.

5.. 4.. 3.. 2.. 1..0…പച്ച സിഗ്നൽ തെളിഞ്ഞു. വാഹനങ്ങൾ മുന്നോട്ടു പാഞ്ഞു. ആദ്യ ട്രാക്ക് എടുത്തു തന്റെ യാരിസിന്റെ ആക്‌സിലേറ്ററിൽ ആഞ്ഞു ചവിട്ടി ശ്യാം. വിശക്കുന്നു വേഗം വീട്ടിൽ എത്തണം. അജ്‌മാൻ ബ്രിഡ്‌ജും കഴിഞ്ഞു കാർ
ഉം അൽ ഖുവൈൻ റോഡിലേക്ക് കയറുന്നു. ഇത് ശ്യാം,  ഇപ്പോൾ യൂ എ ഇ യിൽ ആണ് ജോലി. ഒരു ട്രാൻസ്‌പോർട് കമ്പനിയിൽ പി ആർ ഓ ആണ്. അതുകൊണ്ട് തന്നെ യാത്രകൾ കൂടുതലാണ്. നാട്ടിൽ കൊല്ലമാണ് സ്വദേശം. വിവാഹം കഴിഞ്ഞിട്ട് 6 വർഷമായി. വയസ് 37. ഭാര്യ രമ്യ ഒപ്പമുണ്ട് നഴ്‌സാണ്. ഒരു മകൾ 4 വയസ്സുള്ള കിലുക്കാംപെട്ടി മേഘ്‌ന. താമസം യൂ എ ഇ യുടെ ഇങ്ങേ അറ്റത്തുള്ള ഉം അൽ ഖുവൈനിലെ ഒരു കൊച്ചു ഫ്‌ളാറ്റിൽ. ഇവിടെ ആകുമ്പോൾ റെന്റ് വീട്ടുചിലവ് ഒക്കെ അൽപ്പം കുറവാണു. ഇനി പറയാനുള്ളത് ശ്യാമിന്റെ ഭാഷയിൽ തന്നെ പറയട്ടെ.

7 മണിക്ക് പോയതാണ്,  ഓഫീസ് ആവശ്യത്തിന് ദുബായിൽ പോയി അവിടെ നിന്ന് ഷാർജ പിന്നെ വീട്ടിൽ. സമയം 3 മണി. വിശന്നാണെൽ തലകറങ്ങുന്നു. കോപ്പ്.  ലിഫ്റ്റിൽ 4 അമർത്തി….. 412  ബെൽ അടിച്ചു…..  വാതിൽ തുറന്നത് അമ്മയാണ്……. ഭാര്യയുടെ അമ്മ, രാധമ്മ എന്ന് വിളിക്കും …  രാധാമണി എന്ന് ശരിക്കുള്ള പേര്.

(ഇവിടെ തുടങ്ങുന്നു രാധാമാധവം.)
വിശക്കുന്നു…  എന്ന് പറഞ്ഞു കൊണ്ട് ശ്യാം അകത്തേക്ക് കയറി.
മോള് വന്നോ അമ്മേ
ഇല്ല…
മം..

ശ്യാംപോയി കുളിച്ചു ഫ്രഷ് ആയി വന്നു. രാധമ്മ ചോറും കറിയും എടുത്തു വച്ചു. ഹാളിലെ tv യിൽ സീരിയൽ നടക്കുന്നു. രാധമ്മ സെറ്റിയിൽ ഇരുന്നു സീരിയൽശ്രദ്ധിച്ചു.
ഹാളിന്റെ പുറകിലായാണ് ഡൈനിങ്ങ് ടേബിൾ മധ്യത്തിൽ ചെറിയ ഇടനാഴിയിലേക്കിറങ്ങുന്ന വാതിൽ. അത് കഴിഞ്ഞു സെറ്റി. അങ്ങേയറ്റത്തെ സെറ്റിയിൽ tv. ചോറ് കഴിച്ചു കൊണ്ട് ശ്യാം സീരിയലിൽ ശ്രദ്ധിച്ചു.

The Author

33 Comments

Add a Comment
  1. Katta waiting bro

  2. ❤️❤️❤️❤️❤️❤️

  3. എല്ലാം പതിയെമതി

  4. അൻസിയ ആരാധകൻ

    നല്ല തുടക്കം, അടുത്ത പാർട്ട്‌ വേഗം ഇട്ടേക്കു.

  5. സ്മിതേഷ് ധ്വജപുത്രൻ

    ഈയൊരു സ്പീഡ് കലക്കി… വേറെ വല്ലോരുമായിരുന്നെൽ ഇന്നേരം രാധമ്മ ഒന്നൂടെ പെറ്റെനെ… അടുത്ത പാർട്ടിലും കളി വേണമെന്നില്ല… പതിയെ ചാലാക്കിയാൽ മതി…

    1. നല്ല ക്യാൻവാസ്…
      ഇതേ സ്പീഡ് മതി.. സ്പീഡ് കൂട്ടിയാൽ ആസ്വദിക്കാൻ പറ്റില്ല..

  6. Remya kke oru avihitham venda bro pls its my request bore aai povum

  7. തുടക്കം സൂപ്പർ.. bro.. നെക്സ്റ്റ് part ഉടൻ വരില്ലേ😊

  8. kollam thudakkam gamphiram , keep it up and continue bro..

  9. Nalla thudakam man👏
    Pinne Avihitham venda bro athe bore ayirikum apeksha aane🙏

  10. Warm welcome waiting nxt part🙏🙏🙏🙏

  11. Ellam kondu kalkki nxt part vegan thayo

  12. Hats of u first story 💖💖💖❤️❤️❤️❤️❤️❤️❤️🔥

  13. E katha complete cheyyanam pinne romance venam cheating ayal bro akum bro plz ethu oru request ayi kananam

  14. Katha kollam nalla theme Ellam kondu poli ayi varum undu pinne remya radha Amma vere arkum kodukaruthe PLZZ 🙏🙏🙏🙏🙏🙏

  15. Katha complete cheyyanam radha ammayum remya shyam mayi threesom annu engil polikum pinne nxt part ennu varum reply plz

  16. Remya k avihitham Venda bro oru request Ellam kathayulum angane annu nammuk oru mattam vende plz

  17. Remya yude avihitham Venda bro entho pole njan ente view paranju ennu ullu ninkal annu katha ezhuthunne any way good luck

  18. Nalla theme annu keep going welcome to our world of story

  19. Radha mani ye shyam ninu thanne kodukanam vere arkum kodukaruthe plz

  20. Avihitham kondu vararuthe plz romance ayi mathi plz

  21. 𝚅𝚒𝚜𝚑𝚗𝚞

    Ramyayil oru avihitham manakkunnondo🤔

  22. Pages kuravayalum kuzhapamila. Adutha bagam Wait cheyikkaruth. Thrill kitoola

  23. Supper.nalla intro und. കളികൾ സാവദാനം മതി.പതിയെ രാധാമയെ ട്രാക്കിലേക് കൊണ്ടുവരണം.പിന്നെ എല്ലാതും അടിച്ചു പൊളിക്കണം uff

  24. Pwoli… radhammayude kaksham kadichu ruchikkanam 😋

  25. Remya de avihitham koodi add cheytha mass akum.

  26. രാധമ്മയെ കുറിച്ച് പറഞ്ഞു കൊതിപ്പിച്ചു .പക്ഷേ അവളെ ശരിക്ക് സുഖിപ്പിച്ചു കളിക്കണം കേട്ടോ . കുറച്ച് romance ഒക്കെ വേണം അവളോട് . പിന്നെ ആ ഹേമയുടെ കുണ്ടിയെ കുറിച്ച് പറഞ്ഞു . അവളും ഒറ്റക്ക് അല്ലേ . അവളെയും കൂട്ടി കുറെ പാർട്ട് എഴിതിക്കോ . പിന്നെ രണ്ടിനെയും ഒരുമിച്ച് വേണമെങ്കിലും ആവാം

  27. Super brooo
    Adutha partine Vendi wait cheyunnu

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: