രാധികയുടെ കഴപ്പ് 9 [SmiTha] [അവസാന അദ്ധ്യായം] 414

നാലുപേരും അകത്താണ്!

ഞാൻ കോമ്പൗണ്ടിലേക്ക് നോക്കി.

അതാ രാധിക പറഞ്ഞ പൂന്തോട്ടം!

പക്ഷെ എവിടെ ചെടികൾ? പൂവുകൾ?

ഞാൻ അമ്പരന്നു.

അവിടിവിടെ ഏതാനും ചെടികൾ, പ്രത്യേകിച്ച് ഭംഗിയൊന്നുമില്ലാത്തവ.

ഞാൻ നിഴലിന്റെ മറവിൽ മതിലിന് മേലേക്ക് വലിഞ്ഞു കയറാൻ നോക്കി.

പതിയെ ആയാസപ്പെട്ട്, മതിലിന് മുകളിലേക്ക് കയറി.

പിന്നെ താഴെകണ്ട പുൽപ്പുറത്തേക്ക് എടുത്തു ചാടി.

ഭാഗ്യം! ശബ്ദമൊന്നുമുണ്ടായില്ല.

ഇനിയെന്ത്?

വെളിച്ചം കുറഞ്ഞ ഇടങ്ങൾ നോക്കി, കോമ്പൗണ്ടിൽ വളർന്നു നിന്ന തെങ്ങുകളുടെയും മാവുകളുടെയും മറപറ്റി ഞാൻ വീടിന്റെ പിന്ഭാഗത്തേക്ക് നടന്നു.

ങ്ഹേ! തുറന്ന് കിടക്കുന്ന വാതിൽ!

ഞാൻ ശബ്ദം കേൾപ്പിക്കാതിരിക്കാൻ ശ്രമിച്ച് സാവധാനം വീടിനുള്ളിലേക്ക് കയറി.

മുമ്പിൽ ഒരു സ്റ്റെയർകേസാണ്.രാധികയും സംഘവും മുകളിലത്തെ നിലയിലായിരിക്കാം.

ഞാൻ സ്റ്റെയറുകൾ കയറാൻ തുടങ്ങി.

മുകളിലെത്തി.

ജനാലയിലൂടെ പ്രകാശം പുറത്തേക്ക് വിടുന്ന ഒരു മുറിയെത്തിയപ്പോൾ ഞാൻ പെട്ടെന്ന് നിന്നു.

ജനാലയ്ക്ക് താഴെ പതുങ്ങി.

സാവധാനം അറ്റത്തേക്ക് മാറി ഉള്ളിലേക്ക് എത്തിനോക്കാൻ ശ്രമിച്ചു.

ഞാൻ അമ്പരന്നു പോയി.

കസേരയിൽ, കട്ടിയുള്ള സെല്ലോ ടേപ്പിനാൽ ബന്ധനസ്ഥരായ മൂന്നു പേർ.

എപ്പോൾ വേണമെങ്കിലും നിറയൊഴിക്കാനൊരുങ്ങി കയ്യിൽ പിടിച്ച തോക്കുമായി രാമനാരായണയ്യരും മുഖേഷ് വ്യാസും! ബന്ധനസ്ഥരായവർക്ക് മുമ്പിൽ ഒരു കസേരയിൽ രാധിക!

അവളുടെയടുത്ത്, ഏതാജ്ഞയുമനുസരിക്കാനൊരുങ്ങി എസ് വി ഖുറേഷി! ഇൻറ്റെറോഗേഷൻ റെക്കോഡ് ചെയ്യുന്ന ടേപ്പ് മുമ്പിലെ മേശമേൽ കറങ്ങിക്കൊണ്ടിരിക്കുന്നു.

“ഹവിൽദാർ ബാബുലാൽ മെഹർ, ലാൻസ് നായിക്ക് നിർമ്മൽ സിങ് പരിഹാർ എന്നിവർ നിങ്ങൾക്കെതിരെ മൊഴി തന്നിട്ടുണ്ട് ബ്രിഗേഡിയർ റോയി ഫിലിപ്പ്…”

രാധിക കൂട്ടത്തിലെ പ്രായമുള്ളയാളോട് ചോദിക്കുന്നത് ഞാൻ കണ്ടു. അയാളെ റോയി ഫിലിപ്പ് എന്നാണു രാധിക സംബോധന ചെയ്തത്.

അതിനർത്ഥം ഇയാളാണ് റോയി അങ്കിൾ!

The Author

smitha

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

139 Comments

Add a Comment
  1. അങ്ങനെയാണെങ്കിൽ രാധികയും റോയിയും തമ്മിലുള്ള സെക്സ് അവൻ കണ്ടതോ, അത് അവൻ നേരിട്ട് കണ്ടതല്ലേ

  2. പാദപൂജ ചെയ്യണം ♥️

Leave a Reply

Your email address will not be published. Required fields are marked *