Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രാധികയുടെ കഴപ്പ് 9 [SmiTha] [അവസാന അദ്ധ്യായം] 372

Kambi Views 408917

രാധികയുടെ കഴപ്പ് 9 [അവസാന അദ്ധ്യായം]

Radhikayude Kazhappu Part 9 | Author : SmiTha

Previous Parts

 

ഡാർവിൻ ചെറുപട്ടണത്തിന് മുകളിൽ മഞ്ഞു പെയ്യുന്ന ഒരു സായാഹ്നം.

തൊട്ടുമുമ്പിലെ കുന്നിൻ മുകളിൽ ബില്ലിയും സംഘവും പാടിത്തിമിർക്കുകയാണ്.

മൂടൽ മഞ്ഞിനൊപ്പം ഒഴുകിപ്പരക്കുകയാണ് സാക്സോഫോണിന്റെയും ക്ളാർനെറ്റിന്റെയും മാവോറീ ഡ്രമ്മിന്റെയും മന്ത്രണം പോലെയുള്ള സംഗീതം.

രാധികയിനിയും കുളിച്ചു കഴിഞ്ഞില്ലേ?

ദൂരെ ഭീകരനായ ഉരഗത്തെപ്പോലെ നിശ്ച്ചലം കിടക്കുന്ന ഉലൂരുവിനെയും അതിന് ചുറ്റും ഉറുമ്പുകളെപ്പോലെ നീങ്ങുന്ന സഞ്ചാരികളെയും നോക്കി നിൽക്കെ ഞാൻ സ്വയം ചോദിച്ചു.

“എവിടെ നിങ്ങളുടെ സുന്ദരിയായ ഭാര്യ?”

അയേഴ്‌സ് റോക്കിനെ നിർന്നിമേഷനായി നോക്കി നിൽക്കെ പിമ്പിൽ നിന്ന് ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

പനിനീർപ്പൂക്കൾ മാത്രം നിറഞ്ഞ ഉദ്യാനത്തിന് മുമ്പിൽ നിന്ന് ജാക്ക് എന്ന് എല്ലാവരും ഓമനിച്ച് വിളിക്കുന്ന ജാക്സൺ സ്റ്റെയിൻസ് എന്ന സുന്ദരനായ വൃദ്ധൻ തന്നെ നോക്കി പുഞ്ചിരിക്കുന്നു.

ഞങ്ങൾ താമസിക്കുന്ന വില്ലയുടെ ഉടമയാണയാൾ.

“അവൾ കുളിക്കുന്നു…”

“കഷ്ടം!”

അയാൾ അനിഷ്ടത്തോടെ പറഞ്ഞുകൊണ്ട് എന്നെ സമീപിച്ചു.

“സൗന്ദര്യത്തിന്റെ ദേവതയെപ്പോലെയുള്ള ഒരു ഭാര്യയെ  ഒറ്റയ്ക്ക് കുളിക്കാൻ വിടുന്ന നിങ്ങൾ എന്ത് മനുഷ്യനാണ്!”

ഞാൻ ചിരിച്ചു.

“ആ ഉലൂരുവിനെക്കാൾ ഭംഗിയുള്ളതാണ് സ്ത്രീസൗന്ദര്യം…”

അയാൾ എന്റെ യടുത്ത് വന്നു എനിക്കെതിരെയുള്ള കസേരയിൽ ഇരുന്നുകൊണ്ട് അയേഴ്‌സ് റോക്കിനു നേരെ നോക്കിക്കൊണ്ട് തുടർന്നു.

“ഞങ്ങൾ ഓസ്‌ട്രേലിയക്കാർ, സ്ത്രീകളുടെ ആരാധകരാണ്. ഡാറ്റ അനുസരിച്ച് ലോകത്ത് ഏറ്റവും കുറവ് വിവാഹമോചനങ്ങൾ നടക്കുന്നത് ഇവിടെയാണ്. ഏറ്റവുമേറെ പ്രണയ സാഫല്യം സംഭവിക്കുന്നത് ഇവിടെയാണ്. ഏറ്റവും കുറവ് വിവാഹേതര ബന്ധങ്ങളും ഞങ്ങൾക്കിടയിലാണ്….”

ജാക്ക് സംസാരിക്കുമ്പോൾ ഒരു പ്രത്യേകതയുണ്ട്.

അയാൾ എത്ര തുടർച്ചയായി സംസാരിച്ചാലും ബോറടിക്കില്ല.

“എന്താ അതിനർത്ഥം?”

അയാൾ എന്നെ നോക്കി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

139 Comments

Add a Comment
  1. Super❤️Ella partum adipoli👌👌👍👍❤️

  2. Super👍👍ella bagavum adipoli👍👌👌❤️❤️

  3. ഇത്ര മാത്രേ ഞാൻ പറയുന്നുള്ളൂ.. നിങ്ങടെ ഫാൻ ആയി ഞാൻ… എൻ്റെ പൊന്നോ ijjathi twist… ഞാൻ ഒരു വട്ടം കൂടി വായിക്കട്ടെ…hemme i em thrilled 😍😍

  4. Apol janal vazhi roy kalikunath kanndu ennu paranjatho?

    1. വടക്കൻ

      കഴിഞ്ഞ അദ്ധ്യായത്തിൽ അത് നായകന്റെ പകൽ സ്വപ്നം.ആണ് എന്ന് പറയുന്നുണ്ട്. പകൽ സ്വപ്നം. അല്ല വൈകുന്നേര സ്വപ്നം….

    2. വടക്കൻ

      അതൊരു പകൽ സ്വപ്നം.ാആയിരുന്ന്….

      അവളുടെ ഊമ്പലിന്റെ വേഗവും തീവ്രതയുമേറി.
      “അന്ന് അങ്ങനെ ഒരു സ്വപ്നം കണ്ടതല്ലേ?”
      “അത് പോരാ…”
      അവളുടെ വിരലുകൾ കുണ്ണയിൽ ചുറ്റിപ്പിടിക്കുന്നതിന്റെ സുഖത്തിൽ ഞാൻ പറഞ്ഞു.
      “റിയൽ ആയി കാണണം…അന്ന് ഓഫീസിൽ നിന്ന് വന്നപ്പോൾ ….നീ…അങ്കിൾ..നീയും അങ്കിളും നമ്മടെ ബെഡ് റൂമിൽ കെടന്ന് ഊക്കുന്നത് ….അങ്കിൾ നിന്നോട് പൂറു കഴുകരുതെന്നും പൂറ്റിലെ അയാളുടെ പാല് എന്നെക്കൊണ്ട് നക്കിക്കണമെന്നും ഒക്കെ പറയുന്നത് …ആ പകൽ സ്വപ്നം ..അല്ല പകൽ സ്വപ്നമല്ല …വൈകുന്നേര സ്വപ്നം ….അത് ..അത് എനിക്ക് യാഥാർഥ്യമാക്കി ….യാഥാർഥ്യമായി കാണണം….”

      https://kambistories.com/radhikayude-kazhappu-part-8-author-smitha/4/

    3. Ounnum parayaanilla polich 💝

  5. Kadhayil oru cheriya doubt!kadhayil chodyam illa ariya ennalum chodikkathe povam manas varunilla.. kadhayil 4 adyayathil roy ancle mm radhikayum thante veettil vach bandhapedunath radhikayude husband neritt kandathalle apoo climax scene il engane ane avale aarum thottitt polum illa paraya…appol radhikayude husband kandath real alle?

    1. വടക്കൻ

      അതൊരു പകൽ സ്വപ്നം.ാആയിരുന്ന്….

      അവളുടെ ഊമ്പലിന്റെ വേഗവും തീവ്രതയുമേറി.
      “അന്ന് അങ്ങനെ ഒരു സ്വപ്നം കണ്ടതല്ലേ?”
      “അത് പോരാ…”
      അവളുടെ വിരലുകൾ കുണ്ണയിൽ ചുറ്റിപ്പിടിക്കുന്നതിന്റെ സുഖത്തിൽ ഞാൻ പറഞ്ഞു.
      “റിയൽ ആയി കാണണം…അന്ന് ഓഫീസിൽ നിന്ന് വന്നപ്പോൾ ….നീ…അങ്കിൾ..നീയും അങ്കിളും നമ്മടെ ബെഡ് റൂമിൽ കെടന്ന് ഊക്കുന്നത് ….അങ്കിൾ നിന്നോട് പൂറു കഴുകരുതെന്നും പൂറ്റിലെ അയാളുടെ പാല് എന്നെക്കൊണ്ട് നക്കിക്കണമെന്നും ഒക്കെ പറയുന്നത് …ആ പകൽ സ്വപ്നം ..അല്ല പകൽ സ്വപ്നമല്ല …വൈകുന്നേര സ്വപ്നം ….അത് ..അത് എനിക്ക് യാഥാർഥ്യമാക്കി ….യാഥാർഥ്യമായി കാണണം….”

      https://kambistories.com/radhikayude-kazhappu-part-8-author-smitha/4/

  6. The most wonderful climax i have ever read in a porn story. .. … I loved the story more then it’s porn eventhough the porn was amazing. . . . .kudos to you Smitha. . . . From now on u will be reading all your stories. . .. . Thanks for this one. . ..

  7. ആദ്യം ആയിട്ടാണ് ഇവിടെ ഒരു കമൻറ് ഇടുന്നത്. ഇടാതെ പറ്റില്ലല്ലോ സൂപ്പർ ഒന്നുമില്ല പറയാൻ.

  8. thandavam enna malayalam movie kandittundo athile 1st il veruna police karante bharayude veche oru story chyamo

  9. Kidu kidu kidu

  10. പാൻസെക്ഷ്വൽ

    യാഹൂ ഗ്രൂപ്പുകളുടെ കാലം മുതലേ കമ്പി കഥകൾ (സ്ഥിരമായല്ലെങ്കിലും) വായിക്കുന്നുണ്ടെങ്കിലും ആദ്യമായാണ്
    ഒരു കമന്റ് ഇടുന്നത്. അതിനു രണ്ടു കാരണങ്ങളുണ്ട്:
    ഒന്നാമത്തേത്, നിങ്ങളെ നേരിട്ട് അഭിനന്ദിക്കണം എന്ന് തോന്നി- നിങ്ങൾ മലയാളത്തിലെ കമ്പി സാഹിത്യത്തിന്റെ മാർക്വേസോ കുന്ദേരയോ (അല്ലെങ്കിൽ ഒരു എം ടി യോ സാറാ ജോസഫോ അങ്ങനെ എന്തെങ്കിലുമോ എങ്കിലും) ആണ്. ഇനി ഒരുവേള നിങ്ങൾ മലയാളത്തിലെ പ്രധാന മുഖ്യധാരാ സാഹിത്യകാരിൽ ഒരാളാണ് എന്ന് കേട്ടാൽ പോലും ഞാൻ ഞെട്ടില്ല. ഇനിയും സ്മിതയുടെ തൂലികയിൽ നിന്ന് മഹത്തായ സൃഷിടികൾ പിറവിയെടുക്കും എന്ന് തന്നെയാണ് എന്റെ ഉറപ്പ്.

    രണ്ടാമതായി, ഈ കഥയെക്കുറിച്ച് തന്നെയാണ്. ഒന്നുകിൽ ഊരാക്കുടുക്കുകളിലോ അല്ലെങ്കിൽ മലയാളിയുടെ സാമ്പ്രദായികമായ ലൈംഗിക സദാചാരമൂല്യങ്ങളെ സാധൂകരിച്ചുകൊണ്ടോ അവസാനിക്കുന്നതല്ലാത്ത കഥകൾ ഉണ്ടാവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. പെണ്ണ് ഇങ്ങനെയാവണം, ആണ് ഇങ്ങനെയാവണം എന്നൊക്കെ പറയുമ്പോൾ, നൂറ് ശതമാനം ആണോ പെണ്ണോ ആവാതിരിക്കാൻ മനുഷ്യന് സാധിക്കുമല്ലോ. നമ്മുടെ സമൂഹവും കൂടുതൽ വിശാലമായ കാഴ്ചപ്പാടുകളെ അംഗീകരിക്കുന്ന കാലം വരുന്നതനുസരിച്ച് കഥാന്ത്യങ്ങളിലും അത്തരം രൂപപരിണാമങ്ങൾ സംഭവിക്കും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഈ മൂല്യസങ്കല്പങ്ങളൊന്നും തന്നെ യൂണിവേഴ്സൽ അല്ലല്ലോ. ടോറന്റോയിലും ബെർലിനിലും സാൻ ഫ്രാന്സിസ്കോയിലും സ്വിങ്ങർ ക്ലബ്ബുകളിൽ (പരസ്പരം ആഴത്തിൽ സ്നേഹിക്കുന്ന) എത്രയോ കമിതാക്കളും ഭാര്യാഭർത്താക്കന്മാരും ഓരോ രാത്രികളിലും അനവധി പങ്കാളികളുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. അവിടെയൊക്കെ ഉള്ള കൗതുകകരമായ ഒരു കാഴ്ച വലിയ ശതമാനം വരുന്ന single Indian male ആയ കാഴ്ചക്കാരാണ്. പോയി ഇതൊക്കെ കണ്ട് പരസ്യമായി വാണം അടിക്കുന്ന ഗ്രൂപ്പ്. അപ്പോ കൗതുകവും ആഗ്രഹവും മൂത്തു നിൽക്കുന്ന ഒരു ഘട്ടത്തിൽ ആണ് നമ്മുടെ പൊതു സമൂഹം. അത് മറ്റുള്ളവരെ അക്രമിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാത്ത രീതിയിലുള്ള ലൈംഗിക ആസ്വാദനത്തിനുള്ള വേദികൾ ഉണ്ടാവുന്ന ഒരു കാലത്തിനും ആ കാലത്തിന്റെ കഥകൾക്കും വഴി വെക്കും എന്ന് ഞാൻ വെറുതെ ആഗ്രഹിക്കുന്നു. അത്തരം കഥകളിലും സസ്‌പെൻസും ത്രില്ലറും ഒക്കെ ആവാമല്ലോ. ഈ കഥ മഹത്തരം തന്നെയാണ്. പക്ഷെ ഇതിന്റെ അന്ത്യം മറ്റൊരു തരത്തിൽ ആയിരുന്നുവെങ്കിലും രാധികയോ അവളുടെ ഭർത്താവോ മോശക്കാരാവുന്നില്ല എന്നാണ് എന്റെ കാഴ്ചപ്പാട്- അത്രയും മാത്രം പറയാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി.

    1. I should have responded to you in the language which is gives me the utmost comfort, that is, Malayalam but just now the fonts stopped responding forcing me to express my thankfulness in a language I am not comfortable with.

      The way you articulated your views really stunned me. You must be an amazing person completely liberated from all the entrenched prejudices binding us to the lowest rung of the so called moral science ladder. Especially when you said, ” റ്റുള്ളവരെ അക്രമിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാത്ത രീതിയിലുള്ള ലൈംഗിക ആസ്വാദനത്തിനുള്ള വേദികൾ ഉണ്ടാവുന്ന ഒരു കാലത്തിനും ആ കാലത്തിന്റെ കഥകൾക്കും വഴി വെക്കും എന്ന് ഞാൻ വെറുതെ ആഗ്രഹിക്കുന്നു…” I wonder how many of us, the educated, the so called cultured and the so called elite could stand up to give you an ovation. This a dilemma you and I are in. This dilemma that makes everyone have an innocent hatred to those who have been liberated will surely be a lethal weapon that can shatter the very fabric of our society in future. The symptoms and its manifestations have already started to show its dominance in the form of plenty of news that tell the deaths due to the moral policing….

      I thank you from the bottom of my heart for having aired your views so frankly and unabashedly…

      And I apologize for late responding…

      With love in abundance,
      Smitha.

  11. Chechy super story

  12. ഓടിക്കൊണ്ടിരുന്ന സൂപ്പർഫാസ്റ്റിന് സഡൻ ബ്രെക്ക് ഇട്ടതുപോലൊരു ക്ലൈമാക്സ്. ആ ബ്രെക്കിന് ബെല്ലടിച്ചവരിൽ ഞാനും ഒരാളാണല്ലൊ എന്നോർത്തപ്പോ എന്തോ ഒരിത്.

    എന്തായാലും കഴിഞ്ഞ ലക്കത്തിൽ വായിച്ചത് അതേപടി ഈ ലക്കത്തിൽ ക്ലൈമാക്സായി കിട്ടി. ഒട്ടും ബോറടിപ്പിക്കാതെ… എങ്കിലും അവസാന പേജ് തകർത്തുകളഞ്ഞു.. ഇത്രക്ക് പ്രതീക്ഷിച്ചില്ല.

  13. സ്മിതച്ചേച്ചി climax സൂപ്പർ ആയിട്ടുണ്ട് എന്നിക്ക് ഒരു request ഉണ്ട് ഞാനും പ്രീതിയും എന്ന കഥ ഒന്നു complete ആകുമോ

    1. Harsha…

      You are really an awesome supporter and a wonderful commentator…
      But…

      Sorry to say that I would not shoulder upon completing anymore incomplete stories..

      1. K it’s your wish and I will wait for your new erotic stories

        1. Sure…will be posted tomorrow

  14. Muthey ,Adyayitta Comment idunnathu, Anyaym polichu…. love u for this awsome story

    1. Thank you dear Moon…Really it is a marvelous comment…

  15. Unexpected Climax, but just a big WOW from my side.

    1. Dear friend,

      Isn’t life so sometimes, with turns of events which are so unexpected?

      I, in my most humble way try to depict something that carries unexpected events….
      Thanks a lot….

  16. അവസാനത്തെ ഡയലോഗ് കലക്കി …

    1. പൂജാ…

      ഒരു പെണ്ണിൽ നിന്ന് വരേണ്ട വാക്കുകൾ അതാണ്‌. അത് മാത്രമാണ്.
      നന്ദി

  17. പ്രിയപ്പെട്ട സ്മിത,

    എന്ത് പറയും, അതാണലോചിക്കുന്നത്. എന്തെങ്കിലും പറയണമെങ്കിൽ തന്നെ ഒന്നും ബാക്കി വച്ചിട്ടില്ല ആരാധക വൃന്ദം. എങ്കിലും ഹൃദയത്തിന്റെ ഭാഷയിൽ പറയുന്നു മനോഹരം. ശിവനെയും മാളവികയെയും വായിച്ചു അതിനെക്കുറിച്ചും എന്തേലുമൊക്കെ പറയണം എന്നുണ്ടായിരുന്നു, വായിച്ചു കഴിഞ്ഞപ്പോ manipulated prince, M P ജയകൃഷ്ണനെ പോലെ
    അരേ വാ വാ വാഹ്………..
    എന്നും പറഞ്ഞു നാലു അമറൻ കാച്ച് കാച്ചണന്നു വിചാരിച്ചു. പക്ഷെ എന്ത് ചെയ്യാം വല്ലതും തലേന്ന് ഇങ്ങോട്ടു വരണ്ടേ. പിന്നെ സ്മിത തന്നെ ഒരിക്കൽ പറഞ്ഞു അധികം സന്തോഷം തോന്നുമ്പോ ഒന്നും മിണ്ടാതിരിക്കാനാണ് തോന്നുകയെന്ന്. അത് ഞാനും അങ്ങ് സ്വീകരിച്ചു. രാധികയും ഞെട്ടിച്ചു, ചുരുക്കി പറഞ്ഞാൽ

    Make perfection in an imperfect way

    എന്റെ മാത്രം അഭിപ്രായം ആണുട്ടോ.

    പഴയ പാട്ടിന്റെ രണ്ടു വരികളെ ഓർത്തുപോകുന്നു

    പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
    പൂജയ്ക്കു നീ എന്നെ കൈക്കൊള്ളുമോ

    ഒത്തിരി ആരാധനയോടെ….

    1. പ്രിയ യദു റാം

      നല്ല പേര്. ചില പേരുകൾ അങ്ങനെയാണ്. പ്രണയമഴയിൽ കുതിർന്നു കിടക്കും. ഏതെങ്കിലും കഥയിൽ ഉപയോഗിക്കണം എന്നൊക്ക തോന്നിപ്പിക്കുന്ന പേര്.

      പിന്നെ കഥയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ കേട്ട് സ്ഥലകാലബോധമില്ലാതെ വട്ടടിച് നിൽക്കുകയാണ് കേട്ടോ. അപ്പ്രീസിയേഷൻ മുമ്പും ഇപ്പോഴും കിട്ടുന്നുണ്ട്. എന്നാൽ ഇങ്ങനെ ആദ്യമായിട്ടാണ് എന്ന് തോന്നും. അതും മുമ്പ് കേട്ടിട്ടില്ലാത്ത ഒരു പേരിൽ നിന്നും.

      നിങ്ങൾ ഇങ്ങനയൊക്കെ ഓരോ കാര്യങ്ങൾ പറയുന്നത് കൊണ്ട് മാത്രമാണ് എനിക്കും എന്നെപ്പോലെയുള്ളവർക്കും ഇത്രകാലമായിട്ടും തുടരെ എഴുതാൻ കഴിയുന്നത്. അല്ലാതെ എന്നെക്കൊണ്ട് മാത്രം കഴിയുന്ന കാര്യമൊന്നുമല്ല ഇത്.

      ഒരുപാട് നന്ദി.

      സ്വന്തം
      സ്മിത.

      1. പ്രണയ മഴയിൽ കുതിർന്നു കിടക്കുന്ന പേര്!!!!!! കൊള്ളാല്ലോ എനിക്കങ്ങോട്ടിഷ്ടായി. അനുവാദം തന്നിരിക്കുന്നു പേര് ഉപയോഗിക്കാല്ലോ, സന്തോഷം മാത്രേ ഉള്ളൂ.

  18. Appol 4th partil ingne allaloo smitha chechiii

    1. ഉണ്ട് Arnold, ഒരിക്കൽ കൂടി ആ അദ്ധ്യായം വായിച്ചാൽ മനസ്സിലാകും (രണ്ടാമത് വായിക്കാനുള്ളത്ര വലിപ്പം കഥയ്ക്കില്ലെങ്കിലും)

    2. വടക്കൻ

      അതൊരു പകൽ സ്വപ്നം.ാആയിരുന്ന്….

      അവളുടെ ഊമ്പലിന്റെ വേഗവും തീവ്രതയുമേറി.
      “അന്ന് അങ്ങനെ ഒരു സ്വപ്നം കണ്ടതല്ലേ?”
      “അത് പോരാ…”
      അവളുടെ വിരലുകൾ കുണ്ണയിൽ ചുറ്റിപ്പിടിക്കുന്നതിന്റെ സുഖത്തിൽ ഞാൻ പറഞ്ഞു.
      “റിയൽ ആയി കാണണം…അന്ന് ഓഫീസിൽ നിന്ന് വന്നപ്പോൾ ….നീ…അങ്കിൾ..നീയും അങ്കിളും നമ്മടെ ബെഡ് റൂമിൽ കെടന്ന് ഊക്കുന്നത് ….അങ്കിൾ നിന്നോട് പൂറു കഴുകരുതെന്നും പൂറ്റിലെ അയാളുടെ പാല് എന്നെക്കൊണ്ട് നക്കിക്കണമെന്നും ഒക്കെ പറയുന്നത് …ആ പകൽ സ്വപ്നം ..അല്ല പകൽ സ്വപ്നമല്ല …വൈകുന്നേര സ്വപ്നം ….അത് ..അത് എനിക്ക് യാഥാർഥ്യമാക്കി ….യാഥാർഥ്യമായി കാണണം….”

      https://kambistories.com/radhikayude-kazhappu-part-8-author-smitha/4/

  19. സ്മിതാമ്മേ.. പൊളിച്ചു..തിമിർത്തു..കിടുക്കി… ഒരുമാതിരി unexpected ക്ലൈമാക്സ്… പിന്നെ എനിക്ക് അത്രയേ വലിയ ഭാവനയും മഞ്ജുവാര്യരും ഒന്നും ഇല്ലാത്ത കൊണ്ട് ഒരു കൊട്ടിക്കലാശം ആണ് വിചരിച്ചേ.. പിന്നെയും ആലോചിച്ചു.. അങ്ങനെയൊക്കെ ഈ കയ്യിൽ നിന്ന് വരൊ???
    എന്തായാലും ഞാൻ ആദ്യം മുതൽ ഒന്നുകൂടി കുത്തി ഇരുന്നു വായിച്ചു ഒന്നും ഫുൾ തലയിൽ കയറി എടുക്കാൻ… എന്നാലും രാധിക.. ശോ.. എന്തൊരു പെണ്ണാണ്… നമിച്ചു..നമിച്ചു.. സാഷ്‌ടങ്ങാം കുമ്പിട്ടു നമിച്ചു… പിന്നെ അൽബിച്ചായനു ഇടുമ്പോ എനിക്കൂടി ഇടുവൊ??

    1. താങ്ക്യൂ മഞ്ജു…

      ഇന്നത്തെ ദിവസം മുഴുവൻ മഞ്ജുവിന്റെ വാക്കുകൾ തന്ന ഊർജ്ജം എന്റെ കൂടെയുണ്ടാവും. അത്ര സുഖമുള്ള വാക്കുകളല്ലേ എഴുതിയത്!

      ആൽബിക്ക് കൊടുക്കാമെന്നു പറഞ്ഞതോ? അതെന്താണാവോ? എന്റെ കയ്യിലില്ലാത്ത എന്തോ ഒരു മെഷീൻ [ എന്തോന്നാടാ മക്കളെ അതിന്റെ പേര്? – ഫിലോമിന ഹിറ്റ്ലറിൽ] ആണെന്ന് തോന്നുന്നു!

      നന്ദി…

      1. കത്ത്.. കത്തേയ്.. എനിക്കൂടി…പ്ലീസ്

  20. ക്ളൈമാക്ക്‌സ് വായിച്ചു കണ്ണും തള്ളി ഇരുന്ന എന്റെ ബോധം വന്നത് കുറെ കഴിഞ്ഞാ.തലയിലെ പെരുപ്പ് പോയിക്കഴിഞ്ഞു കമന്റ് ഇടാം.

    1. ഹഹഹ ..ദൈവമേ, ഇതിൽക്കൂടുതൽ എന്ത് അപ്പ്രീസിയേഷനാണ്!
      എല്ലാം ഇതിലില്ലേ!
      താങ്ക്സ് കേട്ടോ.

  21. Smitha… a big salute from my deep heart… goood excellent ennoke words use cheythalle paraju pokum… OUSTANDING athinum mukallile oru avarkke enike kittunillaa… climax pollichu… kiduve kidu… oru vanam adikane vannatha… pakshe storyude thrillelle Mariano poyitttaa… SUPPERRBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBBB

    1. സാം സമീർ…

      എന്തൊരു പേര്!
      പേര് നോക്കി പ്രേമിക്കുന്നവർക്ക് മറ്റൊന്നും വേണ്ടി വരില്ല!
      നന്ദി, സ്നേഹം, പറഞ്ഞ എല്ലാ വാക്കുകൾക്കും…

  22. ?MR.കിംഗ്‌ ലയർ?

    എന്റെ പ്രിയ രാജ്ഞി,

    കുറെ നേരം ആയി അഭിപ്രായം എഴുതാൻ ഞാൻ ലാപ്പിനു മുന്നിൽ ഇരിക്കുന്നെ,കീബോർഡിലെ കീ അമർത്താൻ വിരലുകൾ ചലിക്കുന്നില്ല, ഞാൻ ഈ രോമാഞ്ചിഫിക്കേഷൻ ക്ലൈമാക്സിന്റെ ഹാങ്ങ്‌ ഓവറിൽ ഇരിക്കേണ് അതുകൊണ്ട് ആവാം അല്ലെ. കടിച്ചാൽ പൊട്ടാത്ത 4 വാക്ക് ഇവിടെ കുറിക്കണം എന്നുണ്ട് ബട്ട്‌ എന്ത് ചെയ്യാം എന്റെ കളിമണ്ണ് നിറഞ്ഞു തുളുംബുന്ന തലയിൽ ഇതിന് പറ്റിയത് ഒന്നും ഇല്ല.

    ആൽബിച്ചായൻ പറഞ്ഞത് പോലെ “ദി ക്വീൻ ഓഫ് ട്വിസ്റ്റ്‌” ഇതിനെ ഞാനും പിന്തുണക്കുന്നു…. അതെ വീണ്ടും സ്മിതമ്മ തെളിയിച്ചു ഇവിടത്തെ ഒരേ ഒരു രാജ്ഞി ആണ് സ്മിതമ്മ എന്ന്… വാക്കുകൾ കൊണ്ട് സൃഷ്ഠിച്ച ഈ പർവതത്തിനു കീഴിൽ അന്തം വിട്ട് പണ്ടാരം ഒടുങ്ങി നിൽകുവാ ഈ ഞാൻ… ദേ ഓവർ ആക്കി ചളമാകാതെ ഞാൻ സ്ഥലം കാലിയാകുകയാണ്. ഒരുപാട് സ്നേഹം നിറഞ്ഞ ആശംസകൾ (നേരുന്നു തെല്ലു അസൂയയോടെ )

    സ്നേഹപൂർവ്വം
    സ്വന്തം
    MR. കിംഗ് ലയർ

    1. കിംഗ് ലയർ..

      സോറി..മിസ്റ്റർ കിംഗ് ലയർ. മിസ്റ്റർ എന്ന പദത്തിന് വലിയ വിലയുണ്ട്. അമേരിക്കയിലൊക്കെയാണെങ്കിൽ അതാണ് ഏറ്റവും ബഹുമാനമുള്ള പദം. അവിടെ പ്രസിഡൻറ്റിനെ ആരെങ്കിലും “സാർ” എന്ന് വിളിച്ചാൽ വിളിച്ചയാൾ “ഗ്വൻഡാനാമോ ബേ” യിലേക്ക് എപ്പോൾ നാടുകടത്തപ്പെട്ടു എന്ന് ചോദിച്ചാൽ മതി .

      മിസ്റ്റർ പ്രസിഡൻറ്റ് ആണ് അവിടുത്തെ സൂപ്പർ അഡ്രസ്സിങ്.

      പിന്നെ കാര്യത്തിലേക്ക് വന്നാൽ.
      ഒന്നും പറയില്ല.
      കൈകൂപ്പി അങ്ങനെ നിൽക്കുവാണ് ഞാൻ….

      പോകാൻ പറഞ്ഞാൽകൂടി അനങ്ങില്ല ഇവിടെ നിന്ന്….

      സസ്നേഹം,
      സ്മിത.

  23. Radhika avalu muthale chechi.avasanam polichu.apo adutha kathayil kanam otiri otiri partukalumay vayo ta

    1. ok…thanks, Akhil..

  24. രാമേട്ടാ…തെറ്റ് എന്നൊക്കെയുള്ള വലിയ വാക്കുകൾ, സോറി എന്നൊക്കെയുള്ള ചെറിയ പദങ്ങൾ ..ഇതൊക്കെ തീർത്തും അനാവശ്യമാണ്. മാസ്റ്ററും അൻസിയയും ലൂസിഫറും ഋഷിയും രാജയും സിമോണയുമൊക്കെ അരങ്ങുവാഴുന്ന ഈ സൈറ്റിലെ ഏറ്റവും അപൂർണ്ണതയുള്ള റൈറ്റർ ഞാൻ തന്നെയാണ് എന്ന് എപ്പോഴും സ്വയം വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് തന്നെ വിമർശനങ്ങൾ വരുമ്പോൾ ഞാൻ അത് അർഹിക്കുന്നയാളാണ് എന്ന് ഞാൻ സ്വയം ബോധ്യപ്പെടുത്താറുണ്ട്.

    രാധികയെപ്പറ്റി പറഞ്ഞ വാക്കുകൾ എന്നെ സ്പർശിച്ചു, നന്ദി.

  25. രാജാ സാർ….

    കമന്റ് കണ്ടു. നല്ല കുശ്മാണ്ഡൻ ട്രോളൻ കമന്റ്. ഇഷ്ടമായി . ഒരാൾ ഇക്കാലത്ത് ഇത്രയും പൂച്ചയ്ക്ക് ചിലവിനു കൊടുക്കുന്നതിനു എങ്ങനെയാണ്? വെറുതെയല്ല ചില തറവാടുകൾ മുടിയുന്നത്!

    പിന്നെ, കമ്പി മാത്രം വായിക്കുന്ന, കമ്പി മാത്രം എഴുതുന്നയാൾ! സമ്മതിച്ചു. എന്താ ഒരു എളിമ!

    സസ്നേഹം
    സ്മിത

  26. ഉണ്ണികൃഷ്ണൻ

    ഇതിൽ നിന്നും എനിക്കൊരു കാര്യം മനസ്സിലായി സദ്യ vilampaathe ഒരിക്കലും paachakakkaarane കുറ്റം പറയരുത് എന്ന്… ഒട്ടും പ്രതീക്ഷിച്ചില്ല ചേച്ചി ഇമ്മാതിരി ഒരു ട്വിസ്റ്റും കൈയിൽ വേച്ചൊണ്ടാണ് ചേച്ചി ഇരുന്നതെന്ന്.. ഒരു സാദാ കമ്പി കഥയിൽ തുടങ്ങി അന്യായ thrillingil തന്നെ അവസാനിപ്പിച്ചു.. പിന്നെ രാധികയുടെ അവസാന ഡയലോഗ് അതും തകർത്തു പക്ക ബോൾഡ്. ഇനിയും പോരട്ടെ ഇതുപോലെ ത്രില്ലിംഗ് ആയ കഥകൾ…

    1. വൗ ..!!!
      എന്നത്തേയും പോലെ നല്ല സൂപ്പർ കമന്റ്റ് കൊണ്ട് ഉണ്ണീഷ്ണൻ എന്റെ “വാളി” ഒന്നുകൂടി സുന്ദരമാക്കി. രാധികയെക്കുറിച്ച് പറഞ്ഞ നല്ല കാര്യങ്ങൾക്ക് പ്രത്യേക നന്ദി

  27. കലക്കി ചേച്ചി കലക്കി, നല്ല സൂപ്പർ ആയി തന്നെ അവസാനിപ്പിച്ചു, അപ്പൊ രാധിക ഇപ്പോഴും നല്ല ഉത്തമ ആയ ഭാര്യ ആണല്ലേ, ചേച്ചിയുടെ മറ്റു കഥാപാത്രങ്ങളെ പോലെ രാധികയും അങ്ങനെ ഹിറ്റ്‌ കമ്പി നായിക ലിസ്റ്റിൽ ഇടം പിടിച്ചു. കഥ തീർന്നതിൽ സങ്കടം ഉണ്ടെങ്കിലും, അടുത്ത ഇടിവെട്ട് കഥയുമായി വരുമെന്ന് അറിയാം. ഒരു സംശയം അപ്പോ അന്ന് വീട്ടിൽ വെച്ച് റോയ് അങ്കിളുമായി നടന്നതോ? അത് ഹസ് നേരിട്ട് കണ്ടതും ആണല്ലോ,

    1. ഹായ് റഷീദ്,

      വിശദമാക്കാൻ ഏരിയകൾ ഒരുപാടുണ്ടായിരുന്നു. കുറെ അധ്യായങ്ങൾ ഒഴിവാക്കിയത് ക്ലാരിറ്റി കുറച്ചു. ഒരുപാട് സ്വപ്ന സീനുകൾ മിസ്സായി. റഷീദ് പറഞ്ഞ കാര്യവും ഒരു സ്വപ്നമായിരുന്നു എന്ന് എട്ടാം അധ്യായത്തിൽ പറയുന്നുണ്ട്.

      പറഞ്ഞ പ്രിയവാക്കുകൾക്കായി നന്ദി

  28. Avasanam nadhipichu kalanju….

    1. Hahaha..Dont get disappointed…Let us find it in the next story.

  29. ആൽബി പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്. ആദ്യത്തെ ദിവസം തന്നെ അത്ര ഇമ്പോർട്ടന്റ് ആയ ഒരുകാര്യം പറയാൻ ചാൻസ് കുറവാണ് . എനിക്ക് വേണമെങ്കിൽ ഒരു സാദാ എക്സ്പ്ലനേഷൻ തരാം. പക്ഷെ അതത്ര കൺവിൻസിംഗ് ആകില്ല. അതായത് രാധികയും ഭർത്താവായിതത്തീർന്നയാളിൽ അത്ര കണ്ട് അനുരക്തയായിതത്തീർന്നിരിക്കണം. അല്ലെങ്കിൽ ഒരു ട്രെയിൻഡ് “റോ” ഏജന്റ്റ് എന്ന നിലയിൽ ആളുകളെ ശരിക്കും വിവേചിക്കാൻ രാധികയ്ക്ക് കഴിവുണ്ടാവണം…

    പക്ഷെ ഇതൊന്നും കൺവിൻസിംഗ് ആയ ഒരു വിശദീകരണമല്ല.

    സസ്നേഹം,
    സ്മിത.

    1. ചേച്ചി ചാൻസ് കുറവാണ് എന്നല്ല,പറയില്ല.
      അവിടുത്തെ സെനാറിയോ അതായിരിക്കില്ല.
      ചേച്ചി ഉഗ്രൻ ആയിട്ട് എഴുതിയിട്ടുണ്ട്.ആ കഴിവുകൾ അറിയുന്നതുകൊണ്ട്,പിന്നെ ചേച്ചി ആയതുകൊണ്ടും പറഞ്ഞു എന്നു മാത്രം.രാധികക്ക് തിരിച്ചും അനുരാഗം തോന്നിയിരിക്കാം.വിവേചന ബുദ്ധിയോടെ കാര്യങ്ങൾ ഗ്രഹിക്കുന്നവളും ആവാം.പക്ഷെ അവിടെ ഒരു കൗശലം പ്രയോഗിക്കാമായിരുന്നു എന്ന് തോന്നി.ആ ഒരു സ്റ്റെസ്റ്റമെന്റ് അല്ലെങ്കിൽ ഡയലോഗ് രാധിക എന്ന കഥാപാത്രതിന്റെ അസ്ഥിത്വം അല്ലെങ്കിൽ ക്രെഡിബിലിറ്റി തന്നെ മാറ്റിമറിക്കാൻ അല്ല മാറ്റിമറിക്കും.ആ ഡയലോഗ് ആസ്ഥാനത്തു ആയോ എന്നൊരു സംശയം.അവിടെ അവരുടെ എഗ്രിമെന്റ് ഇല്ലേ ജോബിൽ ഇടപെടില്ല എന്നുള്ളത് അതായിരുന്നു സന്ദർഭോചിതം എന്നാണ് വ്യക്തിപരമായ അഭിപ്രായം.കഥയിൽ ചോദ്യം ഇല്ല എങ്കിലും

      സ്നേഹപൂർവ്വം
      ആൽബി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: