പെട്ടെന്നവൾ മലയാളത്തിൽ ചോദിച്ചപ്പോൾ ഞാൻ ആദ്യം ഒന്ന് സ്തംഭിച്ചു. പിന്നെ ആശ്വസിച്ചു.
“അതെ…”
ഞാൻ അദ്‌ഭുതവും ആശ്വാസവും നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.
“കുറെ നേരമായി നിങ്ങൾ എന്നെ ഫോളോ ചെയ്യുന്നുണ്ടല്ലോ,”
അവൾ സ്വരം കടുപ്പിച്ചു.
ഞാൻ കള്ളം പറയാൻ മുതിർന്നില്ല. ഒന്നും മിണ്ടാതെ വെറുതെ പുഞ്ചിരിച്ചു.
“എന്താ കാര്യം?”
“അത്…”
അവളുടെ നോട്ടത്തിന്റെ ആജ്ഞാശക്തിക്കുമുമ്പിലും എനിക്ക് വിക്കാതിരിക്കാനായില്ല.
“അത്?”
അവൾ സ്വരത്തിന് മൂർച്ച കൂട്ടി ചോദിച്ചു.
“അത് നിങ്ങളെ കാണാൻ നല്ല ഭംഗി…അത്കൊണ്ട്…ഞാ…”
എന്റെ വാക്കുകൾ പക്ഷെ അവളുടെ കണ്ണുകളിലെ ക്ഷോഭം വർധിപ്പിച്ചതേയുള്ളൂ.
“ഓഹോ! കാണാൻ ഭംഗിയുള്ള പെണ്ണുങ്ങളുടെ പിന്നാലെയൊക്കെ നിങ്ങൾ നടക്കുമോ?”
“ഇല്ല,”
“അതെന്താ?”
“അത്…”
“പറയണം!”
“എനിക്കും ഇഷ്ടപ്പെടണം…എനിക്ക് നിങ്ങളെ വലിയ ഇഷ്ടമായി സോ …അതുകൊണ്ട്…”
“പ്രോപ്പോസ് ചെയ്യാൻ?”
സ്വരത്തിൽ തീവ്രത കൂട്ടി അവൾ വീണ്ടും ചോദിച്ചു.
“അതെ…”
അപ്പോൾ മനസ്സിലേക്ക് തിരയടിച്ചെന്നപോലെ കടന്നുവന്ന ധൈര്യത്തിൽ ഞാൻ പറഞ്ഞു.
“അതെ, കല്യാണം കഴിക്കാൻ…”
അന്ന് ആ വാക്കുകൾ എങ്ങനെ പറഞ്ഞു എന്നോർത്ത് ഞാനിപ്പോഴും അദ്‌ഭുതപ്പെടാറുണ്ട്.
“ഞാൻ സിവിൽ എഞ്ചിനീയറാണ്. സർക്കാർ ജീവനക്കാരനാണ്. സ്ത്രീകളെ ബഹുമാനിക്കുന്ന പാരമ്പര്യമുള്ള തറവാടാണ്. എന്റെ മുത്തച്ഛൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഗാന്ധിജിയോടൊപ്പം ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തിട്ടുണ്ട്….”
ഇന്നോർക്കുമ്പോൾ ഒരു സിനിമയിലെ കോമഡി രംഗം പോലെ തോന്നിച്ചു അന്നത്തെ സിറ്റുവേഷൻ.
ഒരു ദിലീഷ് പോത്തൻ സിനിമയിലെ ഡയലോഗ് പോലെ.
പെട്ടെന്നാണ് അവളുടെ ഭാവം മാറിയത്.
മുത്തുകൾ ചിതറുന്നത് പോലെ അവൾ പൊട്ടിച്ചിരിച്ചു.
നെഞ്ച് പിടഞ്ഞുപോയി.
ഈശ്വരാ, എന്തൊരു സൗന്ദര്യം!
“എന്താ ചിരിക്കൂന്നേ?”
“അല്ല! ഒരു രണ്ടാം സ്വാതന്ത്ര്യ സമരമെങ്ങാനും ഉണ്ടായാലോ എന്നോർക്കുവാരുന്നു!”
ഞാനും ചിരിച്ചു.
“ഉണ്ടായാൽ നമ്മൾ രണ്ടുപേരും ഒരുമിച്ച് സത്യാഗ്രഹത്തിന് പോകും….”
അവൾ എന്നെ നോക്കി.
അങ്ങനെയാണെങ്കിൽ രാധികയും റോയിയും തമ്മിലുള്ള സെക്സ് അവൻ കണ്ടതോ, അത് അവൻ നേരിട്ട് കണ്ടതല്ലേ
പാദപൂജ ചെയ്യണം ♥️