“എന്തെങ്കിലും പ്രശ്നം…?”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
“പ്രശ്നം എന്താണെങ്കിലും പറയൂ. എനിക്ക് നിങ്ങളെ …സോറി ..പേര് ഒന്നുപറയാമോ? നിങ്ങൾ … നിങ്ങൾ എന്നൊക്കെ വിളിക്കുന്നത് എന്തോ പോലെ തോന്നുന്നു…”
“രാധിക …രാധിക നായർ…”
“ഓക്കേ രാധിക…നിങ്ങളുടെ പ്രശ്നങ്ങൾ എന്താണ് എന്നെനിക്കറിയില്ല…പക്ഷെ എനിക്ക് രാധികയെ …എനിക്കതിനുള്ള അർഹതയുണ്ടോ, യോഗ്യതയുണ്ടോ എന്നൊന്നും ചിന്തിക്കാതെ…വെൽ …രാധികയെ ഇഷ്ടമാണ്. രാധികയുടെ റിപ്ലൈ പോസിറ്റിവ് ആണെങ്കിൽ നാളെത്തന്നെ എനിക്ക് അമ്മയെയും അച്ഛനെയും മറ്റ് ബന്ധുക്കളെയും രാധികയുടെ വീട്ടിലേക്കയക്കണം….”
“നെഗറ്റീവ് ആണ് റിപ്ലൈ എങ്കിൽ?”
അവൾ പെട്ടെന്ന് ചോദിച്ചു.
എന്റെ മുഖം മാറി.
ഞാൻ ദയനീയമായി രാധികയെ നോക്കി.
“എങ്കിൽ ..എനിക്ക് അതിനുള്ള അർഹതയില്ല എന്ന് വിചാരിക്കും…വല്ലാതെ വിഷമിക്കുവാരിക്കും ..കാരണം അത്രമേൽ ഇഷ്ട്ടപ്പെട്ടു പോയില്ലേ? അത് ഒരു പാഠമായി എടുത്ത് അധികം സൗന്ദര്യമുള്ള സ്ത്രീകളെ ആഗ്രഹിക്കുന്നത് നിർത്തും…”
“നിങ്ങൾ എന്നെ ഇന്ന് ജസ്റ്റ് കണ്ടതല്ലേയുള്ളൂ? യൂ ഡോണ്ട് നോ എനിതിങ് എബൌട്ട് മീ…ഇത്ര വേഗത്തിൽ ഫാൾ ഇൻ ലവ് ആകുന്നത് അൺനാച്ചുറൽ അല്ലെ?”
“അതെ,”
ഞാൻ പറഞ്ഞു.
” അൺനാച്ചുറൽ ആണ്. ബട്ട് ലൈഫ് ഈസ് നോട്ട് ആൾ എബൌട്ട് നാച്ചുറൽ ഇൻസിഡന്റ്റ്സ്….സംടൈംസ് വീ ആർ റ്റു ബ്രെയ്‌സ് ഫോർ അൺനാച്ചുറൽ ടേൺസ്…”
അന്ന് അവൾ എന്നെ അദ്‌ഭുതത്തോടെ നോക്കി.
ഇർവിങ് വാലസ് പുസ്തകങ്ങളുടെ ആരാധകനായത് വെറുതെയാണോ! രാധികയ്ക്ക് വായനാ ശീലമില്ലായിരുന്നു എന്ന് അപ്പോൾ തോന്നി. അല്ലെങ്കിൽ കോപ്പിയടിച്ച ഡയലോഗ് ആണെന്ന് അവൾ തിരിച്ചറിഞ്ഞേനെ.
സാഹിത്യത്തിന്റെ പവർ!
“നിങ്ങളുടെ മൊബൈൽ ഫോൺ ഒന്ന് തരാമോ?”
അവൾ ചോദിച്ചു.
നേരിയ അദ്‌ഭുതത്തോടെ ഞാൻ എന്റെ മൊബൈൽ ഫോൺ അവൾക്ക് കൊടുത്തു.
“ഐ ബെഗ് യുവർ പാർഡൻ…”
അവൾ അത് സ്വിച്ച് ഓഫ് ചെയ്തു.
“എന്തിനാ അത്…?”
പിന്നെ ഒരിക്കൽ കൂടി ചുറ്റുപാടുകൾ നിരീക്ഷിച്ചു.
“നിങ്ങളുടെ പ്രൊപ്പോസൽ സ്വീകരിക്കാം, ഞാൻ…”
അവൾ മന്ത്രണം പോലെ പറഞ്ഞു.
അങ്ങനെയാണെങ്കിൽ രാധികയും റോയിയും തമ്മിലുള്ള സെക്സ് അവൻ കണ്ടതോ, അത് അവൻ നേരിട്ട് കണ്ടതല്ലേ
പാദപൂജ ചെയ്യണം ♥️