സിദ്ധാർത്ഥന് നേരേ തിരിഞ്ഞു. “പുത്രാ ഈ സധാനന്ദനെ മഹാമന്ത്രിയായി ഉടൻ അഭിഷേകം ചെയ്യേണ്ടതാണ്” വിക്രമ ഗൗരയുടെ നിർണയം കേട്ടതും അശ്വിനനും സധാനന്ദനും അതിലുപരി സിദ്ധാർത്ഥനും സന്തോഷമായി. ” നന്ദിയുണ്ട് പ്രഭോ എന്റെ പുരോഹവൃത്തിക്ക് ഇന്നാണ് ഒരംഗീകാരം ലഭിച്ചത്.നാം അങ്ങയുടെ രാജ്യത്തെ സ്വഗൃഹം പോലെ പരിചരിക്കും” കൃതജ്ഞമായി സദാനന്ദൻ രാജാവിനെ തൊഴുതു.. രാജാവ് അശ്വിനന്റെ അരികിേലേക്കും ചെന്നു ” ഇപ്പോൾ നമ്മുടെ രാജ്യത്ത് സേനാധിപതിയുടെയും കുറവുണ്ട്.. നിനക്ക് നമ്മുടെ രാജ്യത്തിന്റെ സോനാധിപദം നൽകുകയായണ്” പക്ഷെ ഈ നിർണയം അശ്വിന് അതൃപ്തമായിരുന്നു ” പക്ഷെ മഹാരാജാവ് ഗൗരാ ഞാൻ ആയോധന കലയിൽ നൈപുണനല്ല ” അശ്വിനൻ പറഞ്ഞു.. ഇത് കേട്ടതും സിദ്ധാർത്ഥൻ മെല്ലെ അശ്വിനരികിൽ വന്ന് അവന്റെ രണ്ടു കൈയ്യും പിടിച്ചു എന്നീട്ട് വിരലുകളാൽ തലോടി “സ്നേഹപ്രിയാ അങ്ങയെ ആയോധന കലകളെയെല്ലാം നാം പടിപ്പിക്കുന്നതാണ് ” അതും പറഞ്ഞ് ബാക്കി അശ്വിനനെ പുണരുമ്പോലെ ചെവിയിലും സിദ്ധാർത്ഥൻ മന്ദ്രിച്ചു “രഹസ്യമായും പരസ്യമായും “… തയ്യാറെന്ന മട്ടിൽ അശ്വിനനും പുഞ്ചിരിച്ചു.. സഭ പിരിഞ്ഞു…..
$
(സിദ്ധാർത്ഥന്റെ അറയിൽ) രാജകുമാരാ.. നമുക്ക് ഭയമുണ്ട് അശ്വിനൻ പറഞ്ഞു.. “എന്തിനാണ് പ്രിയാ അങ്ങയുടെ ഭയം ” സിദ്ധാർത്ഥൻ ചോദിച്ചു.. “നമ്മുടെ പോലൊരു പ്രണയം ഈ ലോകത്തിലെവിടേലും ഉണ്ടാവുമൊ?..അതു തന്നെയാണെന്റെ ഭയം. അങ്ങയുടെ പിതാവാണെങ്കിൽ വളരെ ക്രോധവാനാണ്. ഭഗവാനോടു പോലും അദ്ധേഹത്തിന്റെ ക്രോധത്തിന് മാറ്റമില്ല.. അപ്പോൾ നമ്മുടെ ഈ വിരുദ്ധ ബന്ധ മറിഞ്ഞാൽ അതെത്ര വിനാശമാകും” ഭയഭാവത്തോടെ അശ്വിനൻ ചോദിച്ചു. സിദ്ധാർത്ഥൻ അശ്വിനന്റെ മുഖത്തെ തന്റെ കൈക്കുള്ളിലാക്കി എന്നിട്ട് തുടർന്നു. ” നമുക്ക് മുൻപ് ഇങ്ങനെയൊരു പ്രണയത്തെ പറ്റി എനിക്ക് പരിജയമില്ല.. പക്ഷെ ഒന്നറിയാം ഈ വിരുദ്ധ ബന്ധം അത് നമുക്കിപ്പോൾ പ്രാണനു തുല്യമാണ്. അതിനാൽ ഏത് പ്രതിസന്ധിയേയും നാം നേരിടാൻ തയ്യാറാണ്” അതും പറഞ്ഞ് സിദ്ധാർത്ഥൻ അശ്വിനന്റെ ചുണ്ടുകളിൽ മുത്തം നൽകാനായി അടുത്തു.. അശ്വിനൻ സിദ്ധാർത്ഥന്റ ചുണ്ടുകളെ തന്റെ വിരലുകൾ കൊണ്ടു തടഞ്ഞു. ” ആരെങ്കിലും വന്നാൽ ” അശിനൻ ചോദിച്ചു. സിദ്ധാർത്ഥൻ തന്റെ ചുണ്ടിൽ നിന്നും അശ്വിനന്റെ കൈൾ എടുത്തു.” ഇത് സിദ്ധാർത്ഥ ഗൗരയുടെ
Language
kambi kadhakal ee roopathil venoo
BashaYanu problem
Gud
Kadha superb.ethintae bhaki part ondo