Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രാജമ്മ  2 [murukan] 292

Kambi Views 74992

രാജമ്മ  2

Rajamma 2 Author : Murukan

രാജമ്മ കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ തന്റെ വലിയ ചന്തി കുലുക്കി പുറത്തേക്ക് നടന്നു തന്റെ ബെൻസ് കാറിൽ യാത്രയായി

ഒരു സ്വപ്നത്തിലെന്നോണം ആ തള്ളയുടെ ഇംഗിതത്തിന് വഴങ്ങാൻ ഉദ്ദേശിച്ച തന്റെ മനസ്സിനെ ശപിച്ചു കൊണ്ട് സീമ തന്റെ കൂടെ ജോലി ചെയ്യുന്ന സോണയുടെ അടുത്തെത്തി

സീമയുടെ കണ്ണിലെ തീക്ഷണത കണ്ട് സോണ ചെറുപുഞ്ചിരിയോടെ സീമയോട് ചോദിച്ചു നീ രാജമ്മയുടെ വലയിൽ പെട്ടുവല്ലെ

സീമ മറുപടിയൊന്നും പറയാതെ ഒരു നിമിഷം മൗനം വെടിഞ്ഞു

സോണ ഉടൻ തന്നെ സീമയോട് പറഞ്ഞു എത്ര ദിവസത്തേക്കാണ് ആ തള്ള നിന്നെ വിലക്ക് വാങ്ങിയത് എത കാശാണ് രാജമ്മ നിനക്ക് ഓഫർ ചെയ്തത്

സോണയുടെ ആ ചോദ്യത്തിന് മുന്നിൽ സീമ ഒന്ന് പതറിയെങ്കിലും സീമ നടന്നതെല്ലാം സോണയോട്  വിവരിച്ചു

സോണ സീമയുടെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു

നിന്റെ ഈ ഗതി എനിക്കും സംഭവിച്ചതാ ഇത് പോലെ കുറച്ച് പണം തന്ന് എന്നെ സഹായിച്ചു

The Author

Murukan

11 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം……

    ????

  2. കഥ നാനായിട്ടുണ്ട് . Nyce part

  3. അർജ്ജുൻ

    ആദ്യ പാർട്ട് പേജ് കുറയുന്നത് സാധാരണമാ…. ഇത് ആദ്യ പാർട്ടിൽ 11 പേജ്…..രണ്ടാമത്തേതിൽ 5. അപ്പോൾ മൂന്നാമത്തേത് കാണോ??

    നല്ല കഥയാണ് ബ്രോ….നന്നായി പരിഗണിക്കൂ…..

    1. Adutha part 50 page kanum

  4. Page kuttu muruka ..

  5. എന്താ ഇത് മുകുരാ ?

  6. പേജ് കൂട്ടി എഴുതൂ ബ്രോ.

  7. നിങ്ങളു തമാശ കളിക്കാണോ വാലും തുമ്പും ഇല്ലാണ്ട്‌ കാര്യം പറയാ ഇല്ലെങ്കിൽ പേജ്‌ കൂട്ടുക

    1. Adutha part 50 page kanum

      1. thnks oaadunund mukalil katta waiting?????

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: