Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രാജമ്മ  14 [Murukan] 1281

Kambi Views 398193

രാജമ്മ സീമയുടെ അരികിലെത്തിയിട്ട് അവളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു
നിന്റെ പേര് വരാതെ ഞാൻ നോക്കിക്കോളാം
നീ ഒരു പരാതി മാത്രം എഴുതിക്കൊടുത്താൽ മതി
സീമ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു
രാജമ്മയുടെ ഇംഗിതത്തിന് വഴങ്ങി സീമ ഫീലിപ്പോസിനെതിരെ പരാതി നൽകി
പുതിയ വീട്ടിൽ തറവാട്ടിൽ സോണിയയുടെ മനസ്സമതത്തിന് ഉള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു
വരന്റെ കൂട്ടുകാരും കുടുംബവും മിന്ന് കെട്ടുന്നതിന് റ ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഫീലിപ്പോസിന്റ വീട്ടിൽ സൽക്കാര പരിപാടിയിൽ പങ്കെടുത്തു
അവർക്കിടയിലൂടെ വെളുത്ത ഫ്രോക്കണിഞ്ഞ് മാലാഖയെപ്പോലെ കൂട്ടുകാരികളുമൊത്ത് ചിരിച്ച് കളിച്ച് നടക്കുകയാണ് സോണിയ
ഫീലിപ്പോസ് തന്റെ കൂട്ടുകാർക്ക് മദ്യം വിളമ്പുന്ന തിരക്കിലും
എന്നാൽ വരാൻ പോകുന്ന വലിയ ദുരന്തം മുന്നിൽ കണ്ട് അവിടെ നടക്കുന്നതെല്ലാം ഒരു മായ പോലെ കണ്ട് റോസമ്മ നെടുവീർപ്പിട്ട് നിൽക്കുകയായിരുന്നു
ഈ സമയം Sp ഗോപിയുടെ നേതൃത്വത്തിൽ മൂന്ന് നാല് പോലീസ് വാ ഹനം വിവാഹ ഹാളിന് മുന്നിൽ വന്ന് നിന്നു
അതിൽ നിന്ന് ഗോപിയും പോലീസുകാരും നൊടിയിടയിൽ പുറത്തിറങ്ങി ഫീലിപ്പോസിനരികിലെത്തി
ഗോപിയെ കണ്ടതും ഫീലിപ്പോസ് ചിരിച്ചു കൊണ്ട് പറഞ്ഞു വരണം മിസ്റ്റർ ഗോപി നിന്നെ ക്ഷണിക്കാൻ ഞാനങ്ങ് വിട്ടു പോയി
മിസ്റ്റർ ഫിലിപ്പോസ് ഞാൻ നിങ്ങളുടെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല
നിങ്ങളെ കുറിച്ച് ഒരു പരാതി കിട്ടിയിട്ടുണ്ട്
പാവപ്പെട്ട പെൺകുട്ടികളെ പീഡിപ്പിച്ച് രസിക്കുന്ന നിങ്ങളുടെ മറ്റൊരു മുഖം പുറത്ത് കൊണ്ട് വരാൻ എനിക്ക് നിങ്ങളെ അറസ്റ്റ് ചെയ്തേ മതിയാകൂ
യുവർ . അണ്ടർ അറസ്റ്റ്
കോൺസ്റ്റബിൽ ഈ വീടൊന്ന് പരിശോധിക്കൂ
ഗോപി ഉത്തരവിട്ടതും പോലീസുകാർ
നൊടിയിടയിൽ ജനങ്ങൾക്കിടയിലൂടെ വെടിന് അകത്തേക്ക് കയറി
ഗോപിഫീലിപ്പോസിന്റെ മുഖത്തേക്ക് വന്യമായി ചിരിച്ചു
ഒരു പാട് കള്ളപ്പണവും വിദേശ നിർമ്മിതമായ കള്ളക്കടത്ത് സാധനങ്ങളും പോലീസ് കാർ കണ്ടെത്തി
ഫിലിപ്പോസ് ദയനീനമായി ഗോപിയെ നോക്കിയിട്ട് പറഞ്ഞു
എന്റെ മകളുടെ മനസ്സമ്മതമാണിന്ന് അത് കഴിഞ്ഞാൽ ഞാൻ തന്നെ നേരിട്ട് വന്ന് ഹാജറാകാം
അപ്പോഴേക്കും ഹോണടിച്ചു കൊണ്ട് ഒരു കറുത്ത ബെൻസ് അവരുടെ മുന്നിൽ വന്ന് നിന്നു

The Author

Murukan

26 Comments

Add a Comment
  1. Next part

  2. നൈറ്റ്മാൻ

    ആദ്യം നിന്റെയീ,കവർ പിക് എടുത്ത് ദൂരെ കളയുക. രാജമ്മയാണ് നായിക എങ്കിൽ അവരുടെ സൈസ് പിക്ചർ ഇടുക. അഡ്മിനോട് പറയുക.അതോ ഇത് നിർത്തിയോ.(Jomon)

    1. Njan adminode nalloru photo idan paranghatha entha Cheyya
      Ninte kayyil undengil orennam ayachu thannekk

  3. Najan vanne

  4. Adutha part eppo varum?

    1. Ezhuthithudangiyittunde valla ideakalum undo

  5. പറയാൻ വാക്കുകളില്ല , സൂപ്പർ, you are no 1 writer , murukannnn

  6. പറയാൻ വാക്കുകളില്ല , സൂപ്പർ, you are no 2 writer , murukannnn

    1. No 3 writer aarane

    2. Geeethu ninte vaakukalkk marupadiyilla
      Rajamma ezhuthan njan veendum theerumanichu

  7. നല്ല ഒരു ലെസ്ബിയൻ തരണം ട്ടോ

  8. rosammaye avidethe velakkari aaku mundum blousum oke ideekanam aa kozhutha vayarum പൊക്കിളും oke kanichu nadakkan parenam variety dressing oke പരീക്ഷിക്കൂ bro

    1. Yes ningalkku vendi njan shramikkam bro

  9. Rocking episode congratulations please continue dear..

  10. Rajamma is in super form .Thakarttu .

  11. ഇത് തകർത്തു

    1. Eniyum thakarkkan kidakkunnathalle ullu

  12. Wow adipoli … angana rajamma prathikara nadapadikal thidagiyalla … eni adutha bhagalkkayee akamshayoda kathirikkunnu ..soniya &Rajamma lesbinian kidukkanam katto. Murukan

    1. Shramikkam ningalude sapportum enikkavashyamunde bro

  13. Super. Rajammayude Prathikaram valare nannakunnunde

    1. Nannakathirikkan pattillallo

  14. മുരുഗാ സൂപ്പർ
    രാജമ്മയുടെയും സോണിയയുടെയും സംഗമത്തിനായി കാത്തിരിക്കുന്നു

    1. Wait and see

  15. മാഡ് max

    അടിപൊളി അധികം വൈകിക്കാതെ അടുത്ത പാർട്ട്‌ എത്തിക്കണേ ?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: