Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് [സ്വപ്‌ന] 534

Kambi Views 451080

കുറച്ചുകഴിഞ്ഞപ്പോൾ രാജമ്മ തങ്കച്ചിയുടെ മകനായ ബാലു തമ്പി സ്റ്റെയർ കേസിറങ്ങി താഴെയെത്തി. നല്ല ഉയരവും മീശയും താടിയുമുള്ള ഹോളിവുഡ് നടനെപ്പോലെയുള്ള ഒരു പയ്യനും അയാൾക്കൊപ്പമുണ്ടായിരുന്നു. ഒരു ഷോർട്‌സ് മാത്രമായിരുന്നു അവന്‌റെ വേഷം. മസിലുകൾ തെളിഞ്ഞുനിൽക്കുന്ന അവന്‌റെ ശരീരം കണ്ട് ജോഷിക്കും ഷിജുവിനും അസൂയ കനത്തു. ഇതായിരിക്കും കല്യാണച്ചെക്കൻ രാഹുലെന്ന് ജോഷി കണക്കുകൂട്ടി.
പയ്യൻ താഴെക്കിറങ്ങി വന്നു രാജമ്മ തങ്കച്ചിയുടെ കാലുകളിൽ തൊട്ടു നമസ്‌കരിച്ചു. രാജമ്മ തന്‌റെ കനത്ത കൈത്തലം അവന്‌റെ തലയിൽ വച്ച് അനുഗ്രഹിച്ചു.

അച്ഛമ്മേടെ പൊന്ന് ഉണരാൻ വൈകിയോടാ,…

 

അവർ വാത്സല്യത്തോടെ കൊച്ചുമകനോട് ചോദിച്ചു.

ഊം അൽപം ഉറങ്ങിപ്പോയി അച്ഛമ്മേ, രാജമ്മയുടെ മാദകശരീരത്തിൽ കെട്ടിപ്പിടിച്ച് മുഖത്ത് ഒരുമ്മയും കൊടുത്ത് രാഹുൽ പറഞ്ഞു. അവൻ രാജമ്മയോട് ചേർന്ന് ഇരുന്നു. ബാലു തമ്പി അതിനപ്പുറമുള്ള ഒരു കസേരയിൽ ഇരുന്ന ശേഷം നിറചിരിയോടെ ജോഷിയെയും ഷിജുവിനെയും നോക്കി.
കാവ്യ എന്തിയേടാ- രാജമ്മ ബാലുവിനോട് ചോദിച്ചു
അവൾ സ്വിമ്മിങ്ങിലാണമ്മേ, ഇപ്പോൾ വരും ബാലു പറഞ്ഞു.
ആ അവൾ കൂടെ വരട്ടെ, നമുക്ക് കുറച്ചുകാര്യങ്ങൾ പറയാനുണ്ട്. ഇവന്‌റെ കല്യാണത്തെപ്പറ്റിയാ. ഇതു വീഡിയോ പിടിക്കാൻ വന്ന പിള്ളേരാ.എന്തോന്നാടാ പിള്ളേരെ നിങ്ങടെ പേര്. രാജമ്മ അവരോട് ചോദിച്ചു.
ഞാൻ ജോഷി, ഇതു ഷിജു- ജോഷി ഉത്തരം പറഞ്ഞു. ബാലുവും രാഹുലും അവരോട് അഭിവാദ്യപ്രത്യഭിവാദനങ്ങൾ നടത്തി.
ഹായ് രാജ മാമീ, ബാലു, രാഹൂൽ…ഞാൻ ലേറ്റായോ…

സ്‌റ്റെയർ കേസിനു മുകളിൽ നിന്ന് ഒരു പെൺശബ്ദം പെട്ടെന്നു കേട്ടപ്പോഴാണ് ജോഷിയും, ഷിജുവും അങ്ങോട്ടേക്കു നോക്കിയത്.കണ്ടമാത്രയിൽ തന്നെ ഞെട്ടിപ്പോകുക എന്നു കേട്ടിട്ടില്ലേ, അതു പോലെയായിരുന്നു അവരുടെ അവസ്ഥ. മുകളിൽ ബാലുത്തമ്പിയുടെ ഭാര്യയും രാഹുൽത്തമ്പിയുടെ അമ്മയുമായ കാവ്യാ വർമ നിൽക്കുന്നുണ്ടായിരുന്നു. സാക്ഷാൽ നമിതയെ ഫോട്ടോ സ്റ്റാറ്റെടുത്തു വച്ചതുപോലെയുള്ള രൂപം.മുഖവും ശരീരവുമൊക്കെ അതുപോലെ തന്നെ.
കാവ്യാ ്‌വർമ ശരീരത്തിൽ അധികം വസ്ത്രം ഒന്നും ധരിച്ചിരുന്നില്ല. ഒരു നീല സ്‌പോർട്‌സ് ബ്രായും ജട്ടിയുമായിരുന്നു അവരുടെ വേഷം. അവരുടെ അരയ്ക്കു ചുറ്റും ഒരു നീല സുതാര്യമായ ബീച്ച് സ്‌കാർഫ് കെട്ടിയിരുന്നെങ്കിലും മുൻപിൽ അതു കുറവായിരുന്നു.ജട്ടിയുടെ മുൻവശം വരെ കാണാവുന്ന രീതിയിലായിരുന്നു മുൻപിൽ അതു കെട്ടിയത്. നീന്തൽ കഴിഞ്ഞ് തോർത്തി വന്നിരിക്കുകയാണെന്നു തോന്നുന്നു.
രാജമ്മ തങ്കച്ചിയെപ്പോലെ തന്നെ ആറടി ഉയരമുണ്ടായിരുന്നു കാവ്യയ്ക്കും. നീല സ്‌പോർട്‌സ് ബ്രായ്ക്കുള്ളിൽ അവരുടെ വലുപ്പമേറിയ, എന്നാൽ ഷെയ്‌പൊത്ത മുലകൾ കാണാമായിരുന്നു
മുലപ്രദേശം കഴിഞ്ഞാൽ താഴോട്ട് മെലിഞ്ഞ് അണിവയർ. അതിൽ മാദകമായ ആഴമുള്ള പൊക്കിൾക്കുഴി. അതവർ കുത്തി അതിലൊരു റിങ്ങും ധരിച്ചിരുന്നു. അണിവയറിൽ പൊക്കിളിനു താഴെയായി അവർ ടാറ്റൂ ചെയ്തിട്ടുണ്ടായിരുന്നു. രതിറാണിയായ അവരുടെ മാദകത്വം പതിൻമടങ്ങു കൂട്ടുന്നതായിരുന്നു ആ ടാറ്റു.
അണിവയർ കഴിഞ്ഞാൽ കാവ്യാവർമയുടെ ശരീരം വീതി പ്രാപിക്കുന്നതു കാണാം. വീതിയുള്ള അരക്കെട്ട് അതിനു താഴേക്ക് വലിയ പുഷ്ടിപ്പുള്ള മുട്ടൻ തുടകൾ. രാഹുൽ കൂടാതെ രണ്ടു പെൺകുട്ടികൾ കൂടിയുണ്ട് കാവ്യയ്ക്ക്.

The Author

47 Comments

Add a Comment
  1. എടാ നമ്മൾ സേവ് ദ ഡേറ്റാണോ എ പടമാണോ ഷൂട്ട് ചെയ്യാൻ പോകുന്നത് ?

    അത് പൊളിച്ചു

  2. അഭ്യുദയകാംഷി

    ഞാൻ തന്നെ ഒരു നാലഞ്ച് കമൻ്റ് ഇട്ട്…രണ്ട് ഭാഗം കൊണ്ട് നിർത്തി…ബാക്കി ഒന്ന് ഇടുമോ

  3. സൂപ്പർമാൻ

    ബാക്കി എഴുതുന്നുണ്ടോ ???
    എന്നിട്ട് വേണം ഈ കാത്തിരിപ്പ് അവസാനിപ്പിക്കണോ അതോ തുടരണോ എന്നു തീരുമാനിക്കാൻ

  4. തകർത്തു…തിമിർത്തു…കലക്കി….ഭാക്കി എവിടെ.

  5. ബാക്കി എവിടെ ബ്രോ അടുത്ത part വേഗം അപ്‌ലോഡ് ചെയ്യൂ

  6. വൈകിയാണ് കഥ കണ്ടത്. തുടക്കം ഗംഭീരം. കളികൾ എഴുതുമ്പോൾ ഇത് പോലെ തന്നെ കമ്പിഹാസ്യത്തിന്റെ ശൈലി സൂക്ഷിക്കണം. തങ്കച്ചി ആ പറമ്പിലെ വേലക്കാർക്ക് കാമത്തോടെ കളിക്കാൻ കൊടുക്കുവാണേൽ രസകരമാകും.
    തങ്കച്ചി ടോപ് ചാർട്ടിൽ എത്തി നിൽക്കുന്നു. അഭിനന്ദനങ്ങൾ.

  7. ചാക്കോച്ചി

    ഹോ…. എന്നാ ഐറ്റമാടാ ഉവ്വെ ഇത്….നല്ല ഇടിവെട്ട് ഐറ്റം…. വെറൈറ്റിയായിട്ടുണ്ട്…കൊള്ളാം പെരുത്തിഷ്ടായി….. പുട്ടിന് പീര പോലെ കമ്പിയും നർമ്മവും കൂടിച്ചേർന്ന് നല്ല കിടിലൻ ഐറ്റമായിട്ടുണ്ട്….. ഉഷാർ… തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

  8. ഒരു വെറൈറ്റി സാനം..
    കളികൾ വേഗം വരട്ടെ.
    സാദാ മല്ലു സങ്കൽപത്തിന് ചേർന്ന
    ഒരു ആന്റിക്കഥ. എന്നാൽ കഥയിൽ നല്ല പുതുമയുണ്ട്…
    കുറെ കാലമായി ഇങ്ങനെ ഒന്ന് കണ്ടിട്ട്

  9. സഹോ… ഒരു സിനിമ കണ്ട ഫീൽ. അത്യുഗ്രൻ..

  10. പാലാക്കാരൻ

    ഉഗ്രൻ അത്യുഗ്രൻ കട്ട വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: