രാക്ഷസൻ [Indrajith] 127

അരിച്ചു കണ്ണുകളിൽ ചെവികളിൽ, ചുണ്ട്കളിൽ എല്ലാം മേഞ്ഞു നടന്നു, പിന്നെ കഴുത്തിലൂടെ ഇറങ്ങിക്കയറി അവളുടെ വായിൽ പ്രവേശിച്ചു…രാജവെമ്പാല ചേരയെ എന്നപോലെ ആ വലിയ നാവു അവളുടെ നാക്കിനെ വിഴുങ്ങി..

ലിംഗം അവളിൽ കയറിയിറങ്ങി, ആരോഹണം അവരോഹണം, വേലിയേറ്റം, വേലിയിറക്കം, സുഖം, പരമസുഖം…..

ഒടുക്കം ആ ലിംഗം എയ്ത ശരങ്ങൾ ഏറ്റുവാങ്ങി അവളുടെ ശരീരത്തിലെ സപ്തനാഡികളും തളർന്നു…..

അവൾ കണ്ണ് തുറന്നു….തുറന്നിട്ട വാതിലിലൂടെ വെളിച്ചം കടന്നു വരുന്നുണ്ട്, നേരമെത്രയായി ആവോ, അവൾക്കു എന്തെന്നില്ലാത്ത പ്രസരിപ്പ് തോന്നി…അവശതയോ വേദനയോ ഇല്ല, അവൾ എഴുന്നേറ്റിരുന്നു…ഭൂമി കുലുങ്ങുന്നുണ്ടോ? അതോ തല കറങ്ങുന്നതോ? അല്ല..താൻ ഇരിക്കുന്നത്, ഇന്നലെ ഉറങ്ങിയത് ഒരു ആട്ടുകട്ടിലിൽ ആണ്…അതു പതിയെ ആടുകയാണ്…

താൻ പരിപൂർണ നഗ്നയാണെന്ന കാര്യം അവൾ അപ്പോളാണ് മനസ്സിലാക്കിയത്..അപ്പോൾ ഇന്നലെ കണ്ട സ്വപ്നം..ശെരിക്കും …ശ്ശോ!!! അവൾ നാണത്താൽ തുടുത്തു…ഇന്നലെ നടന്നത് യാഥാർഥ്യമാണെങ്കിൽ എന്നവൾ ആശിച്ചു..അല്ലെന്നു അറിയാമായിരുന്നിട്ടു കൂടി.

പക്ഷെ എങ്ങനെ ഇങ്ങനെ തുണിയില്ലാതെ? പാവാടയുടെ വള്ളിയും, ബ്രായും അഴിഞ്ഞു പോകാനാണോ പാട്? ബ്ലൗസ് ഇന്നലെ സാരിയുടെ കൂടെ അഴിഞ്ഞു പോയിരിക്കാം, ഓർമ കിട്ടുന്നില്ല…പക്ഷെ പാന്റീസ്?? എങ്ങനെ?? നനവ് കാരണം ഉറക്കത്തിൽ താൻ തന്നെ ഊരിക്കളഞ്ഞതാവണം….അതേ അങ്ങനെ തന്നെ ആവും, അല്ലാതെ??…പക്ഷെ ..

അവൾ എഴുന്നേറ്റു വസ്ത്രം ധരിച്ചു, ബ്ലൗസ്ഉം അക്കൂട്ടത്തിൽ ഉണ്ടായിരുന്നു..

മകളെ പറ്റിയുള്ള ചിന്ത അവളുടെ മനസ്സിൽ കടന്നു വന്നു അവളെ നൊമ്പരപ്പെടുത്തി…

താൻ എവിടെയാണ്? അവൾ ചുറ്റും കണ്ണോടിച്ചു…ഈശ്വരാ!! വല്ല പൂജാമുറിയൊ മറ്റോ ആണോ? വിളക്കിന്റെ വെളിച്ചം ഇവിടുന്നല്ലേ വന്നിരുന്നത്….. ഫോട്ടോയോ, ബിംബങ്ങളോ ഒന്നും തന്നെ കാണുന്നില്ല…വളരെ വിസ്താരമേറിയ ഒരു അറയാണ് ….വളരെ പഴക്കം തോന്നിക്കുന്ന ഒരു തുണികൊണ്ടു അവിടെ ഒരു ഭാഗം മറച്ചിട്ടുണ്ട്….

എന്തോ ശബ്ദം കേൾക്കുന്നുണ്ടല്ലോ? മുറിക്കു പുറത്തു നിന്നാണ്…വീട്ടുകാർ ആരെങ്കിലുമാണോ? ഈശ്വരാ! എന്ത് പറയും, തന്നെ കള്ളിയെന്നു വിചാരിക്കുമോ? വരുന്നേടത്തു വച്ചു കാണാം…

അവൾ റൂമിലുള്ള തുണി പിടിച്ചു വലിച്ചു, അതു പൊട്ടി പൊടിഞ്ഞു അവളുടെ കയ്യിൽ പോന്നു..ശ്ശെ ഇനിയെന്ത് ചെയ്യും..മാറത്തു തുണിയില്ലാതെ…

ആ തുണി നീങ്ങിയ ഭാഗത്തു ഒരു പുരുഷന്റെ മങ്ങിയ ചിത്രം അവളുടെ കണ്ണിലുടക്കി, സുന്ദരനായ തേജസ്വിയായ ഒരു യുവാവിന്റെ ചിത്രം അവളുടെ ഉൾകണ്ണിൽ തെളിഞ്ഞു, കലണ്ടറിൽ കാണുന്ന ശിവനെ പോലെ, ഇയാൾക്ക് പിരിച്ചുവച്ച മീശ ഉണ്ടെന്ന വ്യത്യാസം മാത്രം….

The Author

9 Comments

Add a Comment
  1. Chirakkal Sreehari

    സൂപ്പർ

  2. വല്ലാത്തജാതി

  3. Enikkonnum manassilaayilla aage puka

  4. അനന്തു

    അടിപൊളി, അടുത്ത പാർട്ട്‌ വേഗം വേണം പ്ലീസ്

  5. മുള്ളാണി പപ്പൻ

    പൊളിച്ചു

  6. തുടക്കം കൊള്ളാം
    ഈ ശൈലി തുടരുക

  7. കൊള്ളാം സൂപ്പർ

  8. കൊള്ളാം, ഈ ആഖ്യാന ശൈലി പിന്തുടരുകയും സസ്പെൻസ് നിലനിർത്താൻ സാധിക്കുകയും ചെയ്താൽ നിങ്ങൾ വിജയിച്ചു…

  9. നല്ല കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
    പേജുകൾ കുറേക്കൂടി എഴുതുക….

Leave a Reply

Your email address will not be published. Required fields are marked *