” സർ അത് ”
” ഇനി ഒന്നും പറയണ്ട ചേട്ടൻ ആണെന്ന് കരുതി പറയുന്നതാ. എന്റെ അനിയൻ നാട്ടിൽ പോയി വാ ”
സർ ന്റെ വാക്കുകൾ എന്റെ കണ്ണുകൾ നിറയിച്ചു. എനിക്ക് എന്റെ വീട്ടുകാരെ കാണണം എന്നാ ആഗ്രഹം ഉണ്ടാക്കി. എന്റെ കണ്ണ് നിറയുന്ന കണ്ട സർ എന്നെ കൂടപ്പിറപ്പിനെ പോലെ ചേർത്ത് പിടിച്ചു…
………………………………………….
പിന്നെ എല്ലാ ജോലികളും തീർത്തു ഞാൻ ഞായർ തന്നെ നാട്ടിലേക്കുള്ള വണ്ടി കയറി. എന്നെ യാത്ര ആക്കി മടങ്ങുമ്പോൾ മിന്നു ന്റെ കണ്ണ് നിറയുന്ന കണ്ടു കഴിഞ്ഞ 3 കൊല്ലം എനിക്കു അവൾ കൂടപ്പിറപ്പു തന്നെ ആയിരുന്നു. അവൾക്കും ഞാൻ അങ്ങനെ തന്നെ ആയിരുന്നു. അവരെ ഒക്കെ ഒരു മാസ്സത്തേക്കു പിരിയുന്നതിൽ എനിക്കും ചെറിയ വിഷമങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വീട്ടിൽ പോകുന്നു എന്നതിൽ സന്തോഷവും.
ബസിൽ സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ ഞാൻ എല്ലാം ഓർക്കുക ആയിരുന്നു. എന്റെ ജീവിതവും എന്റെ പ്രേശ്നവും എല്ലാം.
………………….
പതിവുപോലെ ഞാൻ കട്ടിലിൽ നല്ല സുഖം ആയി ഉറങ്ങുക ആയിരുന്നു….
“ഡാ എഴുന്നേക്കു..”
അനക്കം ഇല്ല.ഒരു ചവിട്ടായിരുന്നു ചേട്ടത്തി തന്നത്
“എന്താ ചേട്ടത്തി ഇത് ഒന്നു ഉറങ്ങാനും സമ്മതിക്കില്ലേ.”
“അയ്യടാ മോനെ ഉറങ്ങിയത് മതി. ഇന്ന് ആദ്യ ദിവസ്സം അല്ലേ വേഗം റെഡി ആയി പോകാൻ നോക്ക് ചെക്കാ. അവന്റെ ഉറക്കം “?
ചേട്ടത്തി ആയിരുന്നു.. എന്നെ സ്ഥിരമായി വിളിക്കുന്നത് എന്റെ ചേട്ടത്തി ആണ്.. ഈ വീട്ടിൽ ഇപ്പോൾ ഏറ്റവും കൂട്ട് എന്റെ ചേട്ടത്തി ആണ്. എന്റെ എല്ലാ കുരുത്തക്കേടിനും കൂട്ട് ചേട്ടത്തി ആയിരുന്നു. ചേട്ടത്തിക്കു ഞാൻ സ്വന്തം അനിയൻ തന്നെ ആയിരുന്നു..
ഇന്ന് പിജി യുടെ ആദ്യ ദിവസ്സം ആയിരുന്നു. ചേട്ടൻ ആണ് എനിക്കു കോളേജ് ഇല്ല അഡ്മിഷൻ ശരി ആക്കി തന്നത്. അഡ്മിഷൻ എടുത്തു ഓഫീസിൽ പോയത് എനിക്കു നല്ല ഓർമയുണ്ട്.
കോളേജ് നെ പറ്റി പറയുക ആണേൽ നല്ല പ്രേശ്നക്കാർ പഠിക്കുന്ന കോളേജ് ആണെന്ന് കേട്ടിട്ടുണ്ട്. എന്റെ സ്വഭാവത്തിനു പറ്റിയ കോളേജ് അല്ല. എന്റെ സ്വഭാവം എന്ന് പറയുന്നത് ആരോടും ഒരു പ്രേശ്നത്തിനും ഞാൻ പോകില്ല. ഇങ്ങോട്ടു ആരേലും വന്നാൽ അവൻ നേരെ പോകില്ല. കുറച്ചു കാലം കളരിയും കരോട്ടയും പഠിച്ചത് കൂടി ആണെന്ന് കുട്ടിക്കോ. ഒരു പ്രശ്നം ഉണ്ടായാൽ ഒന്നു പറഞ്ഞു രണ്ടാമത്തെന് ഞാൻ അടിച്ചിരിക്കും അതാണ് ഞാൻ.???
Ith dhavanandha story poleundallo ? nnalum kollam
Kollaam…… Nalla Tudakkam.
????
ഈ സ്റ്റോറി പോലെ വേറെ ഒന്നുണ്ടല്ലോ ??
devananda by villi
pulival kalyanam by hyder marakkar
ദേവനന്ദ
Ivde vayicha eathokeyo stry kal kooti chertha pole inde
ബ്രോ പേജ് ഇത്രേം എഴുതിയിട്ട് എങ്ങനെയാ അഭിപ്രായം പറയുക.. അറ്റ്ലീസ്റ്റ് ഒരു 30 പേജ് ഒക്കെ ആയിരുന്നേൽ നോക്കായിരുന്നു.. എന്തായാലും നോക്കാം..!
How to upload profile pic
WordPress ഇൽ കയറി അതിൽ ഒരു അക്കൗണ്ട് ഉണ്ടാക്കി അതിന് ഇഷ്ട്ടമുള്ള pic കൊടുത്താൽ ഇവിടേം വന്നോളും അതേ mail id കൊടുത്താൽ മതി
Manassilayilla…
Ippo mansilayi
മുന്നോ നാലോ പേജ് എഴുതിയിട്ട് തുടരണോ വേണ്ടയോ എന്ന് ചോദിച്ചാൽ എന്നാ പറയാനാ.. ഒന്നെങ്കിൽ പേജുകൾ കൂടുതൽ വേണം… അല്ലങ്കിൽ കഥക്ക് ഒരു ത്രട് വേണം…. ഇതിപ്പം പണ്ട് മലയാളമനോരമ ആഴ്ചപതിപ്പിലെ നോവൽ പോലെ ഉണ്ട്.എഴുത്തുകാരൻ തന്നെ വായിച്ചിട്ടു തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക… വായനക്കാർ തീരുമാനിക്കണം എങ്കിൽ പേജുകൾ കിട്ടുക നന്നായിട്ട്… ഇത് എല്ലാ എഴുത്തുകാർക്കും ബാധകം അന്ന്…
മച്ചാൻ പറഞ്ഞത് തീർത്തും ശരിയാണ് ….. ഈ തുടരണോ വേണ്ടയോ എന്ന് എന്താണ് ചോദിക്കുന്നത്…. അങ്ങ് തുടർന്നാൽ പോരെ ……അല്ലെ മച്ചാനെ
But ആദ്യഭാഗം മുൻപ് ഒരു കഥയിൽ വായിച്ചപൊലെ തോന്നുന്നു
സംഭവം കൊള്ളാം. ബാക്കി എപ്പൊത്തരും ???
ദേവനന്ദ..
ഓഫീസിലെ സംഭവം ഒക്കെ അർജുൻദേവിന്റെ കൈക്കുടന്നനിലാവ് പോലെ ഉണ്ട്. ?
Mr Witcher സ്ഥിരം വായനക്കാരൻ എന്ന് അല്ലേ പറഞ്ഞത് …. കുറഞ്ഞ പേജുകൾ ഒരു വായനക്കാരനെ ഏറെ അസ്വസ്ഥൻ ആക്കും എന്ന് അറിയാമായിരിക്കും ല്ലോ ല്ലേ… പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക..
തുടക്കം കൊള്ളാം. പക്ഷേ ഈ പാർട്ടിലേ തന്നെ പല situations ഉം മുമ്പ് പല കഥകളിൽ ആയി വായിച്ചത് ആയി തോന്നുന്നു , അങ്ങനെ ആണെങ്കിൽ അത് ഒഴിവാക്കി തുടരുക
Like കല്യാണത്തിൻ്റെ കാര്യം , ഓഫീസ് ല്ലീവിൻ്റെ കാര്യം , മാനേജർ ചേട്ടൻ ആണെന്ന് പറയുന്ന ഭാഗം ഒക്കെ . ഒരു മിക്സഡ് കോപ്പി ഫീൽ ചെയ്യുന്നുണ്ട്
Anyway
all the best
Hmm bakku ponnotteyy?
baaki poratte
ബാക്കി വരട്ടെ ബ്രോ എന്നിട്ട് പറയാം
ഈ കഥ ഇവിടെ മുന്നേ വന്നിട്ടുണ്ട്