Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രമിത 🥰 [MR WITCHER] 926

Kambi Views 307422

രമിത

Ramitha | Author : Mr Witcher


 

 

കമ്പിക്കുട്ടനിലെ എല്ലാ കലകാരന്മാർക്കും നമസ്കാരം… കുറെ കാലങ്ങൾ ആയി ഈ സൈറ്റിൽ കഥകൾ വായിക്കുന്ന ഒരാൾ ആണ് ഞാൻ… ഇപ്പോൾ ഒരു കഥ എഴുതണം എന്നാ ആഗ്രഹത്താൽ എഴുതുന്നു.. അക്ഷരതെറ്റുകൾ പൊറുക്കുക….

ഹായ് എന്റെ പേര് ഗോകുൽ വീട്ടിൽ കുട്ടൻ എന്ന് വിളിക്കും. എനിക്കു ഇപ്പോൾ 22 വയസ്സാണ്. M COM ഫസ്റ്റ് ഇയർ പഠിക്കുന്നു. വീട്ടിൽ അമ്മ ഗീതയും, ചേട്ടൻ രാഹുലും ചേട്ടന്റെ ഭാര്യ എന്റെ ഏറ്റവും നല്ല ഫ്രണ്ട് ആയ ചേട്ടത്തി ആരതി യും ആണ് ഉള്ളത്. ചേട്ടന് ബാങ്കിൽ ആണ് ജോലി, ചേട്ടത്തി സ്കൂൾ ടീച്ചർ. അമ്മ വീട്ടിൽ തന്നെ ആണ്.. ഇതാണ് എന്റെ ഫാമിലി

………………………………………….

പെട്ടന്ന് തന്നെ ഞാൻ ഡോർ തുറന്നു അകത്തേക്ക് കയറാൻ പോയി.. ഉടനെ തന്നെ ബാക്കിൽ നിന്നും ആരോ എന്നെ പിടിച്ചു തള്ളുകയും ഒരാൾ എന്റെ തലയിൽ ശക്തി ആയി അടിക്കുകയും ചെയ്തു പെട്ടന്ന് ഉണ്ടായ അടിയിൽ തന്നെ എന്റെ ബോധം പോയി… അടുത്ത് ഞാൻ ഉണരുമ്പോൾ ഞാൻ ഒരിടത്തു ഇരിക്കുന്നു തൊട്ടു മുന്നിൽ ഒരു കുട്ടി ഇരുന്നു കരയുന്നു.. എവിടേയോ കണ്ടു നല്ല പരിചയം ഉണ്ടായിരുന്നു എന്നാൽ അടി കിട്ടിയ കാരണം ഒന്നും നേരെ പറ്റുന്നില്ല…

 

ഞാൻ നോക്കുമ്പോൾ മുറിയിൽ പോലീസ് ഉൾപ്പെടെ കുറേപേർ ഉണ്ട്… പതിയെ പതിയെ എന്റെ ബോധം പിന്നെയും പോയി തുടങ്ങി.. പകുതി ബോധത്തിൽ ഞാൻ മനസ്സിലായി എന്നെ ഹോട്ടൽ റൂമിൽ നിന്നും ഒരു പെൺകുട്ടിയുടെ കൂടെ പൊക്കിയിരിക്കുന്നു… എല്ലാം പൂർത്തിയായി…

 

പിന്നെ നടന്നത് എല്ലാം യാന്ത്രികം ആയിരുന്നു. അമ്പലത്തിൽ വച്ചു അവളുടെ കഴുത്തിൽ താലികെട്ടിയതും, നിറകണ്ണുകളോടെ എന്റെ അടുത്ത് നിൽക്കുന്ന എന്റെ അമ്മയും ചേട്ടനും, ചേട്ടത്തിയും എല്ലാം… എന്നാൽ നടക്കുന്ന ഒന്നും മനസ്സിലാകാതെ കിളിപോയി നിൽക്കുന്ന ഞാനും എന്റെ അടുത്ത് എന്റെ താലിയും ആയി നിൽക്കുന്ന എന്റെ ഭാര്യയും…..

The Author

MR WITCHER

Love is everything 🥰❤️......

58 Comments

Add a Comment
  1. 💕💕💕💕 ബാക്കി പോരട്ടെ

  2. രെമിത ഈയൊരു പേരു മതി എനിക്ക് ഓർമ്മകളെ താലോലിക്കാൻ ഞാൻ ഈ ഒരു പേരു കൊണ്ട് മാത്രം കാത്തിരിക്കുന്നു ഈ കഥയുടെ തുടർച്ചയായി

  3. തുടരുക 👍

  4. ഇളം പൂർ കൊതിയൻ 👅

    കമ്പി ഉണ്ടാകുമോ???

    1. കുറെ കഴിയും

  5. വിമർശകൻ

    എന്റെ പേർസണൽ അഭിപ്രായം!

    ഇത് തുടരാതെ ഇരിക്കുന്നതാണ് നല്ലത്…
    ഇതുപോലെ ഉള്ള ക്ലിഷേ കഥകൾ വായിച്ചു മടുത്തു. ആദ്യമായി എഴുതുമ്പോൾ ഒരു വെറൈറ്റി കൊണ്ടുവരാൻ ശ്രമിക്കുക.

  6. മുന്നേ വായിച്ച 3 കഥകൾ ആയിട്ട് starting ന് നല്ല സാമ്യം തോന്നി ( fisrt part alle no issues ).
    നായകൻ കുറച്ച് over അല്ലേന്നു സംശയമില്ലാതില്ല.
    കഥ തുടരണം
    ❤️❤️❤️

    1. മണവാളൻ

      എനിക്കും തോന്നി കല്യാണം , കോളജ് മേറ്റ് , ഓഫീസ് ലീവ് , മാനേജർ ചേട്ടൻ , collage first day , നാടുവിടൽ…etc …. മിക്സഡ് കോപ്പി പോലെ ഫീൽ ചെയ്യുന്നുണ്ട്

  7. കൊള്ളാം, page കൂട്ടി എഴുതൂ

  8. ഹരീഷ് കുമാർ

    പേജ് കൂട്ടി എഴുത് ബ്രോ
    പിന്നെ ചേട്ടത്തിയുമായി കമ്പി സംസാരവും തൊടലും പിടിക്കലും ഉണ്ടായാൽ പൊളിക്കും
    അവർക്കിടയിൽ ചെറിയൊരു റൊമാൻസ് പോലൊരു സംഗതി കൊണ്ടുവരാൻ പറ്റുമോ എന്ന് നോക്ക്

    1. Ee kadhayil indavilla bro…

  9. Bro continue page kootaan sramikkuka
    Atb!

  10. Arnjunte kadha ath pole than r ezhuthiyittund 2-3 page

  11. കർണ്ണൻ

    Nice bro thudaruka

  12. Actually adutha part eyuthii theerkaan etree divasam veendii varummm!?

    Pinne oru paade nalla nalla kadhakal evide pakuthikke itte poyittundee nagallee mohippiche mohippiche avasaanam niraasharaakaruthee

    An Hample Request From hope

    1. Saturday idam bro

  13. Nice starting.page kooti pettane azhudan sremikku full support.ഈ site il Vanna എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടു matta kathayum() ayi samyam olla pole

  14. Starting nice aann🖤🖤🖤 nxt part page kootti ezhuthanneee✌️ pinne pakuthikk vech nirthi poovaleee😉😉😉😉

  15. Nice.
    Continue.

  16. Good begining…

    Kurache thallum koodi pratheekshikkunnu…

  17. Thudaranam

  18. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  19. തീർച്ചയായും thudarum

  20. തീർച്ചയായും ❤️❤️

  21. NJAN THANNE VAYANNAKKARAN😉

    Super thudaruuu

  22. Continue, page kooduthal venam

  23. Bro,
    nalla thudakkam.
    please continue.

  24. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    അടിപൊളിയായിട്ടുണ്ട് തുടരണം അക്ഷരത്തെറ്റ് ഉണ്ട് ഒന്ന് ശ്രദ്ധിക്കണം ബ്രോ അടുത്ത പാർട്ട് പേജ് കൂടി എഴുതുക കഥ പകുതിക്കു വെച്ച് നിർത്തി പോകരുത് 💚💚💚🌹👍

    1. നിർത്തി പോകില്ല ബ്രോ

  25. ദേവനന്ദ എന്നകഥയുമായി സാമ്മ്യം തോന്നുന്നു

  26. ബ്രോക്ക് കഥകൾ. കോമിൽ ezhuthikkoode

  27. കഥയുടെതുടക്കം മറ്റു രണ്ട്കഥകളുമായി
    ബന്ധമുള്ളത്പോലെ തോന്നുന്നു.
    എന്തായാലും കൊള്ളാംതുടരൂ..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: