രമിത ? [MR WITCHER] 938

പിന്നെ ചേട്ടൻ എന്ത് കാര്യത്തിനും കൂട്ട് നിൽക്കും. കാരണം ഞാൻ ആവശ്യം ഇല്ലാതെ ഒന്നും ചെയ്യില്ല എന്ന് ചേട്ടന് അറിയാം…

അഡ്മിൻ എടുക്കാൻ പോയ ദിവസം തന്നെ പ്രിൻസിപ്പൽ എന്നെ നോക്കി വച്ചു.

@ Office room

“എസ്ക്യൂസ്‌ മി സർ ”

‘” യെസ്. പറഞ്ഞോളൂ. ”

” ഹായ് സർ ഞാൻ രാഹുൽ. ഇത് എന്റെ അനിയൻ ഗോകുൽ ആണ്. ഇന്ന് ഇവിടെ അഡ്മിൻ എടുത്തു. സർ നെ acp രാജൻ സർ വിളിച്ചു കാണും എന്ന് വിശ്വശ്ശിക്കുന്നു ”

“ആ.. വിളിച്ചിരുന്നു. ഇയാൾ ആണല്ലോ…. സർ പറഞ്ഞു ആൾ ഇത്തിരി പ്രശനം ആണെന്ന് ശെരി aano”

” അത് സർ. ഞാൻ ആരുമായും ആവശ്യം ഇല്ലാതെ പ്രശ്നം ഒന്നും ഉണ്ടാക്കാറില്ല. എന്നോട് പ്രശനം ഉണ്ടാക്കാതെ ഇരുന്നാൽ മതി ”

ഞാൻ അല്പം കാര്യമായി തന്നെ പറഞ്ഞു. അപ്പോൾ തന്നെ ചേട്ടനും പ്രിൻസിപ്പളും എന്നെ നോക്കി.

“താൻ ആള് കൊള്ളാല്ലോ.. നല്ല മറുപടി.. താൻ ഇവിടെ ഒന്നിനും നിൽക്കരുത്. എനിക്ക് അത്രേ ഉള്ളു പറയാൻ ”

“അതാണ് സർ എനിക്കും പറയാൻ ഉള്ളത്. എന്റെ പേരിൽ എന്തേലും കംപ്ലയിന്റ് വന്നാൽ സർ അതിന്റ കാരണം കൂടി അന്നേഷിച്ചു വേണം ആക്ഷൻ എടുക്കാൻ ”

ഞാൻ ഒരു കുസലും ഇല്ലാതെ പറയുന്ന കേട്ടു സർ എന്നെ സൂക്ഷിച്ചു നോക്കി. എന്നിട്ട്

“രാജൻ സർ പറഞ്ഞത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല. ”

” സർ എന്നാൽ ഞങ്ങൾ അങ്ങോട്ട്‌ ”

“ഓക്കേ ”

അതും പറഞ്ഞു ഞാനും ചേട്ടനും പുറത്തു വന്നു ചേട്ടൻ എന്നെ ഒന്നും നോക്കി പേടിപ്പിച്ചിട്ടു കൂടെ വന്നു

-*** ഉറക്കം പോയത് കൊണ്ട് എണിറ്റു ഫ്രഷ് ആയി താഴെ പോയി. അമ്മയെ ഒന്നും കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്തു ഞാൻ കഴിക്കാൻ ആയി പോയിരുന്നു. ചേട്ടനും അപ്പോൾ കഴിക്കാൻ വന്നു…

” ഡാ ഇന്ന് ആദ്യ ദിവസം അല്ലേ… ഇന്ന് തന്നെ tc വാങ്ങരുത് കേട്ടോ “

The Author

MR WITCHER

Love is everything ?❤️......

58 Comments

Add a Comment
  1. Ith dhavanandha story poleundallo ? nnalum kollam

  2. പൊന്നു.?

    Kollaam…… Nalla Tudakkam.

    ????

  3. ഈ സ്റ്റോറി പോലെ വേറെ ഒന്നുണ്ടല്ലോ ??

    1. devananda by villi
      pulival kalyanam by hyder marakkar

    2. ദേവനന്ദ

  4. Ivde vayicha eathokeyo stry kal kooti chertha pole inde

  5. ബ്രോ പേജ് ഇത്രേം എഴുതിയിട്ട് എങ്ങനെയാ അഭിപ്രായം പറയുക.. അറ്റ്ലീസ്റ്റ് ഒരു 30 പേജ് ഒക്കെ ആയിരുന്നേൽ നോക്കായിരുന്നു.. എന്തായാലും നോക്കാം..!

    1. MR WITCHER

      How to upload profile pic

      1. WordPress ഇൽ കയറി അതിൽ ഒരു അക്കൗണ്ട് ഉണ്ടാക്കി അതിന് ഇഷ്ട്ടമുള്ള pic കൊടുത്താൽ ഇവിടേം വന്നോളും അതേ mail id കൊടുത്താൽ മതി

        1. MR WITCHER

          Manassilayilla…

          1. Ippo mansilayi

  6. ലൂസിഫർ

    മുന്നോ നാലോ പേജ് എഴുതിയിട്ട് തുടരണോ വേണ്ടയോ എന്ന് ചോദിച്ചാൽ എന്നാ പറയാനാ.. ഒന്നെങ്കിൽ പേജുകൾ കൂടുതൽ വേണം… അല്ലങ്കിൽ കഥക്ക് ഒരു ത്രട് വേണം…. ഇതിപ്പം പണ്ട് മലയാളമനോരമ ആഴ്ചപതിപ്പിലെ നോവൽ പോലെ ഉണ്ട്.എഴുത്തുകാരൻ തന്നെ വായിച്ചിട്ടു തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക… വായനക്കാർ തീരുമാനിക്കണം എങ്കിൽ പേജുകൾ കിട്ടുക നന്നായിട്ട്… ഇത് എല്ലാ എഴുത്തുകാർക്കും ബാധകം അന്ന്…

    1. മച്ചാൻ പറഞ്ഞത് തീർത്തും ശരിയാണ് ….. ഈ തുടരണോ വേണ്ടയോ എന്ന് എന്താണ് ചോദിക്കുന്നത്…. അങ്ങ് തുടർന്നാൽ പോരെ ……അല്ലെ മച്ചാനെ

  7. But ആദ്യഭാഗം മുൻപ് ഒരു കഥയിൽ വായിച്ചപൊലെ തോന്നുന്നു
    സംഭവം കൊള്ളാം. ബാക്കി എപ്പൊത്തരും ???

    1. ദേവനന്ദ..

      1. ഓഫീസിലെ സംഭവം ഒക്കെ അർജുൻദേവിന്റെ കൈക്കുടന്നനിലാവ് പോലെ ഉണ്ട്. ?

  8. മണവാളൻ

    Mr Witcher സ്ഥിരം വായനക്കാരൻ എന്ന് അല്ലേ പറഞ്ഞത് …. കുറഞ്ഞ പേജുകൾ ഒരു വായനക്കാരനെ ഏറെ അസ്വസ്ഥൻ ആക്കും എന്ന് അറിയാമായിരിക്കും ല്ലോ ല്ലേ… പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക..

    തുടക്കം കൊള്ളാം. പക്ഷേ ഈ പാർട്ടിലേ തന്നെ പല situations ഉം മുമ്പ് പല കഥകളിൽ ആയി വായിച്ചത് ആയി തോന്നുന്നു , അങ്ങനെ ആണെങ്കിൽ അത് ഒഴിവാക്കി തുടരുക
    Like കല്യാണത്തിൻ്റെ കാര്യം , ഓഫീസ് ല്ലീവിൻ്റെ കാര്യം , മാനേജർ ചേട്ടൻ ആണെന്ന് പറയുന്ന ഭാഗം ഒക്കെ . ഒരു മിക്സഡ് കോപ്പി ഫീൽ ചെയ്യുന്നുണ്ട്

    Anyway
    all the best

  9. Hmm bakku ponnotteyy?

  10. ബാക്കി വരട്ടെ ബ്രോ എന്നിട്ട് പറയാം

  11. ഈ കഥ ഇവിടെ മുന്നേ വന്നിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *