അങ്ങനെ ജീവിതത്തിലെ ദിവസ്സങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു….. എല്ലാവരും ഹാപ്പി ആയി തന്നെ പോയി…
ജീവിതത്തിലെ 6 മാസത്തിനു ശേഷം ഒരുദിവസം.. എന്നും രാവിലേ ഉള്ള പതിവ് കിട്ടാതെ ആണ് ഞാൻ അന്ന് ഉറക്കം എണീറ്റത്തു.. മാളു അപ്പോഴും സുഖ ഉറക്കം ആയിരുന്നു.. അവളെ നോക്കിയപ്പോൾ എനിക്കു വാത്സല്യം തോന്നി.. ഒരു കൊച്ചു കുട്ടി ഉറങ്ങും പോലെ ക്യൂട്ട് ആയിരുന്നു അവളുടെ ഉറക്കം.. ഞാൻ അവളെ ഉണർത്താതെ തന്നെ അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു.. അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു..
ഞാൻ നേരെ എണിറ്റു പോയി ഫ്രഷ് ആയി വന്നു. അപ്പോഴും മാളു ഉറക്കം തന്നെ ആയിരുന്നു..
“മാളു…. മാളു.. എനിക്കു സമയം ആയി പെണ്ണെ എനിക്കു..” ഒരുപാട് നേരം വിളിച്ചപ്പോൾ അവസാനം പെണ്ണ് എണിറ്റു.. ഉറക്കം മാറാതെ എന്നെ നോക്കി..
“മോനു ഇന്ന് പോണോ.. എനിക്കു എന്തോ സുഖം ഇല്ലാത്ത പോലെ….. നമുക്ക് കുറച്ചു കൂടി കെട്ടിപിടിച്ചു കിടന്നാലോ ”
അവൾ എന്നെ നോക്കി ചോദിച്ചു.. എന്നിട്ട് കൈ നീട്ടി..
“അയ്യെടി മോളെ… ഇന്ന് നടക്കുല… ഇന്ന് വരുൺ രാവിലെ ഡോക്യുമെന്റ് നോക്കാൻ വരും.. അതുകൊണ്ട് പോയെ പറ്റു.. മാളു വേണേ ലീവ് ആക്കിക്കോ ”
അവസാനം അവളോട് പറഞ്ഞു അവളെ അവിടെ തന്നെ കിടത്തി.. ഞാൻ ഡ്രസ്സ് ചെയ്തു.. കണ്ണാടിയിലൂടെ നോക്കുമ്പോൾ അവൾ എന്നെയും നോക്കി കിടക്കുന്നു.. ഞാൻ ഡ്രസ്സ് എല്ലാം ചെയ്ത് അവളുടെ അടുത്ത് പോയി അവളെ വലിച്ചു എഴുന്നേൽപ്പിച്ചു.. സ്ഥിരം ഉള്ള ഉമ്മ പരസ്പരം കൊടുത്തു.. എന്നാൽ അവൾ എന്നെ വിടാതെ ഇറുക്കി പിടിച്ചു തന്നെ വച്ചിരുന്നു….
“വിടു പെണ്ണെ… എനിക്കു പോണ്ടേ?”
“മോനു ഇന്ന് പോണ്ട… എന്റെ കൂടെ ഇരിക്ക്….. മാളുവിന് വയ്യാത്തോണ്ടല്ലേ…. പ്ലീസ് ”
അവൾ എന്നെ വിടാതെ കൊഞ്ചി കൊണ്ടിരിക്കുന്നു….
“നിനക്ക് അറിയാവുന്നതു അല്ലേ മാളു… ഇന്ന് പോയെ പറ്റു.. ഞാൻ ഇന്ന് നേരത്തെ വരാം..”
ഞാൻ അതും പറഞ്ഞു അവളെ വിടുവിക്കാൻ നോക്കി.. എന്നാൽ അവളുടെ മുഖം തെളിഞ്ഞില്ല.. അവൾ മുഖവും കെട്ടിപിടിച്ചു നിന്നു.. അവൾക്കു നല്ല ക്ഷീണം ഉണ്ട്.. എന്നാൽ എനിക്കു പോകാതെ ഇരിക്കൻ പറ്റില്ല.. അവസാനം മനസ്സില്ല മനസ്സോടെ ഞാൻ പോകാൻ ഇറങ്ങി.. മാളു എന്നോട് പിണക്കം കാട്ടി പിന്നെയും പോയി കിടന്നു..
Mr witcher bro chothikkunne kond onnum thonnaruth akath ozhikkano purath ozhikkano enna question and safe aano ennulla question enthinaayirunnu really avar married couples alle avarkkidayil aa oru formality aavashyam undo
കലക്കി മൊനെ തകർത്തു ::പിന്നെ ഇത് ഒന്ന് PDF ലൊട്ട് ആക്കിയാൽ നന്നായിരുന്നു ഒരു റികൊസ്റ്റ്റ്റ് ആണ്
കഥ ഇഷ്ട്ടപെട്ടു നന്നായിട്ടുണ്ട് നല്ല അവതരണം വിനിതയുടെ കാര്യം സെക്കന്റ് പാർട്ടിൽ ഉൾപെടുത്തിയാൽ കൊള്ളാമായിരുന്നു പിന്നെ
കിരണിന്റെയും അശ്വതിയുടെയും ലവ് സ്റ്റോറിയുമായിട്ട് വരണം ❤❤
Kalakki Suppar
നിങ്ങളുടെ തന്നെ മറ്റൊരു കഥയിലെ മറ്റൊരു കതപാത്രത്തെ കൊണ്ട് വന്നു കഥയിൽ ഉൾപെടുത്തിയത് അടിപൊളി ആയി ഇതുപോലെ ഞാൻ കണ്ടിട്ടുള്ളത് ചെകുത്താനെ പ്രണയിച്ച മാലാഖ എന്ന ഒരു കഥയിൽ ആണ് ഇത് കണ്ടൊപ്പോൾ വളരെ സന്തോഷം ആയി ബ്രോ
❤❤❤
Oru MR universe angu undaakki ille, enthaayaalum adipoli broi
അടിപൊളി ?❤❤❤❤❤❤
ഒരിക്കൽ കൂടി രമിതയേയും ഗോകുലിനെയും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം…
ഇപ്പോൾ കഥയ്ക്കൊരു പൂർണ്ണത വന്നു…❤
പുതിയ കഥയുമായ് വീണ്ടും വരിക…
നന്നായിട്ട് ഉണ്ട് ഒന്നും കുടി എഴുതിയല്ലോ ❣️
Thanx… ??❤️❤️aliya?❤️
❤️❤️❤️❤️❤️❤️?????????????????
Mr wicher boss.time kittumbol kiraninteyum achuvinteyum Katha eruthan.athinai kathirikkunnu.
മനസ്സ് നിറഞ്ഞു ?
tail end ഇട്ടത്തിൽ വളരെ അധികം സന്തോഷം ഗഡ്ഡി ❤️
Thanx for the comment ?❤️???
Poli poli❤️ mission completed ?
??❤️???❤️
അടിപൊളി മോനേ….
പറയാൻ വാക്കുകൾ ഇല്ല ??????… ഇപ്പോഴാണ് രമിത പൂർണയത്. ഒരുപാട് ഇഷ്ടമായി
Thanx ബ്രോ ❤️??❤️
Super bro thnks fr th story….?
Thanx ബ്രോ ❤️❤️❤️
അടിപൊളി bro. ഇങ്ങനെ വായിച്ചു പോകാൻ നല്ല രസം ഉണ്ടായിരുന്നു. ‘മാറ്റക്കല്യാണം ‘ എന്ന കഥയെക്കാൾ എനിക്ക് ഇഷ്ടം ഈ ‘രമിത ‘തന്നെയാണ്. ഈ ഭാഗം വായിച്ചപ്പോൾ ആ ഇഷ്ടം ഒന്നുകൂടെ കൂടി. പുതിയ കഥകളുമായി bro വരും എന്ന് പ്രതീക്ഷിക്കുന്നു…
Thanx bro……. ?❤️❤️?
പുതിയ കഥ ഉടനെ കാണില്ല ബ്രോ ?❤️
Bro kidu oru rakshayumilla oru request ithupole mattakalyanam 2 indaamo
Thanx bro… ❤️❤️?? bhaviyil aalochikkam