രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER] 414

അവൾ എന്നാലും കടി വിട്ടില്ല… എനിക്കു നല്ല വേദനിച്ചു.. എന്റെ കണ്ണിൽ നിന്നു കണ്ണീർ വന്നു…. അത് കണ്ട അവൾ കടി വിട്ടു എന്നെ നോക്കി..

“ആ പെണ്ണ് വന്നു കെട്ടിപിടിച്ചപ്പോൾ അങ്ങനെ നിന്നു കൊടുത്തു അല്ലേ… എന്തായിരുന്നു പോരും വരെ അവളുടെ കൂടെ.. അവൾക്കു വിഷമം ആയി കാണും അല്ലേ ജോലി നിർത്തുന്നത് ”

“നീ എന്തൊക്കെയാ പെണ്ണെ പറയുന്നേ… അവൾ എന്റെ പെങ്ങളെ പോലെയാ… പാവം ”

“ആരെ പോലെ ആയാലും എന്റെ മോനുനെ തൊടണ്ട.. ഇത് എന്റെ മോനു ആണ്… എന്റെ മോനുനെ ഞാനും മാത്രം തൊട്ടാൽ മതി.. ഇനി ഇങ്ങനെ വല്ലോം ഉണ്ടായാൽ കൊല്ലും ഞാൻ ”

അതും പറഞ്ഞു അവൾ കടിച്ചിടത്തു അവൾ ഉമ്മവച്ചു…. അവൾ പിന്നെയും അവിടെ തലവച്ചു കിടന്നു.. നോക്കുമ്പോൾ എന്റെ നെഞ്ച് നനയുന്നു… ഞാൻ അവളെ പിടിച്ചു എണീപ്പിച്ചു..

“നീ എന്തിനാ മാളു കരയുന്നെ…. ”

“സോറി.. ഞാൻ ദേഷ്യം കൊണ്ട് കടിച്ചതാ.. എന്റെ മോനുനു വേദനിച്ചോ.. സോറി.. അവൾ വന്നു അങ്ങനെ ഒക്കെ ചെയ്തപ്പോൾ എനിക്കു സഹിച്ചില്ല.. നീ എന്റെ മാത്രം ആണ് ”

അവൾ പിന്നെയും എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. ഞാൻ അവളെ പിന്നെയും വരിഞ്ഞു മുറുകി.. എന്റെ പെണ്ണിന്റ സ്നേഹം കണ്ടു എന്റെയും കണ്ണ് നിറഞ്ഞു… അവൾ എന്നെ ഒരുപാട് സ്നേഹിക്കുന്നു..

അവിടെ നിന്നു ഞങ്ങൾ ഒരു ആഴ്ച കൊടൈക്കനാൽ പോയി അടിച്ചു പൊളിച്ചു… അവളും അത് നല്ല രീതിയിൽ എൻജോയ് ചെയ്തു.. ഒരു ചെറിയ ഹണിമൂൺ പോലെ.. അവളുടെ ആഗ്രഹം കുഞ്ഞൊക്കെ ആയിട്ട് പരിസ് പോണം എന്നാണ്.. എല്ലാരും ആയിട്ട്…. അതു സാധിച്ചു കൊടുക്കും എന്നു ഞാൻ അവൾക്കു ഉറപ്പു കൊടുത്തു….

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

അങ്ങനെ അടുത്ത മാസ്സം ആദ്യത്തോടെ ഞാനും മാളുവും ജോലിക്ക് കയറി.. ഞാൻ അവിടെ മാനേജർ ആയും അവൾ അക്കൗണ്ടന്റ് ആയും.. ഞങ്ങളുടെ വീട്ടിൽ നിന്നു അടുത്ത് തന്നെ ആണ് ഓഫീസ് അതുകൊണ്ട് എന്നും പോയി വരാൻ കഴിയും.. ഞാനും അവളും ഒരുമിച്ചു തന്നെ ആണ് പോയിരുന്നത്..

The Author

MR WITCHER

Love is everything ?❤️......

24 Comments

Add a Comment
  1. Mr witcher bro chothikkunne kond onnum thonnaruth akath ozhikkano purath ozhikkano enna question and safe aano ennulla question enthinaayirunnu really avar married couples alle avarkkidayil aa oru formality aavashyam undo

  2. കലക്കി മൊനെ തകർത്തു ::പിന്നെ ഇത് ഒന്ന് PDF ലൊട്ട് ആക്കിയാൽ നന്നായിരുന്നു ഒരു റികൊസ്റ്റ്റ്റ് ആണ്

  3. കഥ ഇഷ്ട്ടപെട്ടു നന്നായിട്ടുണ്ട് നല്ല അവതരണം വിനിതയുടെ കാര്യം സെക്കന്റ്‌ പാർട്ടിൽ ഉൾപെടുത്തിയാൽ കൊള്ളാമായിരുന്നു പിന്നെ
    കിരണിന്റെയും അശ്വതിയുടെയും ലവ് സ്റ്റോറിയുമായിട്ട് വരണം ❤❤

  4. Kalakki Suppar

  5. ചെകുത്താൻ

    നിങ്ങളുടെ തന്നെ മറ്റൊരു കഥയിലെ മറ്റൊരു കതപാത്രത്തെ കൊണ്ട് വന്നു കഥയിൽ ഉൾപെടുത്തിയത് അടിപൊളി ആയി ഇതുപോലെ ഞാൻ കണ്ടിട്ടുള്ളത് ചെകുത്താനെ പ്രണയിച്ച മാലാഖ എന്ന ഒരു കഥയിൽ ആണ് ഇത് കണ്ടൊപ്പോൾ വളരെ സന്തോഷം ആയി ബ്രോ

  6. Oru MR universe angu undaakki ille, enthaayaalum adipoli broi

  7. ??? ?ℝ? ℙ???? ??ℕℕ ???

    അടിപൊളി ?❤❤❤❤❤❤

  8. ഒരിക്കൽ കൂടി രമിതയേയും ഗോകുലിനെയും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം…
    ഇപ്പോൾ കഥയ്ക്കൊരു പൂർണ്ണത വന്നു…❤

    പുതിയ കഥയുമായ് വീണ്ടും വരിക…

    1. നന്നായിട്ട് ഉണ്ട് ഒന്നും കുടി എഴുതിയല്ലോ ❣️

    2. Thanx… ??❤️❤️aliya?❤️

    3. ❤️❤️❤️❤️❤️❤️?????????????????

  9. മനസ്സ് നിറഞ്ഞു ?

    tail end ഇട്ടത്തിൽ വളരെ അധികം സന്തോഷം ഗഡ്ഡി ❤️

    1. Thanx for the comment ?❤️???

  10. Poli poli❤️ mission completed ?

  11. അടിപൊളി മോനേ….
    പറയാൻ വാക്കുകൾ ഇല്ല ??????… ഇപ്പോഴാണ് രമിത പൂർണയത്. ഒരുപാട് ഇഷ്ടമായി

    1. Thanx ബ്രോ ❤️??❤️

  12. Super bro thnks fr th story….?

    1. Thanx ബ്രോ ❤️❤️❤️

  13. അരവിന്ദ്

    അടിപൊളി bro. ഇങ്ങനെ വായിച്ചു പോകാൻ നല്ല രസം ഉണ്ടായിരുന്നു. ‘മാറ്റക്കല്യാണം ‘ എന്ന കഥയെക്കാൾ എനിക്ക് ഇഷ്ടം ഈ ‘രമിത ‘തന്നെയാണ്. ഈ ഭാഗം വായിച്ചപ്പോൾ ആ ഇഷ്ടം ഒന്നുകൂടെ കൂടി. പുതിയ കഥകളുമായി bro വരും എന്ന് പ്രതീക്ഷിക്കുന്നു…

    1. Thanx bro……. ?❤️❤️?

      പുതിയ കഥ ഉടനെ കാണില്ല ബ്രോ ?❤️

  14. Bro kidu oru rakshayumilla oru request ithupole mattakalyanam 2 indaamo

    1. Thanx bro… ❤️❤️?? bhaviyil aalochikkam

Leave a Reply

Your email address will not be published. Required fields are marked *