ഞങളുടെ പോന്നോമനയെ ഞാൻ ഉമ്മ കൊണ്ട് മൂടി.. അവളുടെ വയറും കെട്ടിപിടിച്ചു ഞാൻ കുറച്ചു നേരം കിടന്നു.. അവസാനം സന്തോഷം കൊണ്ട് എന്റെ പെണ്ണിന്റ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് നിറച്ചു… അങ്ങനെ കുറച്ചു കിടന്നപ്പോൾ ആണ് അവൾക്കു വാങ്ങിയ ഐസ്ക്രീം ന്റെ കാര്യം ഓർത്തത്.. ഞാൻ അത് എടുത്തു അവൾക്കു കൊടുത്തു.. ഐസ്ക്രീം കണ്ടതും അവൾ എന്നെ വിട്ടു ഐസ്ക്രീം ന്റെ പുറകെ പോയി.. അവൾ തന്നെ രണ്ടും അകത്താക്കി.. എന്നാൽ അവളുടെ ചുണ്ടിൽ പറ്റിയിരുന്ന ഐസ്ക്രീം എല്ലാം ഞാൻ ചുണ്ടുകൊണ്ട് തന്നെ നക്കി എടുത്തു.. ചുണ്ടുകൾ പരസ്പരം ചപ്പി വലിച്ചു ഞങ്ങൾ അങ്ങനെ ഇരുന്നു..
“മാളു അമ്മയോട് പറഞ്ഞില്ലല്ലോ കാര്യം ”
എന്റെ ഷിർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ടിരുന്ന അവളോട് ഞാൻ ചോദിച്ചു..
” ഇല്ല.. വന്നിട്ട് ആദ്യം എന്റെ മോനുനോട് പറഞ്ഞിട്ട് പറയാം എന്ന് കരുതി ഒരുമിച്ചു.. ”
“എന്നാലേ നമുക്ക് ഇന്ന് എല്ലാർക്കും പുറത്തു പോയി രാത്രി ഫുഡ് കഴിക്കാം.. അപ്പോൾ എല്ലാരോടും പറയാം ”
ഞാൻ പറഞ്ഞത് അവൾക്കും നന്നായിട്ടു ബോധിച്ചു… അപ്പോഴേക്കും അവൾ എന്റെ ഷർട്ട് ഊരി മാറ്റിയിരുന്നു… അവൾ എന്റെ നഗ്നമായ നെഞ്ചിൽ തലയും വച്ചു കിടന്നു… അങ്ങനെ കിടന്നു തന്നെ ഞങ്ങൾ ഉറങ്ങിപ്പോയി…..
ചേട്ടത്തിയുടെ ചിരി കേട്ടാണ് ഞാൻ ഉണർന്നത്… നോക്കുമ്പോൾ മാളു എന്നെ കെട്ടിപിടിച്ചു ഉറങ്ങുന്നത് നോക്കി ചിരിക്കുക ആണ് കക്ഷി.. കയ്യിൽ കല്യാണിയും ഒണ്ടു.. അവൾക്കു ഒന്നും മനസ്സിലായില്ല എങ്കിലും അവളുടെ അമ്മ ചിരിച്ചപ്പോൾ അവളും അത് കണ്ടു ചിരിക്കാൻ തുടങ്ങി.. ഞാൻ അപ്പോൾ മാളുവിനെ തട്ടി വിളിച്ചു അവളും ഉറക്കം മാറാതെ എന്നെ ഒരു മൂളൽ മാത്രം മൂളി.. ഞാൻ പിന്നെയും വിളിച്ചു..
“എന്താ മോനു കുറച്ചു കൂടി കിടക്കു ”
എന്നുപറഞ്ഞു അവൾ എന്റെ നെഞ്ചിൽ ഒരു ഉമ്മ കൂടി വച്ചു…
ഇത് കണ്ടു ചേട്ടത്തി പിന്നെയും കിടന്നു ചിരിക്കാൻ തുടങ്ങി.. അപ്പോൾ ആ സൗണ്ട് കേട്ടു മാളു അങ്ങോട്ട് നോക്കി.. അപ്പോഴാണ് ചേട്ടത്തി നിൽക്കുന്നത് അവൾ കണ്ടത്.. ചേട്ടത്തി അപ്പോഴും നോക്കി ചിരി നിൽക്കുന്നു… അത് കണ്ടു മാളു എന്റെ നെഞ്ചിൽ മുഗം ഒളിപ്പിച്ചു കിടന്നു..
Mr witcher bro chothikkunne kond onnum thonnaruth akath ozhikkano purath ozhikkano enna question and safe aano ennulla question enthinaayirunnu really avar married couples alle avarkkidayil aa oru formality aavashyam undo
കലക്കി മൊനെ തകർത്തു ::പിന്നെ ഇത് ഒന്ന് PDF ലൊട്ട് ആക്കിയാൽ നന്നായിരുന്നു ഒരു റികൊസ്റ്റ്റ്റ് ആണ്
കഥ ഇഷ്ട്ടപെട്ടു നന്നായിട്ടുണ്ട് നല്ല അവതരണം വിനിതയുടെ കാര്യം സെക്കന്റ് പാർട്ടിൽ ഉൾപെടുത്തിയാൽ കൊള്ളാമായിരുന്നു പിന്നെ
കിരണിന്റെയും അശ്വതിയുടെയും ലവ് സ്റ്റോറിയുമായിട്ട് വരണം ❤❤
Kalakki Suppar
നിങ്ങളുടെ തന്നെ മറ്റൊരു കഥയിലെ മറ്റൊരു കതപാത്രത്തെ കൊണ്ട് വന്നു കഥയിൽ ഉൾപെടുത്തിയത് അടിപൊളി ആയി ഇതുപോലെ ഞാൻ കണ്ടിട്ടുള്ളത് ചെകുത്താനെ പ്രണയിച്ച മാലാഖ എന്ന ഒരു കഥയിൽ ആണ് ഇത് കണ്ടൊപ്പോൾ വളരെ സന്തോഷം ആയി ബ്രോ
❤❤❤
Oru MR universe angu undaakki ille, enthaayaalum adipoli broi
അടിപൊളി ?❤❤❤❤❤❤
ഒരിക്കൽ കൂടി രമിതയേയും ഗോകുലിനെയും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം…
ഇപ്പോൾ കഥയ്ക്കൊരു പൂർണ്ണത വന്നു…❤
പുതിയ കഥയുമായ് വീണ്ടും വരിക…
നന്നായിട്ട് ഉണ്ട് ഒന്നും കുടി എഴുതിയല്ലോ ❣️
Thanx… ??❤️❤️aliya?❤️
❤️❤️❤️❤️❤️❤️?????????????????
Mr wicher boss.time kittumbol kiraninteyum achuvinteyum Katha eruthan.athinai kathirikkunnu.
മനസ്സ് നിറഞ്ഞു ?
tail end ഇട്ടത്തിൽ വളരെ അധികം സന്തോഷം ഗഡ്ഡി ❤️
Thanx for the comment ?❤️???
Poli poli❤️ mission completed ?
??❤️???❤️
അടിപൊളി മോനേ….
പറയാൻ വാക്കുകൾ ഇല്ല ??????… ഇപ്പോഴാണ് രമിത പൂർണയത്. ഒരുപാട് ഇഷ്ടമായി
Thanx ബ്രോ ❤️??❤️
Super bro thnks fr th story….?
Thanx ബ്രോ ❤️❤️❤️
അടിപൊളി bro. ഇങ്ങനെ വായിച്ചു പോകാൻ നല്ല രസം ഉണ്ടായിരുന്നു. ‘മാറ്റക്കല്യാണം ‘ എന്ന കഥയെക്കാൾ എനിക്ക് ഇഷ്ടം ഈ ‘രമിത ‘തന്നെയാണ്. ഈ ഭാഗം വായിച്ചപ്പോൾ ആ ഇഷ്ടം ഒന്നുകൂടെ കൂടി. പുതിയ കഥകളുമായി bro വരും എന്ന് പ്രതീക്ഷിക്കുന്നു…
Thanx bro……. ?❤️❤️?
പുതിയ കഥ ഉടനെ കാണില്ല ബ്രോ ?❤️
Bro kidu oru rakshayumilla oru request ithupole mattakalyanam 2 indaamo
Thanx bro… ❤️❤️?? bhaviyil aalochikkam