റംലത്തയുടെ ആഴങ്ങളിൽ 4 [ഉദ്ധരൻ] 301

ഒരു ദിവസം. അന്നൊരു ശനിയാഴ്ച ആയിരുന്നു. ഓഫീസ് അവധി. ഉച്ചയ്ക്ക് ശേഷം ചുമ്മാ ബോറടിച്ചിരുന്നപ്പോൾ എനിക്കൊന്നു പുറത്തു പോയാലോ എന്ന് തോന്നി. കൂടെ വർക്ക് ചെയ്യുന്ന ഒരുത്തനെ കമ്പനിക്ക് വിളിച്ചപ്പോൾ അവൻ ബിസി. അങ്ങനെ ഒറ്റയ്ക്കു പോകാൻ തീരുമാനിച്ചു. കാർ എടുത്തില്ല. ബസ്സിൽ നഗരം ചുറ്റാം എന്ന് കരുതി.

അങ്ങനെ ഞാൻ ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുമ്പോൾ, എന്റെ മുന്നിൽ ഒരു ബൈക്ക് വന്നു ബ്രേക്ക് ഇട്ടു. ഹെൽമെറ്റ് ഊരിയ ആളെ കണ്ടപ്പോൾ ഞാൻ ഞെട്ടി.. അവൾ.. ജീൻസും ടോപ്പും ജാക്കറ്റും ഇട്ടു ഫ്രീക്ക് ലുക്കിൽ.

“ഹായ്”..ഞാൻ ഒരു ഹായ് പറഞ്ഞു..

“ഹലോ..  വേർ ആർ യു ഗോയിങ്?”

“നോവേർ.. ജസ്റ്റ് റോമിങ് റ്റു സീ ദി സിറ്റി”

“ഓ.. ഓക്കേ.. ഐ ആം ആൾസോ.. ആർ യൂ എലോൺ?”.. അവൾ എന്നോട് ഒറ്റയ്ക്കാണോ എന്ന് ചോദിച്ചു..

“യെസ്.. എലോൺ.. ഫ്രണ്ട് ഈസ് ബിസി”.. ഞാൻ അതെ എന്ന് പറഞ്ഞു..

“ഡു യു വാണ്ട്  റ്റു ജോയിൻ മി? ഐ വിൽ ഗിവ് യു കമ്പനി. ഐ നോ ദിസ് സിറ്റി വെരി വെൽ”

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന് പറഞ്ഞത് പോലെ ആയി.. അവളുമായി സമയം ചിലവഴിക്കാൻ ഞാൻ ആഗ്രഹിച്ചിരിക്കുക ആയിരുന്നു.

“ഇഫ് യൂ ഡോണ്ട് ഹാവ് എനി പ്രോബ്ലം, ഐ ആം ഓക്കേ”

“ഗെറ്റ് ഇൻ”.. അവൾ ബൈക്കിന്റെ മുന്നിലേക്കിരുന്നു എനിക്ക് ഇരിക്കാൻ സ്ഥലം ഉണ്ടാക്കി.. ഞാൻ കയറി ഇരുന്നു..

ബൂം… ബൈക്ക് മുന്നോട്ടു ചലിച്ചു.. ആ വൈകുന്നേരം ഞാൻ ഒരിക്കലും മറക്കില്ല.. ആ ബൈക്കിൽ ഞങ്ങൾ ഒരുപാട് കറങ്ങി.. സിറ്റിയിലെ പ്രധാനപ്പെട്ട മിക്കവാറും സ്ഥലങ്ങൾ അവൾ എനിക്ക് കാണിച്ചു തന്നു.. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾ അവൾ എനിക്ക് ഒരു ട്രാവൽ ഗൈഡിനെ പോലെ എനിക്ക് വിവരിച്ചു തന്നു..

ഇടയിൽ ഞങ്ങൾ ഒരുപാടു സംസാരിച്ചു.. ഞങ്ങൾ വളരെ കമ്പനി ആയി.. ഈ പകൽ ഒരിക്കലും അവസാനിക്കരുതേ എന്ന് ഞാൻ ആഗ്രഹിച്ചു..

The Author

7 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ??1

  2. ജാസ്മിൻ

    പഹയാ
    ജ്ജ് സുലൈമാനല്ല
    ഹനുമാനാ

    അമേരിക്ക ബരെ എത്തിക്ക് അന്റെ മഹാൽമ്യം

  3. Deputy siobhan kelly

  4. വിമർശനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും നന്ദി..

  5. Kollathilla…Namuk Malayalam mathi

  6. മാധവൻകുട്ടി

    ആ pic ൽ ഉള്ളവളുടെ പേര് Trieste Kelly. Banshee എന്ന series ലെ deputy siobhan kelly. pronunce ചെയ്യുന്നത് ഷിവാൻ…. സിയോബാൻ എന്ന് കേട്ടപ്പോൾ എന്തോപോലെ അതാ പറഞ്ഞത്… ദേഷ്യം തോന്നല്ലേ……

  7. നന്നായിട്ടുണ്ട്… അടുത്ത part വേഗം കാണുമോ

Leave a Reply

Your email address will not be published. Required fields are marked *