രണ്ടു ദിവസത്തെ ടൂർ പെട്ടെന്ന് കഴിഞ്ഞു. തിരിച്ചു ഞങ്ങൾ ഐടി ജോബിന്റെ തിരക്കുകളിലേക്ക് കയറി. കിട്ടുന്ന സമയത്തൊക്കെ ഞങ്ങൾ ഒരുമിച്ചായിരുന്നു. വീക്കെന്റുകളിൽ ഞങ്ങൾ ആഘോഷിച്ചു. സിനിമക്കും പാർക്കിലും മാളിലും ഒക്കെ പോയി ഞങ്ങൾ ഞങ്ങളുടെ പ്രണയം ആഘോഷിച്ചു.. പക്ഷെ തൊടലും പിടിക്കലും ഒക്കെ നടന്നെങ്കിലും പൂർണമായും ഒന്നാവാന് കഴിയാത്തതിന്റെ വിഷമം എനിക്കുണ്ടായിരുന്നു.
അപ്പോഴാണ് ഒരു ഫ്ലാറ്റ് എടുത്തു ഒരുമിച്ചു താമസം തുടങ്ങിയാലോ എന്നൊരു ഐഡിയ എനിക്ക് തോന്നിയത്. ഞാൻ ഈ കാര്യം കാവ്യക്ക് മുന്നിൽ അവതരിപ്പിച്ചു.. ആദ്യം ഒന്ന് മടിച്ചെങ്കിലും ഞാൻ ഒരുപാടു നിർബന്ധിച്ചപ്പോൾ അവൾ സമ്മതിച്ചു. ബാംഗ്ലൂരിൽ ഇതെല്ലം സാധാരണമാണ്..
അങ്ങനെ ഞാൻ അന്വേഷിച്ചു ഒരു നല്ല 2bhk ഫ്ലാറ്റ് കണ്ടുപിടിച്ചു. ഒരു വീക്കെൻഡ് ഞങ്ങൾ ഞങ്ങളുടെ പുതിയ ഫ്ലാറ്റിലേക്ക് ഷിഫ്റ്റ് ചെയ്തു. ഷിഫ്റ്റ് ചെയ്തു കഴിഞ്ഞു സാധനങ്ങൾ അടുക്കി പെറുക്കി വാക്കുമ്പോഴേക്കും സമയം ഏകദേശം വൈകീട്ട് 7 മണി ആയി. ഞങ്ങൾ ഫുഡ് ഓർഡർ ചെയ്തു കഴിച്ചു.
ഫുഡ് കഴിക്കുമ്പോഴെല്ലാം അന്ന് നടക്കാൻ പോകുന്ന ഞങ്ങളുടെ ആദ്യ രാത്രിയെ കുറിച്ചായിരുന്നു ഞങ്ങളുടെ ചർച്ച. വല്ലാത്തൊരു ത്രില്ലിലായിരുന്നു ഞങ്ങൾ.. ഫുഡ് കഴിച്ചു കഴിഞ്ഞു കാവ്യാ പാത്രം കഴുകാൻ ആയി പോയി. അതിനിടയിൽ ഞാൻ നല്ലൊരു കുളി പാസാക്കി. ഞാൻ കുളിച്ചിറങ്ങിയപ്പോൾ കാവ്യയും കുളിക്കാൻ കയറി.. അവൾ കുളിച്ചു കൊണ്ടിരിക്കുംമ്പോൾ ഞാൻ ഞങ്ങളുടെ മുറി നിറയെ മെഴുകുതിരികൾ കത്തിച്ചു വച്ച്.. മുറിയിൽ ആ ഒരു പ്രകാശം മാത്രം.. വല്ലാത്തൊരു മൂഡ് ആണ് അത് എനിക്ക് തന്നത്..
മെഴുകുതിരി കത്തിച്ചതിനു ശേഷം കാവ്യാ വെയിറ്റ് ചെയ്തു കൊണ്ട് ഞാൻ ആ മുറിയിലെ കണ്ണാടി നോക്കി കൊണ്ടിരുന്നു..
ഏതോ ചിന്തയിൽ മുഴുകി ഇരുന്ന ഞാൻ ബാത്റൂമിന്റെ വാതിൽ തുറന്നതും കാവ്യാ ഇറങ്ങി വന്നതും കണ്ടില്ല.. അവൾ എന്റെ അടുത്ത് കണ്ണാടിയുടെ മുന്നിൽ വന്നപ്പോഴാണ് ഞാൻ അവളെ കണ്ടത്..
‘ഹോ..’ ആ കാഴ്ച എന്നെ വേറൊരു ലോകത്തെത്തിച്ചു.. ചോക്ലേറ്റ് നിറത്തിലുള്ള ഒരു സാരി ആയിരുന്നു കാവ്യാ ഉടുത്തിരുന്നത്.. നനഞ്ഞു അഴിച്ചിട്ട മുടി.. മുഖത്തും കഴുത്തിലും നനവും വെള്ളത്തുള്ളികളും.. തികച്ചും സെക്സി ആയി എന്റെ കാവ്യാ.. ഞാൻ കാവ്യക്ക് നേരെ തിരിഞ്ഞു.. ഞങ്ങളുടെ കണ്ണുകൾ പരസ്പരം കണ്ടുമുട്ടി.. പ്രണയം പൊട്ടി ഒഴുകി..
കള്ള വെടിക്ക് താല്പര്യമില്ല, കാരണം പരസ്പരം അറിഞ്ഞു വേണല്ലോ ചെയ്യാൻ എന്നാണ് താങ്കൾ എഴുതിയത്, കള്ള വെടിക്ക് പോവുമ്പോൾ അങ്ങനെ തന്നെ ആണ് പരസ്പരം അറിഞ്ഞിട്ടേ കിട്ടൂ.
പിന്നേ കൊടൈക്കനാൽ ഊട്ടി ക്കൂർഗ് യത്രക് രണ്ട് ദിവസം പോരാ, കൊടൈക്കനാലിലേക്ക് എത്താൻ തന്നെ ഒരു നൈറ്റ് വേണ്ടി വന്നില്ലേ?
Story അടിപൊളി
Thank you…