രമ്യ എന്റെ ഭാര്യ [APKR] 503

ഏകദേശം ഒരു പത്തു പത്തര ആയി കാണാം, പുറത്തെ വാതിലുകളും മറ്റും ലോക്ക്

ചെയ്തു ബെഡ് റൂമിലോട്ടു വരുമ്പോൾ. അവൾ അവിടെ കട്ടിലിൽ

ചാരിയിരുന്നുകൊണ്ട് മൊബൈൽ എന്തോ ടൈപ്പ് ചെയ്യുകയാണ്. എന്നെ കണ്ടിട്ട്

എന്നോണം ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് വീണ്ടും മൊബൈൽ തന്നെ എന്തോ അവൾ വീണ്ടും ടൈപ്പ് ചെയ്യുകയാണ് അവൾ. വശത്തായി  നന്ദുട്ടൻ  കിടന്നുറങ്ങുകയാണ്.  മുറിയുടെ  വാതിൽ ലോക്ക് ചെയ്തിട്ട് ഞാൻ കട്ടിലിലേക്ക് വന്നിരിക്കുമ്പോഴും അവൾ മൊബൈലിൽ തന്നെ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്.

“ ഉറങ്ങുന്നില്ലേ…. “…. കൈ കൊണ്ട് ഞാൻ ആംഗ്യം കാണിച്ചു

“wait, രണ്ടുമിനിറ്റ് എന്ന്”…. അവൾ തിരിച്ചും കൈ കൊണ്ട് ആംഗ്യം കാണിച്ചു

 

ഏകദേശം  അഞ്ചു മിനിറ്റോളം  ഞാൻ  അവൾക്കു  വേണ്ടി വെയിറ്റ് ചെയ്തു . പക്ഷെ അപ്പോഴും അവൾ ഫോണിൽ തന്നെയായിരുന്നു . ഇടയ്ക്ക് എന്നെ നോക്കി  ….രണ്ടു മിനിറ്റ് ..!!!…..ഒരു  മിനുട്ട്..!!.  എന്നൊക്കെ കയ്യികൊണ്ട് ആംഗ്യം കാണിക്കും …ക്ഷമകെട്ട  ഞാൻ പതിയെ കണ്ണടച്ചു കിടന്നു . അതികം താമസിക്കാതെ തന്നെ അവൾ ഫോൺ ടാബിലെയിൽ വെച്ചിട്ട് മോനെയും എന്റെയും നടുവിലായി വന്നു കിടന്നു . ശേഷം പതിയെ എന്റെ  നെഞ്ഞത് വിരലോടിച്ചു …പക്ഷെ അവളുടെ എന്റെ നേർക്കുള്ള  പ്രവർത്തിയിൽ തീർത്തും അസംതൃപ്തനായ  ഞാൻ അവളുടെ  കയ്യി എടുത്തു  മാറ്റിയിട്ടു  ഉറങ്ങിയതായി  നടിച്ചു ..

 

“അയ്യോ ..ഉറങ്ങിയോ  മാഷെ  ….സോറി ..മോനെ …….നാളെയാവട്ടെ …കേട്ടോ ..”.. എന്റെ നെറ്റിയിൽ അമർത്തി ഒന്ന് ചുംബിച്ചിട്ട് അവൾ നേരെ ബാത്റൂമിലേയ്ക്ക് പോയി .

 

. അവൾ ബാത്റൂം വാതിലടച്ചു കുറ്റിയിട്ട നിമിഷത്തിൽ തന്നെ സൈലന്റ് ആയിരുന്ന അവളുടെ

മൊബൈലിൽ ഒരു കോൾ വന്നു. കട്ടിലിൽ നിന്നും ചാടിഎഴുനേറ്റ

ഞാൻ  മൊബൈൽ എടുത്തു നോക്കിയപ്പോൾ  കണ്ടത് “റിയാസ്

“ എന്ന പേരിൽ സേവ് ചെയ്തിട്ടുള്ള ഒരു നമ്പറിൽ നിന്നുള്ള കാൾ ആണ്. അവളുടെ പ്രൈവസി ആയതുകൊണ്ട് ഞാൻ ആ കോൾ എടുക്കാൻ പോയില്ല. റിംഗ് നിന്ന് ഉടനെ തന്നെ അതിലേക്ക് ഒരു മെസ്സേജും വന്നു. മൊബൈൽ എടുത്തു നോക്കി ഞാൻ കണ്ടത്

നേരത്തെ വിളിച്ച ആൾ അയച്ച മെസ്സേജ് ആയിരുന്നു. അധികം ഒന്നും

ഇല്ലായിരുന്നു “ എന്നാൽ ശരി ഗുഡ് നൈറ്റ്”. കൂടുതലായൊന്നും സംശയിക്കേണ്ടി

ഇല്ലാത്തതിനാൽ ഞാൻ പിന്നെ ആ വിഷയത്തെപ്പറ്റി ചിന്തിച്ചില്ല. ഒരുപക്ഷേ

അയാളോട് ആയിരിക്കണം അവൾ ഇത്രയും നേരം ചാറ്റ് ചെയ്തത്. ഞാൻ പെട്ടെന്ന്

ദേഷ്യപ്പെട്ടു കൊണ്ട് ആയിരിക്കണം അവൾ ചാറ്റ് നിർത്തിയത്. അതാവാം അയാൾ ഒരു ഗുഡ്നൈറ്റ് പറഞ്ഞ് അവസാനിപ്പിച്ചത്. അപ്പോഴേക്കും വാതിൽ തുറന്നു മുടി വാരികെട്ടി കൊണ്ട് അവൾ എന്റെ അടുക്കലേക്ക് വന്നു. എന്നിട്ട്, പതിയെ മോനെ നീ കിടത്തി. ശേഷം, ഞങ്ങൾക്ക് രണ്ടുപേർക്കും നടുക്കായി  അവൾ  കിടന്നു. …

The Author

57 Comments

Add a Comment
  1. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ♥️♥️♥️

  2. ? Ramesh⚡ Babu M ?

    നല്ല അവതരണം. . . ” പതുക്കെ എങ്ങനെയാ കൂറുന്നത് ” എന്ന ഭാഗം വായിച്ചേപ്പോൾ ശരിക്കും ചിരി വന്നു പോയി???. Super നല്ല രീതിയിൽ തുടരെട്ടെ . All the best

  3. Page 10 ??
    ഇപ്പൊ നല്ല interest ആയി തുടങ്ങി.. നല്ലതു പോലെ മുന്നോട്ടു പോകട്ടെ സഹോ.. ??

  4. പൊന്നു.?

    Kolaam…….. Nalla Tudakam

    ????

  5. പോളി ബ്രോ

  6. എന്താണ് ബ്രോ ഈ സ്റ്റോറി ?? കഴപ്പി എന്ന് സ്വയം വരുത്തി തീർക്കുന്ന ഭർത്താവ് എന്നാൽ വെള്ളമിറക്കി നടക്കുന്ന ഭർത്താവിന് കൊടുക്കാത്ത ഭാര്യ ??? സമയം കളഞ്ഞു ?

  7. സൂപ്പർ ബ്രോ… നല്ല അവതരണം കഥ ഇതേ slow build upil മുന്നോട്ടു പോകട്ടെ രമ്യയുടെ ദൂരൂഹ ജീവിതത്തിന്റെ ബാക്കി ഭാഗത്തിനായ് കാത്തിരിക്കുന്നു… തുടരുക ബ്രോ

  8. Bro ennan nxt part…waiting aane

  9. മച്ചാനെ അടിപോളി തുടക്കം നന്നായി ഇഷ്ടപ്പെട്ടു. പിന്നെ കഥ cukold ആക്കരുത് ചീറ്റിംഗ് ആയി നാച്ചുറൽ ആയി തന്നെ മുന്നോട്ട് പോകട്ടെ.പിന്നെ രമ്യയുടെ ഇമേജ് ആയി അനു സിതറയുടെയോ മറ്റോ ഇമേജുകൾ ഉൾപ്പെടുത്തുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  10. കൊള്ളാം അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

  11. നന്നായിട്ടുണ്ട് ബ്രോ ?

  12. അടുത്ത പാർട്ട് അയക്കൂ over light ആകല്ലെ ബ്രോ

  13. Poli thudakkam?

  14. ചാക്കോച്ചി

    മച്ചാനെ…. തകർത്തുകളഞ്ഞൂട്ടൊ……കിടി……രമ്യയുടെ ലീലാവിലാസങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്… പിന്നെ പേജ് കൂട്ടാൻ മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *