രമ്യ എന്റെ ഭാര്യ [APKR] 514

…..കിടന്ന ഉടൻ തന്നെ അവൾ ഉറങ്ങി ..പക്ഷെ അവളുടെ മൊബൈലിൽ വന്ന കാൾ അതാരായിരിക്കും …….!

…..”റിയാസ് ..”….ഇന്ന് വരെ  അങ്ങനെയൊരു  പേര്  അവൾ പറഞ്ഞതായി  ഞാൻ  കേട്ടിട്ടില്ല ….എന്റെ മുന്നിൽ  വെച്ച് അതും രാത്രിയിൽ അവൾ അവനോട് സംസാരിക്കണേൽ അവൻ ആരായിരിക്കും ….മനസ്സു തീർത്തും പ്രക്ഷുബ്ദമാവുകയാണ് ……അതിനേക്കാളുപരി ഹൃദയം  ഞീറുകയും  ചെയ്യുന്നു …കാരണം ഈ ലോകത്തു ഞാൻ ഏറ്റവും അധികം സ്നേഹിക്കുന്നത് അവളെയാണ് ..അവൾ എനിക്ക് മാത്രം  അവകാശപ്പെട്ടതാണെന്ന ലോകത്ത്  ജീവിക്കുന്ന എനിക്ക് ഇത്തരമൊരു പരിരസ്ഥിതി   താങ്ങാനാവുന്നതിലുമപ്പുറംമാണ് …..തൊണ്ട വളരുന്നതിനാൽ ഫ്രിഡ്‌ജിൽ നിന്നും ഒരു കുപ്പി വെള്ളം കുടിച്ച ശേഷം ഞാൻ വീടിനു വെളിയിൽ സിറ്റൗട്ടിൽ ചെന്നിരുന്നു ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു ..

 

തുടരും…………………………………………………………………………………………………………………

The Author

57 Comments

Add a Comment
  1. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ♥️♥️♥️

  2. ? Ramesh⚡ Babu M ?

    നല്ല അവതരണം. . . ” പതുക്കെ എങ്ങനെയാ കൂറുന്നത് ” എന്ന ഭാഗം വായിച്ചേപ്പോൾ ശരിക്കും ചിരി വന്നു പോയി???. Super നല്ല രീതിയിൽ തുടരെട്ടെ . All the best

  3. Page 10 ??
    ഇപ്പൊ നല്ല interest ആയി തുടങ്ങി.. നല്ലതു പോലെ മുന്നോട്ടു പോകട്ടെ സഹോ.. ??

  4. പൊന്നു.?

    Kolaam…….. Nalla Tudakam

    ????

  5. പോളി ബ്രോ

  6. എന്താണ് ബ്രോ ഈ സ്റ്റോറി ?? കഴപ്പി എന്ന് സ്വയം വരുത്തി തീർക്കുന്ന ഭർത്താവ് എന്നാൽ വെള്ളമിറക്കി നടക്കുന്ന ഭർത്താവിന് കൊടുക്കാത്ത ഭാര്യ ??? സമയം കളഞ്ഞു ?

  7. സൂപ്പർ ബ്രോ… നല്ല അവതരണം കഥ ഇതേ slow build upil മുന്നോട്ടു പോകട്ടെ രമ്യയുടെ ദൂരൂഹ ജീവിതത്തിന്റെ ബാക്കി ഭാഗത്തിനായ് കാത്തിരിക്കുന്നു… തുടരുക ബ്രോ

  8. Bro ennan nxt part…waiting aane

  9. മച്ചാനെ അടിപോളി തുടക്കം നന്നായി ഇഷ്ടപ്പെട്ടു. പിന്നെ കഥ cukold ആക്കരുത് ചീറ്റിംഗ് ആയി നാച്ചുറൽ ആയി തന്നെ മുന്നോട്ട് പോകട്ടെ.പിന്നെ രമ്യയുടെ ഇമേജ് ആയി അനു സിതറയുടെയോ മറ്റോ ഇമേജുകൾ ഉൾപ്പെടുത്തുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  10. കൊള്ളാം അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

  11. ആദി 007

    നന്നായിട്ടുണ്ട് ബ്രോ ?

  12. അടുത്ത പാർട്ട് അയക്കൂ over light ആകല്ലെ ബ്രോ

  13. Poli thudakkam?

  14. ചാക്കോച്ചി

    മച്ചാനെ…. തകർത്തുകളഞ്ഞൂട്ടൊ……കിടി……രമ്യയുടെ ലീലാവിലാസങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്… പിന്നെ പേജ് കൂട്ടാൻ മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *