Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രണ്ടാം ഭാര്യ 3 [Amal] 249

Kambi Views 296708

അവൾ എന്നോടു പറഞ്ഞു ഒന്ന് ഷീല ആൻറിയുടെ വീട്ടിൽ പോകണം എൻറെ കല്യാണം കഴിഞ്ഞിട്ട് വിരുന്നിന് ഷീലാ ആൻറിയുടെ വീട്ടിൽ പോയ ആളാണ് അവസാനമായി ഷീലാ ആൻറിയെ കാണുന്നത് എൻറെ കല്യാണത്തിനു മുൻപ് ഞാനും ഷീലാ ആൻറ്റിയും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു ആൻറിക്ക് എവിടെയെങ്കിലും പോകാൻ ഉണ്ടെങ്കിൽ എന്നെ ആണ് കൂട്ടിനു വിളിക്കാറ് പിന്നെ ചേട്ടനെ ഒരുപാട് ഇഷ്ടമാണ് അല്ലെ ആൻറിക്ക് ഷീലാ ആൻറ്റി അത് എന്നോട് പറഞ്ഞിട്ടുണ്ട്
ഞാൻ അപ്പോൾ ഒന്നു പേടിച്ചു കാരണം ഞാൻ ആൻറ്റിയും തമ്മിലുള്ള ബന്ധം ഓർത്തപ്പോൾ പിന്നെ എനിക്ക് ഉറപ്പായിരുന്നു അങ്ങനെ തെ ഒന്നും കാര്യങ്ങൾ ഇവളും ആയി ഷെയർ ചെയ്യാൻ ഇടയില്ല ഞാൻ അവളോട് പറഞ്ഞു എടീ ഞാൻ നാളെ ഫ്രീ ആണ് നിനക്ക് വേണമെങ്കിൽ നാളെ നമ്മുക്ക് രണ്ടുപേർക്കും കൂടി ആൻറിയുടെ വീട്ടിൽ പോകാം
ചേട്ടൻ എൻറെ കൂടെ നാളെ ആൻറിയുടെ വീട്ടിൽ വരുമോ എനിക്ക് ഇതിൽപരം സന്തോഷം വേറെയില്ല ചേട്ടൻ അപ്പോൾ ഇന്ന് ചേട്ടൻറെ വീട്ടിലേക്ക് പോകുന്നില്ലേ
നാളെ ഞാൻ നിന്നെ ആൻറിയുടെ വീട്ടിൽ ആക്കി തന്നിട്ടു അവിടുന്ന് പോകും ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവളുടെ ബാഗ് എടുക്കുവാൻ വേണ്ടി എൻറെ കൂട്ടുകാരൻറെ ഷോപ്പിലേക്ക് ചെന്നു ഞാൻ കൂട്ടുകാരനോടു പറഞ്ഞു എടാ ബാഗ് തന്നേക്ക് ഞങ്ങൾ പോവുകയാണ്
അവൻ അവളോടു ചോദിച്ചു പെങ്ങളെ ഇവിടെ ചുരിദാർ മെറ്റീരിയലും വീട്ടിൽ ഇടാൻ പറ്റിയാ ഡ്രസ്സുകളും നൈറ്റ് വെയർ ഡ്രസ്സുകളും ഇന്നർ വെയർ മെറ്റീരിയൽസ് ഉണ്ട് പെങ്ങൾ ആദ്യമായി എൻറെ കടയിൽ വന്നതല്ലേ എന്നിട്ട് അവൻ എന്നോടു പറഞ്ഞു എടാ നിൻറെ പെങ്ങൾക്ക് ഇവിടെ നിന്നും എന്തെങ്കിലും മേടിച്ചു കൊടുക്
ഞാൻ അവളോട് ചോദിച്ചു നിനക്ക് എന്തെങ്കിലും വേണമോ അവൻ ഇത്രയും പറഞ്ഞത് അല്ലേ നീ ഒന്ന് ഡ്രസ്സുകൾ നോക്ക് എന്നിട്ട് ഞാൻ സെയില്സ് ഗേള് നോട് പറഞ്ഞു അവൾക്ക് ഇവിടെയുള്ള ഡ്രസ്സുകൾ ഒന്നും കാണിച്ചു കൊടുക്ക ഞാനും അവനും കൂടി അവളുടെ അടുത്ത് നിന്ന് മാറിയിട്ട് സംസാരിച്ചു നിന്നും
എൻറെ സ്വഭാവം അവനെ അറിയാവുന്നത് കൊണ്ട് അവൻ എന്നോട് ചോദിച്ചു എന്താടാ ഇവളെയും കൊതിച്ചു നടക്കുന്നത്
ഞാൻ അവനോട് പറഞ്ഞു സത്യമായിട്ട് എടാ എൻറെ മനസ്സിൽ കളങ്കം ഉണ്ടായിരുന്നില്ല ഇവളെ പറ്റി പക്ഷേ ചില നേരത്ത് ഇവൾ എന്നോട് കാണിക്കുന്നു അടുപ്പവും ഇടപഴകലും എനിക്ക് അവളിൽ എന്തോ ഒരു പന്തികേട് ഉള്ളത് പോലെ തോനുന്നു എന്നിട്ട് ഞാൻ അവനോടു പറഞ്ഞു നീ എനിക്ക് ഒരു ഉപകാരം ചെയ്യണം നിൻറെ സെയിൽസ് ഗേള് നോട് ഫോണിൽ വിളിച്ച അവൾക്ക് ഇന്നർ വയസ്സ് കാണിച്ചു കൊടുക്കാൻ പറ ആ സമയത്ത് ഞാൻ അവളുടെ അടുത്തേക്ക് ചെല്ലാം അപ്പോൾ എനിക്ക് അവളുടെ മുഖത്ത് ഭാവം മനസ്സിലാക്കാൻ പറ്റുമല്ലോ
ഞാൻ പറഞ്ഞത് അനുസരിച്ചേ സെയിൽസ് ഗേള് നോട് അങ്ങനെ പറഞ്ഞു സെയിൽസ് ഗേൾ അവളേ വിളിച്ചേ ഇന്നർ വെയർ വെച്ചിരിക്കുന്ന സൈഡിൽ കൊണ്ടുചെന്ന് നിർത്തി ഓരോന്നായി കാണിച്ച് കൊടുക്കാൻ തുടങ്ങി കൂട്ടുകാരനോട് എന്നോടു പറഞ്ഞു ഞാൻ അവളുടെ അടുത്തേക്ക് പോയിട്ടു വരാം കേട്ടോ ഡാ എന്നിട്ട് ഞാൻ അവളുടെ അടുത്തേക്കു ചെന്നു് ഞാൻ അവളെ നോക്കിയപ്പോൾ അപ്പോൾ അവളുടെ മുഖത്ത് യാതൊരു ഭാവ മാറ്റവും എനിക്കു കാണാൻ കഴിഞ്ഞില്ല
അവൾ ഒരു നാണവും ഇല്ലാതെ എൻറെ മുന്നിൽ വെച്ച ബ്രായും പാൻറീസ് ഒക്കെ എടുത്തു നോക്കി കൊണ്ടിരുന്നു ഇംപോർട്ടഡ് ഇന്നർ വെയർ ആയതുകൊണ്ട് കാണാൻ നല്ല ഭംഗി ആയിരുന്നു
സെയിൽസ് ഗേൾ അവളോട് ചോദിച്ചു മാടത്തിൻറെ സൈസ് പറയുകയാണെങ്കിൽ ആ സൈസിൽ ഉള്ളത് ഞാൻ എടുത്തു കാണിക്കാം ഇതൊക്കെ ഇവിടെ ഡിസ്പ്ലേക്ക് വച്ചിരിക്കുന്നതാണ്

The Author

amal

8 Comments

Add a Comment
  1. Kollaam super

  2. പൊന്നു.🔥

    Kollaam…….. nannayitund

    😍😍😍😍

  3. കൊള്ളാം, സൂപ്പർ. തുടരുക.

  4. Kollaam bro, nalla theme aanu kure ethu polathe theme vayichit undakilum , oru change undu .nalla ozhukulla ezhuthu , plz continue bro…

  5. കുളൂസ് കുമാരൻ

    Kuachude adhigam page ulkollikayirnu. Sambavam nannayitund.
    Waiting for next.

    1. നല്ല നിലവാരമുള്ള കഥ .. അവതരണം നന്നായിട്ടുണ്ട്

  6. Dear Amal, നന്നായിട്ടുണ്ട്. എന്നാലും അവരുടെ മനസ്സിലെ പ്രേമം തുറന്നു പറയുന്നില്ലല്ലോ. അടുത്ത ഭാഗത്തിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു.
    Regards.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: