രണ്ടാം ഭാര്യ 4 [Amal] 266

വിളിച്ചു കൊണ്ടു വാ ഞാൻ അവളെ വിളിക്കുവാൻ റൂമിലേക്ക് ചെന്നു ഞാൻ റൂമിൽ കണ്ടത് അവൾ ചുരിദാർ ഇൻറെ ടോപ്പ് മാത്രം ഇട്ടു നില്കുകയായിരുന്നു അവളുടെ ചുരിദാർ ഇൻറെ സ്ലിറ്റ് ഇടയിലൂടെ ആ വെളുത്ത കാല് ഞാൻ കണ്ടു ഞാൻ അവളെ അങിനെ കണ്ടപ്പോൾ അവളോട് ചോദിച്ചു നീ കുളിക്കാൻ പോവുകയായിരുന്നു
അവൾ പറഞ്ഞു ഇല്ല ചേട്ടാ ഞാൻ ഇപ്പോ ടോയ്‌ലറ്റിൽ നിന്നും വന്നതേയുള്ളൂ
എടീ മമ്മി ബ്രേക്ഫാസ്റ്റ് എടുത്തു വെച്ചിട്ടുണ്ട് നീ വേഗം വാ എൻറെ നോട്ടം മുഴുവനും അവളുടെ ഷഡ്ഡി കുറച്ച് എങ്ങാനും കാണാൻ പറ്റുമോ എന്ന് ആയിരുന്നു പക്ഷേ എനിക്കു അതിന് സാധിച്ചില്ല പിന്നെ ഞാൻ റൂമിൽ നിന്നും പുറത്തേക്കു പോന്നു എന്നിട്ട് ഞാനും മമ്മിയും കൂടി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇരുന്നു അപ്പോഴേക്കും അവളും വന്ന് എൻറെ അടുത്തുള്ള ചെയറിൽ ഇരുന്നു എന്നിട്ട് ഞങ്ങൾ മൂന്നുപേരും ചേർന്ന് ബ്രേക്ഫാസ്റ്റ് കഴിച്ചു
മമ്മി എന്നോട് ചോദിച്ചു മോൻ പോകുമ്പോൾ ഇവളെ നീ ആൻറിയുടെ വീട്ടിൽ ഒന്നും ആക്കി കൊടുക്കണം കേട്ടോ ശരി മമ്മി ഞാൻ ആക്കി കൊടുത്തു കൊള്ളാം
ഞാൻ അവളോട് പറഞ്ഞു എന്നാൽ നീ വേഗം റെഡിയായി കൊള്ളു നിന്നെ ആക്കി തന്നിട്ടു വേണം എനിക്ക് ഓഫീസിൽ പോകുവാൻ
ശരി ചേട്ടാ ഞാൻ പെട്ടെന്ന് റെഡി ആകാം
ഞാനും റൂമിൽ പോയി റെഡിയായി ആയതിനുശേഷം ഹോളിൽ വന്നിരുന്നു ടിവി കണ്ടു
പിന്നെ അവളും റെഡിയായി എൻറെ അടുത്തേക്ക് വന്നു
ഞാൻ അവളെ നോക്കിയപ്പോൾ ഒരു റെഡ കളറിലുള്ള ലെഗ്ഗിൻസും ബ്ലൂ കളറിലുള്ള കുർത്ത പോലത്തെ ടോപ്പും ആയിരുന്നു അവളുടെ വേഷം അവൾ കൂടുതലും ടൈറ്റിൽ ഉള്ള ലെഗ്ഗിൻസ് ആണ് ഉപയോഗിക്കാറ് അതു കാരണം അവളുടെ കാലിൻറെ വണ്ണം നല്ലതുപോലെ നമുക്ക് കാണാൻ പറ്റും എന്നിട്ട് ഞാൻ അവളോടു ചോദിച്ചു നീ ഇന്ന് തിരിച്ച് വീട്ടിലേക്കു പോരുന്നുണ്ടോ
അവൾ പറഞ്ഞു ചേട്ടാ വൈകുനേരം ഞാൻ തിരിച്ചുപോരും എന്നിട്ട് അവൾ എന്നോടു പറഞ്ഞു എന്നാൽ ചേട്ടാ നമ്മുക്ക് ഇറങ്ങാം അവൾ മമ്മിയെ വിളിച്ചിട്ടു പറഞ്ഞു മമ്മി ഞങ്ങൾ ഇറങ്ങുകയാണ് കേട്ടോ അവൾ വന്നു എൻറെ ബൈക്കിൽ വട്ടം ഇരുന്നു അവൾക്ക് അവളുടെ മമ്മിയുടെയും പപ്പയുടെയും മുന്നിൽവെച്ച് എൻറെ ബൈക്കിൽ ബാക്കിൽ വട്ടം ഇരിക്കുന്നതിനെ
എന്നിട്ട് ഞാൻ അവളേയും കൂട്ടി നേരെ ആൻറ്റിയുടെ വീട്ടിലേക്കു പോയി പോകുന്ന വഴിക്ക് ഞാൻ എൻറെ കൈ അവളുടെ മുട്ടുകാലിൽ വെച്ച വർത്തമാനം ഒക്കെ പറഞ്ഞു കൊണ്ടിരുന്നു അതിനൊന്നും അവൾക്കു യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല ഞങ്ങൾ ആൻറിയുടെ വീട്ടിൽ ചെന്നപ്പോൾ ആൻറ്റി ഞങ്ങൾ വരുന്നുണ്ടെന്ന് അറിഞ്ഞേ കാർ പോർച്ചിൽ നിൽപുണ്ടായിരുന്നു ഞാൻ ബൈക്ക് സ്റ്റാൻഡിൽ വച്ച് ആൻറ്റിയുടെ അടുത്തേക്ക് ചെന്നപ്പോൾ
ആൻറി ദേഷ്യത്തോടെയും പരിഭവത്തോടെ യും എന്നെ നോക്കിയിട്ട് എനിക്ക് ഒരു നുള്ള് വെച്ചു തന്നു എന്നിട്ട് പറഞ്ഞു ഞാൻ നിന്നോട് മിണ്ടുകയില്ല മിനിഞ്ഞാന്ന് നീ വരാന്ന് പറഞ്ഞിട്ട് നീ എന്നെ പറ്റിച്ചില്ലേ
സോറി ആൻറ്റി കുറച്ചു തിരക്കായത് കൊണ്ട് എനിക്ക് വരാൻ സാധിച്ചില്ല ഇല്ല എൻറെ ആൻറ്റി എന്നോട് ഒന്ന് ക്ഷമിക്ക് അടുത്ത പ്രാവശ്യം വരുമ്പോൾ ഞാൻ എല്ലാം പരിഭവവും തീർത്തു തരാം
ആൻറ്റി എന്നോട് ചോദിച്ചു എന്താണ് ഇന്ന് നിനക്ക് ഓഫീസിൽ പോകേണ്ടേ നീ ഇവളെ കൊണ്ട് ഇങ്ങനെ കറങ്ങി നടന്നാൽ മതിയോ
ഞാൻ ഓഫീസിലേക്ക് ഇറങ്ങിയപ്പോൾ ഇവൾ കൂടി വരുന്നുണ്ട് ഒന്ന് എൻറെ ആൻറിയുടെ വീട്ടിൽ ആക്കി തരണമെന്ന് പറഞ്ഞപ്പോൾ ഞാൻ ഇവളെയും കൊണ്ടു വന്നതാണ് എന്നാൽ ആൻറ്റി ഞാൻ ഇറങ്ങുകയാണ്
ആൻറ്റി എന്നോടു പറഞ്ഞു എടാ വെള്ളം വല്ലതും കുടിച്ചിട്ടു പോകാം

The Author

amal

7 Comments

Add a Comment
  1. Poli

  2. പൊന്നു.?

    Kollaam…….

    ????

  3. കൊള്ളാം. തുടരുക.

  4. അടിപൊളി

  5. Adipoli bro , keep going…

  6. Dear Amal, ആന്റിയെ കൊണ്ട് ജിൽസയുടെ മനസ്സറിയാൻ നോക്ക്. ജിൽസക്കും ഇഷ്ടമാകും എന്നു കരുതുന്നു. Waiting for next part.
    Regards.

Leave a Reply

Your email address will not be published. Required fields are marked *