Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രണ്ടാം ഭാര്യ 5 [Amal] 306

Kambi Views 247922

അവൾ പറഞ്ഞു കുറച്ചു നേരം ആയതേ ഉള്ളൂ ഞാൻ വിളിച്ചിട്ട്
എടി ജിൽസ് ഞാൻ അവളോട് പറഞ്ഞിരുന്നു ഞാൻ വൈകിയേ വരുകയുള്ളൂ നീ ഉറങ്ങിക്കോ എന്ന ആട്ടെ നിനക്ക് ഉറക്കം വരുന്നില്ലേ
അവൾ പറഞ്ഞു ഇല്ല ചേട്ടാ പിന്നെ ചേട്ടോ നമുക്ക് കുറച്ച് നേരം സംസാരിച്ച് ഇരിക്കാം
എന്നാൽ ശരി നിനക്ക് ഉറക്കം വരുന്നില്ലെങ്കിൽ നമുക്ക് സംസാരിക്കാം
അവൾ എന്നോട് ചോദിച്ചു ചേട്ടൻ സത്യം പറയണം എൻറെ ചേച്ചിയെ ചേട്ടനെ ഒരുപാട് ഇഷ്ടമാണോ
അവളുടെ ചോദ്യം കേട്ടപ്പോൾ എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയാൻ പാടില്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ജിൽസ എന്ത് വിചാരിക്കും എന്ന് കരുതി ഞാൻ പറഞ്ഞു ഒരു 70 ശതമാനത്തോളം നിൻറെ ചേച്ചിയെ എനിക്ക് ഇഷ്ടമാണ് പിന്നെ പണ്ടേ ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ നമ്മൾ ആഗ്രഹിക്കുന്ന പോലത്തെ നൂറു ശതമാനം നമ്മുടെ ലൈഫിൽ കിട്ടുക ഇല്ല എന്ന എന്നിട്ട് ഞാൻ മനസ്സിൽ ആലോചിച്ചു ഇവളുടെ മനസ്സിൽ കുറച്ച് വിഷം കൂടി കുത്തി വെക്കാം എന്നിട്ട് ഞാൻ അവളോട് പറഞ്ഞു എൻറെ ജിൽസ് എൻറെ ആഗ്രഹത്തിനു ഒത്ത പെണ്ണ് നീ ആയിരുന്നു പിന്നെ പലതും എനിക്ക് അവളോട് തുറന്നു പറയണം എന്ന് ഉണ്ടായിരുന്നു അതിനെ ഉള്ള സമയം ആയിട്ടില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ഒന്നും അധികം അതിരു വിടാതെ ആണ അവളോട് സംസാരിച്ചത് കൂട്ടുകാരെ നമ്മൾ ഒരു പഴം ചൊല്ല് കേട്ടിട്ടില്ലേ പയ്യെ തിന്നാൽ പനയും തിന്നാം എന്ന അങ്ങിനെ അ രാത്രി ഞാനും ജിൽസ് യും കൂടി ഒരു പാട് സംസാരിച്ചു അവളുടെ സംസാരത്തിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിലായി അവൾ സന്തോഷത്തിൽ ആണ് എന്നിട്ട് ഞാൻ അവളോട് പറഞ്ഞു ഇനി നീ പോയി കിടന്ന് ഉറങ്ങ് എനിക്ക് വീട്ടിലേക്കു പോകാൻ സമയം ആയി അങ്ങിനെ ഞങ്ങൾ ഫോൺ കട്ടു ചെയ്തു ഞാൻ വീട്ടിൽ എത്തുന്നത് വരെ എൻറെ ചിന്തയിൽ മുഴുവനും അവൾ ആയിരുന്നു എനിക്ക് എങ്ങനെ എങ്കിലും അവളെ ഒന്ന് വളച്ച് എടുക്കണം എന്ന അതിയായ ആഗ്രഹം മനസ്സിൽ മുളച്ചു അതു കോണ്ട് പിറ്റേന്ന് രാവിലെ ഞാൻ ആൻറിയെ വിളിച്ചു ഞങ്ങൾ ഫോൺ ചെയ്തത് കാര്യം പറഞ്ഞു
ആൻറി ഇതു കേട്ടപ്പോൾ എന്നോട് പറഞ്ഞു ഇനി ഒന്നും ചിന്തിച്ച് തല പുണ്ണാക്കണ്ട അവൾക്കു നിന്നെ ഇഷ്ടം ആണ എടാ ശനിയാഴ്ച അവളെ ഒന്നു എൻറെ കൈയിൽ കിട്ടിയിട്ട് ഞാൻ നിന്നോട് പറയാം അവളുടെ മനസ്സിലുള്ള നിൻറെ സ്ഥാനം എന്താണെന്ന്
ഞാൻ ആൻറ്റിയോട പറഞ്ഞു എടീ ഞാൻ വീട്ടിൽ പോയി അവളെ കൂട്ടിയിട്ട് നിൻറെ അടുത്തേക്ക് വരികയുള്ളൂ നീ ഞങ്ങൾ വന്നതിനു ശേഷം മാത്രം ഡ്രസ്സ് മാറിയാൽ മതി
ആൻറ്റി എന്നോടു ചോദിച്ചു നീ എന്താണ് പറഞ്ഞതെന്ന് എനിക്ക് വ്യക്തം ആയില്ല
എടി ഞങ്ങൾ വരുമ്പോൾ നീ ബ്ലൗസും അടിപ്പാവാടയും ഇട്ടു നിന്നാൽ മതി ഞങ്ങൾ വന്നതിന് ശേഷം മാത്രം സാരി ഉടുക്കാം വു അവൾ നിന്നെ കണ്ടു മനസ്സിലാക്കണം നിനക്ക് എൻറെ മുന്നിൽ അങ്ങനെ നിൽക്കുന്ന കൊണ്ട് നാണം ഒന്നുമില്ലെന്ന്
ആൻറ്റി പറഞ്ഞു നീ ഒന്നുകൊണ്ടും പേടിക്കേണ്ട അവൾ ഉള്ളപ്പോൾ ഞാൻ നിൻറെ മുന്നിൽ എങ്ങിനെ ആണെന്നുള്ളത് ഞാൻ അവൾക്കു കാട്ടി കൊടുക്കുന്നുണ്ട് എടാ നീ കണ്ടോ ശനിയാഴ്ച്ച എൻറെ പെർഫോമൻസ് എടീ നിന്നെ വിശ്വസിച്ച് ആണ് എൻറെ കാലിൽ ഉള്ള പന്ത് ഞാൻ നിനക്കു പാസ്സ് ചെയ്തു തരുന്നത്, നീ നിൻറെ ഉചിതം പോലെ കളിച്ച പന്ത് ഗോൾ പോസ്റ്റിൽ കൊണ്ടു പോയി അടിക്കണം.

The Author

amal

9 Comments

Add a Comment
  1. പൊന്നു.🔥

    Kollaam….. Super

    😍😍😍😍

  2. കൊള്ളാം. തുടരുക

  3. ഷാജി റഹ്മ

    ആന്റിയെ ഒഴിവാക്കരുത് പേജ് കൂട്ടാൻ ശ്രെമിക്കു

  4. 😒😒😒😒 sheela aunty ഓയിവാകാരുതായിരുന്നു

  5. കൊതിയൻ

    വളരെ നന്നായിട്ടുണ്ട്

  6. Kollam valare nannakunnonde

  7. Dear Amal bro,
    ഷീല ആൻറിയെ ഒഴിവാക്കരുത് എന്നാണ് എൻറെ അഭിപ്രായം. ഷീല ആൻറി എന്ന കഥാപാത്രത്തെ മറ്റൊരാളുടെ തലയിൽ കെട്ടി വെക്കുന്ന രീതി ഈ കഥയ്ക്ക് അനുയോജ്യം ആകുമോ എന്ന് താങ്കൾ ചിന്തിക്കേണ്ടതാണ് ഒരു എളിയ അഭിപ്രായം മാത്രമാണ് താങ്കളുടെ കഥ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെന്ന നിലയിൽ…. അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു.

  8. Dear Amal, നന്നായിട്ടുണ്ട്. പിന്നെ ജിൽസയെ കിട്ടുമ്പോൾ ആന്റിയെ ഒഴിവാക്കല്ലേ. പാവമല്ലേ. Waiting for the next part.
    Regards.

  9. Bro kurachu koodi pages add chaiyana sremikkanae egane nammalae okkae vattakkallae…. waiting for next part …😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: