റീനേ ഞാൻ പറഞ്ഞില്ലേ നിനക്കൊരു സർപ്രൈസ് ഉണ്ടെന്ന്…ഞെട്ടിയില്ലേ ഇപ്പോ…
ചേച്ചീ… സത്യായിട്ടും വണ്ടർ അടിച്ചു നിൽക്കുവാ ഞാൻ… ഇതെങ്ങനെ ചെയ്തു…
അതൊക്കെ പറയാം…. നിങ്ങൾ വണ്ടിയിൽ കേറിക്കെ… പോകാം…
ഞാനും ആൻസി ചേച്ചിയും വണ്ടിയുടെ പിന്നിൽ കയറി…. ചേട്ടായി വണ്ടിയിൽ കേറി വണ്ടി ഗേറ്റ് കടന്ന് പോയി…. ഞാൻ അപ്പോഴും നോക്കിയത് ഒരിത്തിരി പോലും അനങ്ങാതെ വണ്ടിയിൽ ഇരിക്കുന്ന നിമ്മിയെ ആയിരുന്നു…..
അവൾ പതുക്കെ തല ചരിച്ചു എന്നെ നോക്കി….
എന്തേ റീനേ… ഇത് വരെ അത്ഭുതം മാറിയില്ലേ… എന്നെ ഇങ്ങനെ കണ്ടിട്ടില്ല അല്ലേ…
അതെ ചേച്ചീ…
നിന്റെ ചേട്ടായിയോട് ചോദിച്ച് നോക്കിക്കേ… ഞങ്ങൾ എവിടെയൊക്കെ പോയിട്ടുണ്ടെന്ന്… എവിടെ പോയാലും ദേ ഈ വണ്ടിയിൽ ഞാനും ഉണ്ടായിരുന്നു…. ഇന്ത്യയിൽ ഏകദേശം എല്ലാ സ്ഥലത്തും ഞങ്ങൾ പോയിട്ടുണ്ട്….
എനിക്ക് കഴിഞ്ഞ വർഷം മുതൽ ഒട്ടും വയ്യാതായി… അതുകൊണ്ടാ ഞാൻ പിന്നെ യാത്ര ഒഴിവാക്കിയേ…. അതിന് ശേഷം ഇപ്പോഴാ ഈ വണ്ടി എടുത്തതും ഈ യാത്ര പോകുന്നതും…
ചേച്ചീ… ഞാൻ കരുതി കഴിഞ്ഞ വർഷങ്ങളിലെല്ലാം ചേച്ചീ ഒരേ കിടപ്പ് ആയായിരുന്നെന്ന്…
അങ്ങനെ ആയിപോയേനെ… എന്റെ ഇച്ചായൻ ഇല്ലാരുന്നേൽ…. കല്യാണം കഴിഞ്ഞിട്ട് എവിടെയൊക്കെ പോകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചോ അവിടെയെല്ലാം കല്യാണം കഴിയാതെ തന്നെ ഈ മനുഷ്യൻ ഈ കോലത്തിൽ കൊണ്ട് പോയി…. ആഗ്രഹം മുഴുവൻ തീർത്തു….
ഇതൊക്കെ കേട്ട് ചേട്ടായി ചിരിക്കുന്നത് എനിക്ക് കണ്ണാടിയിലൂടെ കാണാമായിരുന്നു….
പിന്നെ ഈ സീറ്റിങ് അറേഞ്ച്മെന്റസ് ഒക്കെ അതും ചേട്ടായിയുടെ ബുദ്ധിയാ… കോളേജിൽ പഠിച്ചതൊന്നും മറന്നു പോയിട്ടില്ല… എനിക്കായി ഒരു വണ്ടി വാങ്ങി അതിന്റെ മുൻസീറ്റ് ദേ ഇത് പോലെ ആക്കി തന്നു…..
പോരെ… എല്ലാ സംശയവും തീർന്നില്ലേ….
ഞാൻ ചിരിച്ചു കൊണ്ട് പുറത്തെ കാഴ്ചകൾ കണ്ടിരുന്നു.
കോട്ടയം കഴിഞ്ഞു വണ്ടി എറണാകുളത്തെ തിരക്ക് കൂടിയ നഗരറോഡുകളിലേക്ക് കയറി…. അത്രയും നേരം കാഴ്ചകൾ കണ്ടിരുന്നതല്ലാതെ ആരും ഒന്നും മിണ്ടിയില്ല. കൂട്ടത്തിൽ നിമ്മി ചേച്ചിയാണ് ഈ യാത്ര കൂടുതൽ ആസ്വദിക്കുന്നതെന്നു തോന്നി….
Ennu varum??????????
approve aayittilla…ithuvare…
നെക്സ്റ്റ് ഇനി എന്നാണ്.? നിമ്മി മരിച്ചാൽ മാത്രമേ പ്രധാന കഥപാത്രങ്ങൾക്ക് പൂർണമായി ഒന്നിക്കാൻ പറ്റൂ.
കൊല്ലണോ വേണ്ടയോ എന്നുള്ള ആലോചനയിലാണ്
ഈ കഥ ഇപ്പൊ വായിക്കുന്നവർക്ക് മാത്രം ഉള്ളതല്ല വർഷങ്ങളോളം നിലനിൽക്കാൻ ഉള്ളതാണ്.എങ്ങനെയാണോ പ്ലാൻ ചെയ്തിരിക്കുന്നത് അത് പോലെ ചെയ്യുക.
Marikatheyum onnipikkan okke oru ezhuthukarane kondu pattum
നിമ്മിയെ കൊല്ലരുതേ !!! കൊല്ലണ്ട പാവാണ് അത്. ചാർളിയെ തട്ടിയേക്ക്. എന്നിട്ട് നിമ്മിയുടെ അവസ്ഥ ഒക്കെ ശരിയായിട്ട് ആൽബി നിമ്മിയെയും റീനയെയും കെട്ടട്ടെ. ഏതായാലും നിമ്മിക്ക് കുട്ടി ഉണ്ടാകില്ല,let her heal and റീന ഒരു പെൺകുട്ടിയെ പ്രസവിക്കട്ടെ.
നിമ്മിയെ തട്ടിയേക്കരുതേ!!! കൊല്ലണ്ട പാവാണ് അത്. ചാർളിയെ തട്ടിയേക്ക്. എന്നിട്ട് നിമ്മിയുടെ അവസ്ഥ ഒക്കെ ശരിയായിട്ട് ആൽബി നിമ്മിയെയും റീനയെയും കെട്ടട്ടെ. ഏതായാലും നിമ്മിക്ക് കുട്ടി ഉണ്ടാകില്ല, so let her heal and റീന ഒരു പെൺകുട്ടിയെ പ്രസവിക്കട്ടെ.
കൊള്ളാം…… സൂപ്പർ ഫീൽ തന്ന കഥ.
????
നിമി ഒറ്റയ്ക് പോവേണ്ട കൂടെ ചാർലിയും..പിന്നെ ഒരു ഗംഭീര കളിയും റീനയും ഒത്തു.. അങ്ങനെ വേണം അവസാനിപ്പിയ്ക്കാൻ..
കലാശാകൊട്ടിലെ കൊട്ട് ഉഷാറാക്കണം. കോൺവെർസേഷൻ വിത്ത് ഡീറ്റൈലിങ്.
അടുത്ത അടുത്ത പാർട്ടിനു വേണ്ടി ദിവസങ്ങൾ എണ്ണി വൈറ്റിംഗ്.
നിമ്മിയെ തട്ടിയെക്ക്. അല്ലെങ്കിൽ അവർക്ക് രണ്ട് പേർക്കും ജീവിതകാലം മുഴവൻ ഒരു മനഃസമാദാനം ഉണ്ടാവില്ല.. ??
????…..
Waiting ?
വളരെ ഹൃദ്യമായി, കൊട്ടിക്കലാശത്തിനു കാത്തിരിക്കുന്നു.
റീനയുമൊത്തുള്ള രതി ഉണ്ടാവും എന്ന് തോന്നി, അടുത്ത ഭാഗത്തു കാണുമോ, നിമ്മി മരിക്കുന്ന ക്ലൈമാക്സ് വേണ്ട ?
Kollum njaan avale….allathe vere enth cheyyan…. Oru suggestion para
Avar munu perun orumichu pote
ഹേയ്…അതിനല്ലെ ആൻസിയും ദില്ലിയും എയിംസും ഒക്കെയുള്ളത്…ചാർളിയുടെ മരണത്തോടെ പുത്തൻ ചികിത്സ പരീക്ഷിക്കാൻ ആൻസിക്കൊപ്പം യാത്രയാവുന്ന നിമ്മിക്ക് ഒറ്റ ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ…(അതിപ്പൊ ആർക്കാ അറിയാത്തത്)
ഇതിനിടക്ക് പുതിയ പെണ്ണിനേം കൊണ്ട് അറിയുമോ അറിയിക്കണോ ന്ന് സന്ദേഹിച്ച് അവിടെ ചുറ്റവട്ടത്ത് ഒക്കെ തന്നെയുണ്ട് നമ്മുടെ ഡ്രൈവൻ
Man nee oru kidilan writer alle..nimmi ne kollan aan pokunath enn last 2 part kondu manassilayatha…pakshe ath maatan ninakk iniyim chances und ..ninakk enthanu kadhakk nalath enn thonunno ath edukk
Suggestions edukathe nee thanne aalochikk enth ending aanu nallath enn ❤️